©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ വാല്യം 56 } } 29th November 2011
8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേലപരസ്യം
നമ്പർ എൽ4-48502/2006. 2011 ഒക്ടോബർ 10.
പത്തനാപുരം താലൂക്കിൽ തിങ്കൽക്കരിക്കം വില്ലേജിൽ സർവ്വെ 822/1/80/2-ൽ പ്പെട്ടതും എൽ. എ. സി. 414/65/കെ. പി.
നമ്പർ ഭൂമി പതിവ് കേസ്സിൽ റിസർവ്വ് ചെയ്ത് നിർത്തിയിരിക്കു ന്നതും നാളത് ചന്ദനക്കാവ് മണമേൽ പറമ്പിൽ സാമുവൽ െ െ ക വ ശ ത്ത ി ൽ ഇ ര ി ക്ക ു ന്ന ത ു മ ാ യ സ്ഥ ലത്ത ് ഉ ണ ങ്ങ ി ക്കിടക്കുന്നതുമായ ര≠് മൂട് ഈട്ടി മരങ്ങൾ 15-12-2011-ാം തീയതി പകൽ 3 മണിക്ക് തിങ്കൾക്കരിക്കം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് പത്തനാപുരം തഹശീൽദാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആളിന്റ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും. ലേലം വിളി കേൾക്കുന്ന ആൾ അപ്പോൾ തന്നെ ചെലവിൽ ടി മരങ്ങൾ മുറിച്ച് നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണത്താൽ മേൽ നി›യിച്ച തീയതി യിൽ വിജയകരമായി ലേലം നടത്തുവാൻ സാധിച്ചില്ലെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസം പത്തനാപുരം തഹശീൽദാർക്ക് നി›യിക്കാവുന്നതും ടി തീയതിയിൽ പുനർ ലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കുന്ന തിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്ക് പ ൂ ർ ണ്ണ
അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
കളക്ടറേറ്റ്,
(ഒപ്പ്) കൊല്ലം. ജില്ലാ കളക്ടർ.