Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notice

Published 29 November 2011

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

2011 നവംബർ 29

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56

47

നമ്പർ

} } 29th November 2011

PART III

8th Agrahayana 1933 1933 അഗ്രഹായനം 8

Marine Department

പുനർ ദർഘാസ് പരസ്യം

നമ്പർ സി1-165/2011.

2011 മേയ് 5.

കേരള ഗവർണ്ണർക്കുവേ≠ി നീ≠കര പോർട്ട് ഓഫീസറുടെ അധീനതയിലും അധികാര പരിധിയിലുമുള്ള താഴെപ്പറയുന്ന ഗോഡൗണിന്റെ അടുത്ത ഒരു വർഷത്തേക്ക് (ഡിപ്പാർട്ട്മെന്റിന് തൃപ്തികരമായാൽ മൂന്ന് വർഷം വരെ ഓരോ വർഷവും 10% അധികനിരക്കിൽ കാലാവധി നീട്ടിക്കൊടുക്കാൻ സാധ്യതയു≠്) വാടകയ്ക്ക് എടുക്കുവാൻ തയ്യാറുള്ള വ്യ‡ികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നീ≠കര പോർട്ട് ഓഫീസർ മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നു.

വെള്ളക്കടലാസിൽ തയ്യാറാക്കിയ ദർഘാസുകൾ "പോർട്ട് ഓഫീസർ, നീ≠കര, ആശ്രാമം, കൊല്ലം-02" എന്ന വിലാസത്തിൽ 16-12-2011-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നീ≠കര പോർട്ട് ഓഫീസറുടെ പേരിൽ കൊല്ലത്ത് മാറത്തക്കവിധം സമർപ്പിക്കേ≠താണ്. ഗോഡൗണിന്റെ പ്രതിമാസ വാടക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം. ലഭ്യമായ ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

അടങ്കൽ തുക—` 54,750 (10.3% Tax Extra) നിരതദ്രവ്യം—` 13,200. വിജയപ്രദമായ ദർഘാസുകാരൻ ഒരുമാസത്തെ വാടക മുൻകൂറായി 3 ദിവസത്തിനുള്ളിൽ നൽകേ≠തും അഡ്വാൻസ് ഡെപ്പോസിറ്റായി 3 മാസത്തെ വാടക തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ ഡിപ്പാർട്ട്മെന്റ ് നിയമങ്ങൾക്ക് വിധേയമായി എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്.

ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കുവാനുള്ള പൂർണ്ണ അധികാരം പോർട്ട് ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധമായി കേരള സംസ്ഥാന തുറമുഖ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

പോർട്ട് ഓഫീസ്, നീ≠കര.

(ഒപ്പ്) പോർട്ട് ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.808/11-12/EE. 2011 നവംബർ 10.

ദർഘാസ് നമ്പർ—സി1-165/11 ഗോഡൗണിന്റെ വിവരണം—കൊല്ലം, ആശ്രാമം പോർട്ട് കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ഗോഡൗൺ—748 സ്ക്വയർ മീറ്റർ. 29th NOV. 2011] MARINE DEPARTMENT 180 ദർഘാസ് പരസ്യം നിരതദ്രവ്യം നമ്പർ ഡി1/ടെ≠ർ/04/എ.ഇ.ഇ.(സി). 2011 നവംബർ 10.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

അടങ്കൽ തുകയും `

1 19/2011-12/ EE.—പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തി കൊഷവർക്കുന്ന് റോഡിന്റെ നിർമ്മാണം—` 10.25 ലക്ഷം 25,650 2 20/2011-12/EE.—കുഴൂർ ഗ്രാമ പഞ്ചായത്തിലെ കു≠ൂർ ബോട്ട് ജെട്ടി അലൂക്കുഴി റോഡിന്റെ നിർമ്മാണം—` 9.50 ലക്ഷം 23,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

2-12-2011 മുതൽ 7-12-2011 ഉച്ചയ്ക്ക് 12 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-12-2011 വൈകുന്നേരം 3 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

7-12-2011 വൈകുന്നേരം 3.30 മണി.

കരാറുകാരുടെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, (ഒപ്പ്) മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം, ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

അടങ്കൽ തുകയും `

5,100 1 05/എച്ച്.ഇ.ഡി./എഇഇ(സി)/2011-12—ബേപ്പൂർ ഫിഷിംഗ് ഹാർബർ-പീടികമുറികളുടെ മുന്നിൽ മേൽക്കൂര ഇറക്കി കെട്ടുന്ന പ്രവൃത്തി— ` 2,04,007

1,600 2 06/എച്ച്.ഇ.ഡി./എഇഇ(സി)/2011-12—എച്ച്.ഇ.ഡി. കോമ്പൗ≠ിലെ ഇരുചക്ര വാഹന ഷെÕിന്റെ നിർമ്മാണം—` 61,585

ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ് + സെസ്സ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

8-12-2011 മുതൽ 13-12-2011 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-12-2011 വൈകുന്നേരം 3 മണി.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

13-12-2011 വൈകുന്നേരം 3.30 മണി.

കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനുമുകളിലും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 2 ആഴ്ച.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, അസിസ്റ്റന്റ ് നിർമ്മാണം-ഉപവിഭാഗം ബേപ്പൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_Marine/. Archive identifier in.gazette.kerala_new.2011-11-29.part_3_Marine.