Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 29 November 2011

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 29

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

47 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 29th November 2011 വാല്യം 56 }

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Fire Force Department

ലേലം/ടെ≠ർ പരസ്യം

നമ്പർ ബി-966/2011. 2011 ഒക്ടോബർ 28. കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും ഇരിങ്ങാലക്കുട ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന വാഹനം ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ ഇരിങ്ങാലക്കുട നിലയത്തിൽവച്ച് ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

വാഹനത്തിന്റെ തരം, രജിസ്റ്റർ നമ്പർ, മോഡൽ, സൂക്ഷി ച്ചിരിക്കുന്ന സ്ഥലം—ജീപ്പ,് കെ.എൽ.01. എ. 5627, 1990 മോഡൽ, ഇരിങ്ങാലക്കുട.

നിരതദ്രവ്യം—` 1,000.

ലേല തീയതിയും സമയവും—30-12-2011, 11 മണി.

ലേല സ്ഥലം—ഇരിങ്ങാലക്കുട ഫയർ ആന്റ ് റെസ്ക്യൂ

സ്റ്റേഷൻ.

ലേല നിബന്ധനകൾ2. മേൽ കാണിച്ച വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, പാലക്കാട് എന്ന വിലാസത്തിൽ ടി വാഹനത്തിന്റെ ലേല തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് ഉച്ചയ്ക്ക് 3 മണിക്കകം ടി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ` 1,000 ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിന് മുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (വാഹനത്തിന്റെ നമ്പർ) പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിതസമയത്തിന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേ ക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. 1. പരസ്യമായ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ മേൽ കാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്. 4th JAN. 2011] FOREST DEPARTMENT 18 3. പരസ്യമായ ലേലം വിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത് അല്ലെങ്കിൽ രേഖപ്പെടുത്തി

യിരിക്കുന്നത്, ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിക്ക്,

ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കമാന്റന്റ ് ജനറൽ

അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി, ലേലം

താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/

ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ)

അപ്പോൾതന്നെ ലേല സ്ഥലത്ത് വെച്ച് ഒടുക്കേ≠തുമാണ്.

4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള, ഫയർ ആന്റ ് റെസ്ക്യൂ

സർവ്വീസസ്, കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ്

ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും, പ്രസ്തുത

വ്യ‡ി 15 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും

മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന

(വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചിലവിലും ഉത്തരവാദിത്വ

5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പി ക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ വാഹനം ഇരിങ്ങാലക്കുട ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്ന താണ്.

ത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസ

ത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവി

ക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും സർവ്വീസസ് വകുപ്പോ

സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിര

6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവെക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വെച്ചിരി ക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

പ്പെടുത്തുന്ന ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം

കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതുമാണ്.

ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) പാലക്കാട്. ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_Fireforce/. Archive identifier in.gazette.kerala_new.2011-11-29.part_3_Fireforce.