©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 നവംബർ 29
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
47
നമ്പർ
8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Medical Education Department
പുനർ ദർഘാസ് പരസ്യം
നമ്പർ സി1-3077/2011/എം.സി.എച്ച്.വി. 2011 നവംബർ 4. ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന 3857 ലിറ്റർ ഉപയോഗിച്ച ഹൈപ്പോ സൊല്യൂഷൻ വാങ്ങുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് കവറിന് പുറത്ത് ദർഘാസ് നമ്പർ സി1-3077/2011 എന്ന് രേഖപ്പെടുത്തി സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, വ≠ാനം, ആലപ്പുഴ എന്ന വിലാസത്തിൽ 15-12-2011 പകൽ 3 മണിക്ക് മുമ്പായി ആഫീസിൽ എത്തിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 15-12-2011 പകൽ 3.30 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
7 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും വിൽപ്പന നികുതിയും അടച്ച് സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്.
എല്ലാ ദർഘാസുകൾക്കും ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്.
വിശദമായ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) ആലപ്പുഴ. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ ഡി1-14123/2011/എം.സി.സി. 2011 ഒക്ടോബർ 25.
29th NOV. 2011 ] MEDICAL EDUCATION DEPARTMENT 38 ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് വില നൽകി അടങ്കൽ തുക —` 2,00,000. വാങ്ങാവുന്നതാണ്.നിരതദ്രവ്യം—ഒരു ശതമാനം.
ദർഘാസ് ഫോറത്തിന്റെ വില —` 416.
തപാൽവഴി —` 456.
ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും—5-12-2011 വൈകുന്നേരം 3 മണി.
ദർഘാസ് ഫോറങ്ങൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും—13-12-2011 വൈകുന്നേരം 3.30 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2011 രാവിലെ 11 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
14-12-2011 രാവിലെ 11.30 മണി.
ദർഘാസ് ഫോറവും വിശദാംശങ്ങളും മെഡിക്കൽ കോളേജ് ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും 11 മണി മുതൽ 3 മണിവരെ ലഭ്യമാണ്.
` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രത്തോടും വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടും കൂടി "ഡി1/14123/2011/എം.സി.സി. കാമ്പസ്സിലെ കുറ്റിക്കാടുകളും പുല്ലും വെട്ടി നീക്കം ചെയ്യുന്നത് സംബന്ധിച്ച്" എന്ന മേലെഴുത്തോടെ ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് മെഡിക്കൽ കോളേജ്, കോഴിക്കോട്-8 എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. സമ്മതപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിൽ അനുബന്ധമായി ചേർത്തിട്ടു≠്.
വൈകി ലഭിക്കുന്നതും മതിയായ നിരതദ്രവ്യം, സമ്മതപത്രം, മറ്റു ദർഘാസ് വ്യവസ്ഥകൾ എന്നിവ പാലിക്കാത്തതുമായ ദർഘാസുകൾ മറ്റൊരറിയിപ്പുമില്ലാതെ നിരസിക്കുന്നതായിരിക്കും.
ദർഘാസുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നതുപ്രകാരം ദർഘാസുകാരന്റെയോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ലഭിച്ചിട്ടുള്ള വ്യ‡ി എത്ര തുകയ്ക്കാണോ ദർഘാസ് സമർപ്പിച്ചിട്ടുള്ളത് ആയതിന്റെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠തും ` 100-ന്റെ വിലയുള്ള കേരള മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠തുമാണ്.
മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിക്കാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ദർഘാസ് റദ്ദാക്കുന്നതും മറ്റു നടപടികൾ സ്വീകരിക്കുന്നതും ആയിരിക്കും. കൂടാതെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ ഒടുക്കുന്നതായിരിക്കും.
നിബന്ധനകൾ
1. ജോലിക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള അപകടമോ അത്യാഹിതമോ സംഭവിച്ചാൽ ആയതിന്റെ ഉത്തരവാദി ദർഘാസുകാരൻ മാത്രമായിരിക്കും.
2. കാമ്പസിലെ ഏതെങ്കിലും മുറിക്കുവാൻ പാടില്ലാത്ത മരം മുറിച്ചതായി ക≠െത്തിയാൽ നഷ്ടപരിഹാരം നൽകുന്നതിനും നിയമപരമായ നടപടിക്ക് വിധേയനാകാനും ബാദ്ധ്യസ്ഥനാണ്.
3. മുൻകൂർ അറിയിപ്പില്ലാതെ തന്നെ ഈ ദർഘാസ് നിർത്തിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് അധികാരമു≠ായിരിക്കും.
ഗവൺമെന്റ ് മെഡിക്കൽ കോളേജ്, (ഒപ്പ്) കോഴിക്കോട്.
പ്രിൻസിപ്പാൾ.