©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Vol. LVI
No.
തിരുവനന്തപുരം, ചൊവ്വ വാല്യം 56
29th November 2011 2011 നവംബർ 29
47
നമ്പർ } } THIRUVANANTHAPURAM, TUESDAY 8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ബി3.-3505/2011. 2011 ഒക്ടോബർ 27.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2012 മുതൽ 31-12-2012 വരെ ഒരു വർഷ ക്കാലത്തേക്ക് മിൽമ ബൂത്ത് നടത്തിപ്പിനായുള്ള അവകാശം നൽകുന്നതിനായി അംഗീകൃത ഏജന്റുമാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 13,00,000.
ദർഘാസ് ഫോറത്തിൻെറ വില :
ഒറിജിനൽ—` 2000 + വാറ്റ്.
ഡ്യൂπിക്കേറ്റ്—` 1000 + വാറ്റ്.
ദർഘാസ് ഫോറം വിൽപ്പനയുടെ തീയതി—1-12-2011 (വ്യാഴം) മുതൽ 21-12-2011 (ബുധൻ) വരെ.
രേഖപ്പെടുത്തുന്ന തുകയുടെ 1% ഇ.എം.ഡി. ആയി ടെ≠ർ സമർപ്പിക്കുന്നതോടൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണത്താൽ അവധി ആണെങ്കിൽ ടെ≠ർ തൊട്ടടുത്ത ദിവസം തുറക്കുന്ന തായിരിക്കും.
നിബന്ധനകൾ
1. മിൽമ ബൂത്ത് നടത്തിപ്പിന് 10×8 ചതുരശ്ര അടി സ്ഥലം ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിക്കുന്നതായിരിക്കും. ബൂത്തിന്റെ ആവശ്യത്തിന് വേ≠ വെള്ളം, വൈദ്യുതി മുതലായവ കരാറുകാർ സ്വന്തം ചെലവിൽ താൽക്കാലിക രൂപത്തിൽ സ÷ീകരിക്കേ≠താണ്.
2. മിൽമയുടെ ഉൽപ്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപന നടത്താൻ അനുവദിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവകാശം ഏതു സമയത്തും റദ്ദു ചെയ്യുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
29th NOV. 2011] HEALTH SERVICES DEPARTMENT 504. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള ഏജന്റിന് ഉറപ്പിക്കുന്നതും ടി വ്യ‡ി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി സൂപ്ര≠ിന്റെ മുളംകുന്നത്തു കാവിലെ ഓഫീസിൽ അടയ്ക്കേ≠തും ` 100-ന്റെ മുദ്രപ്പത്രത്തിൽ ഉടമ്പടി മൂന്നുദിവസത്തിനകം ഒപ്പുവച്ച് നൽകേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള വ്യ‡ി മൊത്തം തുകയുടെ 25% അപ്പോൾതന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം മൂന്നു ദിവസത്തിനകം ഡി.ഡി. ആയി ഓഫീസിൽ അടയ്ക്കേ≠തുമാണ്. മിൽമ യുടെ അംഗീകൃത ഏജന്റ ് എന്നു കാണിക്കുന്ന സാക്ഷ്യ പത്രം (പരസ്യ തീയതിക്കുശേഷം) ലഭിച്ചതിന്റെ ഓർഡർ, ഒരു ഫോട്ടോ കോപ്പി സഹിതം ഹാജരാക്കേ ≠താണ്. പരിശോധനയ്ക്കുശേഷം അസ്സൽ തിരിച്ചു നൽകുന്നതാണ്.
5. ബൂത്ത് നടത്തുവാൻ ദർഘാസ് സമർപ്പിക്കുന്ന ആൾ ഈ ദർഘാസ് പരസ്യത്തിന്റെ പ്രസിദ്ധീകരണത്തിനു ശേഷം സമ്പാദിച്ച് സോൾവെൻസി സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടുകൂടി സമർപ്പി ക്കേ≠താണ്.
6. അവകാശം ലഭിക്കുന്ന വ്യ‡ിക്ക് ബൂത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന വാടക തുക ഒരു വർഷത്തേക്ക് മുൻകൂറായി അടച്ചിരിക്കണം.
7. എച്ച്.ഡി.എസ്.-ലേക്ക് നിർബന്ധമായും വാടക മുൻകൂറായി അടച്ചിരിക്കേ≠താണ്.
8. ബൂത്ത് നടത്തുന്നതിനുള്ള അവകാശം ഒരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
9. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല.
10. കാലാവധി അവസാനിക്കുമ്പോഴോ അഥവാ മറ്റ് ഏതെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്ന തിനുള്ള അവകാശം നഷ്ടപ്പെട്ടാൽ ഏഴ് ദിവസത്തി നകം കരാറുകാരൻ സ്വന്തം ചെലവിൽ ബൂത്ത് പൊളിച്ചുമാറ്റേ≠താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്. ദർഘാസുകൾ കാരണംസഹിതമോ അല്ലാതെയോ തള്ളിക്കളയുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. അന്നേ ദിവസം (30-12-2011) ടെ≠ർ തുറക്കുന്ന സമയത്തിനു മുൻപായി ലേല നടപടികൾ ഉ≠ായിരിക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കേ≠വർ അന്നേദിവസം ഓഫീസിൽ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിലും/ടെ≠റിലും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ആൾക്ക് ടെ≠ർ/ലേലം ഉറപ്പിക്കുന്നതായിരിക്കും.
മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രി, (ഒപ്പ്) മുളങ്കുന്നത്തുകാവ്, സൂപ്ര≠്.
തൃശ്ശൂർ.
ദർഘാസ് പരസ്യം
നമ്പർ എസ്.-4305/2008. 2011 ഒക്ടോബർ 30.
കോഴിക്കോട് ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്ര ത്തിലേക്ക് 1-1-2012 മുതൽ 31-12-2014 വരെയുള്ള 2 വർഷ കാലയളവിലേക്ക് കോഴിക്കോട് താലൂക്ക് സπൈ ഓഫീസറുടെ കീഴിലുള്ള അംഗീകൃത മൊത്ത റേഷൻ വ്യാപാരികളിൽനിന്നും അരി, ഗോതമ്പ് എന്നീ റേഷൻ സാധനങ്ങൾ, സിവിൽ സπൈസ് കോർപ്പറേഷന്റെ വെള്ളയിൽ പണിക്കർ റോഡിലുള്ള എൽ. പി. ജി. ഗോഡൗണിൽനിന്ന് ഗ്യാസ്, ബേപ്പൂരിലുള്ള സπൈകോയുടെ ജില്ലാ ഡിപ്പോയിൽനിന്നും ഭക്ഷണ സാധനങ്ങൾ, മീഞ്ചന്തയിലുള്ള ആശ്വാസ് ഏജൻസിയിൽനിന്ന് നിറച്ച ഓക്സിജൻ സിലി≠റുകൾ എന്നിവ കേന്ദ്രങ്ങളിൽനിന്നോ അല്ലെങ്കിൽ അവർ നിർദ്ദേശിച്ച സ്ഥലങ്ങളിൽ നിന്നോ ആവശ്യാനുസരണം ട്രാൻസ്പോർട്ട് ചെയ്ത് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കിച്ചൻ, സ്റ്റോർ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ഇറക്കി അട്ടിവെക്കുന്നതിന് ബന്ധപ്പെട്ടവരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്ര≠,് ഗവ. മാനസിക ആരോഗ്യ കേന്ദ്രം, കോഴിക്കോട്-16 എന്ന പേരിലെടുത്ത ` 1,000-ന്റെ ഒരു അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റും ` 50-ന്റെ സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ≠താണ്. (ഉടമ്പടിയുടെ മാതൃക ടെ≠ർ ഫോറത്തിന്റെ അവസാന താളിൽ ലഭ്യമാണ്). പൂരിപ്പിച്ച ദർഘാസുകൾ സൂപ്ര≠്, ഗവ. മാനസിക ആരോഗ്യകേന്ദ്രം, കോഴിക്കോട്-16 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് ഫോറം തപാലിൽ ലഭിക്കേ≠വർ മതിയായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം അപേക്ഷി ക്കേ≠താണ്. വൈകി കിട്ടുന്നതും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. മുന്നറിയിപ്പില്ലാതെ ടെ≠റുകൾ റദ്ദ് ചെയ്യാനുള്ള അധികാരം സൂപ്ര≠ിൽ പൂർണ്ണമായും നിക്ഷിപ്തമായിരിക്കും.
നിരതദ്രവ്യം—` 2,000. ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 400 + വാറ്റ.് ഡ്യൂπിക്കേറ്റ്—` 200 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-12-2011, 3 മണി.
പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-12-2011, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-12-2011, 11 മണി.
ദർഘാസിന്റെ കാലാവധി—ര≠് വർഷം.
എൻ.ബി:—കോഴിക്കോട് തഹശീൽദാരിൽനിന്നും ലഭിക്കുന്ന അംഗീകൃത ട്രാൻസ്പോർട്ടേഷൻ ചാർജ്/കരാറു കാരന്റെ ദർഘാസ് തുക ഏതാണോ കുറവ് പ്രസ്തുത നിരക്കിലായിരിക്കും ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾ ആശുപത്രി ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.
ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.
29th NOV. 2011] HEALTH SERVICES DEPARTMENT 51ടെൻഡർ/ലേല പരസ്യം
നമ്പർ ബി2.-18317/2011. 2011 ഒക്ടോബർ 31.
ആരോഗ്യവകുപ്പിന്റെ കീഴിൽ കണ്ണൂർ ജില്ലയിലുള്ള 12 ഗർഹണം കഴിഞ്ഞ വാഹനങ്ങളുടെ പരസ്യ ലേലം 14-12-2011-ാം തീയതി 11 മണിക്ക് ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം), സിവിൽ സ്റ്റേഷൻ, കണ്ണൂർ പരിസരത്തുവച്ച് നടത്തുന്നതാണ്. പരസ്യലേലത്തോടൊപ്പം 13-12-2011-ാം തീയതി 12 മണിക്കുമുമ്പ് കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസിൽ ലഭിക്കുന്ന മുദ്രവച്ച മൽസരാധിഷ്ഠിത ടെൻഡറുകളും പരിഗണിക്കുന്നതാണ്.
മതിപ്പുവില—` 2,84,625 (12 എണ്ണം).
ടെൻഡർ ഫോമിന്റെ വില :
ഒറിജിനൽ—` 800 + 12.5 വാറ്റ്. ഡ്യൂπിക്കേറ്റ്—` 300 + 12.5 വാറ്റ്.
ടെൻഡർ ഫോറം ലഭിക്കുന്ന തീയതി—6-12-2011 മുതൽ 8-12-2011 വരെ.
ടെൻഡർ ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—
9-12-2011 മുതൽ 13-12-2011, 12 മണിവരെ.
ടെൻഡർ ഫോറം തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—14-12-2011, 11 മണിക്ക് ശേഷം പരസ്യലേലം അവസാനിച്ചതിനുശേഷം.
മുദ്രവെച്ച ദർഘാസിന് പുറത്ത് ഗർഹണം ചെയ്ത വാഹ നങ്ങൾക്കു വേ≠ിയുള്ള ടെൻഡർ എന്ന് രേഖപ്പെടു ത്തേ≠താണ്. ടെൻഡറിന്റെ കൂടെ നിരതദ്രവ്യമായി ` 2,900 ജില്ലാ മെഡിക്കൽ ആഫീസർ (ആരോഗ്യം), കണ്ണൂരിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ലഭ്യമാക്കേ≠താണ്്. മുദ്ര വയ്ക്കാത്ത ടെൻഡറുകളും 13-12-2011-ാം തീയതി 12 മണിക്കുശേഷം ലഭിക്കുന്ന ടെൻഡറുകളും പരിഗണിക്കുന്നതല്ല. ടെൻഡറുകൾ സമർപ്പിക്കുന്നവർ ` 100-ന്റെ ് മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ നൽകേ≠താണ്.
കണ്ണൂർ ജില്ലാ മെഡിക്കൽ ആഫീസ് (ആരോഗ്യം) പരിസരത്ത് വെച്ച് ഡിസംബർ 14-ാം തീയതി ബുധനാഴ്ച പകൽ 11 മണിക്ക് ലേലം ആരംഭിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 2,900-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് കണ്ണൂർ ജില്ലാമെഡിക്കൽ ആഫീസറുടെ (ആരോഗ്യം) പേരിൽ മാറാവുന്നത് ലേലം നടത്തുന്നതിന് 1/2 മണിക്കൂർ മുമ്പായി ലഭ്യമാക്കേ≠താണ്. ടെൻഡർ നൽകി യവർക്കും പരസ്യലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം കഴിഞ്ഞയുടൻ ടെൻഡറുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ ഏതിലാണോ കൂടുതൽ തുക രേഖപ്പെടുത്തിയത് ആ ആൾക്ക് വിൽപ്പന സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. വിൽപ്പന സ്ഥിരപ്പെടുത്തിയതായി ഈ ആഫീസിൽ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടി 5 ദിവസത്തിനകം മുഴുവൻ തുകയും നിയമാനുസൃതമുള്ള നികുതിയും അടച്ച് ലേലം കൊ≠ വാഹനങ്ങൾ 3 ദിവസത്തിനകം നീക്കം ചെയ്യേ≠തുമാണ്. അതിന് വീഴ്ച വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്ത് ഇതേ സമയം ലേലം നടത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിയ ഉടനെ ലേലം കൊ≠ വ്യ‡ി സ്ഥിരപ്പെടു ത്തിയ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റായി ആഫീസിൽ നൽകേ≠താണ്.
മേൽപ്പറഞ്ഞ വാഹനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലാ സ്റ്റാറ്റിക്ക് വർക്ക് ഷോപ്പിലെ മോട്ടോർ മെക്കാനിക് മുഖാന്തിരം പരിശോധിക്കാവുന്നതാണ്.
ടെൻഡർ/ലേലം പ്രത്യേക കാരണം കാണിക്കാതെ നിരസിക്കുവാനുള്ള പൂർണ്ണ അധികാരം ജില്ലാ മെഡിക്കൽ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. വാഹനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ ആഫീസ് പ്രവൃത്തി സമയങ്ങളിൽ ഈ ആഫീസിലെ സി-2, ബി-2 എന്നീ സെക്ഷനുകളിൽനിന്നും നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്)
ജില്ലാ മെഡിക്കൽ ആഫീസ്, ജില്ലാ മെഡിക്കൽ ആഫീസർ. കണ്ണൂർ.
(ആരോഗ്യം)