©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 29
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
} 29th November 2011 വാല്യം 56 } 8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Education Department
TENDER/AUCTION NOTICE
No. B1/1746/11(D2/Auction/11). 2nd November 2011.
Sealed tenders are invited for auction of trees that have fallen down, likely to fall down and certain branches of trees that belongs to Government Polytechnic College, Kannur. The tenders should be sealed and write the "Tender No. B1/1746/2011 (D2/Auction/2011) auction of trees regarding" on the cover.
DETAILS OF TREES
Last date and time of receipt of tender—
23-12-2011, 3 p. m.
Date and time of tenders to be opened —24-12-2011, 12 Noon.
Item Width in Approxi- Available Fire wood Remarks
BH (cm) mate wood
meter
Akesia 61 7 .. 0.205 Dried Akesia 114 7 0.552 0.222 ,, Akesia 91 6 0.322 0.195 ,, Teak 124 5 0.593 0.268 ,, Tender form will be obtained from the office of the Government Polytechnic College, Kannur by hand for ` 416 (including tax) or by way of money order with an addition of ` 50 as postal charges. The value of the tender forms will not be accepted by any means. Sale of tender forms will be closed at 1 p.m. on 23-12-2011. Those who submit the tenders along with ` 600 as Earnest Money Deposit can participate in the auction to be conducted at 11 a.m. on 24-12-2011 just before the opening of the tender. The rates obtained through will be compared with the tender rates and the highest rates will be fixed. The bidder should pay 5% of the total amount as security deposit on that day itself.
8th NOV. 2011] KERALA GAZETTE 94 The trees which have to be auctioned can be examined at any working days.Decision of the Principal regarding the tender/auction will be last and final.
കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് കോമ്പൗ≠ിൽ അപകടകരമായ നിലയിൽ നിൽക്കുന്നതും മറിഞ്ഞുവീണതുമായ മരങ്ങളും ചില മരങ്ങളുടെ ശാഖകളും പരസ്യമായി ലേലം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിനുമുകളിൽ ടെ≠ർ നമ്പർ ''ബി1/1746/11(ഡി2/ലേലം/2011) മരങ്ങളുടെ ലേലം സംബന്ധിച്ച്'' എന്ന് എഴുതിയിരിക്കണം.
മരങ്ങളുടെ വിശദ വിവരങ്ങൾ
ഇനം ബി എച്ചിൽ ഉദ്ദേശം ല ഭ ി ക്ക ാ വിറക് റിമാർക്സ് വണ്ണം മീറ്റർ വുന്ന (എം. ടി) സെ.മീ. തടി
(ക്യു. മീ.)
അക്കേഷ്യ 61 7 .. 0.205 ഉണങ്ങിയത് അക്കേഷ്യ 114 7 0.552 0.222 ,, അക്കേഷ്യ 91 6 0.322 0.195 ,, തേക്ക് 124 5 0.593 0.268 ,, പുളി 97 5 .. 0.356 ,, അക്കേഷ്യ 100 6.5 0.406 .. ,, അക്കേഷ്യ 62 3.5 0.084 .. ,, അക്കേഷ്യ 84 4.2 0.185 .. ,, ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 23-12-2011, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—24-12-2011 ഉച്ചയ്ക്ക് 12 മണി.
ടെ≠ർ ഫോറം ഒന്നിന് `് 16 നികുതിയുൾപ്പെടെ ` 416 പ്രകാരം കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്ന് നേരിട്ടും പ്രിൻസിപ്പാളിന്റെ മേൽവിലാസ ത്തിലുള്ള മണിയോർഡർ മുഖാന്തിരവും ലഭിക്കുന്നതാണ്.
(ടെ≠ർ ഫോറത്തിന്റെ വില തിരിച്ചുകിട്ടുന്നതല്ല). മണിയോർഡർ മുഖാന്തിരം ടെ≠ർ ഫോറത്തിന് ആവശ്യപ്പെടു മ്പോൾ പോസ്റ്റൽ ചാർ÷് ` 50 കൂടി ഉൾക്കൊള്ളേ≠താണ്. മറ്റു യാതൊരു വിധത്തിലും ഫോറത്തിന്റെ വില സ്വീകരിക്കു ന്നതല്ല. ഫോറം വിതരണം 23-12-2011 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതായിരിക്കും. വൈകിക്കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠ർ സമർപ്പി ക്കുന്നവർ ` 600 നിരതദ്രവ്യമായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ലേലം കൊ≠യാൾ ലേലത്തുകയും അതിന്റെ 12.5% വാറ്റും ഉൾപ്പെടെയുള്ള സംഖ്യയും ഈ ര≠ിനങ്ങളും കൂടിയ തുകയുടെ 5% വനവികസന നികുതിയായും അടയ്ക്കേ≠താണ്.
ടെ≠ർ സമർപ്പിച്ചവർക്ക് ടെ≠ർ തുറക്കുന്നതിനു മുമ്പ് രാവിലെ 11 മണിക്ക് നടത്തുന്ന ലേലത്തിൽ പങ്കെടുക്കാവുന്ന താണ്. ലേല സംഖ്യയും ടെ≠റുകളിൽ രേഖപ്പെടുത്തിയിരി ക്കുന്ന സംഖ്യയും ഒത്തു നോക്കി ഉയർന്ന തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതാണ്. ടെ≠ർ/ലേലം കൊ≠യാൾ പ്രസ്തുത ദിവസം ലേലത്തുകയുടെ 5% സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കേ≠താണ്.
ലേലം കൊ≠യാൾ ലേലത്തുക മുഴുവനും അടച്ച് ലേലത്തീയതി മുതൽ ര≠ാഴ്ചയ്ക്കകം സ്വന്തം ചെലവിൽ സ്ഥാപനത്തിനോ സ്ഥാപനത്തിന്റെ വസ്തുവകകൾക്കോ യാതൊരുവിധ കേടുപാടുകളും വരുത്താതെ മരങ്ങൾ മുറിച്ചു മാറ്റി നീക്കം ചെയ്യേ≠താണ്. നി›ിത സമയത്തിനകം നീക്കം ചെയ്യാത്തതുകൊ≠് സ്ഥാപനത്തിന് ഉ≠ാകാവുന്ന നഷ്ടം ലേലം കൊ≠യാളിൽ നിന്ന് ഈടാക്കുന്നതാണ്.
ലേലം ചെയ്യുന്ന മരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടുവന്ന് പരിശോധിക്കാവുന്നതാണ്.
ലേലം/ടെ≠ർ സംബന്ധിച്ച് പ്രിൻസിപ്പാളിന്റെ തീരുമാനം അന്തിമമായിരിക്കും.
Office of the Principal, Government Polytechnic College, (Sd.) Kannur.