Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Joint Registrar (General), Idukki—Cancellation of Registration—Registration Certificate and Categorical Statements

Published 29 November 2011

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 29

No.

Vol. LVI

47 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Co-operative Department

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ എ.ഇ.എൽ. 5664/09.

2011 ഒക്ടോബർ 28.

സൂചന:— 1. ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-3-2010-ലെ സി.എസ്. 2310/09-ാം നമ്പർ ഉത്തരവ്.

2. ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 5-9-2011-ലെ ഇതേ നമ്പർ ഉത്തരവ്. 3. സംഘം ലിക്വിഡേറ്ററുടെ 28-9-2011-ലെ എ 591/08-ാം നമ്പർ ഉത്തരവ്.

എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോർ (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരിക്കുന്നു. ആയത് പ്രകാരം ടിയാൻ 25-3-2010-ാം തീയതിയിൽ ലിക്വിഡേറ്ററായി ചുമതല ഏൽക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതലയേറ്റശേഷം സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ ഈടാക്കുവാനും കൊടുത്തുതീർക്കുവാനും സാധിക്കാത്ത ആസ്തികളും ബാദ്ധ്യതകളും എഴുതി തള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുമതിക്കായി അപേക്ഷിക്കുകയും ആയതിന് സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകുകയും ചെയ്തിട്ടു≠്. സംഘം സർക്കാരിലേക്ക് തുകയൊന്നും അടയ്ക്കു വാനില്ല. വരവ് ചെലവുകൾക്ക് ശേഷം സംഘത്തിന്റെ ബാക്കി പത്രത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിന്ന തുക പീരുമേട് സർക്കിൾ സഹകരണ യൂണിറ്റിന് സൂചന (2) പ്രകാരം സംഭാവന നൽകിയിട്ടുള്ളതുമാണ്. ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വി ഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോർ (ക്ലിപ്തം) ലിക്വിഡേറ്ററുടെ 28-9-2011-ലെ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

29th Nov. 2011] CO-OPERATIVE DEPARTMENT 174

എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേറ്റർ (ബി) യൂണിറ്റ് ഇൻസ്പെക്ടർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പീരുമേട് പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ് നമ്പർ എ. 591/08.

2011 സെപ്റ്റംബർ 28.

സൂചന:—1. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-8-2009-ലെ സി. എസ്. 2310/09-ാം നമ്പർ ഉത്തരവ്.

2. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 25-7-2011-ലെ എ.ഇ.എൽ. 5664/09-ാം നമ്പർ ഉത്തരവ്.

3. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 5-9-2011-ലെ എ.ഇ.എൽ. 5664/09-ാം നമ്പർ ഉത്തരവ്.

സൂചന (1) ഉത്തരവ് പ്രകാരം എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോർ സമാപ്തീകരിക്കുന്ന തിനുവേ≠ി പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്. ലിക്വിഡേറ്റർ 25-3-2010-ൽ ചാർജെടുത്തു.

ലിക്വിഡേറ്റർ ചാർജെടുത്ത 25-3-2010-ാം തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യതകൾ ` ആസ്തികൾ ` പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനം

കൈവശം

7.95 വ്യ‡ികൾ 10050.00 ബാങ്കിൽ 3283.30 കരുതൽ ധനം നിക്ഷേപിക്കാനുള്ളത് 240.43 മറ്റ്് സ്ഥാപനങ്ങളിൽ

മറ്റു ഫ≠ുകൾ :

ഓഹരി

100.00 തേയ്മാന ഫ≠് 280.00 ഫർണിച്ചർ 280.00 ഡാമേജ് സ്റ്റോക്ക് 2336.65

ഡെഫിസിറ്റ് സ്റ്റോക്ക് 2086.15 4702.80 ഡെഫിസിറ്റ് സ്റ്റോക്ക് 2336.65 വിദ്യാഭ്യാസ ഫ≠്

13.35

സിൽബന്ധി ചെലവും തൻചെലവും 1750.00 അഡ്വാൻസ് വരേ≠വ 6794.15 അഡ്വാൻസുകൾ കൊടുക്കേ≠വ 4168.20 അറ്റനഷ്ടം

9471.85 മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 1349.12

ആകെ 22273.90 ആകെ 22273.90 ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുവേ≠ി നിയമപ്രകാരമുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുക യു≠ായി.

10-2-2011-ലെ ബാക്കിപത്രം

ബാദ്ധ്യതകൾ ` ആസ്തികൾ ` ഓഹരി മൂലധനം

10050.00 നീക്കിയിരിപ്പ് തുക 155.60 റിസർവ്വ് ഫ≠്

240.43 ബാങ്ക്

788.30 തേയ്മാന ഫ≠്

280.00 ഫർണിച്ചർ 280.00 റിസർവ്വ്

ഡെഫിസിറ്റ് സ്റ്റോക്ക് 2336.65 ഡെഫിസിറ്റ് സ്റ്റോക്ക്

2086.15

അഡ്വാൻസ് വരേ≠വ 6794.15 ഡാമേജ് സ്റ്റോക്ക്

2336.65

അറ്റനഷ്ടം

10155.85 അഡ്വാൻസ് കൊടുക്കേ≠വ 4168.20

മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 1349.12

ആകെ 20510.55 ആകെ 20510.5529th Nov. 2011] CO-OPERATIVE DEPARTMENT 175 ടി ബാക്കിപത്ര പ്രകാരമുള്ള `19,566.65-ന്റെ ആസ്തികൾ എഴുതി തള്ളുന്നതിനും കൊടുത്തു തീർക്കുവാൻ സാധിക്കാത്ത `20,510.55-ന്റെ ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന (3) പ്രകാരം അനുവാദം ലഭിച്ചിട്ടു≠്. ലിക്വിഡേറ്റർ ഈടാക്കിയ തു കയുടെ അടിസ്ഥാനത്തിൽ `555 ലിക്വിഡേഷൻ ചാർജായി പീരുമേട് സബ് ട്രഷറിയിൽ അടച്ചിട്ടു≠്. കോമൺ ലിക്വിഡേഷൻ ഫ≠ായി `184 ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വ≠ിപ്പെരിയാർ ശാഖയിലും അടച്ചിട്ടു≠്. അഫിലിയേഷൻ ഫീസായി `1,900-ം സഹകരണ വിദ്യാഭ്യാസ ഫ≠ിനത്തിൽ `13.35-ം അടച്ചിട്ടു≠്. സൂചന (2) പ്രകാരം 10-2-2011-ലെ നീക്കിയിരിപ്പ് തുകയായ ` 943.90 പലിശ സഹിതം പിൻവലിച്ച് പീരുമേട് സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി നൽകിയിട്ടു≠്.

അഡ്മിഷൻ രജിസ്റ്റർ ലഭിക്കാത്ത സാഹചര്യത്തിൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുന്നതിന് സാധിച്ചിട്ടില്ല. ലിക്വിഡേഷൻ കണക്കുകൾ ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്റ്റാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മേൽപ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ എെ. 236-ാം നമ്പർ പെരുവന്താനം സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം അവസാനമായി സമാപ്തീകരണം നടത്തിയതായി പ്രഖ്യാപിച്ചുകൊ≠ും 1969-ലെ സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് ശുപാർശ ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവായിരിക്കുന്നു.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി.

പാലക്കാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് നമ്പർ 324/1994/എ.ഇ.എൽ.

2011 ഒക്ടോബർ 31.

സൂചന:—1. ഈ ആഫീസിലെ 5-2-1994-ലെ 324/94/എ.ഇ.എൽ. നമ്പർ ഉത്തരവ്.

2. ഈ ആഫീസിലെ 21-2-2011-ലെ 324/9/4എ.ഇ.എൽ. നമ്പർ ഉത്തരവ്.

3. സംഘം ലിക്വിഡേറ്ററുടെ 2-5-2011-ലെ 426/94/ബി5 നമ്പർ നടപടിക്രമങ്ങൾ

4. ഒറ്റപ്പാലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-5-2011-ലെ 426/94/ബി5 നമ്പർ കത്ത്.

തികച്ചും പ്രവർത്തന രഹിതവും പുനരുദ്ധീകരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ ആനക്കര സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ എഫ്. 1147-നെ നിറുത്തൽ ചെയ്തുകൊ≠് സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 5-2-1994-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്ത് തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതി തള്ളുന്നതിനും കൊടുത്ത് തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും സൂചന (2) പ്രകാരം ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു. സമാപ്തീകരണ നടപടികൾ സഹകരണ സംഘം നിയമം 73 (3) വകുപ്പു പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന നുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള സൂചന (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (4) പ്രകാരം ഒറ്റപ്പാലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ആനക്കര സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ എഫ്. 1147-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷ ക്കാലം സൂക്ഷിക്കേ≠തും പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ പാലക്കാട്. (ജനറൽ). 29th Nov. 2011] CO-OPERATIVE DEPARTMENT 176

REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act, on the basis of limited liability and the bye-law of the under mentioned societies are also hereby registered under the said section.

6. Main Objects—Raising of Funds to lend to members.

7. Type of Society—Employees Credit Society under Rule 15 1(A) 3 (b).

8. Authorised Share Capital—` 33,00,000 (Rupees Thirty Three lakh only)

(a) 4,000 'A' class shares of ` 500 each.

(b) 200 'B' class shares of ` 1,000 each.

(c) 20,000 'C' class shares of ` 5 each.

(d) 10,000 'D' class shares of ` 100 each.

Categorical Statements

(1)

No. O-6025/2011. 27th October 2011.

1. Name and No. of Society—Palakkad Municipal Sahakarana Urban Credit Society Ltd. No. P. 1306.

2. Date of Registration—27-10-2011.

3. Address—Palakkad Municipal Sahakarana Urban Credit Society Ltd. No. P 1306, Palakkad (P.O.), Palakkad.

4. Liability—Limited.

5. Area of operation—Palakkad Municipal Unit.

6. Main object—Raising of Funds to lend to members.

7. Type of society—Urban Co-operative Societies under Rule 15 1 (A) 3 (b).

8. Authorized Share Capital—` 75,00,000 (Rupees seventy five lakh only).

9. Maximum borrowing power—100 times of the paid up Share Capital + Reserve Fund.

(2)

No. O-4764/2011. 31st October 2011.

1. Name and Number of the Society—The Thrithala Educational Sub District Aided School Employees Co-operative Society Ltd. No. P. 1307

2. Date of Registration—31-10-2011.

3. Address—Kottanad P. O., Palakkad.

4. Liability—Limited.

5. Area of operation—Anakkara, Kappur, Chalisseri, Nagalasseri, Thirumittakode, Pattithara, Thrithala (7 panchayaths) in Thrithala Educational Sub 9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

(3)

No. O-4761/2011. 2nd November 2011.

1. Name and Number of the Society—The Palakkad District Motor Driving School Oweners & Workers Welfare Co-operative Society Ltd., No. P. 1308.

2. Date of Registration—2-11-2011.

3. Address—G. B. Road, Palakkad.

4. Liability—Limited.

5. Area of operation—Palakkad District, except Attapadi Block.

6. Main Objects—Social& Economic upliftment of members.

7. Type of Society—Miscellaneous Societies under Rule 15 II (3) (i).

8. Authorised Share Capital—` 26,00,000 (Rupees Twenty six lakh only)

(a) 2,000 'A' class shares of ` 250 each.

(b) 2,000 'B' class shares of ` 1,000 each.

(c) 1,000 'C' class shares of ` 100 each.

9. Maximum Borrowing Power—50 times of paid up Share Capital + Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies, (General) Joint Registrar, Palakkad.

(General).

District.

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_Co-operative/. Archive identifier in.gazette.kerala_new.2011-11-29.part_3_Co-operative.