©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
} 29th November 2011 വാല്യം 56 } 8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ ഡബ്ലിയു.സി.സി.-92/2009. 2011 ഒക്ടോബർ 31.
ശ്രീ. ബാലസുബ്രമണ്യൻ, കുന്നത്തൂർമേട്, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 30-3-2009-ാം തീയതി മരണമടഞ്ഞ ബാലകൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 4,94,097 (നാലുലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊണ്ണൂറ്റേഴു രൂപാ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
വർക്ക്മെൻസ് കോംപൻസേഷൻസ് ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ബാലകൃഷ്ണന്റെ ആശ്രിതരായി 1. ശ്രീ. ലക്ഷ്മണൻ, പിതാവ് 2. ശ്രീമതി ലക്ഷ്മി, മാതാവ് വാഴക്കോട് വീട്, പെരുവെമ്പ്, പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് പാലക്കാട് 2-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാ ദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ി കൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ ഡബ്ലിയു.സി.സി.-175/2004. 2011 ഒക്ടോബർ 31.
ശ്രീ. ഷൗക്കത്തലി, എടരിക്കോട്, തിരൂർ താലൂക്ക് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 17-6-2004-ാം തീയതി മരണമടഞ്ഞ ഷഹീദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി29th NOV. 2011] LABOUR DEPARTMENT 132 ലിമിറ്റഡ് ` 7,38,327 (ഏഴു ലക്ഷത്തി മുപ്പത്തെട്ടായിരത്തി മുന്നൂറ്റി ഇരുപത്തേഴു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ഷഹീദിന്റെ ആശ്രിതരായി 1. മുഹമ്മദ്കുട്ടി (പിതാവ്), 2. ഫാത്തിമ (മാതാവ്), 3. ആസിയ (മൈനറായിരുന്ന സഹോദരി) വരിക്കോട്ടിൽ വീട്, ഏരനെല്ലൂർ, ഒഴൂർ, തിരൂരങ്ങാടി, മലപ്പുറം എന്നിവർ മാത്രമേയുള്ളുവെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ലിയു.സി.സി-44/2004. 2011 ഒക്ടോബർ 31.
ശ്രീ. ശിവാനന്ദൻ, കരുവാശ്ശേരി, കോഴിക്കോട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 12-12-2003-ാം തീയതി മരണമടഞ്ഞ ശ്രീ. സെയ്തലവി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 5,22,154 (അഞ്ചുലക്ഷത്തി ഇരുപത്തിര≠ായിരത്തി ഒരുന്നൂറ്റി അമ്പത്തിനാലു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. സെയ്തലവിയുടെ ആശ്രിതരായി 1. കുന്നത്തേരി മമ്മത് (പിതാവ്), 2. മൂലത്തിൽ കുഞ്ഞിപാത്തുമ്മ (മാതാവ്), 3. പള്ളിപ്പറമ്പിൽ പാത്തുമ്മ (ഭാര്യ), 4. ബദറുന്നീസ (മകൾ) 5. സെയ്ഫുന്നീസ (മകൾ) എന്നിവർ മാത്രമേയുള്ളുവെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെ ങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡബ്ലിയു.സി.സി-96/2006. 2011 ഒക്ടോബർ 31.
മാനേജർ സെന്റ ് സെബാസ്റ്റ്യൻ സ്ക്കൂൾ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 3-10-1998-ാം തീയതി മരണമടഞ്ഞ ശ്രീമതി പാറുക്കുട്ടി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി സെന്റ ് സെബാസ്റ്റ്യൻ സ്ക്കൂൾ, പാലക്കാട് ` 3,12,600 (മൂന്നുലക്ഷത്തി പന്ത്ര≠ായിരത്തി അറുന്നൂറു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീമതി പാറുക്കുട്ടിയുടെ ആശ്രിതരായി ശ്രീ. വേലായുധൻ എഴുത്തശ്ശൻ (ഭർത്താവ്), കുളവറമ്പിൽ വീട്, വടക്കെത്തറ, പുതുശ്ശേരി, പാലക്കാട് എന്നയാൾ മാത്രമേയുള്ളുവെന്ന് പാലക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്ര കാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഡബ്ലിയു.സി.സി-235/2003. 2011 ഒക്ടോബർ 31.
ശ്രീ. പി. കെ. മുഹമ്മദ്, കരുവാരക്കു≠്, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 20-10-2002-ാം തീയതി മരണമടഞ്ഞ ശ്രീ. മാനുക്കുട്ടൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 7,40,621 (ഏഴു ലക്ഷത്തി നാൽപതിനായിരത്തി അറുന്നൂറ്റി ഇരുപത്തൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മാനുക്കുട്ടന്റെ ആശ്രിതരായി 1. ശ്രീ. ചൂലൻ @ അഹമ്മദ് (പിതാവ്), 2. ശ്രീമതി ചക്കിക്കുട്ടി (മാതാവ്), 3. ശ്രീമതി സുശീല (സഹോദരി), 4. ശ്രീമതി ബേബി (സഹോദരി), എന്നിവർ മാത്രമേയുള്ളുവെന്ന് കൊ≠ോട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ29th NOV. 2011] LABOUR DEPARTMENT 133 എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ലിയു. സി.-130/2009/സി.710/11. 2011 ഒക്ടോബർ 27.
ശ്രീ. അബ്ദുൾ ജ∫ാർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഇല്ല്യാസ്, മേലെ അരിക്കൽ, മടവൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,56,431 (അഞ്ചുലക്ഷത്തി അൻപത്തി ആറായിരത്തി നാന്നൂറ്റി മുപ്പത്തിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി നഫീസ w/o അയമ്മത് കോയ (late) (മാതാവ്), ചെരിയേരി പറമ്പത്ത് വീട്, എരവന്നൂർ പി. ഒ., നരിക്കുനിവഴി, കോഴിക്കോട് എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ട പരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ലിയു. സി.-47/2006/സി.1972/11. 2011 ഒക്ടോബർ 27.
ശ്രീ. പി. യു. ജയദേവൻ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ പോൾ എന്ന പൗലോസ്, തെക്കിലാടൻ, കുന്നാറമ്പത്ത് വീട്, എടക്കാട് പി. ഒ., കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,50,910 (നാലുലക്ഷത്തി അൻപതിനായിരത്തി തൊള്ളായിരത്തി പത്ത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. എൽസി (ഭാര്യ), 2. മേരി (മകൾ), 3. ആലീസ് എന്ന അൽഫോൺസ (മകൾ), തെക്കിലാടൻ, കുന്നാറമ്പത്ത് വീട്, എടക്കാട് പി. ഒ., കോഴിക്കോട് എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ലിയു.സി.-95/2009/സി.3683/10. 2011 ഒക്ടോബർ 27.
ശ്രീ. കെ. ടി. അസ്സൻ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ മുഹമ്മദ് ഷാഫി, പള്ളിയാളി മീത്തൽ, വാഴക്കാട്, മലപ്പുറം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,82,761 (അഞ്ചു ലക്ഷത്തി എൺപത്തി ര≠ായിരത്തി എഴുന്നൂറ്റി അറുപത്തിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. മൊയ്തീൻകോയ s/o ബിച്ചി മോയി (പിതാവ്), 2. സഫിയ w/o മൊയ്തീൻ കോയ (മാതാവ്), പാറോൽ കുറ്റിയിൽ വീട്, മാളീരി, രാമനാട്ടുകര റോഡ്, അടിവാരം പി. ഒ., രാമനാട്ടുകര, കോഴിക്കോട് എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡബ്ലിയു.സി.104/2004/സി.716/11. 2011 ഒക്ടോബർ 27.
ശ്രീമതി മുത്തൂബി എന്നവരുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കോടോത്ത് മമ്മു, കല്ലറക്കൽ താഴെ, നാദാപുരം, വടകര എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,32,580 (മൂന്നുലക്ഷത്തി മുപ്പത്തി ര≠ായിരത്തി അഞ്ഞൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. കുഞ്ഞാമി (ഭാര്യ), 2. സറീന (മകൾ), 3. ഷെറീന (മകൾ), 4. സെലീന (മകൾ), കല്ലറത്താഴ, കക്കംവള്ളി,29th NOV. 2011] LABOUR DEPARTMENT 134 സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നാദാപുരം പി. ഒ., വടകര, 5. സബ്ന(ര≠ാം ഭാര്യയിലുള്ള
നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് മകൾ) കോട്ടപ്പറമ്പിൽ, പുത്തനങ്ങാടി (പി. ഒ.), അങ്ങാടിപ്പുറം,
വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ മലപ്പുറം എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് വാദങ്ങൾ പരിഗണിക്കുന്നതല്ല.
റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്)
കമ്മീഷണറുടെ കാര്യാലയം, വർക്ക്മെൻസ് കോമ്പൻസേഷൻ അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി
സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട കോഴിക്കോട്. കമ്മീഷണർ.