Servants of Knowledge
Kerala Gazette · Government of Kerala

Notification of the Ecologically Fragile Lands (Development) Thiruvananthapuram—Tender/Auction Notices—Auction Notice—Tender Notices—Re-Tender/Auction Notice—Confiscation of Thondy Articles

Published 29 November 2011

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 നവംബർ 29

THIRUVANANTHAPURAM, TUESDAY

47

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Forest Department

OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) & ADDITIONAL PRINCIPAL CHIEF

CONSERVATOR OF FORESTS (DEVELOPMENT), THIRUVANANTHAPURAM

NOTIFICATION

No. EFL.10-267/2011.

Thiruvananthapuram, 25th October 2011.

Whereas the Government of Kerala has published Act No. 21 of 2005, namely, the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003, which came into effect from 2nd day of June 2000 for the conservation and management of ecologically fragile lands, minimizing the reduction of degradation of the Eco-System and Biological Diversity therein.

Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the schedule hereto, in the District of Wayanad has been vested with the Government of Kerala free from all encumbrances and the right, title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.e., 2nd June 2000.

The publication of the notification is made as required under Section 3(2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/Leg.B1/01/Law dated 3rd May 2005 and published in Kerala Gazette No. 929 dated 3rd May 2005.

29th NOV. 2011] FOREST DEPARTMENT 528

SCHEDULE

Details of Ecologically Fragile Lands Vested in Government as per Section 3 (1) of Act 21 of 2005

Sl. District Taluk Forest Range Locality Village Survey No. Extent Boundaries

No. Division with sub in Ha.

North East South West

Division (Approx.)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12) (13)

.

,

o

N

i

0 6 2

0 6 2

0 6 2

.

t

t

n

n

.

.

.

S

i

i p

p

o o

o

/

/

.

N N

N

O

a

d a n a y a

(

.

.

.

l

d n a

d n a

9 3 3

9 3 3

l

l

a

t

W

.

.

a k k a d n u

y S

y S

y S

p

m

e

e o

o

t

t

m

h

n n

n

i r i

)

5

t

i

i

i

e

N

N 1

/

i r a

h

l

a v

a v

t

l l

.

.

y d a p p e

d a n a y a

e

y

e

i r

i r

.

W

V

u o S

M M

V

9 3 3

6 2 2 1

0 0 0 0 8

F V p

y S

F V

F V

P

y S

(Sd.)

Thiruvananthapuram.

Custodian (Ecologically Fragile Lands) and

Additional Principal Chief Conservator

of Forests (Development).

പുനലൂർ ഡിവിഷൻ

ദർഘാസ്/ലേലപരസ്യം

നമ്പർ പി.സി.2-3992/2011.

2011 നവംബർ 14.

പുനലൂർ ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിലെ മീൻകുളം കളംകുന്ന് സെക്ഷനുകളിലെ വിവിധ ഭാഗങ്ങളിൽ നിൽക്കുന്നതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ആഞ്ഞിലി-1, മരുതി-2, മഞ്ഞക്കടമ്പ്-1, ഇലവ്-1 എന്നീ മരങ്ങൾ മുറിച്ച് നീക്കം ചെയ്ത് കൊ≠ുപോകുന്നതിനുള്ള അവകാശം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി താഴെ പറയുന്ന സ്ഥലത്തും സമയത്തും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.

ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ഈ ഓഫീസിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വില മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്.

പട്ടിക

ക്രമ റെയിഞ്ചിന്റെ സെക്ഷന്റെ മരം നിൽക്കുന്ന ഉൽപ്പന്നത്തിന്റെ മരങ്ങളുടെ ലഭിക്കാൻ ലഭിക്കാൻ നമ്പർ പേര് പേര് പ്രദേശം ഇനം എണ്ണം സാധ്യതയുള്ള സാധ്യതയുള്ള

തടിയുടെ വിറകിന്റെ ഇനവും അളവ് അളവും (എം.റ്റി.) (എം3)

(1) (2) (3) (4) (5) (6) (7) (8) 1 അഞ്ചൽ മീൻകുളം ചട്ടപ്പേട്ട, മൂങ്കോട്, ആഞ്ഞിലി 1 തടി റ്റി. ബി. 10.337

9.807

കമ്പകപ്പണ, ചരുവിള, പുത്തൻ വീട്ടിൽ ശ്രീ. ജോർജിന്റെ വീടിന് സമീപം

2 ,, കളംകുന്ന് മരുതിമൂട് ചതുപ്പ്, മരുതി 1 തടി 1 ക്ലാസ് 1.645 മായാഭവനിൽ 2.581 ശ്രീ. ജയപ്രകാശിന്റെ വീടിന് സമീപം29th NOV. 2011] FOREST DEPARTMENT 529 (1) (2) (3) (4) (5) (6) (7) (8) 3 അഞ്ചൽ കളംകുന്ന് മരുതിമൂട് ചതുപ്പ്, മരുതി 1 തടി 1 ക്ലാസ് 0.96

1.167

പടിഞ്ഞാറ്റിൽകര പുത്തൻ വീട്ടിൽ ശ്രീ. സി. ജി. ഗോപിനാഥൻപിള്ളയുടെ വീടിന് സമീപം

4 ,, കളംകുന്ന്

,, മഞ്ഞക്കടമ്പ് 1 തടി 1 ക്ലാസ് 1.58

1.990

5 ,, കളംകുന്ന് നെടുവണ്ണൂർക്കടവ് ഇലവ് 1 തടി 1 ക്ലാസ് 0.899 അംഗൻവാടിക്ക് സമീപം

6.176

ദർഘാസ്/ലേലസ്ഥലം — അഞ്ചൽ റെയിഞ്ച്.

ദർഘാസ്/ലേല തീയതിയും സമയവും—15-12-2011 പകൽ 11 മണി.

ദർഘാസ്/ലേല ഫാറം നൽകുന്ന തീയതിയും സമയവും—14-12-2011 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്/ലേല ഫാറം സ്വീകരിക്കുന്ന തീയതിയും സമയവും—15-12-2011 രാവിലെ 10 മണിവരെ.

പകരം തീയതി—20-12-2011. നിരതദ്രവ്യം—(cid:31) 20,000. ദർഘാസ് ഫോറത്തിന്റെ വില — (cid:31) 100 + വാറ്റ്. ഉടമ്പടി കാലാവധി— ലേല സ്ഥിരീകരണ അറിയിപ്പ് തീയതി മുതൽ 60 ദിവസം.

റിമാർക്സ്.—ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസമോ തൊട്ടടുത്ത ദിവസമോ നടക്കാതെവന്നാൽ ടി മരങ്ങളും ദർഘാസ്/ലേലം 20-12-2011-ൽ ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ ദർഘാസ് ഫോറങ്ങൾ 19-12-2011 ഉച്ചയ്ക്ക് 1 മണിവരെ വിതരണം ചെയ്യുന്നതും മുദ്രവച്ച ദർഘാസ് 20-12-2011 രാവിലെ 10 മണിവരെ സ്വീകരിക്കുന്നതുമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,

(ഒപ്പ്) പുനലൂർ.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

(കേരള ഗവർണ്ണർക്കുവേ≠ി) തടി വിൽപ്പന വിഭാഗം, കോട്ടയം

ഡിപ്പോ ലേലതീയതി ഇനം/ഉദ്ദേശ അളവ്

വെള്ള മരം വിറക് ദർഘാസ്/ലേല പരസ്യം

(ക്യു.മീ.)

പാറമ്പുഴ 6-12-2011 മഴമരം I-15 M3 മഴമരം-17 MT NO. TS2-1233/2010. 2011 നവംബർ 10.

മഴമരം II-10 M3 തേക്ക്- 3/4 MT കോട്ടയം തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള

പാറമ്പുഴ തടി ഡിപ്പോയിലെ താഴെ പറയുന്ന തടിയിനങ്ങൾ

6-12-2011-ലെ പൊതുലേലത്തിൽ ലേലം ചെയ്ത്

ഫോൺ നമ്പർ

വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ

പാറമ്പുഴ തടി ഡിപ്പോയിലോ ബന്ധപ്പെടേ≠താണ്.

ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം—0481-2312008

ഡിപ്പോ ഓഫീസർ, പാറമ്പുഴ—8547601571 ഏകദേശ വില—(cid:31) 60,000.

ഇ. എം. ഡി.-വെള്ളമരം—(cid:31) 10,000.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) 200+വില്പന ടിമ്പർ സെയിൽസ് ഡിവിഷൻ, (ഒപ്പ്) കോട്ടയം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

നികുതി.

29th NOV. 2011] FOREST DEPARTMENT 530

കോട്ടയം ഡിവിഷൻ

പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ,

തേക്കടി

ലേലപരസ്യം

നമ്പർ സി2-6557/11. 2011 നവംബർ 16.

കോട്ടയം ഡിവിഷനിൽ അയ്യപ്പൻകോവിൽ റെയിഞ്ചിലെ വിവിധ ഭാഗങ്ങളിൽ അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ച തടികളും, റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റത്തു മറിഞ്ഞുവീണവയിൽ നിന്ന് ശേഖരിച്ച തടികളും താഴെ പറയുന്ന സ്ഥലത്തും സമയത്തും കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വനംവകുപ്പിലെ നിലവിലുള്ള ലേല നിബന്ധനകൾക്ക് വിധേയമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തേക്കു തടികൾക്ക് (cid:31) 20,000, മറ്റു തടികൾക്ക് (cid:31) 10,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോധ്യപ്പെട്ടു കൊള്ളേ≠താണ്. ആയതിനുശേഷം ഉൽപ്പന്നത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതല്ല.

ലേല തീയതിയും സമയവും—22-12-2011, 11 മണി.

ലേല സ്ഥലം—അയ്യപ്പൻകോവിൽ റെയിഞ്ചാഫീസ് കോമ്പൗ≠്.

ദർഘാസ് പരസ്യം

നമ്പർ സി.എസ്. 4896/2011. 2011 നവംബർ 8.

പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി റെയിഞ്ചിൽ 2011-12 സാമ്പത്തിക വർഷം 3-12-2011-ാം തീയതി താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തു ന്നതിന് തയ്യാറുള്ളവരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹത ഉ≠ായിരിക്കുകയുള്ളു.

നിരതദ്രവ്യം ക്രമ പ്രവൃത്തിയുടെ പേരും

നമ്പർ ഏകദേശ അടങ്കൽ തുകയും (cid:31)

(2.5%) 1 രാജീവ്ഗാന്ധി കോംπക്സിലെ

17,500 താഴത്തെ നിര കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വികസനം (ആദ്യ ഘട്ടം)— (cid:31) 7 ലക്ഷം

2 രാജീവ്ഗാന്ധി കോംπക്സിലെ

12,500 താഴത്തെ നിര കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വികസനം (ര≠ാം ഘട്ടം)— (cid:31) 5 ലക്ഷം

3 കുരിശുമല ഏരിയയ്ക്കു സമീപം

Sl. Species Class No. of Volume

No.

logs

1 Teak Log 1C 4 3.864 m3

10,000 സ്പ്രിംഗ്വാലി ഇ.ഡി.സി. ഭാഗത്ത് നിന്ന് സൗരോർ÷വേലിയുടെ നിർമ്മാണവും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണിയും— (cid:31) 4 ലക്ഷം

29th NOV. 2011] FOREST DEPARTMENT 531

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും (cid:31)

1 അഴുത റെയിഞ്ചിലെ ഉപ്പുപാറയിൽ വാട്ടർ ഹാർവസ്റ്റിംഗ് സ്ട്രക്ച്ചറിന്റെ നിർമ്മാണം—(cid:31) 2.73 ലക്ഷം 6,900

29,400

2 അഴുത റെയിഞ്ചിൽ മൂഴിക്കലിൽ ഒരു ടൈപ്പ് II കെട്ടിടം പണിയുക — (cid:31) 11.75 ലക്ഷം

3 പമ്പ റെയിഞ്ചിൽ കൊച്ചു പമ്പയിൽ ക്യാമ്പ് ഷെഡ് കം സെക്ഷൻ ഹെഡ് ക്വാർട്ടേഴ്സിന്റെ പണി—(cid:31) 13.14 ലക്ഷം 32,900

4 പ മ്പ െ റ യ ിഞ്ച ി ൽ ആ ന ത്തേ ാ ട്ട ി ൽ ക്യാമ്പ് ഷെഡ് കം സെക്ഷൻ ഹെഡ് ക്വാർട്ടേഴ്സിന്റെ പണി—(cid:31) 12.76 ലക്ഷം 32,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 600 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 1,800 + വാറ്റ്, ക്രമനമ്പർ 3-നും 4-നും (cid:31) 2,000 + വാറ്റ്.

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടു ത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്തുവകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രാഥമിക കരാർ (cid:31) 50-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി.ഒ.(എംഎസ്.) നമ്പർ 96/92 PW & D പ്രകാരമുള്ള ഗ്യാരന്റ ി ഈ ദർഘാസ് ജോലിക്കും ബാധകമായിരിക്കും. അപേക്ഷകൾ മുദ്രവെച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവര ങ്ങൾ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-യിൽനിന്നോ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ). തേക്കടി.

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ്

ഡിവിഷൻ, പീരുമേട്

ദർഘാസ് പരസ്യം

നമ്പർ എ1-2071/2011. 2011 നവംബർ 8.

ജോലി തീർക്കേ≠ കാലാവധി—3 മാസം. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളുകളും കരാറുകാർക്ക് വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരനാണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും (cid:31) 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച് ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്കും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പീരുമേട്ടിലുള്ള അഴുത റെയിഞ്ച് ആഫീസറുടെയോ പമ്പ റെയിഞ്ചാഫീസറുടെയോ കാര്യാലയത്തിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ വെസ്റ്റ് ഡിവിഷൻ, (ഒപ്പ്) പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.

വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി

ദർഘാസ് പരസ്യം

നമ്പർ ഇ2-2376/2011.

2011 നവംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ വെസ്റ്റ് ഡിവിഷൻ, പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 7-12-2011-ന് വൈകിട്ട് 3 മണിവരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രം സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവെച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ29th NOV. 2011] FOREST DEPARTMENT 532

MALAYATTOOR DIVISION

TENDER/AUCTION SALE NOTICE

No. A2-3719/2011. 9th November 2011. 8-12-2011-ന് വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിതസ്ഥലത്തും സമയത്തുംവച്ച് ദർഘാസുകൾ വീ≠ും നടത്തുന്നതാണ്. മേൽപ്പറഞ്ഞ തൊട്ടടുത്ത പ്രവൃത്തി ദിവസവും ദർഘാസ് നടക്കാത്തപക്ഷം 15-12-2011-ന് നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും.

ക്രമ ടെ≠ർ നമ്പരും ജോലിയുടെ

നിരത ദ്രവ്യം

നമ്പർ പേരും അടങ്കൽ തുകയും

(cid:31)

1 4/2011-12—തട്ടേക്കാട് പക്ഷി സങ്കേതത്തിൽ തട്ടേക്കാട് ഓഫീസ്/ഇൻഫർമേഷൻ സെന്റർ നിർമ്മാണം—(cid:31) 13,80,000 34,500

2 5/2011-12—ഇടുക്കി വന്യജീവി സങ്കേതത്തിന്റെ കീഴിൽ വെള്ളാപ്പാറയിൽ ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ. ക്വാർട്ടേഴ്സിന്റെ ഇരുമ്പുകൊ≠ുള്ള മേൽക്കൂര നിർമ്മാണം—(cid:31) 1,31,000 3,300

3 6/2011-12—ഇടുക്കി വന്യജീവി സങ്കേതത്തിന്റെ കീഴിൽ വെള്ളാപ്പാറയിൽ വൈൽഡ്ലൈഫ് വാർഡന്റെ ക്വാർട്ടേഴ്സിന്റെ ഇരുമ്പുകൊ≠ുള്ള മേൽക്കൂര നിർമ്മാണം—(cid:31) 1,70,000 4,300

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 1,500 + വിൽപ്പന നികുതി, ക്രമനമ്പർ 2-നും 3-നും (cid:31) 400 + വിൽപ്പന നികുതി.

ജോലി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്

6 മാസം, ക്രമനമ്പർ 2-നും 3-നും 2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ നിന്നും 8-12-2011 ഉച്ചയ്ക്ക് ഒരു മണി വരെ നി›ിത തുക അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം (cid:31) 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്. ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ സിവിൽ ജോലി സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്ക് ബാധകമാണ്. നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ ഡെപ്പോസിറ്റ് രസീത് രൂപത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

വൈൽഡ് ലൈഫ് ഡിവിഷൻ ഓഫീസ്, (ഒപ്പ്) വെള്ളാപ്പാറ, ഇടുക്കി. വൈൽഡ് ലൈഫ് വാർഡൻ.

It is hereby notified for the general information of the public that teak poles (Balance Quantity of the 18-10-2011 Auction) collected from the 1967 Perumthodu Teak Plantations of Kodanad Range of Malayattoor Forest Division in IVth silvicultural thinning will be sold in Tender/Auction sale subject to detailed Tender/Auction sale conditions published in Kerala Gazette No. 49, dated 14-12-2010 in Part III on Pages 481 to 487 (Forest Sheet) by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro(5)-5628/10 dated 2-12-2010 and other rules in force as per the schedule furnished below. Tender forms will be available in Divisional Forest Office, Malayattoor and the Forest Range Office, Kodanad on payment of (cid:31) 200 +VAT and Cess and tender will be accepted on the date of tender/ auction sale upto 9 a.m. at the Forest Range Office, Kodanad. Tenders received after the stipulated date and time will not be entertained. If the date fixed for Tender/ Auction happens to be a public holiday, harthal or strike, the auction sale will be held on next working day at the scheduled time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for tender/auction sale and no complaints will be entertained later on regarding the same. Further details of Tender/Auction sale will be available from the Range Officer, Kodanad on working hours. Quantity notified is only approximate. Teak poles taken to stock upto a day before the auction will be included in the sale. If there is no bid or part bid in first date of auction proposed the undisposed materials will be put up for sale in subsequent dates as shown in the schedule at the same time and place. The auctioning officer is empowered to conduct auction completely or partly and postponement of auction without assigning any reason thereof. The successful bidder/tenderer should remit full bid amount soon after the auction if the bid amount is less than (cid:31) 20,000 (Twenty Thousand). If the bid amount is more than (cid:31) 20,000 (Twenty Thousand), 35% of the bid amount should be remitted on the date of auction itself subject to a minimum amount of (cid:31) 20,000 (Twenty Thousand) and maximum of (cid:31) 1,00,000 (One Lakh) by cash or DD drawn on a Nationalized Bank. If the 35% of the bid amount exceeds (cid:31) 1,00,000 (One Lakh) balance amount exceeding One Lakh should be remitted within seven working days from the date of auction excluding the date of auction by chalan issued by the Range Officer. Valid post offers if any received will also be entertained as per rules in force.

29th NOV. 2011] FOREST DEPARTMENT 533

അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ലേലത്തീയതികളിൽ The tender/auction notification will also be

രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ കോടനാട് available in the website of the forest department ie.,

www.forest.kerala.gov.in

റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. (cid:31) 200 വിലയും മൂല്യവർദ്ധിത നികുതിയും സെസ്സും ഈടാക്കി ദർഘാസ്

ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും SCHEDULE

കോടനാട് റെയിഞ്ചാഫീസിൽ നിന്ന് നൽകുന്നതാണ്. നി›ിത Range—Kodanad.

സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ലേല ദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു Year and Name of Plantation—1967 TP,

ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി Perumthode in Perumthode Forest Station.

ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തു Species, class and approximate quantity—

ന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും

ലേലനിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരി Teak Poles

ക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപനയിൽ പങ്കെടുക്കുവാൻ TP I B — 2 Nos.

ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനു മുമ്പ് വില്പ

നയ്ക്ക് വച്ചിട്ടുള്ള ഉൽപന്നങ്ങളുടെ ഗുണനിലവാരവും അളവുകളും TP I C — 63 Nos.

മറ്റ് വിശദവിവരങ്ങളും നേരിൽ ക≠് ബോധ്യപ്പെട്ടിരിക്കേ≠തും TP II C — 42 Nos.

ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു

പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ TP II D — 18 Nos.

ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കോടനാട് TP IV — 907 Nos.

റെയിഞ്ചാഫീസിൽ നിന്ന് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ TP V — 133 Nos.

അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം

അളവുകളാണ്. ലേലത്തിനു മുൻദിവസം വരെ സ്റ്റോക്കിൽ EMD— (cid:31) 20,000.

എടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ലേല Date and time of auction—10-1-2012, 10 a. m.

ത്തിൽ വച്ചിരിക്കുന്ന കഴകൾ മുഴുവനായോ ഭാഗികമായോ ലേലം

നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റ് Place of auction—Perumthodu Dumping Depot.

തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം If the materials could not be sold fully, the നടത്തുന്നതായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ

ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും ലേലം മറ്റ് remaining materials shall be sold in auction on the

കാരണങ്ങൾ കാണിക്കാതെ മാറ്റിവെക്കുന്നതിനും ലേലം നടത്തുന്ന dates shown below at the dumping depot shown below.

ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. നിയമാനുസൃതമായ Range—Kodanad.

പോസ്റ്റ് ഓഫറുകൾ വല്ലതുമു≠െങ്കിൽ ആയത് ദർഘാസ്/ലേലം

കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ Year and Name of Plantation—1967 Teak

പ്പെടുത്തിയിരിക്കുന്ന പൊതുലേല വ്യവസ്ഥകളിൽ പറഞ്ഞിരിക്കുന്ന Plantation, Perumthodu, Perumthodu Dumping Depot.

വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്. വിജയിയായ Date and time of auction—17-1-2012 at 10 a. m.

ദർഘാസുകാരൻ/ലേലക്കാരൻ ലേലം കഴിഞ്ഞാലുടനെ and 24-1-2012 10 a. m.

ലേലംകൊ≠ ഉല്പന്നത്തിന്റെ മൊത്തം വില (cid:31) 20,000 (ഇരുപതിനായിരം)-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും മലയാറ്റൂർ ഡിവിഷനിലെ കോടനാട് റെയിഞ്ചിലെ

ലേല ദിവസം തന്നെ ഒടുക്കേ≠താണ്. ലേലംകൊ≠ പെരുന്തോട് 1967 തേക്കു തോട്ടത്തിൽ നിന്നും ഇടവെട്ടി

ശേഖരിച്ചതും 18-10-2011-ൽ ലേലത്തിൽ ബാക്കി വന്നതുമായ

ഉല്പന്നത്തിന്റെ വില (cid:31) 20,000-ൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% (മുപ്പത്തിയഞ്ച് ശതമാനം) വില തേക്ക്കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന

തീയതിയിലും സമയത്തും സ്ഥലത്തും മലയാറ്റൂർ

കുറഞ്ഞത് (cid:31) 20,000 കൂടിയത് (cid:31) 1,00,000 എന്ന കണക്കിൽ രൊക്കം പണമായോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെ

ഡിമാന്റ ് ഡ്രാഫ്റ്റോ ലേല ദിവസം തന്നെ ഒടുക്കേ≠താണ്. മേൽ ടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ 14-12-2010-ലെ 49-ാം നമ്പർ

കേരള ഗസറ്റ് പാർട്ട് III-ലെ ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) 2-12-2010-ലെ

സൂചിപ്പിച്ച 35% ശതമാനം വരുന്ന വില (cid:31) 1,00,000-ൽ കൂടുതലായി വരുകയാണെങ്കിൽ ലേലദിവസം അടച്ച (cid:31) 1,00,000 കിഴിച്ച് ബാക്കി വരുന്ന തുക ലേല ദിവസം കഴിഞ്ഞുള്ള ഏഴ് പ്രൊ.(5) 5628/2010-ാം നമ്പർ പ്രകാരം ആധികാരികമായി

പ്രവൃത്തി ദിവസത്തിനകം റെയിഞ്ചാഫീസർ നിർദ്ദേശിക്കുന്ന ട്രഷറി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല യിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കേ≠താണ്. ദർഘാസ്/ വ്യവസ്ഥകൾക്കും അതത് സമയത്ത് നിലവിലുള്ള മറ്റ്

വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്/ലേല

ലേല പരസ്യം വനം വകുപ്പിന്റെ www.forest.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

29th NOV. 2011] FOREST DEPARTMENT 534

പട്ടിക

റെയിഞ്ച്—കോടനാട്.

തോട്ടത്തിന്റെ വർഷവും പേരും—1967, തേക്ക് തോട്ടം പെരുന്തോട്.

ഉൽപന്നങ്ങളുടെ ഇനവും തരവും—

തേക്കുകഴ - I B — 2 എണ്ണം

,, I C — 63 എണ്ണം

,, II C — 42 എണ്ണം

,, II D — 18 എണ്ണം

,, IV — 907 എണ്ണം

,, V — 133 എണ്ണം

നിരതദ്രവ്യം—(cid:31) 20,000.

ലേലത്തീയതിയും സമയവും—10-1-2012 രാവിലെ 10 മണി.

ലേലസ്ഥലം—പെരുന്തോട് ഡമ്പിംഗ് ഡിപ്പോ.

എന്തെങ്കിലും കാരണവശാൽ ലേലം ഭാഗികമായോ മുഴുവനായോ നടക്കാതെ വന്നാൽ ശേഷിക്കുന്ന ഉൽപ്പന്നങ്ങളും പുതിയവയു≠െങ്കിൽ ആയതും ചേർത്ത് താഴെ പറയുന്ന തീയ തികളിൽ അതത് ഡമ്പിംഗ് ഡിപ്പോകളിൽവച്ച് വീ≠ും ലേലം നടത്തുന്നതായിരിക്കും.

റെയിഞ്ച്—കോടനാട.്

1. റെയിഞ്ച് — ചാർപ്പ

കെട്ടിടം നിൽക്കുന്ന സ്ഥലം — വാഴച്ചാൽ കെട്ടിട നമ്പർ R-9A&B, R-16, A&B നിരതദ്രവ്യം — (cid:31) 950 ദർഘാസ് ഫോറത്തിന്റെ വില—(cid:31) 300+4% വാറ്റ്+1 %

Cess on VAT 2. റെയിഞ്ച് — ചാർപ്പ

കെട്ടിടം നിൽക്കുന്ന സ്ഥലം — വാഴച്ചാൽ കെട്ടിട നമ്പർ R-10-A&B നിരതദ്രവ്യം — (cid:31) 350 ദർഘാസ് ഫോറത്തിന്റെ വില—(cid:31) 300+4% വാറ്റ്+1 %

Cess on VAT 3. റെയിഞ്ച് — ചാർപ്പ

കെട്ടിടം നിൽക്കുന്ന സ്ഥലം — വാഴച്ചാൽ കെട്ടിട നമ്പർ R-13 A&B

നിരതദ്രവ്യം — (cid:31) 450 ദർഘാസ് ഫോറത്തിന്റെ വില—(cid:31) 300+4% വാറ്റ്+1 %

Cess on VAT് ടി പ്രവർത്തി ചെയ്യുന്നതിന് 5-7-2011, 14-9-2011 എന്നീ തീയതികളിൽ ദർഘാസ് ക്ഷണിച്ചിരുന്നതും എന്നാൽ മെച്ചപ്പെട്ട വില ലഭിക്കാതിരുന്ന സാഹചര്യത്തിൽ റദ്ദാക്കിയതു മാണ്.

വാഴച്ചാൽ ഡിവിഷൻ

29th NOV. 2011] FOREST DEPARTMENT 535

3. ദർഘാസുകൾ സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ ഒടുക്കേ≠താണ്. നി›ിത സമയത്തിന് ശേഷം ലഭിക്കുന്ന ദർഘാസു കൾ സ്വീകരിക്കുന്നതല്ല.

4. ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം ദർഘാ സുകൾ സമർപ്പിക്കേ≠താണ്.

5. ദർഘാസ്/ലേലം കഴിഞ്ഞാലുടനെ ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊ≠യാളുടെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം തിരികെ നൽകുന്ന താണ്.

6. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ അമ്പത് ശതമാനം തുക ദർഘാസ്/ലേല വിജയി യാകുന്നയാൾ ഉടനെ തന്നെ അടയ്ക്കേ≠താണ്. ഇതിൽ വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും അപ്രകാരം നടത്തിയാൽ ആദ്യ ദർഘാസ്/ലേലക്കാരൻ വിളി കേട്ടതിലും കൂടുതൽ തുകയ്ക്ക് ആദ്യ ദർഘാസ്/ലേലക്കാരന് അർഹതയി ല്ലാത്തതും നഷ്ടമു≠ായാൽ ആദ്യ ദർഘാസ്/ലേല ക്കാരനിൽനിന്നും ഈടാക്കുന്നതുമാണ്.

7. ദർഘാസ്/ലേലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീ കാരത്തിന് വിധേയമായിരിക്കും. ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതിനായി അറി യിപ്പ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നികുതികളും അടച്ച് കെട്ടിടം പൊളിച്ച് മാറ്റേ≠താണ്. അപ്രകാരം അടയ്ക്കാൻ കഴിയാതെ വന്നാൽ ദർഘാസ്/ലേലക്കാരന്റെ അപേക്ഷയിൽ 12 ശതമാനം പലിശയും ദിവസത്തിന് (cid:31) 20 നിരക്കിൽ ഇരിപ്പു വാടകയും ഈടാക്കി മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്നതാണ്. അതിനുശേഷം കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ലേലം നടത്തുന്നതും അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമാണ്.

9. കെട്ടിടം പൊളിച്ച് മാറ്റുന്നതിനായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ദർഘാസ്/ലേലക്കാരൻ ബാദ്ധ്യസ്ഥനാണ്.

10. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ വനം വകുപ്പിന്റെ മറ്റു സ്ഥാവരവസ്തുക്കൾക്കും സസ്യലതാദികൾക്കും കേടുപാടുകൾ പറ്റാതിരിക്കുവാൻ ശ്രദ്ധിക്കേ≠താണ്. അപ്രകാരം നഷ്ടം വല്ലതുമു≠ായാൽ യു‡മായ നഷ്ടപരിഹാരം ഈടാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

11. വനം വകുപ്പിലെ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ എല്ലാം ഇതിനും ബാധകമാണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, വാഴച്ചാൽ, ചാലക്കുടി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ഡി-5220/2011.

2011 നവംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ താഴെ വിവരിക്കുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ താഴെ പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം

(cid:31) 1 ചാർപ്പ റെയിഞ്ചിലെ പഞ്ഞനകുത്ത് ഭാഗത്തെ വാഴച്ചാൽ-ഒരുകൊമ്പൻ റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ ജോലി-2011-12—(cid:31) 3,30,000 8,250

3,750 2 ചാർപ്പ റെയിഞ്ചിലെ ചാർപ്പയിലെ മെഡിസിനൽ πോട്ടുകളുടെ ഷെഡ് റിപ്പയറിംഗ്-2011-12— (cid:31) 1,50,000

20,250 3 അതിരപ്പിള്ളി റെയിഞ്ചിലെ കൂവപ്പാറയിൽ ആന്റിപോച്ചിംഗ് ക്യാമ്പ് ഷെഡ് നിർമ്മാണം- 2011-12—(cid:31) 8,10,000

4 അതിരപ്പിള്ളി റെയിഞ്ച് ഓഫീസ് ബിൽഡിംഗിന്റെ

പ്രത്യേക അറ്റകുറ്റപ്പണികൾ-2011-12—(cid:31) 1,55,000 3,900 5 വാഴച്ചാൽ റെയിഞ്ചിലെ പൊരിങ്ങൽകുത്ത്

കാരംതോട് റോഡിന്റെ (5/500 കി. മീ.)

പാർശ്വഭിത്തി നിർമ്മാണം-2011-12—(cid:31) 3,30,000 8,250 6 ഷോളയാർ റെയിഞ്ചിലെ ഷോളയാർ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ-2011-12—(cid:31) 2,10,000 5,250 7 ഷോളയാർ റെയിഞ്ചിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ-2011-12—(cid:31) 3,05,000 7,650 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 5, 7 ഇവയ്ക്ക് (cid:31) 700+4% വാറ്റ്+1% സെസ്സ്, ക്രമനമ്പർ 2-നും 4-നും — (cid:31) 400+4% വാറ്റ്+1% സെസ്സ്, ക്രമനമ്പർ 3-ന് (cid:31) 1,500+4% വാറ്റ്+1 % സെസ്സ,് ക്രമനമ്പർ 6-ന് (cid:31) 500+4% വാറ്റ്+1% സെസ്സ്.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 3-ന് എ. ബി., സി. ക്ലാസ്സ് മറ്റുള്ളവയ്ക്ക് എ, ബി, സി, ഡി.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് 120 ദിവസം, ക്രമനമ്പർ 3-ന് 180 ദിവസം, ക്രമനമ്പർ 4, 6, 7 ഇവയ്ക്ക് 90 ദിവസം.

ദർഘാസുകൾ 2011 ഡിസംബർ മാസം 7-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

29th NOV. 2011] FOREST DEPARTMENT 536

വൈൽഡ് ലൈഫ് ഡിവിഷൻ, പീച്ചി

2011 ഡിസംബർ മാസം 7-ന് ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതിരി ക്കുകയാണെങ്കിൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 2011 ഡിസംബർ മാസം 14-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. 2011 ഡിസംബർ മാസം 14-ന് ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ ഏതെങ്കിലും ജോലികളുടെ ദർഘാസ് നടക്കാതിരിക്കുകയാ ണെങ്കിൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 2011 ഡിസംബർ മാസം 21-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ. അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതു മായിരിക്കും.

ദർഘാസ് സമർപ്പിക്കേ≠ ദിവസം ഒരു പൊതു ഒഴിവ്/ ഹർത്താൽ ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാലിന്റെ ചാലക്കുടിയിലുള്ള ഓഫീസിൽ നിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠ു ദിവസം മുമ്പു മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസ് പരസ്യം

നമ്പർ PW1-2218/2011. 2011 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി പീച്ചി വന്യജീവി ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ താഴെ വിവരിക്കുന്ന സ്ഥലങ്ങളിൽ സോളാർ പവർ ഫെൻസ് നിർമ്മാണ ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി യോഗ്യരായ രജിസ്ട്രേഡ് കോൺട്രാക്ടർമാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തികളുടെ വിവരവും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

(cid:31) 1 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ

പൊ∑ുടി സെക്ഷനിലെ പാത്രക്ക≠ം ഭാഗത്ത് സോളാർ പവർ ഫെൻസിംഗ് നിർമ്മാണം (2.7 കി. മീ.)—(cid:31) 3,50,000 8,750 2 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ

പൊ∑ുടി സെക്ഷനിലെ കൈതക്കൽ ഉറവ് ഭാഗത്ത് സോളാർ പവർ ഫെൻസിംഗ് നിർമ്മാണം (1.5 കി. മീ.)—(cid:31) 2,20,000 5,500 3 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിലെ പൊ∑ുടി സെക്ഷനിലെ പാലക്കുഴി ഭാഗത്ത് സോളാർ പവർ ഫെൻസിംഗ് നിർമ്മാണം (0.28 കി. മീ.)—(cid:31) 78,500 1,965 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 700+വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 440+വാറ്റ്, ക്രമനമ്പർ 3-ന് (cid:31) 400+വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി– 30-3-2012 വരെ മാത്രം. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും29th NOV. 2011] FOREST DEPARTMENT 537 ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും

സമയവും—21-12--2011 രാവിലെ 10 മണിവരെ.

കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ

30-6-2012 വരെ.

ലേലത്തീയതിയും സ്ഥലവും—ഡിവിഷണൽ ഫോറസ്ററ്

ഓഫീസ്, നെ∑ാറ, 21-12-2011 രാവിലെ 11 മണി.

ലേല നിബന്ധനകൾ

മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഇങ്ങനെ ഏതെങ്കിലും ടെ≠റുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ് നടക്കാതെ വന്നാൽ 14-12-2011-നും അന്നും നടക്കാതെ വന്നാൽ 21-12-2011-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാണ്.

വൈൽഡ് ലൈഫ് വാർഡന്റെ (ഒപ്പ്) ഓഫീസ്, പീച്ചി. വൈൽഡ് ലൈഫ് വാർഡൻ.

നെ∑ാറ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ ഒ1-7431/2011. 2011 ഒക്ടോബർ 19.

1. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നുമുളള സർട്ടിഫിക്കററ് അല്ലെങ്കിൽ ഇലക്ഷൻ എെഡന്റിററി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇൻകംടാക്സ് പാൻ കാർഡും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്. മേൽ വിവരിച്ച സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊളളുവാൻ അനുവദിക്കുന്നതല്ല.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ലേല ത്തിന് മുമ്പായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വിഭവങ്ങളുടെ ഗുണനിലവാരവും മറ്റും നേരിൽ ക≠് ബോധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യത്തെ കുറിച്ചുളള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

3. പട്ടികയിൽ കാണിച്ചിരിക്കുന്ന തോട്ടങ്ങൾക്ക് വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ലേലം കഴിഞ്ഞയുടൻ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യിക്കുന്നതുമാണ്.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ എന്നീ റെയിഞ്ചുകളിൽപ്പെട്ടതും താഴെ പട്ടികയിൽ കാണിച്ചി രിക്കുന്നതുമായ കശുമാവ് തോട്ടങ്ങളിൽ നിന്നും ഉടമ്പടി വച്ച തീയതി മുതൽ 30-6-2012 വരെയുള്ള കാലാവധിയിൽ കശുവ≠ി ശേഖരിച്ച് കേരള സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്ക് നൽകുന്നതിനോ അല്ലെങ്കിൽ ശേഖരിച്ചുകൊ≠ുപോകുന്നതിനോ ഉള്ള അവകാശം 21-12-2011-ന് രാവിലെ 11 മണിക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്.

പട്ടിക

ക്രമ റെയിഞ്ചിന്റെ കശുവ≠ി തോട്ടത്തിൽ തോട്ടത്തി

നമ്പർ പേര് തോട്ടത്തിന്റെ നിന്നും ന്റെ

പേര് ലഭിക്കാവുന്ന വിസ്തൃതി

കശുവ≠ി (ഹെക്ടറിൽ)

യുടെ

മതിപ്പുവില

(cid:31)

4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞയുടൻ മൊത്തവില (cid:31) 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% വില കുറഞ്ഞത് (cid:31) 20,000 കൂടിയത് (cid:31) 1,00,000 എന്ന കണക്കിൽ മൊത്തം പണമായോ ഡി.ഡി. ആയോ ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ലേല സംഖ്യ യുടെ 35 % തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ ലേലദിവസം അടച്ച (cid:31) 1,00,000 (ഒരുലക്ഷം) കിഴിച്ച് ബാക്കി തുക ലേലദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കേ≠താണ്. നി›ിത തുക ഒടുക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ മുതൽക്കൂട്ടുന്നതാണ്. അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന വന വിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊളളിക്കുകയുളളൂ.

1 നെല്ലിയാമ്പതി 1976—അയിലമുടി 1,63,500 80.00 1977—കു≠ലി 1,46,102 49.00 1979—ഒലിപ്പാറ 1,400 37.00

2 ആലത്തൂർ 1979—വീഴുമല 29,000 12.17 1979—മേലാർകോട് 45,000 21.27

നിരതദ്രവ്യം—(cid:31) 5,000 വീതം. ദർഘാസ് ഫോറത്തിന്റെ വില— (cid:31) 150 + വാറ്റ്

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും

5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുളള അറിയിപ്പും ബാക്കി തുകയും അടച്ച് തീർക്കുവാനുളള ചെലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം ചെലാൻ ഫോറത്തിൽ കാണിച്ചിട്ടുളള തുക സർക്കാരിന്റെ നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചെലാൻ രസീത് റെയിഞ്ച് ഓഫീസർക്ക് എത്തിച്ച് കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ച് തീർത്ത് ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തിനകം നീക്കം ചെയ്യേ≠താണ്.

സമയവും—20-12-2011 വൈകുന്നേരം 5 മണി വരെ.

29th NOV. 2011] FOREST DEPARTMENT 538

6. മേൽസൂചിപ്പിച്ച നാല്പത് ദിവസത്തിനകം (40 ദിവസം) തുക അടച്ച് ലേല വസ്തുക്കൾ നീക്കം ചെയ്യാത്തപക്ഷം പതിനെട്ട് ശതമാനം (18 %) പലിശയോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരു മാസം (30 ദിവസം) വരെയും ഇരുപത്തിനാല് ശതമാനം (24 %) പലിശയും പിഴപലിശയിൻമേൽ ര≠രശതമാനം (2.5 %) സർചാർ÷ും ഈടാക്കിക്കൊ≠് അടുത്ത ഒരുമാസം വരെയും (30 ദിവസം) 36 % പിഴപ്പലിശയും പിഴപ്പലിശയിൻമേൽ 5 % സർചാർ÷ും ഈടാക്കിക്കൊ≠് വീ≠ും ഒരു മാസം കൂടിയും (30 ദിവസം) ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) റെയിഞ്ച് ഓഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്.

അപ്രകാരം ദീർഘിപ്പിച്ച സമയപരിധിക്കകവും പണമടയ്ക്കാതെ വന്നാൽ അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുകയും ലേലം കൊ≠ വകകൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേലം വഴി വിററഴിക്കുന്നതുമാണ്.

7. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 ദിവസത്തിനകം (നൂററിമുപ്പത് ദിവസം) എല്ലാ തുകയും അടച്ചുതീർക്കാത്തപക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും ആയത് ദർഘാസ്/ലേലക്കാരന് 10 ദിവസത്തെ അവധി വച്ച് മുൻകൂട്ടി നോട്ടീസ് കൊടുത്തതിനുശേഷം അതേ റെയിഞ്ചിലെ ദർഘാസ്/ലേലത്തിൻപ്രകാരം പുനർലേല വില്പന നടത്തുന്നതുമാണ്. ത∑ൂലം ഡിപ്പാർട്ട്മെന്റ ിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ആദ്യ ലേലക്കാരൻ/ ദർഘാസുകാരൻ ഉത്തരവാദിയാകുന്നതുമാണ്.

8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെ പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുള്ളതല്ല.

10. 24-6-2008-ലെ ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധ പ്പെടുത്തിയ Prot. (5) 2613/2008 തീയതി 12-6-2008 നമ്പരായി പരസ്യപ്പെടുത്തിയ പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

21-12-2011-ന് ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളുവാൻ ആരുംതന്നെ മുന്നോട്ട് വരാതിരിക്കുകയോ ടെ≠ർ/ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം പട്ടികയിൽ കാണിച്ചിട്ടുള്ള വിളകൾ 23-12-2011, 28-12-2011, 30-12-2011 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിച്ചതിനു ശേഷം വിളകളുടെ വിൽപ്പന നടത്തുന്നതായിരിക്കും.

ഈ ദർഘാസ്/ലേല പരസ്യം കേരള വനം വകുപ്പിന്റെ വെബ് സൈറ്റുകളായ www.keralaforest.org & www.fmiskerala.org എന്നിവയിലും ലഭ്യമാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)

ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നെ∑ാറ, പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി) മണ്ണാർക്കാട് ഡിവിഷൻ

തൊ≠ി ലേലപ്പരസ്യം

നമ്പർ O2-7782/2011. 2011 ഒക്ടോബർ 24.

മണ്ണാർക്കാട് ഡിവിഷനിലെ അഗളി, മണ്ണാർക്കാട്, അട്ടപ്പാടി (എ) ഏതെങ്കിലും വ്യ‡ിയുടെയോ സ്ഥാപന ത്തിന്റെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.

റെയിഞ്ചുകളിലെ വിവിധ വനംകേസുകളിൽപ്പെട്ട തൊ≠ി സാധനങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 10 മണിക്ക് മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ (ബി) ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യ പ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ്.

അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അതാത് റെയിഞ്ചുകളിൽ വച്ച് പരസ്യമായി ടെ≠ർ കം ഓക്ഷൻ വ്യവസ്ഥപ്രകാരം ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട (സി) ലേലത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ലേലക്കാരനെ ലേലത്തിൽ നിന്നോ ലേല സ്ഥലത്ത് നിന്നോ പുറത്താക്കാവുന്നതാണ്.

വില്ലേജാഫീസറിൽ നിന്നും ഒപ്പും സ്ഥിരമായ മേൽവിലാസവും സാക്ഷ്യപ്പെടുത്തിക്കൊ≠് മലയാളത്തിലോ ഇം•ീഷിലോ തയ്യാറാക്കിയ ഒരു സർട്ടിഫിക്കറ്റ് ലേലത്തിന് മുമ്പായി (ഡി) ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.

9. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസ ത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ, നെല്ലിയാമ്പതി/കൊല്ലങ്കോട്/ആലത്തൂർ എന്നീ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ഹാജരാക്കേ≠തും നിരതദ്രവ്യമായി തേക്കിന് (cid:31) 20,000 (ഇരുപതിനായിരം)-ം മറ്റു തടികൾക്ക് (cid:31) 10,000 (പതിനായിരം)-ം മറ്റു വനവിഭവങ്ങൾക്ക് (cid:31) 2,000 (ര≠ായിരം)-ം കെട്ടി വയ്ക്കേ≠താണ്.

ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 30-11-1999-ലെ എഫ്. യു. 2-19414/2000 തീയതി 8-1-2002, 47-ാം നമ്പർ ഗസറ്റിൽ പി.ആർ. 38/2000 തീയതി 4-12-2000 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് ലേല വ്യവസ്ഥകളും ആയത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ജി1-9390/2001 തീയതി 11-1-2002 നമ്പരായി 2002 ഫെബ്രുവരി 5-ലെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലേല വ്യവസ്ഥകളും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം അവർകളുടെ29th NOV. 2011] FOREST DEPARTMENT 539 12-6-2008-ലെ Pro.(5)2613/08 നമ്പർ പ്രകാരം 24-6-2008-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 26-ൽ 253 മുതൽ 257 വരെ പേജുകളിൽ പ്രസിദ്ധീകരിച്ച ലേല നിബന്ധനകളും കൂടാതെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സംരക്ഷണം) അവർകളുടെ 16-12-2008-ലെ Pro.(5)7698/08 നമ്പർ പ്രകാരം കേരള ഗസറ്റ് നമ്പർ 50-ൽ 481 മുതൽ 488 വരെ പേജുകളിൽ പ്രസിദ്ധീകരിച്ച ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലും ഡിവിഷനുകളിലും അതാത് കാലങ്ങളിൽ നിലവിലുള്ള ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ്. ഓരോ ലേലത്തിനുമുള്ള ടെ≠റുകൾ ലേല തീയതിയുടെ തലേ ദിവസം വൈകുന്നേരം അഞ്ചുമണിവരെ അതാത് റെയിഞ്ചുകളിൽ സ്വീകരിക്കുന്നതാണ്. ഓരോ ലേല തീയതികളിലും ലേലത്തിന് ലഭ്യമാകുന്ന നടപടികൾ പൂർത്തിയാവുന്ന തൊ≠ികളായിരിക്കും ലേലത്തിന് വെക്കുക.

അഗളി റെയിഞ്ച് മണ്ണാർക്കാട് റെയിഞ്ച് അട്ടപ്പാടി റെയിഞ്ച് 11-1-2012 25-1-2012 18-1-2012 8-2-2012 22-2-2012 15-2-2012 7-3-2012 23-3-2012 14-3-2012 11-4-2012 25-4-2012 18-4-2012 9-5-2012 23-5-2012 16-5-2012 6-6-2012 20-6-2012 13-6-2012 11-7-2012 25-7-2012 18-7-2012 8-8-2012 22-8-2012 18-8-2012 12-9-2012 26-9-2012 19-9-2012 10-10-2012 24-10-2012 17-10-2012 7-11-2012 23-11-2012 14-11-2012 5-12-2012 19-12-2012 12-12-2012 ഏതെങ്കിലും കാരണവശാൽ ടി തീയതികൾ പൊതു അവധി ദിവസമായി വരികയാണെങ്കിൽ അന്നേ ദിവസത്തെ ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഓഫീസർ മണ്ണാർക്കാട്.

(കേരള ഗവർണ്ണർക്കുവേ≠ി).

പാലക്കാട് ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ ജി1-6968/2011.

2011 ഒക്ടോബർ 28.

പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം, ഒലവക്കോട്, വാളയാർ എന്നീ റെയിഞ്ചുകളിലെ താഴെ പറയുന്ന പട്ടികയിൽ വിവരിക്കുന്ന കശുവ≠ി തോട്ടങ്ങളിൽ നിന്നും 30-6-2012 വരെയുള്ള കാലയളവിൽ കശുവ≠ി ശേഖരിച്ചു നീക്കംചെയ്യുന്നതിനുള്ള അവകാശം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ 8-12-2011 ഉച്ചയ്ക്ക് 3-ന് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽവെച്ച് പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. തോട്ടത്തിന്റെ പേര് ആലേഖനം ചെയ്ത നിരക്ക് രേഖപ്പെടുത്തി മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യം അടക്കം അന്നേദിവസം ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതായിരിക്കും. ഓരോ തോട്ടത്തിനും ദർഘാസ് പ്രത്യേകം പ്രത്യേകം സമർപ്പിക്കുകയും ദർഘാസിനോടൊപ്പം പ്രത്യേകം നിരതദ്രവ്യം കെട്ടിവെക്കേ≠തും ആയത് പണമായി സ്വീകരിക്കുന്നതുമാണ്. ദർഘാസ് സമർപ്പിച്ചിട്ടുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി അന്നേ ദിവസം ഉച്ചയ്ക്ക് ആദ്യം ലേലം നടത്തുന്നതും തുടർന്ന് ലഭിക്കുന്ന എല്ലാ ദർഘാസുകളും ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല ദിവസം പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. നി›ിത ദിവസം ഏതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ അത് 13-12-2011-ന് നടത്തുന്നതാണ്. 13-12-2011-ന് നടക്കാതെ വരികയാണെങ്കിൽ 20-12-2011-ന് നടത്തുന്നതാണ്. സമയം, സ്ഥലം എന്നിവ മുൻ നി›യിച്ച പ്രകാരം തന്നെയായിരിക്കും.

പട്ടിക

ക്രമ റെയിഞ്ചിന്റെ കശുമാവിൻ തോട്ടത്തിന്റെ വിസ്തീർണ്ണം നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ നമ്പർ പേര് പേര്

(1 ) (2 )

(3 )

(ഹെക്ടറിൽ) (cid:31) വില

(cid:31) (4 ) (5 ) (6 ) 1 ഒലവക്കോട് 1998 പൂതൻകോട് തോട്ടം 9.87 2,000 150 + വാറ്റ് 2 ഒറ്റപ്പാലം 1995-96 അന്തിമാളൻകാട് ബിറ്റ് I 7.00 2,000 150 + വാറ്റ്29th NOV. 2011] FOREST DEPARTMENT 540 (1 ) (2 )

(3 )

(4 ) (5 ) (6 ) 3 ഒറ്റപ്പാലം 1995 അന്തിമാളൻകാട് ബിറ്റ് II 10.17 2,000 150 + വാറ്റ് 4 ഒറ്റപ്പാലം പൊറോത്രക്കാട് 1998 മാരായമംഗലം 18.60 2,000 150 + വാറ്റ്

പലവക തോട്ടം

5 വാളയാർ 1979 കശുമാവ് ആന്റ ് യൂകാലിപ്റ്റസ് 85.00 2,000 150 + വാറ്റ്

തോട്ടം

6 വാളയാർ 1979 കശുമാവ് ആന്റ ് യൂകാലിപ്റ്റസ് 21.64 2,000 150 + വാറ്റ്

തോട്ടം

7 വാളയാർ 1987 കശുമാവ് ആന്റ ് അക്കേഷ്യ തോട്ടം 29.00 2,000 150 + വാറ്റ്

നിബന്ധനകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

2. നിരതദ്രവ്യം ഓരോ തോട്ടത്തിനും (cid:31) 2,000 നിരക്കിലായിരിക്കും.

3. കശുമാവിൻ തോട്ടം ദർഘാസ്/ലേലത്തിനെടുക്കുന്ന കരാറുകാരൻ 1977-ലെ കശുവ≠ി സംഭരണ വിപണന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കേ≠താണ്.

4. കരാർ കാലാവധി ദർഘാസ്/ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഉടമ്പടി വയ്ക്കുന്നതുമുതൽ 30-6-2012 വരെയാണ്.

5. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ, ഒലവക്കോട്, വാളയാർ, ഒറ്റപ്പാലം എന്നീ റെയിഞ്ചാഫീസുകളിലോ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

6. ദർഘാസ്/ലേലം സംബന്ധിച്ച വിശദമായ ലേലവ്യവസ്ഥകൾ കേരള സർക്കാരിന്റെ 14-12-2010-ാം തീയതിയിലെ ഗസറ്റിൽ വി⁄ാപനം ചെയ്തിട്ടു≠്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പാലക്കാട്.

(കേരള ഗവർണ്ണർക്കുവേ≠ി).

ടിംബർ സെയിൽസ് ഡിവിഷൻ, പാലക്കാട്

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ടി.എസ്.പി.4-215/2011. 2011 നവംബർ 14.

പാലക്കാട് ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ളതും ക≠ം ചെയ്ത് ഉത്തരവ് ലഭിച്ചിട്ടുള്ളതും താഴെ കാണിച്ചിട്ടുള്ളതുമായ വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിനായി ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. പൂരിപ്പിച്ച് സീൽ ചെയ്ത ദർഘാസുകൾ 26-12-2011-ന് വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ/ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യവനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്തുന്ന ദിവസം പൊതുഅവധിയോ, ഹർത്താലോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

വാഹന ഇനം, രജിസ്ട്രേഷൻ നമ്പർ—അംബാസഡർ കാർ, KL-01-K-8155 (1997 മോഡൽ) നിരതദ്രവ്യം—(cid:31) 5,000

ദർഘാസ് ഫോറത്തിന്റെ വില—(cid:31) 150 + VAT.

വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ആരണ്യഭവൻ കോമ്പൗ≠്.

ലേലം നടത്തുന്ന സ്ഥലം—ടിംബർ സെയിൽ ഡിവിഷൻ, പാലക്കാട്.

മേൽ ലേലം റദ്ദ് ചെയ്യുകയോ മറ്റെന്തെങ്കിലും കാരണവശാൽ ലേലം നടക്കാതെ വരികയോ ചെയ്താൽ ടി ലേലം 3-1-2012-നോ 10-1-2012-നോ മേൽപ്പടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

29th NOV. 2011] FOREST DEPARTMENT 541

8. കൂടാതെ വാഹന ലേലം സംബന്ധിച്ച കാലാകാലങ്ങളിൽ സർക്കാർ നി›യിച്ച മറ്റ് നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പാലക്കാട് ടിംബർ സെയിൽസ് ഡിവിഷനിലോ വാളയാർ, അരുവക്കോട്, നെടുങ്കയം എന്നീ ഫോറസ്റ്റ് ടിംബർ ഡിപ്പോകളിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

(ഒപ്പ്) ലേല നിബന്ധനകൾ

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഡിവിഷൻ, പാലക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി).

കണ്ണൂർ ഡിവിഷൻ

1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടിംബർ സെയിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ റുടെ അനുവാദത്തോടെ വാഹനം പരിശോ ധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലം ഉറപ്പിച്ച ശേഷം ടി വാഹനത്തെ സംബന്ധിച്ചുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

നോട്ടീസ്

[1961-ലെ കേരള വനനിയമം (61) ബി പ്രകാരം]

നമ്പർ ടി-5932/2011.

2011 നവംബർ 5.

2. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ഈ ഓഫീസിൽനിന്നും ലഭിക്കു ന്നതാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറോ, മേലധികാരികളോ നൽകുന്ന സർട്ടിഫിക്കററ് അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷി ക്കേ≠താണ്.

3. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലത്തി നുശേഷം തിരിച്ചു നൽകുന്നതുമാണ്.

5. ദർഘാസുകൾ/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ ദർഘാസുകൾ/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം ഒടുക്കേ≠താണ്.

6. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗ സ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8-6-2011-ന് തളിപ്പറമ്പ് താലൂക്കിൽ കാഞ്ഞിരക്കൊല്ലി- മണിക്കടവ് റോഡിൽ ശാന്തിനഗർ ക്രിസ്ത്യൻ പള്ളിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച നിലയിൽ ക≠െത്തിയ 5 കഷ്ണം തൊലിയോടുകൂടിയ ഈട്ടി ഉരുളൻ തടികൾ 1961-ലെ കേരള വന നിയമം 52 പ്രകാരം മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് റെയിഞ്ചിൽ ഒ.ആർ.-07/11-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്തിട്ടു≠്. മേൽ തടികളിൻമേൽ അവകാശം ഉന്നയിച്ച് ആരുംതന്നെ അപേക്ഷ സമർപ്പിക്കുകയോ രേഖകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ല. എന്നതിനാൽ ടി തടികൾ 1961-ലെ കേരള വനനിയമം 69 വകുപ്പ് പ്രകാരം സർക്കാർ മുതലായി കണക്കാക്കി 61 എ വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടു ന്നതിന് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ആധികാരിക രേഖ കളുമായി കണ്ണൂർ കണ്ണോത്തുംചാലിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഈ കാര്യത്തിൽ ആർക്കും യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ കേരളാ വനനിയമം 1961-ലെ 61(എ)(2) വകുപ്പുപ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓതറൈസ്ഡ് ഓഫീസർ ആന്റ ്

ഓഫീസ്, കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

7. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ദർഘാസുകാരൻ രേഖാമൂലം ആവശ്യപ്പെടുന്നപക്ഷം 15 ദിവസംകൂടി ലേല സംഖ്യയും 18% പലിശയും ദിവസത്തിന് (cid:31) 20 തറവാടകയും വസൂലാക്കി അനുവദിക്കുന്നതാ യിരിക്കും. അതിനുശേഷം കാലാവധി ദീർഘിപ്പി ക്കുന്നതല്ല.

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_Forest/. Archive identifier in.gazette.kerala_new.2011-11-29.part_3_Forest.