©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 29
No.
Vol. LVI
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } 29th November 2011
PART III
നമ്പർ } 47 8th Agrahayana 1933 1933 അഗ്രഹായനം 8
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി1-1425/2007. 2011 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 14-12-2011, 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം യോഗ്യത പരിശോധിക്കാൻ ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
(1)
(2)
(3)
വെള്ളപ്പൊക്കക്കെടുതി
1 18/ഇഇ/എം.എെ./2011-12— കൊല്ലം കോർപ്പറേഷനിലെ മരിക്കാർ മോട്ടേഴ്സിനു സമീപം വരിഞ്ഞം ടവറിനു പുറകുവശം മുതൽ മണിച്ചിത്തോട് വരെയുള്ള ഓടയുടെ നിർമ്മാണം—` 11,99,000 30,000 2 19/ഇഇ/എം.എെ./2011-12—കരുനാഗപ്പള്ളി പഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ കുറിച്ചിയിൽ ജംഗ്ഷൻ മുതൽ വരമ്പേൽ ജംഗ്ഷൻ വരെയുള്ള തഴത്തോടിന്റെ വശങ്ങളുടെ സംരക്ഷണം—` 14,03,000 35,100
37,000 3 20/ഇഇ/എം.എെ./2011-12—തേവലക്കര പഞ്ചായത്തിലെ വാർഡ് നമ്പർ 5-ലെ കരത്തോടു മുതൽ തിരുവങ്കത്തു ഭാഗം വരെയുള്ള വശങ്ങളുടെ സംരക്ഷണം— ` 14,78,00029th NOV. 2011] IRRIGATION DEPARTMENT 480 (1)
(2)
17,500 4 2 1 / ഇ ഇ / എ ം . െ എ . / 2 0 1 1 - 1 2 — െ ക ാ ല്ല ം കോർപ്പറേഷനിൽ ഇരവിപുരം നിയോജക മണ്ഡലത്തിൽ വടക്കേവിള ചൂരങ്കൽ തോടിന്റെ വശങ്ങളുടെ സംരക്ഷണം— ` 7,00,000
31,300 5 22/ഇഇ/എം.എെ./2011-12—വെട്ടിക്കവല പഞ്ചായത്തിൽ മാത്തിയറ ഏലാ തോട്ടിൽ ട്രാക്ടർ പാസേജ് നിർമ്മാണവും ഏലാ സംരക്ഷണവും വശങ്ങളുടെ സംരക്ഷണവും— ` 12,50,000
6 2 3 / ഇ ഇ / എ ം . െ എ . / 2 0 1 1 - 1 2 — പ ദ്ധ ത ി സംരക്ഷണം ഓച്ചിറ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ കൊച്ചയ്യത്ത് മുക്ക് മുതൽ മഹാലക്ഷ്മി തോടിന്റെ സംരക്ഷണവും കലുങ്ക് നിർമ്മാണവും—` 7,26,000 18,200 7 24/ഇഇ/എം.എെ./2011-12—ടി കരുനാഗപ്പള്ളി പഞ്ചായത്തിലെ മാടൻകാവ് ക്ഷേത്രത്തിനു സമീപം പട്ടോളി തോടിന്റെ വശങ്ങളുടെ സംരക്ഷണ പണികൾ—` 14,99,000 37,500
16,800 8 25/ഇഇ/എം.എെ./2011-12—ടി തേവലക്കര പഞ്ചായത്തിലെ ഹെർബ്രോൺ മാർത്തോമാ പള്ളിക്കുമുമ്പിൽ പടിഞ്ഞാറ്റിൻകര മുതൽ പള്ളിക്കടവുവരെ ഓട നിർമ്മാണം— ` 6,72,000
9 2 6 / ഇ ഇ / എ ം .െ എ / 2 0 1 1 - 1 2 — ടി പ fl ന പഞ്ചായത്തിലെ മലമേൽ തോട് ബ≠ിന്റെ സംരക്ഷണ പണി, അറ്റകുറ്റപ്പണി, പുനർ നിർമ്മാണം തുടങ്ങിയവ—` 15,00,000 37,500 10 27/ഇഇ/എം.എെ./2011-12— തൊടിയൂർ പഞ്ചായത്തിലെ ആര്യംപാടം ലിഫ്റ്റ് ഇറിഗേഷൻ സ്റ്റേഷനിലെ കനാലിന്റെ അറ്റകുറ്റ പണികളും …ാബ് നിർമ്മാണവും (ബാക്കി പണികൾ) നിർമ്മാണം—` 8,87,000 22,200
20,000 11 28/ഇഇ/എം.എെ./2011-12—കൊല്ലം കോർപ്പ റേഷനിലെ ഇരവിപുരം നിയോജക മണ്ഡല ത്തിൽ ഡിവിഷൻ നമ്പർ 32-ൽ തട്ടാമല ജംഗ്ഷന് സമീപമുള്ള പോള വയൽ തോടിന് തുടർച്ചയായുള്ള ഓടയുടെ …ാബ് നിർമ്മാണം— ` 8,00,000
12 29/ഇഇ/എം.എെ./2011-12— ഇരവിപുരം നിയോജകമണ്ഡലത്തിൽ മയ്യനാട് പഞ്ചായ ത്തിൽ കോവൂർ ചിറയിൽ …ൂയിസ് നിർമ്മാണവും വശങ്ങളുടെ സംരക്ഷണവും ആഴം വർദ്ധിപ്പിക്കലും—` 6,00,000 15,000
20,000 1 3 30/ഇഇ/എം.എെ./2011-12—കു≠റ നിയോജക മണ്ഡലത്തിൽ പെരിനാട് പഞ്ചായത്തിൽ പാറപ്പുറം ഇടവട്ടം ഏലാ തോടിന്റെ വശങ്ങളുടെ സംരക്ഷണവും ആഴം വർദ്ധിപ്പിക്കലും— ` 8,00,000
14 31/ഇഇ/എം.എെ./2011-12—കു≠റ നിയോജക മണ്ഡലത്തിൽ പെരിനാട് പഞ്ചായത്തിൽ മം•ാവിൽ കുളം കുഴിയം ഏലാ തോടിന്റെ സംരക്ഷണ പണികൾ—` 8,00,000 20,000
(3) ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 10-നും ` 1,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 3, 7, 9 ഇവയ്ക്ക് ` 2,300 + വാറ്റ്, ക്രമനമ്പർ 4-നും 8-നും ` 1,400 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,900 + വാറ്റ്, ക്രമ നമ്പർ 6, 11, 13, 14 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 12-ന് ` 1,200 + വാറ്റ്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—8-12-2011, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2011, 4 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—14-12-2011, 4.30 മണി.
കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 5, 7, 9 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4, 6, 8, 12 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 10, 11, 13, 14 ഇവയ്ക്ക് 5 മാസം.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കൊല്ലം.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-2203/1996. 2011 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി പാല ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 2-12-2011, 4 മണിക്കു മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 2/എ. ഇ. ഇ./2011-12—പദ്ധതി സംരക്ഷണം, വൈക്കം മുനിസിപ്പാലിറ്റിയിൽ കെ. വി. കനാലിനുകുറുകെ താല്ക്കാലിക ഓരുമുട്ടുനിർമ്മാണം.—` 1,07,000 നിരതദ്രവ്യം—` 3,000
ദർഘാസ് പ്രമാണത്തിന്റെ വില—` 400+വാറ്റ്.
പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—15-12-2011.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 28-11-2011 മുതൽ 30-11-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
29th NOV. 2011] IRRIGATION DEPARTMENT 481ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചനവകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം `100-ന്റെ മുദ്രപത്രത്തിൽ 20-9-1999 സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ. പാലാ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 253/2003. 2011 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി തൊടുപുഴ മേജർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി 15-12-2011 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—I/AEE/2011-12—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കാഞ്ഞിരമറ്റം മഹാദേവക്ഷേത്രക്കടവിനു സമീപം തൊടുപുഴയാറിന്റെ വലതുകരയിൽ നിലവിലുള്ള സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണികൾ—` 85,000.
നിരതദ്രവ്യം—` 2,150.
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
കരാറുകാരുടെ യോഗ്യത—ക്ലാസ് 'ഡി' യും അതിനു മുകളിലും.
പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 6-12-2011 മുതൽ 12-12-2011 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും നി›ിത തുക ഒടുക്കി രേഖാമൂലം ഈ ഓഫീസിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടിയും സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ ഉടമ്പടി ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം തൊടുപുഴ മേജർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റർ ചെയ്തോ സ്പീഡ് പോസ്റ്റ് വഴിയുള്ളതോ ആയ തപാലിൽ 15-12-2011 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസുകൾ വഴിയുള്ളതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണ വശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത്, ദർഘാസ് വാങ്ങുന്ന സമയം കാണിക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ല്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മേജർ ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ് തൊടുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE No. DB-PQT/SEMICC/2011-12. 11th November 2011.
The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites bids for Pre-qualification and competitive tenders for execution of the following work in separated sealed covers (Superscribing the name of work on top of the cover) by registered post/speed post from financially sound and well experienced registered 'A' Class contractors/firms of Kerala Irrigation/Public Works Department. The intending contractors/firms should have previous experience of completing at least one single work of similar nature having a magnitude of not less than 50% (fifty percentage) of the estimate PAC of the work for which pre-qualification is sought for.
29th NOV. 2011] IRRIGATION DEPARTMENT 482Tender Number—1/PQT/SEMICC/2011-12.
Name of work and Estimate PAC—NABARD—RIDF XVI—Construction of checkdam at Ch. 5/200 km. from old Parali Bridge across Bharatapuzha at Sathram Kadavu in Palakkad District— ` 2,18,98,768.
date and time noted above on payment of ` 25,000 + VAT + Cess for PQ bid document and ` 25,000 + VAT + Cess for tender document, in cash. Those who require further copies of the documents may deposit ` 12,500 + VAT + Cess for each additional copy.
EMD—` 50,000.
Date and time of issue of tender forms—Form 6-12-2011
10 a.m. to 8-12-2011 up to 1 p. m.
Last date and time of receipt of tender forms—
14-12-2011 up to 3 p. m.
Date and time of opening of tenders (P. Q. bid only)—
14-12-2011 at 3.30 p. m.
Time of completion—18 months.
Details of the Principal items of work are as follows:
1. Earth work excavation in — 5182 m3
ordinary soil
CONDITIONS
29th NOV. 2011] IRRIGATION DEPARTMENT 483favour of the Superintending Engineer, Minor Irrigation Central Circle, Ernakulam should be enclosed along with the tender documents for the work. Tenders submitted without preliminary agreement and the required EMD duly pledged in favour of the Superintending Engineer will be rejected summarily.
4. Only those tenders for work submitting by contractors/firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of work of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and the unopened tenders will be returned to the tenderers on proper receipt. Those who intended to form consortium or joint venture agreement should obtain prior approval of the Superintending Engineer before obtaining the tender documents. The date and time of opening of tenders of work will be intimated well-in-advance to the concerned contractors/firms who are pre-qualified. Tender will be opened by the Superintending Engineer or any other officer authorized by him/her on that date and time prescribed for opening of tenders in the presence of contractors/firms present at that time.
5. Besides security deposit, 10% of the accepted PAC as Bank Guarantee should be submitted by the selected bidder at the time of executing agreement. 1% of the bill amount will be recovered and remitted in the Kerala Construction Workers Welfare Fund from each bill at the time of payment. The Kerala Value Added Tax Act, 2003 and Kerala VAT Rules 2005 shall be applicable to this work contract. All the conditions contained in G.O. (MS) No. 43/ 99/Ird. dated 9-6-1999 and G.O. (MS) No. 2/2005/ PWD dated 7-1-2005 and other rules and upto date amendments prevailing with regard to tender for works in Irrigation/Public Works Department will be applicable for this tender also. For getting tender documents original copy of contractor's license should be produced.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ്, ചെറുകിട ജലസേചന മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, എറണാകുളം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്കുവേ≠ി പ്രവർത്തിപരിചയമുള്ളവരും സാമ്പത്തികശേഷിയുള്ളവരും പ്രവർത്തിയുടെ അടങ്കൽ തുകയുടെ 50% (അൻപത് ശതമാനം) ത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള സമാന സ്വഭാവമുള്ള ഒരു പ്രവർത്തിയെങ്കിലും തൃപ്തികരമായി പൂർത്തീകരിച്ചി ട്ടുള്ളവരുമായ ജലസേചന വകുപ്പിലെയോ/പൊതുമരാമത്ത് വകുപ്പിലെയോ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം പേരെഴുതി മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് ആയോ സ്പീഡ് പോസ്റ്റ് ആയോ മാത്രം ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പർ—1/പി.ക്യു.റ്റി./എസ്.ഇ.എം.എെ.സി.സി./ 2011-12.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— നബാർഡ്-ആർ.എെ.ഡി.എഫ്. 16—പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയ്ക്കു കുറുകെ പഴയപറളി പാലത്തിൽ നിന്നും 5/200 കി.മീ.-ൽ സത്രം കടവിൽ തടയണ നിർമ്മാണം—` 2,18,98,768.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന—6-12-2011 രാവിലെ 10 മണി മുതൽ 8-12-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2011 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും (മുൻ യോഗ്യത നിർണ്ണയ പ്രമാണങ്ങൾ മാത്രം)—14-12-2011 വൈകിട്ട് 3.30 മണിക്ക്.
പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം. പ്രധാന പ്രവൃത്തികളുടെ വിശദാംശങ്ങൾ 1. മൺപണി—5182 ഘ. മീറ്റർ 2. പാറ ചിസലിങ്ങ്—241 ഘ. മീ. 3. അസ്തിവാരം—ഓപ്പൺ ഫൗ≠േഷൻ 4. സബ് സ്ട്രക്ചർ—കോൺക്രീറ്റ് 5. സൂപ്പർ സ്ട്രക്ചർ—ആർ.സി.സി. 6. ഫോം വർക്ക്—2473 ച. മീ. 7. സിമന്റ ് കോൺക്രീറ്റ് 1:3:6 20 മി.മീ മെറ്റൽ ഉപയോഗിച്ച്—2191 ഘ. മീ.
8. ഡവൽ ബാർ (25 മി. മീ. കമ്പി ഉപയോഗിച്ച്)—726 എണ്ണം 9. സിമന്റ ് കോൺക്രീറ്റ് 1:3:6 ഗ്രേഡഡ് മെറ്റൽ ഉപയോഗിച്ച്—470 ഘ. മീ.
10. സിമന്റ ് കോൺക്രീറ്റ് 1:2:4 20 മി.മീ മെറ്റൽ ഉപയോഗിച്ച്—368 ഘ. മീ.
11. വാർക്കയ്ക്ക് ആവശ്യമായ കമ്പി—273 ക്വിന്റൽ 12. തേപ്പ് 1:3, 9 മി. മീ. ഘനം—1310 ച. മീ. 13. ചെക്ക് ഡാം ഷട്ടർ (വേങ്ങ മരം ഉപയോഗിച്ച്)—
2160 ഘന ഡെ. മീ.
പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണത്തിന് അത്യാവശ്യം വേ≠ി വരുന്ന യന്ത്രോപകരണങ്ങൾ
1. ട്രക്കർ/ഡംബർ/ടിപ്പർ—2 എണ്ണം 2. ജെ.സി.ബി./പൊക്ലയിൻ—2 എണ്ണം 3. വെള്ളം വറ്റിച്ചു കളയുന്നതിനുള്ള 5 കുതിരശ‡ി പമ്പ് സെറ്റ്—3 എണ്ണം
4. ജനറേറ്റർ—1 എണ്ണം 5. കോൺക്രീറ്റ് മിക്സർ—3 എണ്ണം 6. വൈബ്രേറ്റർ—2 എണ്ണം.
നിബന്ധനകൾ
1. കേരള ജലവിഭവ വകുപ്പിലെയോ പൊതുമരാമത്തു വകുപ്പിലെയോ 'എ' ക്ലാസ് രജിസ്ട്രേഷനുള്ളവരും സമാന സ്വഭാവമുള്ള ബൃഹത്തായ പണികളും മറ്റും ചെയ്ത് മുൻ പരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ29th NOV. 2011] IRRIGATION DEPARTMENT 484 കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് പ്രമാണങ്ങളും മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ദിവസങ്ങളിൽ പ്രസ്തുത സമയത്ത് ഓരോന്നിനും ` 25,000 + മൂല്യവർദ്ധിത നികുതിയും സെസ്സും പണമായി നൽകി വാങ്ങാവുന്നതാണ്. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് യഥാക്രമം ` 12,500 + മൂല്യ വർദ്ധിത നികുതിയും സെസ്സും നൽകി വാങ്ങാവുന്നതാണ്.
2. തൽപരരായ കരാറുകാർ/സ്ഥാപനങ്ങൾ പ്രവൃത്തിയുടെ അടങ്കൽ തുകയുടെ 50% എങ്കിലും അടങ്കൽ തുകയുള്ള (ടെ≠ർ വ്യതിയാനം പരിഗണിക്കാതെ) സമാനമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പണി പൂർത്തീകരിച്ചതായി ആ പണിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷ യോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. സാക്ഷ്യപ്പെടുത്തുന്ന രേഖയിൽ പ്രവൃത്തിയുടെ പേര്, എഗ്രിമെന്റ ് നമ്പർ, പ്രവൃത്തി തുടങ്ങിയ തീയതി, പണി തീർത്ത തീയതി, എഗ്രിമെന്റ ് പ്രകാരം തീർക്കേ≠ കാലാവധി, അടങ്കൽ തുക എന്നിവ കൃത്യമായി എഴുതിയിരിക്കണം. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പണികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പി ക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതി നോടൊപ്പം ഹാജരാക്കേ≠താണ്.
3. പൂരിപ്പിച്ച നിർണ്ണയ പ്രമാണങ്ങളും (3 കോപ്പികൾ ഷെഡ്യൂൾ 'എ' മുതൽ 'എഫ്' വരെ) പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും ഒരു കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് മറ്റൊരു കവറിലും അടക്കം ചെയ്ത് മുദ്ര വച്ച് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/ സ്ഥാപനത്തിന്റെ പേരും മേൽവിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാമോ ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിനു മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒരു കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടെയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ മേൽ പ്രസ്താവിച്ച സമയത്തിനും തീയതിക്കും മുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റായി തപാലിൽ അയക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റെന്തെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരുത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കൂടാതെ തന്നെ മുൻ യോഗ്യത/ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാ സിനോടൊപ്പം ` 100-ൽ കുറയാതെ തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ, എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം അടക്കം ചെയ്യേ≠തുമാണ്. പ്രാഥമിക ഉടമ്പടിയോ മേൽ സൂചിപ്പിച്ചതുപോലെ ആവശ്യമായ πഡ്ജ് ചെയ്ത നിരത ദ്രവ്യം ഇല്ലാത്തതോ ആയ ദർഘാസുകൾ നിരസിക്കുന്നതാണ്.
4. ചീഫ് എഞ്ചീനിയർമാരുടെ കമ്മിറ്റി നിർണ്ണയിച്ച് അംഗീക രിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾക്കൊള്ളാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും അവർക്ക് രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തി ക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജോയിന്റ ് വെൻച്യുർ എഗ്രിമെന്റ ് പ്രകാരം പണികൾ ഏറ്റെടുക്കുവാൻ താൽപ്പര്യമുള്ളവർ മുൻയോഗ്യതാ നിർണ്ണയ രേഖകളും ദർഘാസ് പ്രമാണങ്ങളും കൈപ്പറ്റുന്നതിന് മുമ്പായി സൂപ്ര≠ിംഗ് എഞ്ചിനീയറുടെ മുൻകൂർ അനുമതി വാങ്ങേ≠താണ്.
5. സെക്യൂരിറ്റി ഡെപ്പോസിറ്റിനുപുറമെ അംഗീകരിച്ച ദർഘാ സിന്റെ തുകയുടെ (ദർഘാസ് വ്യതിയാനം ഉൾപ്പെടെ) 10% ബാങ്ക് ഗ്യാര≠ികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്. കൂടാതെ ബിൽ തുകയുടെ 1 % കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അതാത് ബിൽ തുക കൊടുക്കുമ്പോൾ അടയ്ക്കു ന്നതാണ്. നിയമാനുസൃതമായ മൂല്യ വർദ്ധിത നികുതി ഈ കരാറുകാർക്കും ബാധകമാണ്. ഗവൺമെന്റ ് ഉത്തരവ് (എം.എസ്.) 43/99/എെ. ആർ. ഡി. തീയതി 9-6-1999-ഉം ജി.ഒ. (എം.എസ്.) 2/2005 പി.ഡബ്ല്യു.ഡി. തീയതി 7-1 -2005-ഉം പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും സമയാസമയങ്ങളിൽ ഇതുവരെ വരുത്തിയിട്ടുള്ള ഭേദഗതികളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ കോൺട്രാക്ടർ ലൈസൻസിന്റെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.
Office of the Superintending Engineer, Minor Irrigation Central Circle, (Sd.) Ernakulam. Superintending Engineer.
29th NOV. 2011] IRRIGATION DEPARTMENT 485ദർഘാസ് പരസ്യം
നമ്പർ ഡി2- ജനറൽ/2004. 2011 നവംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 15-12-2011, 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 18/ഇ.ഇ./എം. എെ./തൃശ്ശൂർ/2011-12—പ്രോജക്ട് മെയിന്റനൻസ്—കെ. സി. ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ മെയിൻ കനാലിന്റെ പുനരുദ്ധാരണ പണികൾ— ` 4,70,000 11,750 2 19/ഇ.ഇ./എം. എെ./തൃശ്ശൂർ/2011-12—ടി
തട്ടാൻതോട് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ പണികളും പമ്പ് ഹൗസിന്റെയും മെയിൻ കനാലിന്റെയും കേടുപാട് തീർക്കുന്ന പണികളും— ` 3 , 3 5 , 0 00 8,400 3 20/ഇ.ഇ./എം. എെ./തൃശ്ശൂർ/2011-12—ടി താന്ന്യം പഞ്ചായത്തിലെ അഴിമാവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ മെയിൻ കനാലിന്റെ പുനരുദ്ധാരണ പണികൾ— ` 5,00,000 12,500
12,500 4 21/ഇ. ഇ./എം. എെ./തൃശ്ശൂർ/2011-12—ടി ചേർപ്പ് പഞ്ചായത്തിലെ എട്ടുമുന ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ കനാലിന്റെ ടി— ` 5,00,000
5 22/ഇ.ഇ./എം. എെ./തൃശ്ശൂർ/2011-12—
ടി മണലൂർ പഞ്ചായത്തിലെ മണലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ മെയിൻ കനാലിലെ ചെയിനേജ് 0.00 മീറ്റർ മുതൽ 300 മീറ്റർ വരെയുള്ള ഭാഗത്തെ അടിയന്തിര കേടുപാട് തീർക്കുന്ന പണികൾ— ` 5,00,000 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2-ന് ` 700 + 4% വാറ്റ്, മറ്റുള്ളവയ്ക്ക് ` 1,000 + 4% വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—7-12-2011 മുതൽ 8-12-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-12-2011, 3 മണിവരെ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'ഡി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി— 3 മാസം പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാര പ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് മൈനർ ഇറിഗേഷൻ എഞ്ചിനീയർ.
ഡിവിഷൻ, തൃശ്ശൂർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-645/2010-11. 2011 നവംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹെഡ് വർക്സ് സബ് ഡിവിഷൻ, പീച്ചി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും `
1,000 1 7/എ.ഇ.ഇ./2011-12—പീച്ചി സ്കീം ഇറിഗേഷൻ സെക്ഷൻ, താണിപ്പാടത്തിന്റെ വൈദ്യൂതീകരണ ജോലികൾ—` 38,500
650 2 8/എ.ഇ.ഇ./2011-12—പീച്ചി ഡാമിലെ 30 എച്ച്. പി. മോട്ടോറിന്റെ റീ വൈന്റ ിംഗ് ജോലികൾ—` 25,500
ദർഘാസ് പ്രമാണത്തിന്റെ വില— ` 300 + മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—28-11-2011, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-12-2011, 2 മണിവരെ.
പ്രവൃത്തിയുടെ കാലാവധി —ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന്—1 മാസം.
29th NOV. 2011] IRRIGATION DEPARTMENT 486കരാറുകാരുടെ ക്ലാസ്്—ക്രമനമ്പർ 1-ന് ഇലക്ട്രിക്കിൽ ഇൻസ്പെക്റ്ററേറ്റിൽ നിന്നും 'ബി ക്ലാസ്സ്, ക്രമനമ്പർ 2-ന് പി. ഡിബ്ല്യൂ. ഡി. 'എ'യും, 'ബി'യും, ഇറിഗേഷൻ 'സി'യും 'ഡി' യും.
ദർഘാസുകൾ സ്വീകരിക്കുന്നത് ഇന്ത്യൻ തപാൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വർക്സ് ഹെഡ് സബ് ഡിവിഷൻ, എഞ്ചിനീയർ.
പീച്ചി.
ദർഘാസ് പരസ്യം
നമ്പർ ഡി3-ടി.എൻ. 3/2011-12. 2011 ഒക്ടോബർ 25.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കു ന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—29/2011-12 വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്കു കുറുകെ നിർമ്മിച്ച കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 1-4-2012 മുതൽ 31-3-2013 വരെയുള്ള ടോൾ പിരിവ്—` 7,44,277.
നിരതദ്രവ്യം—` 18,650.
ദർഘാസ് ഫോറത്തിന്റെ വില—` 1,500.
ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 28-11-2011 മുതൽ 2-12-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2011, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ടെ≠ർ ദിവസം 3.30 മണി.
കരാറുകാരുടെ വിഭാഗം— 'സി' യും അതിനുമുകളിലും.
കരാറുകാർ അല്ലാത്തവർ നിരതദ്രവ്യത്തിന് പുറമെ ` 25,000-ത്തിന്റെ രജിസ്ട്രേഡ് സോൾവൻസി സർട്ടിഫിക്കറ്റോ തത്തുല്യമായ തുകയ്ക്കുള്ള ട്രഷറി സേവിംഗ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടിവ് എഞ്ചീനിയറുടെ പേരിൽ പ്ളഡ്ജ് ചെയ്തത്) ദർഘാസിൽ പങ്കെടുക്കാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങു മ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കി നെകൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്തകാലത്ത് എടുത്ത ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 2-12-2011 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100- ന്റെ (നൂറ് രൂപ) മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്, ടി. ആർ. 5 രസീതോ അതിന്റെ ഫോട്ടോ കോപ്പിയോ എന്നിവ വയ്ക്കാത്ത ദർഘാസുകളും ദർഘാസ് കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്ന താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ചെറുകിട ജലസേചന (ഒപ്പ്)
വിഭാഗം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.2-ടി.എൻ./09/2011-12. 2011 നവംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം ആയിരിക്കും.
29th NOV. 2011] IRRIGATION DEPARTMENT 487ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) കണ്ണൂർ ജില്ല (ദർഘാസ്)
50,000 1 ടി. എൻ./66/2011-12—ആർ.കെ.വൈ. 2009-10— നാറാത്ത് പഞ്ചായത്തിൽ നെടുവട്ട തോടിനു കുറുകെ എസ്. ഡബ്ലിയു. ഇ. സി. ബി. നിർമ്മാണം (സിവിൽ വർക്സ്)— ` 25,25,828
കോഴിക്കോട്് ജില്ല (ദർഘാസ്)
2 ടി. എൻ./67/2011-12—പി. എം.—കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പള്ളിയുടെ സമീപ ത്തുള്ള കൂമ്പാറ തോടിന്റെ വലതുകര സംരക്ഷണ പ്രവൃത്തി—` 19,50,000 48,800 മലപ്പുറം ജില്ല (ദർഘാസ്)
3 ടി. എൻ./68/2011-12—പി. എം.—പോത്തന്നൂർ എ ൽ . െ എ . സ ് ക ീ മിന്റെ മെയിൻ കനാൽ ചെയിനേജ് 0/840 മീ. മുതൽ ചെയിനേജ് 1/100 മീറ്റർ വരെയുള്ള അടിയന്തിര പുരോഗമന പ്രവൃത്തികൾ—` 20,00,000 50,000 4 ടി. എൻ./69/2011-12—പി. എം.—തവന്നൂർ എ ൽ . െ എ . സ ് ക ീ മിന്റെ മെയിൻ കനാൽ ചെയിനേജ് 1/230 മീ. മുതൽ ചെയിനേജ് 1/530 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—` 20,00,000 50,000 5 ടി. എൻ./70/2011-12—പി.എം.—ഏലംകുളം പഞ്ചായത്തിൽ കുന്നക്കാവ് എന്ന സ്ഥലത്ത് പനമ്പറ്റ തോടിനു കുറുകെയുള്ള പനമ്പറ്റ വി.സി.ബി. യുടെ ടി—` 17,00,000 43,000 കോഴിക്കോട്് ജില്ല (ദർഘാസ്)
50,000 6 ടി. എൻ./71/2011-12—പ്രോജക്ട് മെയിന്റനൻസ്— കായക്കൊടി പഞ്ചായത്തിലെ കീരംകൈ തോടിന്റെ സൈഡ് സംരക്ഷണ പ്രവൃത്തികൾ— റീച്ച്-3—` 20,00,000
7 ടി. എൻ./72/2011-12—ടി ചക്കിട്ടപ്പാറ പഞ്ചായ ത്തിലെ വാർഡ് നമ്പർ 13-ലുള്ള മുക്കാലി വി. സി. ബി. യുടെ സൈഡ് സംരക്ഷണ പ്രവൃത്തികൾ—` 23,00,000 50,000 8 ടി. എൻ./73/2011-12—13-ാം ധനകാര്യ കമ്മീഷൻ—കൊയിലാ≠ി മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 18-ലുള്ള തെനാച്ചേരികുളം അഭിവൃദ്ധിപ്പെടുത്തൽ—` 17,00,000 43,000 9 ടി. എൻ./74/2011-12—ടി ഉണ്ണികുളം പഞ്ചായ ത്തിലെ ഉണ്ണികുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 19,00,000 48,000 10 ട ി . എ ൻ . / 7 5 / 2 0 1 1 - 1 2 — െ പ ര ു വ യ ൽ പഞ്ചായത്തിലെ 8-ാം വാർഡിൽ പെരുവയൽ കുളത്തിന്റെ ടി—` 18,00,000 45,000
50,000 11 ടി. എൻ./76/2011-12—പി. എം.—ഫറോക്ക് പഞ്ചായത്തിലെ കരുവൻതുരുത്തിയിൽ പാലക്കൽ വി. സി. ബി. യുടെ മുകൾഭാഗം പാർശ്വ സംരക്ഷണ പ്രവൃത്തി— ` 22,00,000
(1)
(2)
(3)
50,000 12 ടി. എൻ./77/2011-12—പി. എം.—പുതുപ്പാടി പഞ്ചായത്തിലെ മാപ്പിള പറമ്പിൽ പയോണ വി.സി. ബി. യുടെ താഴ്ഭാഗത്ത് കാക്കവയൽ തോടിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ— ` 20,00,000
മലപ്പുറം ജില്ല (ദർഘാസ്)
13 ടി. എൻ./78/2011-12—പി. എം.—തവന്നൂർ എ ൽ . െ എ . സ ് ക ീ മിന്റെ മെയിൻ കനാൽ ചെയിനേജ് 1/530 മീ. മുതൽ ചെയിനേജ് 1/830 മീറ്റർ വരെയുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ—` 20,00,000 50,000 14 ടി. എൻ./79/2011-12—പി. എം.—കാലടി പഞ്ചായത്തിൽ നന്തുർണികുളം എ ൽ . എെ . സ ് ക ീ മിന്റെ കിഴക്കുഭാഗത്തിന്റെയും വടക്കു ഭാഗത്തിന്റെയും അടിയന്തിര പുരോഗമന പ്രവൃത്തികൾ—` 20,00,000 50,000 15 ടി. എൻ./80/2011-12—പി. എം.—ഏലംകുളം പഞ്ചായത്തിൽ രാമഞ്ചാടി എൽ. എെ. സ ് ക ീ മിന്റെ കുന്നങ്കാവ് ബ്രാഞ്ച് കനാലിന്റെ പുനരുദ്ധാരണം—` 20,00,000 50,000 16 ടി. എൻ./81/2011-12—എഫ്. ഡി.—മങ്കട പഞ്ചായത്തിൽ കടന്നമന്ന എന്ന സ്ഥലത്ത് കോവിലകം തോടിനു കുറുകെ കോവിലകം വി. സി. ബി. യുടെ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തികൾ— 20,00,000 50,000 മലപ്പുറം ജില്ല (പുനർ ദർഘാസ്)
17 ടി. എൻ./10/2011-12—മലബാർ പാക്കേജ്— എൽ. എെ. സ്കീം പുനരുദ്ധാരണം— രാമഞ്ചാടി സ്റ്റേജ് I എ ൽ . എെ . സ ് ക ീമിന്റെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ആന്റ ് ഡെലിവറി പൈപ്പുകളുടെ പുനരുദ്ധാരണം (പൈപ്പ് ലൈൻ വർക്ക്)—` 40,17,151 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,800 + വാറ്റ്, ക്രമനമ്പർ 2, 3, 4, 6, 12, 13, 14, 15, 16 ഇവയ്ക്ക് ` 3,000 + വാറ്റ്, ക്രമനമ്പർ 5, 8 ഇവയ്ക്ക് ` 2,600 + വാറ്റ്, ക്രമനമ്പർ 7-ന് ` 3,500 + വാറ്റ്, ക്രമനമ്പർ 9-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 10-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 11-ന് ` 3,300 + വാറ്റ്, ക്രമനമ്പർ 17-ന് ` 6,100 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'ബി'യും അതിനു മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം. ക്രമനമ്പർ 1 മുതൽ 5 വരെയുള്ള പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചീനിയറുടെ ഓഫീസിൽനിന്നും 6-12-2011 മുതൽ 12-12-2011 ഉച്ചയ്ക്ക് ഒരു മണി വരെയും, ക്രമനമ്പർ 6 മുതൽ 17 വരെയുള്ള പ്രവൃത്തികളുടേത് 14-12-2011 മുതൽ 19-12-2011 ഉച്ചയ്ക്കു ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വില മണിയോർഡർ ആയോ രൊക്കം പണ മായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
29th NOV. 2011] IRRIGATION DEPARTMENT 488താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ്, അതാത് രജിസ്ട്രാരിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 5 വരെയുള്ള പ്രവൃത്തികളുടെ ദർഘാസുകൾ 14-12-2011 ഉച്ചയ്ക്കുശേഷം 3.30 മണിവരെയും, ക്രമനമ്പർ 6 മുതൽ 17 വരെയുള്ള പ്രവർത്തികളുടേത് 21-12-2011 ഉച്ചയ്ക്കുശേഷം 3.30 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
(ഒപ്പ്)
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി.ഒ., കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠