Servants of Knowledge
Kerala Gazette · Government of Kerala

Auction/Re-Tender Notice of Legislature Department

Published 22 November 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-11-22.part_4_legislature_dept
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 22

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

46

നമ്പർ

വാല്യം 56 } } 22nd November 2011

1st Agrahayana 1933 1933 അഗ്രഹായനം 1

PART IV

Private Advertisements and Miscellaneous

Notifications

നിയമ (ഭരണ-II) വകുപ്പ്

ലേല/റീ-ടെൻഡർ പരസ്യം

നമ്പർ 18717/ഭരണം II (3)/2011/നിയമം. 2011 നവംബർ 4.

ഗവൺമെന്റ ് സെക്രട്ടേറിയറ്റ് നിയമവകുപ്പിന്റെ ചുവടെ പരാമർശിച്ചിട്ടുള്ള വാഹനം 15-12-2011-ാം തീയതി 12 മണിക്ക് പേട്ട, പാറ്റൂരുള്ള കേരള ഒൗദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ ഓഫീസിൽവച്ച് പരസ്യമായി ലേലം/ടെ≠ർവഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തിൽ

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചി ട്ട ു ള്ള നിരതദ്രവ്യമായ ` 200 നിയമ (ഭരണം-II) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ഡ്രൈവിംഗ് വിലാസത്തിൽ 2011 ഡിസംബർ 14 വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

അതിനുശേഷം ലഭിക്കുന്ന ടെൻഡറുകൾ പരിഗണിക്കുന്നതല്ല.

ടെൻഡറുകൾ അയയ്ക്കുന്ന കവറിനുമുകളിൽ 'വാഹനം ലേലം കൊള്ളുന്നതിനുള്ള ടെൻഡർ' എന്ന് രേഖപ്പെടുത്തിയിരിക്കണം.

വാഹനത്തിന്റെ നമ്പരും മോഡലും—KL 01 K 3776 (Hindustan Ambassador R6-Nova, 1997 Model.) നിരതദ്രവ്യം—` 200.

ലേലദിവസം രാവിലെ കൃത്യം 12 മണിക്ക് തന്നെ ലേല നടപടികൾ ആരംഭിക്കുന്നതാണ്. ലേലംവിളി അവസാനിച്ചാലുടൻ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോലൈസൻസ് മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലി വാഹനം ടെൻഡർവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ കമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെൻഡർ തുകയുടെ നാലിലൊരുഭാഗം (നിരതദ്രവ്യം ഉൾപ്പെടെ) ലേല മുൻകൂട്ടി സീൽ ചെയ്ത ടെൻഡറുകൾ 'നിയമവകുപ്പ് സെക്രട്ടറി, ഗവൺമെന്റ ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം' എന്ന സ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ≠തുമാണ്. ടെൻഡർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെൻഡർ

തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡറിനോ

ടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത

ടെൻഡർ പരിഗണിക്കുന്നതല്ല. ലേലം സ്ഥിരപ്പെട്ടുകഴിഞ്ഞാൽ

ബന്ധപ്പെട്ട വ്യ‡ി ലേലനിബന്ധനകൾ പാലിക്കാത്തപക്ഷം

അയാളുടെ പേരിലുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതും

നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും കൂടാതെ

തൊട്ടടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച ആളിന്റെ പേർക്ക്

ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.

ലേലവുമായി ബന്ധപ്പെട്ട് ടി വാഹനം പരിശോധിക്കുവാൻ

താൽപ്പര്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം

3 മണി മുതൽ 5 മണി വരെ അതിന് അവസരമു≠ായിരി

ക്കുന്നതാണ്. ലേലദിവസം ഏതെങ്കിലും കാരണംകൊ≠്

സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത

പ്രവർത്തി ദിവസം 12 മണിക്ക് തന്നെ ലേലനടപടികൾ

കൈക്കൊള്ളുന്നതായിരിക്കും. കാരണം കൂടാതെ ലേലം/

ടെൻഡർ സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കാനു

മ ു ള്ള

അവകാശം നിയമവകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.

(ഒപ്പ്)

അ≠ർ സെക്രട്ടറി

തിരുവനന്തപുരം. (നിയമവകുപ്പ് സെക്രട്ടറിക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 22 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-22.part_4_legislature_dept/. Archive identifier in.gazette.kerala_new.2011-11-22.part_4_legislature_dept.