©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
47
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 29th November 2011
8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Stores Purchase
Agriculture Department
ദർഘാസ് പരസ്യം
നമ്പർ ബി. 295/2011. 2011 ഒക്ടോബർ 24.
ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ 10 ദിവസത്തിനകം 'സിമന്റ ് പൂച്ചട്ടി (Flower Pots)' സ്വന്തം ചിലവിൽ ഫാമിൽ എത്തിച്ചുതരേ≠താണ്. ആയതിനു വിപരീതമായി പ്രവർത്തിച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടത്തി നിടവരുത്തിയാൽ ടി നഷ്ടം ദർഘാസുകാരനിൽനിന്നും റവന്യൂ റിക്കവറി ആക്ടിൻ പ്രകാരം വസൂലാക്കുന്നതാണ്.
നെല്ലിയാമ്പതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിലേക്ക് ആവശ്യമായ "സിമന്റ ് പൂച്ചട്ടി (Flower Pots)" (11 ഇഞ്ച് ഉയരവും, മുകൾ വ്യാസം 10 ഇഞ്ച്) വാങ്ങുന്നതിലേക്ക് അംഗീകൃത വിതരണക്കാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഫാം ഓഫീസിൽനിന്നും അറിയാവുന്നതാണ്.
അടങ്കൽ തുക—` 1,00,000.
ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിററബിൾ ഫാം, നെല്ലിയാമ്പതി, (ഒപ്പ്) പാലക്കാട്. സൂപ്ര≠്.