Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 29 November 2011

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 29

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

47

നമ്പർ

വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.റ്റി./634/2011. 2011 നവംബർ 11.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ— 31/2011-12. ജോലിയുടെ വിവരവും അടങ്കൽ തുകയും—തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—` 6,70,000.

നിരതദ്രവ്യം—` 16,750. ദർഘാസ് ഫോറത്തിൻെറ വില—` 1,400 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—8-12-2011, രാവിലെ 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

13-12-2011, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-12-2011, 3 മണി വരെ.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-12-2011, ജില്ലാ ആഫീസ്, 4 മണി. (ഒപ്പ്) സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002. ജില്ലാ ഓഫീസർ. ജോലി ചെയ്തുതീർക്കേ≠ കാലാവധി—28-2-2012.
Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_Ground-Water/. Archive identifier in.gazette.kerala_new.2011-11-29.part_3_Ground-Water.