©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
2011 നവംബർ 29
47
നമ്പർ
PART III
8th Agrahayana 1933 1933 അഗ്രഹായനം 8
Police Department
ലേലം/ദർഘാസ് പരസ്യം
നമ്പർ ഇ2-3635/2006/കെ.എ.പി.5. 2011 നവംബർ 9.
പത്തനംതിട്ടയിലെ മണിയാറിൽ പ്രവർത്തിക്കുന്ന കെ.എ. പി.5-ാം ബറ്റാലിയനിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന പോലീസ് ഡിപ്പാർട്ട്മെന്റ ്വക വാഹനങ്ങൾ 21-12-2011 രാവിലെ 11 മണിക്ക് കെ. എ. പി. 5-ാം ബറ്റാലിയൻ എം. ടി. ഗാരേജ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ വാഹന
നിരതദ്രവ്യം
ഇനം മോഡൽ
നമ്പർ നമ്പർ
` 1 KL 08 L 6541 മഹീന്ദ്ര ജിപ്പ് 1996 5,000 2 KL 01 D 3779 ,, 1993 4,500 3 KRH 9179 ടാറ്റാ 1210 1984 10,000 ഒമ്നി ബസ്സ് 4 KL01A6354 എെഷർ 1060 1990 7,000 ഓപ്പൺ ലോറി
5 KL 01 H 154 എെഷർ ബസ്സ് 1995 9,000 6 KL 01 II 155 ,, 1996 9,500 7 KL08 L 3183 എെഷർ 1060 1998 8,000 സ്കൈ ലൈൻ ബസ്സ് 8 KL08L3185 ,, 1998 8,000 9 KL08L3372 ,, 1998 7,500 10 KL08L7279 ,, 1998 8,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ വാഹനത്തിന്റെയും നേരെ സൂചിപ്പിച്ച നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്നതിന് മുൻപായി ബറ്റാലിയൻ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. മേൽ പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ലേലത്തിന് തൊട്ടു മുൻപുള്ള പ്രവൃത്തിദിവസം പകൽ 4 മണിക്ക് മുൻപായി, കമാ≠ന്റ ്, കെ. എ. പി. 5-ാം ബറ്റാലിയൻ, മണിയാർ, പത്തനംതിട്ട എന്ന മേൽവിലാസത്തിൽ മുദ്രവച്ച കവറിൽ ബറ്റാ ലിയൻ ഓഫീസിലേക്ക് അയച്ചുതരേ≠തും കവറിനുമുകളിൽ ''ഡിപ്പാർട്ട്മെന്റ ് വാഹനം (...................നമ്പർ) ലേലത്തിൽ വാങ്ങാനുള്ള ടെൻഡർ'' എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ഇങ്ങനെ ടെ≠റുകൾ അയയ്ക്കുന്നവർ ആയത് അയയ്ക്കുന്ന തിന് മുൻപായി മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠തും, ആയതിന് ലഭിക്കുന്ന രശീതി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠തുമാണ്. രശീതി ഇല്ലാത്ത ടെ≠റുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും, ടെൻഡറിലോ ലേലത്തിലോ കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിര പ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെൻഡർ തുകയുടെ പകുതിയും ടാക്സും ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 7 ദിവസത്തിനുള്ളിൽ അടച്ച്, ലേലം ചെയ്ത വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ തിരികെ നൽകുന്നതുമാണ്.
29th Nov. 2011] POLICE DEPARTMENT 156ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ലേലം ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും, ആയതിൽ സർക്കാരിന് ഏതെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ലേലക്കാരനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭം ഉ≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ യാതൊരുവിധത്തിലും അർഹനായിരിക്കുകയില്ല.
മേൽപ്പറഞ്ഞ വാഹനങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കെ. എ. പി. അഞ്ചാം ബറ്റാലിയൻ കമാ≠ന്റിന്റെ അനുമതിയോടെ മണിയാർ കെ. എ. പി. അഞ്ചാം ബറ്റാലിയൻ ക്യാമ്പിൽവച്ച് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുളള അധികാരം കെ. എ. പി. അഞ്ചാം ബറ്റാലിയൻ കമാ≠ന്റിനു≠ായിരിക്കുന്നതാണ്.
കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ.എ.പി. 5-ാം ബറ്റാലിയൻ, കമാ≠ന്റ ്, മണിയാർ, പത്തനംതിട്ട. കെ.എ.പി. 5-ാം ബറ്റാലിയൻ.
ലേലപ്പരസ്യം
നമ്പർ ജി-712/2011/എ.എൽ.പി. 2011 ഒക്ടോബർ 29.
വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോയുടെ ആലപ്പുഴ ആഫീസിലെ താഴെ പറയുന്ന ഫോട്ടോകോപ്പി മെഷീൻ ഡിസംബർ മാസം 20-ാം തീയതി പകൽ 11 മണിക്ക് ടി ഓഫീസിൽവെച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
മെഷീൻ മോഡൽ—1025/1996 വർഷം
സീരിയൽ നമ്പർ—2902271395
നിരതദ്രവ്യം—` 100
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപ് മേൽപ്പറഞ്ഞ നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. സീൽ ചെയ്ത ടെ≠ർ 19-12-2011-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിനുള്ള രസീതും ഉ≠ായിരിക്കേ≠താണ്. പ്രസ്തുത കവറിനു മുകളിൽ ''ഫോട്ടോകോപ്പിയിംഗ് മെഷീൻ ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേ≠താണ്.
ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്ന യാൾക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല/ടെ≠ർ തുകയുടെ പകുതിയും മുഴുവൻ വിൽപന നികുതിയും കൂടി ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലവസ്തു സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൾ അടച്ച തുക സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും ഫോട്ടോകോപ്പിയർ പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേല ത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ച ഫോട്ടോകോപ്പിയർ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, (ഒപ്പ്) ആലപ്പുഴ. ഡെപ്യൂട്ടി പോലീസ് സൂപ്ര≠്.
ലേലപരസ്യം
(1)
നമ്പർ ജി2/15912/2011/എം. 2011 നവംബർ 2.
മലപ്പുറം എം. എസ്. പി. അരീക്കോട് ക്യാമ്പിലെ 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 12-12-2011 പകൽ 11 മണിക്ക് എം. എസ്. പി. അരീക്കോട് ക്യാമ്പിൽവെച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ നിരതദ്രവ്യമായി ` 700 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും, പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യ ത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
29th Nov. 2011] POLICE DEPARTMENT 157(2)
നമ്പർ ജി2/15912/2011/എം. 2011 നവംബർ 2.
മലപ്പുറം എം. എസ്. പി. ക്യാമ്പിലെ 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 14-12-2011 പകൽ 11 മണിക്ക് എം. എസ്. പി. മലപ്പുറം ക്യാമ്പിൽവെച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നിരതദ്രവ്യമായി ` 100 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും, പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.) ന്റെ സാന്നിദ്ധ്യ ത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(3)
നമ്പർ ജി2/15912/2011/എം. 2011 നവംബർ 2.
മലപ്പുറം എം. എസ്. പി. ക്ലാരി ക്യാമ്പിലെ 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 13-12-2011 പകൽ 11 മണിക്ക് എം. എസ്. പി. ക്ലാരി ക്യാമ്പിൽവെച്ച് പരസ്യമായി പുനർലേലം ചെയ്ത് കൊടുക്കുന്ന താണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നിരതദ്രവ്യമായി ` 50 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും, പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.) ന്റെ സാന്നിദ്ധ്യ ത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(4)
നമ്പർ ജി2/15912/2011/എം. 2011 നവംബർ 2.
മലപ്പുറം എം. എസ്. പി. മേൽമുറി ക്യാമ്പിലെ 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 15-12-2011 പകൽ 11 മണിക്ക് എം. എസ്. പി. മേൽമുറി ക്യാമ്പിൽവെച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നിരതദ്രവ്യമായി ` 125 ലേലദിവസം രാവിലെ ലേല സമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും, പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.) ന്റെ സാന്നിദ്ധ്യ ത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ ്, എം.എസ്.പി.