©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
വാല്യം 56 } } 29th November 2011
8th Agrahayana 1933 1933 അഗ്രഹായനം 8
PART III
Stores Purchase
Collegiate Education Department
SHORT TENDER NOTICES
(1)
No. 4/11/A8/UG/UGC. 3rd November 2011.
Sealed tenders are invited for the supply of Computer and Peripheral System to Various Departments in University College, Thiruvananthapuram for the year 2011. Face Value is ` 1,37,000.
The envelops containing the tenders should be superscribed as "Tender for the Supply of Computer and Peripheral System" and addressed to the Principal, University College, Thiruvananthapuram so as to reach in this College on or before 8-12-2011, 2 p. m. Late tenders will not be accepted. The tenders will be opened at 3 p.m. on 8-12-2011 in the presence of the tenderers or their authorized representatives who may be present at that time.
Tender forms can be had from the College Office from 10.30 a. m. to 1 p. m. on the working days till 8-12-2011. The cost of the tender form is ` 457 including VAT + Cess. The tender forms can be had by post by sending Money Order for ` 520.
The cost of duplicate tender form will be ` 226 including VAT + Cess. It will be issued only to those who have purchased the original tender form. The original and duplicate tender forms together can be had by post by sending Money Order for ` 740.
The cost of tender form paid will not be refunded. The tender form once purchased, is not to be exchanged.
Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V.P.P. The tender forms are not transferable.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2011-12 വർഷത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനുള്ള മുദ്ര വച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുഖവില ` 1,37,000.
ഡി.ഡി. സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കിയിരി ക്കേ≠താണ്. കൂടാതെ, കേരള സ്റ്റോർ പർച്ചേഴ്സ് മാനുവലിലെ എല്ലാ നിബന്ധനകളും ബാധകമായിരിക്കുന്നതാണ്.
SPECIFICATION
ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ,് തിരുവനന്തപുരം എന്ന വിലാസത്തിൽ 8-12-2011-ന് 2 മണിയ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നും, ദർഘാസ് പരസ്യത്തിന്റെ നമ്പരും രേഖപ്പെടുത്തേ≠താണ്. അന്നേദിവസം 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിയ്ക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 8-12-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 457 (വാറ്റ്, സെസ്സ് ഉൾപ്പെടെ), ഡ്യൂപ്ളിക്കേറ്റ് ഫോറത്തിന്റെ വില ` 226 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ആകുന്നു. ഒറിജിനൽ ടെ≠ർ ഫോറം വാങ്ങുന്നവർക്കുമാത്രമേ ഡ്യൂπിക്കേറ്റ് ഫോറം നൽകുകയുള്ളൂ. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ഒറിജിനലിനുമാത്രം ` 520, ഡ്യൂπിക്കേറ്റ് ഉൾപ്പെടെ ആവശ്യ മുള്ളവർ ` 740 അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായി അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കുന്ന ദർഘാസിന്റെ 1% (മിനിമം നൂറു രൂപയിൽ കുറയാൻ പാടില്ല) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.
മുകളിൽ പറഞ്ഞ പ്രകാരമുള്ള സാധനങ്ങൾ മൊത്തമായോ ഭാഗികമായോ നൽകുന്നതിനുള്ള നിരക്കുകൾ രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ടി സ്ഥാപനങ്ങൾ നൽകുന്ന സാധനത്തിന്റെ ഗുണമേ∑കൂടി കണക്കിലെടുത്ത് ഭാഗികമായോ മൊത്തമായോ വിതരണ ഉത്തരവ് നൽകുന്നതാണ്.
വിതരണ ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ 20 ദിവസത്തിനകം സാധനങ്ങൾ കോളേജാഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കു കൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും വാറ്റ് നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. വിതരണ ഉത്തരവ് ലഭിച്ച് നി›ിത സമയപരിധിക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.
ദർഘാസിൽ പറയുന്ന തുകയേക്കാൾ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാൻ പാടില്ലാത്തതും അപ്രകാരം തുക വർദ്ധിപ്പിച്ചു നൽകുന്നതല്ലാത്തതുമാകുന്നു.
വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്നതോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേഴ്സ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന തുകയുടെ 5% തുകയ്ക്കുള്ള 1. AMD Athlon X4 9850 Processor
2. ASUS Mother Board
3. 18" TFT (LCD) Monitor (Sony/Samsung) 4. 4 GB RAM (Ceon/Kingston)
5. 500 GB Hard Disk-Seagate
6. Multimedia Keyboard and Mouse (Microsoft) 7. i-ball Cabinet with 375 watt SMPS (two SMPS) and other accessories
(2)
No. 5/11/A8/PG/UGC. 4th November 2011.
Sealed tenders are invited for the supply of Computer and Electronic Equipments to Various Departments in University College, Thiruvananthapuram for the year 2011-12. Face Value is ` 6,40,000 (inclusive of all taxes).
The envelops containing the tenders should be superscribed as "Tender for the Supply of Computer and Electronic Equipments" and addressed to the Principal, University College, Thiruvananthapuram so as to reach in this College on or before 8-12-2011, 2 p. m. Late tenders will not be accepted. The tenders will be opened at 3 p.m. on 8-12-2011 in the presence of the tenderers or their authorized representatives who may be present at that time.
Tender forms can be had from the College Office from 10.30 a. m. to 1 p. m. on the working days till 8-12-2011. The cost of the tender form is ` 789 including VAT + Cess. The tender forms can be had by post by sending Money Order for ` 840.
The cost of duplicate tender form will be ` 451 including VAT + Cess. It will be issued only to those who have purchased the original tender form. The original and duplicate tender forms together can be had by post by sending Money Order for ` 1,290.
The cost of tender form paid will not be refunded. The tender form once purchased, is not to be exchanged.
Money Order for the amount more or less than specified above will not be accepted. Demand Draft, Cheque, Stamp etc. will not be accepted towards the cost of tender forms or will not be send by V.P.P. The tender forms are not transferable.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2011-12 വർഷത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകുന്ന തിനുള്ള മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. മുഖവില ` 6,40,000 (എല്ലാ നികുതികളും ഉൾപ്പെടെ).
ദർഘാസുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ,് തിരുവനന്തപുരം എന്ന വിലാസത്തിൽ 8-12-2011-ന് 2 മണിയ്ക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിനുമുകളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് കമ്പ്യൂട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നും, ദർഘാസ് പരസ്യത്തിന്റെ നമ്പരും രേഖപ്പെടുത്തേ≠താണ്. അന്നേ ദിവസം 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേ ദിവസം 3 മണിയ്ക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 8-12-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 789 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ഡ്യൂപ്ളിക്കേറ്റ് ഫോറത്തിന്റെ വില ` 451 (വാറ്റ്, സെസ്സ് ഉൾപ്പെടെ) ആകുന്നു. ഒറിജിനൽ ടെ≠ർ ഫോറം വാങ്ങുന്നവർക്കുമാത്രമേ ഡ്യൂπിക്കേറ്റ് ഫോറം നൽകുകയുള്ളൂ. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ഒറിജിനലിനുമാത്രം ` 840, ഡ്യൂπിക്കേറ്റ് ഉൾപ്പെടെ ആവശ്യ മുള്ളവർ ` 1,290 അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായി അയയ്ക്കുന്ന മണി ഓർഡറുകൾ സ്വീകരിക്കുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കുന്ന ദർഘാസിന്റെ 1% (മിനിമം നൂറു രൂപയിൽ കുറയാൻ പാടില്ല) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.
മുകളിൽ പറഞ്ഞ പ്രകാരമുള്ള സാധനങ്ങൾ മൊത്തമായോ ഭാഗികമായോ നൽകുന്നതിനുള്ള നിരക്കുകൾ രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് ടി സ്ഥാപനങ്ങൾ നൽകുന്ന സാധനത്തിന്റെ ഗുണമേ∑ കൂടി കണക്കിലെടുത്ത് ഭാഗികമായോ മൊത്തമായോ വിതരണ ഉത്തരവ് നൽകുന്നതാണ്.
വിതരണ ഉത്തരവ് ലഭിച്ചുകഴിഞ്ഞാൽ 20 ദിവസത്തിനകം സാധനങ്ങൾ കോളേജാഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കു കൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും വാറ്റ് നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. വിതരണ ഉത്തരവ് ലഭിച്ച് നി›ിത സമയപരിധിക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.
ദർഘാസിൽ പറയുന്ന തുകയേക്കാൾ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാൻ പാടില്ലാത്തതും അപ്രകാരം തുക വർദ്ധിപ്പിച്ചു നൽകുന്നതല്ലാത്തതുമാകുന്നു.
വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്നതോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേഴ്സ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന തുകയുടെ 5% തുകയ്ക്കുള്ള ഡി.ഡി. സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കിയിരി ക്കേ≠താണ്. കൂടാതെ, കേരള സ്റ്റോർ പർച്ചേഴ്സ് മാനുവലിലെ എല്ലാ നിബന്ധനകളും ബാധകമായിരിക്കുന്നതാണ്.
(Sd.) University College, Thiruvananthapuram. Principal.
SHORT TENDER NOTICE
No. A2-1376/2011/GCK. 4th November 2011.
Sealed competitive tenders are invited for the supply of Lab Equipments to the Departments of Chemistry, Biochemistry, Physics, Biotechnology, Zoology and Botany department of Government College, Kariavattom for the year 2011-2012.
Estimate Cost—` 1,86,000.
Sealed tender should be superscribed as "Tender for the supply of Lab Equipments for the year 2011-12." and should be addressed to the Principal, Government College, Kariavattom, Thiruvananthapuram, Pin-695 581 and should reach the office on or before 2-12-2011, 2 p.m. Tenders received in time will be opened on the very same day at 3 p. m. in the presence of the tenderers or their authorized representatives who may be present at that time.
List of items to be supplied will be specified along with the tender forms. More details can be obtained from the office on all working days. Tender forms will be issued on all working days from 10 am to 1 pm till 2-12-2011 at the cost of ` 400 (+4% VAT). Duplicate tenders will be issued on payment of ` 200 (+4% VAT). Those who wish to get tender forms by post should sent Money Order for cost of tender form and VAT 4% along with self addressed cover affixed with sufficient stamps. No other mode of payments is acceptable. Tender forms will not be sent by V.P.P.
The rates quoted should be valid up to 31-3-2012. All the tenderers should be execute an agreement in Kerala Stamp Paper worth ` 100 while submitting tender form (Vide page No. 6th of the tender forms). The Earnest Money Deposit is required @ 1% of the total cost ` 1,860 and should be accompanied by Demand Draft in favour of the Principal, Government College, Kariavattom or Fixed Deposit Receipts. The tenderers who are eligible for exemption from payment of EMD/ Security Deposit should a enclose copy of the latest certificate of Registration issued by Government of Kerala Store Purchase Department. otherwise the tender will be summarisely rejected. The right to accept or reject the tender without assigning any reason there of is vested with the undersigned.
NB: The price quoted in the tender must be inclusive of all taxes.
2011-12 സാമ്പത്തിക വർഷത്തേയ്ക്ക് കാര്യവട്ടം ഗവൺമെന്റ ് കോളേജിലെ കെമിസ്ട്രി, ബയോകെമിസ്ട്രി, ഫിസിക്സ്, ബയോടെക്നോളജി, സുവോളജി, ബോട്ടണി എന്നീ ഡിപ്പാർട്ട്മെന്റുകളിലെ ലബോറട്ടറികളിലേയ്ക്കാവശ്യമായ ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊ ള്ളുന്നു.
അടങ്കൽ തുക—` 1,86,000. ദർഘാസുകളടങ്ങിയ മുദ്രവച്ച കവറിന് മുകളിൽ "2011-12-വർഷത്തേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് " എന്ന് രേഖപ്പടുത്തിയിരി ക്കേ≠തും പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാര്യവട്ടം, തിരുവനന്തപുരം-695 581 എന്ന വിലാസത്തിൽ എത്തിക്കേ≠തു മാണ്. ദർഘാസുകൾ എത്തിക്കേ≠ അവസാന തീയതി 2-12-2011-ന് ഉച്ചയ്ക്ക് 2 മണി ആയി നി›യിച്ചിരിക്കുന്നു. നി›ിത സമയത്തിനുള്ളിൽ ലഭിക്കുന്ന ദർഘാസുകൾ, അവ സമർപ്പിച്ചവരുടെയോ അവർ നി›യിക്കുന്ന പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് തുറക്കുന്നതായിരിക്കും. നി›ിത തീയതിയ്ക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Fund)" to Government College, Ambalapuzha vide the tender notice No. A/272/2011 dated 3-10-2011 is extended to 2-12-2011. There will not be any change in the time schedule.
അമ്പലപ്പുഴ ഗവൺമെന്റ ് കോളേജിലേക്ക് ലബേറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള 3-10-2011-ലെ എ/272/2011 നമ്പരിലുള്ള ദർഘാസ് വിൽക്കാനും സ്വീകരി ക്കാനുമുള്ള തീയതി 2-12-2011-ലേക്ക് ദീർഘിപ്പിച്ചിരിക്കുന്നു. സമ യക്രമത്തിൽ മാറ്റമു≠ായിരിക്കുന്നതല്ല.
(Sd.) Government College, Ambalapuzha, Alappuzha District. Principal.
SHORT TENDER NOTICE
No. A5-1620/2011-12/GCC/PLAN. 5th November 2011.
Sealed Competetive tenders are invited for the supply of following items to Government College, Chittur, Palakkad.
NAME OF ITEMS
Sl. No. Items Quantity
വിതരണം ചെയ്യേ≠ സാധനങ്ങളുടെ പട്ടിക ദർഘാസ് ഫാറത്തിനൊപ്പം ലഭിക്കുന്നതാണ്. ദർഘാസുകൾ ` 400 (4% വാറ്റ് പുറമേ) എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണിമുതൽ 1 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസിന്റെ ഡ്യൂπിക്കേറ്റ് പ്രതി ഓരോന്നിനും ` 200 (4% വാറ്റ് പുറമേ) ലഭിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ദർഘാസിന്റെ വിലയും വില്പന നികുതിയും ഉൾപ്പെടെയുള്ള തുക മണിയോർഡറായി അയച്ചുതരേ≠തും മതിയായ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ മേൽവിലാസമെഴുതി അയയ്ക്കേ≠തുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ദർഘാസു ക ൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല.
ദർഘാസിൽ കാണിക്കുന്ന നിരക്കുകൾക്ക് 2012 മാർച്ച് 31 വരെ പ്രാബല്യമു≠ായിരിക്കേ≠താണ്. ടെ≠ർ ഫോമിന്റെ ആറാം പേജിൽ പ്രസ്താവിച്ചിട്ടുളള കരാർ ` 100 മുദ്രപത്രത്തിൽ ദർഘാസിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കേ≠ താണ്. ദർഘാസുകളോടൊപ്പം നിരതദ്രവ്യം ഇനത്തിൽ അടങ്കൽ തുകയുടെ 1% തുക ( ` 1,860) പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്ത് സമർപ്പിക്കേ≠താണ്. ഇ.എം.ഡി./സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ ിൽ നിന്നും നൽകിയിട്ടുളള പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചിരിക്കേ≠താണ്. ദർഘാസുകൾ 2-12-2011 ഉച്ചയ്ക്ക് 1 മണി വരെ വിതരണം ചെയ്യുന്നതാണ്. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
സൂചന:—ഉപകരണങ്ങളുടെ വില നികുതി അടക്കമുളളതായിരിക്കണം.
(Sd.) Government College, Kariavattom. Principal.
TENDER EXTENSION NOTICE
NO. A/272/2011. 10th November 2011.
The last date for the sale and receipt of tender for the "Supply of Laboratory Equipments (2011-12) (Plan 1 Computers, UPS 15 Nos.
2 Laptop, LCD TV, Digital Home 1 No. Theatre, White Board, Scanner
3 Laser Printer 4 Nos.
4 DLP Projector 2 Nos.
5 Language Lab Software, Library Software and Digitilization
Estimated Cost—` 7,29,500.
The tenders should be superscribed as "A5/1620/2011- 12/GCC/Plan Supply of Computers, Laptop, Softwares and other equipments" addressed to the Principal, Govt. College, Chittur, Chittur College P. O., Palakkad-678 104 so as to reach in this office not later than 2 p. m. on 9-12-2011. Late tenders will not be accepted. The tenders will be opened at 3 p. m. on the same day in the presence of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to the Principal, Govt. College, Chittur, Chittur College P. O., Palakkad, Kerala-678 104 obtain tender forms on which tenders should be submitted. Application for the tender should be accompanied by a cash remittance of ` 1,560 (` 1,500 + 60 VAT) which is the price fixed for a set of tender form and which is not refundable under any circumstances. The tender forms are not transferable. Sale of tenders forms will be closed at 2 p. m. on every day. Those who have wish to get tender forms by post have to sent ` 1,560 + 50 by Money Order. Cheques, Demand Drafts, Postal Order etc., will not be accepted towards the cost of tender forms. The form will not be sent by VPP. Duplicate tender froms if required will be issued at ` 832 per copy and ` 50 per postage, total ` 882 only.
The tender should be accompanied with a written undertaking in Kerala Stamp Paper worth ` 100 and EMD may be sent accordingly. The payment of the supply of equipments should be made only after the testing of concerned authorities.
The undersigned reserves full right to alter or to cansel the tender date if it comes to be necessary.
ചിറ്റൂർ സർക്കാർ കോളേജിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമനമ്പർ ഇനവിവരം എണ്ണം 1 കമ്പ്യൂട്ടറുകളും, യു.പി.എസും 15 2 ലാപ്ടോപ്പ്, LCD TV, ഡിജിറ്റൽ 1 ഹോം തിയ്യേറ്റർ, വൈറ്റ് ബോർഡ്, സ്കാനർ
3 ലേസർ പ്രിന്റർ 4
2 4 DLP Projector
5 Language Lab Software, Library Software and Digitilisation
അടങ്കൽ തുക—` 7,29,500.
ടെ≠ർ ഫോറത്തിൽ പറഞ്ഞവയ്ക്കുള്ള ദർഘാസുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ "നമ്പർ എ5/1620/2011-12/ GCC/Plan കമ്പ്യൂട്ടറുകളും, യു.പി.എസും, ലാപ്ടോപ്പ്, സോഫ്റ്റ് വെയർ, മററ് ഉപകരണങ്ങൾ" വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് കാണിച്ചിരിക്കണം.
ദർഘാസുകൾ പ്രിൻസിപ്പാൾ, സർക്കാർ കോളേജ്, ചിറ്റൂർ, ചിറ്റൂർ കോളേജ് പി. ഒ., പാലക്കാട്-678 104 എന്ന വിലാസത്തിൽ 9-12-2011-ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കു ന്നതാണ്. വൈകി വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ചിറ്റൂർ സർക്കാർ കോളേജ് പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ നിന്നും ഫോറം വാങ്ങേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ` 1,560 (` 1,500+60 വാറ്റ്). ദർഘാസ് ഫോറങ്ങൾ തപാൽ വഴി ലഭിക്കേ≠വർ ` 1,610 മണി ഓർഡർ അയയ്ക്കേ ≠താണ്. ഡ്യൂπിക്കേറ്റ് ഫോറം വേ≠വർ ` 882 മണി ഒ ാ ർ ഡ ർ അയയ്ക്കേ≠താണ്. ചെക്ക്, ഡി.ഡി., പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. എല്ലാ പ്രവർത്തി ദിവസങ്ങളിലും 2 മണിവരെ ഫോറം ലഭിക്കു ന്നതാണ്. ടെ≠ർ സമർപ്പിക്കുന്നതോടൊപ്പം ` 100-ന്റെ കേരളാ മുദ്രപ്പത്രത്തിൽ കരാർ അടിച്ചു നൽകേ≠താണ്. ആനുപാതിക തുക നിരതദ്രവ്യമായി നൽകേ≠താണ്.
ടെ≠ർ തീയതിയിൽ മാറ്റം വരുത്തുന്നതിനോ, റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. വിശദ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
Government College, Chittur.
(Sd.) Principal.
SHORT TENDER NOTICES
(1)
No. A3-3905/11(A). 3rd November 2011.
Sealed tenders are invited for the supply of the following stores to Deputy Directorate, Collegiate Education, Kozhikode.
Descriptions—Photo Copier Machine 16 Copies per minute, A3 Size with Printer option, 1 year on site warranty.
Quantity—1 No.
Tenders should be superscribed "Tender for Photocopier Machine" and addressed to the Deputy Director of Collegiate Education, North Zone, Kozhikode- 1. Late tenders will not be accepted. The tender will be opened at 11 a.m. on 7-12-2011 in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Deputy Directorate of Collegiate Education, North Zone, Kozhikode obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 416 (` 400 + 4% VAT) which is the price fixed for a form/set of forms which is not refundable under any circumstances. The tender forms are not transferable. The sale of tender forms will be closed at 1 p.m. on 6-12-2011. Cheques, Postage Stamps etc., will not be accepted towards the cost of the forms nor will be the form be sent as VPP. Duplicate tender forms if required will be issued ` 200+4% VAT per copy.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോഴിക്കോടിലേക്ക് താഴെ പറയുന്നവയുടെ വിതരണത്തിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
വിവരണവും എണ്ണവും—ഫോട്ടോ കോപ്പിയർ മെഷീൻ 16 കോപ്പി പെർ മിനിട്ട് എ3 വലിപ്പം പ്രിന്റർ ഓപ്ഷനോടുകൂടിയത് (1 വർഷം ഓൺ സൈറ്റ് വാറന്റി)—1 എണ്ണം.
ദർഘാസുകൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, നോർത്ത് സോൺ, കോഴിക്കോട്-1 എന്ന വിലാസത്തിൽ "ഫോട്ടോ കോപ്പിയർ മെഷീനുള്ള ടെ≠ർ" എന്ന് കവറിനുപുറത്ത് രേഖപ്പെടുത്തി അയയ്ക്കേ≠താണ്. ദർഘാസുകൾ 7-12-2011, 11 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നിൽ ഹാജരാവുന്ന ദർഘാസ് സമർപ്പിക്കുന്നവരുടെയോ അവരുടെ പ്രതിനിധികളുടെയോ മുന്നിൽവെച്ച് തുറക്കു ന്നതാണ്.
ദർഘാസ് ഫോറത്തിന് വേ≠ിയുള്ള അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ഫോറത്തിന്റെ വില ` 416 (` 400+4% വാറ്റ്) ഒടുക്കിയതിന്റെ രസീത് ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില മാറ്റമില്ലാത്തതും യാതൊരു കാരണവശാലും തിരിച്ചു നൽകാത്ത തുമാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 6-12-2011-ന് 1 മണിക്ക് അവ സാനിക്കുന്നതാണ്. ചെക്കുകളോ പോസ്റ്റേജ് സ്റ്റാമ്പുകളോ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπി ക്കേറ്റ് ആവശ്യമായി വരുന്ന പക്ഷം ദർഘാസ് ഫോറത്തിന്റെ വില (` 200+4% വാറ്റ്) ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ ≠താണ്.
(2)
No. A3-3905/11(B). 3rd November 2011.
Sealed tenders are invited for the supply of the following stores to Deputy Directorate, Collegiate Education, Kozhikode.
NAME OF ITEMS
കാര്യാലയം, കോഴിക്കോടിലേക്ക് താഴെ പറയുന്നവയുടെ വിതരണത്തിനായി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമനമ്പർ വിവരണം എണ്ണം 1 ഇന്റൽ കോർ 2 (ടി. എം.) ഡുവോഇ 6 Sl. No. Description Quantity 1 Desk Top Computer System with 6 Nos.
Intel Core 2 DUOE 7500 Processor, Intel Original Mother Board, G31PR, 2 GB Extendable to 4 GB DDR 11 RAM, 320 GB SATA HDD, 18.5" wide LCD Monitors, DVD R/W, Multi Media Key Board and Optical Scroll Mouse, Integrated Graphics and Ethernet, ATX Cabinet, Microsoft windows-7 (1 year on site warranty)
2 ISM Publisher V6 Type Writer Key 4 Nos.
board, English & Malayalam script compatible with Microsoft Windows-7
3 DOT Matrix Printer ( A4 Size) 1 No. 4 UPS 600 VA 5 Nos.
The tenders should be suprecribed "Tender for Computer and Accessories" and addressed to the Deputy Director of Collegiate Education, North Zone, Kozhikode-1. Late tenders will not be accepted. The tender will be opened at 11.30 a.m. on 7-12-2011 in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may on application to the Deputy Directorate of Collegiate Education, North Zone, Kozhikode-1 obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 500+20 (4%+VAT) which is the price fixed for a form/set of forms which is not refundable under any circumstances. The tender forms are not transferable. The sale of tender forms will be closed at 1 p.m. on 6-12-2011. Cheques, Postage Stamps etc., will not be accepted towards the cost of the forms nor will be the form be sent as VPP. Duplicate tender forms if required will be issued ` 300+4% VAT per copy.
Further information are available at the Deputy Directorate of Collegiate Education, North Zone, Kozhikode.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ 7500 പ്രൊസസ്സർ, ഇന്റൽ ഒറിജിനൽ മദർബോർഡ് ജി 31 പിആർ, 2 ജി ബി ഡിഡി ആർ 11 റാം 4 ജിബി വരെ എക്സ്റ്റ്റ്റന്റ ് ചെയ്യാവുന്നത് 320 ജിബി സാറ്റാ എച്ച് ഡി ഡി 18.5″ വീതിയുള്ള എൽ സി ഡി മോണിറ്റർ, ഡിവിഡി റൈറ്റർ, മൾട്ടിമീഡിയ കീബോർഡ് ഒപ്റ്റിക്കൽ സ്ക്രോൾ മൗസ് ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് ഇതർനെറ്റ് എന്നിവയടങ്ങിയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, മൈക്രോ സോഫ്റ്റ് വിൻഡോസ്-7 (1 വർഷം ഓൺസൈറ്റ് വാറന്റി)
2 എെ.എസ്.എം. പബ്ലിഷർ, V6 (ടൈപ്പ് 4 റൈറ്റർ കീബോർഡ്+ഇം•ീഷ്, മലയാളം സ്ക്രിപ്റ്റ് സൗകര്യം ഉള്ളത് വിൻഡോസ് 7-ൽ പ്രവർത്തിപ്പിക്കാവുന്നത്) 3 ഡോട്ട് മാട്രിക്സ് പ്രിന്റർ എ4 സൈസ് 1 15 മിനിറ്റ് ബാക്ക് അപ്
4 യു.പി.എസ്. 600VA 5 ദർഘാസുകൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, നോർത്ത് സോൺ, കോഴിക്കോട്-1 എന്ന വിലാസത്തിൽ "എെ. ടി. ഉപകരണങ്ങളുടെ ദർഘാസ്" എന്ന് കവറിനുപുറത്ത് രേഖപ്പെടുത്തി അയയ്ക്കേ≠താണ്.
ദർഘാസുകൾ 7-12-2011, 11.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ട റുടെ മുന്നിൽ ഹാജരാവുന്ന ദർഘാസ് സമർപ്പിക്കുന്നവരു ടെയോ അവരുടെ പ്രതിനിധികളുടെയോ മുന്നിൽ വെച്ച് തുറ ക്ക ു ന്നതാണ്.
ദർഘാസ് ഫോറത്തിന് വേ≠ിയുള്ള അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ഫോറത്തിന്റെ വില ` 520 (500+4% വാറ്റ്) ഒടുക്കിയതിന്റെ രസീത് ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില മാറ്റമില്ലാത്തതും യാതൊരു കാരണവശാലും തിരിച്ചു നൽകാത്ത തുമാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 6-12-2011-ന് 1 മണിക്ക് അവസാനിക്കുന്നതാണ്. ചെക്കുകളോ പോസ്റ്റേജ് സ്റ്റാമ്പുകളോ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ആവശ്യമായി വരുന്ന പക്ഷം ദർഘാസ് ഫോറത്തിന്റെ വില ` 300+4% വാറ്റ് ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ ≠താണ്.
(Sd.) Office of the Deputy Director of Collegiate Education, Kozhikode. Deputy Director.
SHORT TENDER NOTICES
(1)
[No. VII/2011-12/UGC]
No. A3-187/2010. 3rd November 2011.
Sealed tenders are invited for the supply of equipments such as Computer accessories and Electronics equipments for the year 2011-12 for an estimated cost of ` 1,21,496 under the UGC XI Plan.
The specification of the articles will be supplied along with the tender form. The tender should be superscripted as "Tender for the supply of equipments such as Computer accessories and Electronic equipments for the year 2011-12 at K.M.M. Govt. Women's College, Kannur-4" and addressed to the Principal, K.M.M. Govt. Women's College, Kannur P. O., Pallikunnu, Pin-670 004.
Cost of tender form (Costs are non-refundable):
Original—` 400 + VAT @ 4% ` 16 = ` 416.
Duplicate—` 200 + VAT @ 4% = ` 208.
Date and time of closing of sale of tender form—
7-12-2011, 1 p. m.
Last date and time of receipt of tender form—
7-12-2011, 2 p. m.
Date and time of opening of tender—7-12-2011, 3 p. m.
The tender will be opened in the presence of such tenderers or their authorized representatives who may be present at that time. The tender forms are not transferable.
മുദ്രവെച്ച ദർഘാസുകളുടെ കവറിനുമുകളിൽ "കെ.എം.എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തിൽ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, കെ.എം.എം. ഗവ. വനിതാ കോളേജ്, പി. ഒ. പള്ളിക്കുന്ന്, കണ്ണൂർ 4 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില ` 416 രൂപയും (നികുതിയടക്കം) ഡ്യൂπിക്കേറ്റിന്റെ വില ` 208 (നികുതിയടക്കം) ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു കൊടുക്ക പ്പെടുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 7-12-2011-ന് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 7-12-2011-ന് ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയ തിന് ` 453 (തപാൽ ചെലവടക്കം) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസു കളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം.
പൂരിപ്പിച്ച ദർഘാസുകളോടൊപ്പം 1% (ഒരു ശതമാനം) നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ.എം.എം. ഗവ. വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെന്റ ിനോടൊപ്പം അയയ്ക്കേ≠താണ്. ഏതൊരാളുടെയും ദർഘാസ് കാരണം കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന് ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.
LIST OF ITEMS
Sl. Item Name of articles with Quantity
No. No. Specifications required
The tender forms if required by post will be sent on payment of ` 453 (Cost of tender form— ` 400 + VAT ` 16 and Postage charge— ` 37) by Money Order to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikunnu, Pin-670 004. Cheques or Demand Drafts are not acceptable. The rate quoted should be inclusive of all taxes.
Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal, K. M. M. Govt. Women's College, Kannur together with an agreement in Kerala Govt. Stamp Paper worth ` 100 towards the rate quoted remains firm till 31-3-2012.
The undersigned reserves the right to accept or reject any tender without assigning any reason.
More details if any can be had from the office on working days.
കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തേക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംഖ്യ— ` 1,21,496 ആണ്.
(1) (2) (3)
(4) 1 1 Desktop Computer with original p r e l o a d e d operating s y s t e m (Windows 7 Professional), 2nd generation intel ® core TM i5- 2320 processor (3.0 GHz), 6 GB DDR3 SDRAM at 1333 MHz, 1000 GB SATA HD, Video Card AMD 6450, 1 GB DDR3 Graphics, 18.5" Color Screen Monitor-3years onsite warranty, Licensed version of latest antivirus.
2 2 2 PA Wireless meeting Amplifier: Power Output: 20W Max. inputs: Mic 1:1.25mV, Mic 2: 2.25mV, Aux 1:1.25mV Rec output: 280mV, Toner controls: Bass. ± 4dB at 200 Hz, Treble:± 5 Dbat 10kHz Power Requirements: 220-240V AC, 12V car battery, 8 Nos. UM 1 cells. 1 3 3 Printer: Laser Printer—2400 × 600 dpi, 250 sheets paper cassette + Optional 250 sheets paper cassette, Built in duplex unit for Double sided printing, 8MB RAM-One year warranty. 1 4 4 UPS: 0.8 KVA, 400VAH 2 5 5 Scanner: 9600×9600 dpi resolution
scan speed: 12 secs (A4 size), Scanning depth at 48, 3 way scanning positions, One year warranty
1 6 6 HP Laserjet Print Cartridge:
CC 388/88A 2
(2)
[No. VIII/2011-12/UGC]
No. A3-188/2010. 8th November 2011.
Sealed tenders are invited for the supply of equipments such as Computer Accessories and Electronics equipments for the year 2011-12 for an estimated cost of ` 79,887 under UGC XI Plan.
The specification of the articles will be supplied along with the tender form. The tender should be superscripted as "Tender for the supply of equipments such as Computer accessories and Electronic equipments for the year 2011-12, at K.M.M. Govt. Women's College, Kannur 4" and addressed to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikunnu, Pin-670 004.
Cost of tender form (Costs are non-refundable):
Original—` 400 + VAT @ 4% ` 16 = ` 416.
Duplicate—` 200 + VAT @ 4% ` 8 = ` 208.
Last date and time of closing of sale of tender form—
9-12-2011, 1 p. m.
Last date and time of receipt of tender form—
9-12-2011, 2 p. m.
Date and time of opening of tender—9-12-2011, 3 p. m.
The tender will be opened in the presence of such tenderers or their authorized representatives who may be present at that time. The tender forms are not transferable.
Paper worth ` 100 towards the rate quoted remains firm till 31-3-2012.
The undersigned reserves the right to accept or reject any tender without assigning any reason.
More details if any can be had from the office on working days.
കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തേക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംഖ്യ— ` 79,887 ആണ്.
മുദ്രവെച്ച ദർഘാസുകളുടെ കവറിനുമുകളിൽ "കെ.എം.എം. ഗവ. വനിതാ കോളേജിലേക്ക് 2011-12 വർഷത്തിൽ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നീ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, കെ.എം.എം. ഗവ. വനിതാ കോളേജ്, പി. ഒ. പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ ലഭിക്ക ത്തക്കവിധം അയയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില ` 416-ം (നികുതിയടക്കം) ഡ്യൂπിക്കേറ്റിന്റെ വില (നികുതിയടക്കം) ` 208-ം ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു കൊടുക്കപ്പെടുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 9-12-2011-ന് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 9-12-2011-ന് ഉച്ചയ്ക്ക് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്ന താണ്. അന്നുതന്നെ ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് ` 453 (തപാൽ ചെലവടക്കം) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസു കളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം.
പൂരിപ്പിച്ച ദർഘാസുകളോടൊപ്പം 1% (ഒരു ശതമാനം) നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ.എം.എം. ഗവ. വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെന്റ ിനോടൊപ്പം അയയ്ക്കേ≠താണ്. ഏതൊരാളുടെയും ദർഘാസ് കാരണം കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന് ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.
LIST OF ITEMS
Item No.
Quantity
Name of articles with
Specifications
The tender forms if required by post will be sent on payment of ` 453 (Cost of tender form— ` 400+VAT ` 16 and Postage charge— ` 37) by Money Order to the Principal, K.M.M. Govt. Women's College, Kannur, P. O. Pallikunnu, Pin-670 004. Cheque or Demand Drafts are not acceptable. The rate quoted should be inclusive of all taxes.
Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal, K. M. M. Govt. Women's College, Kannur together with an agreement in Kerala Govt. Stamp 1 Laptop with original preloaded operating system intel core i5, 2.53 GHz, 3 MB L3 Cache or higher, intel 5 series chipset on OEM mother board, 3 GB RAM, 320 GB HDD, DVD Writer, wireless connectivity, Web cam, speaker, 14" display, 3 year onsite warranty licensed version of latest antivirus with 1 year warranty 2
2 Laser Printer—resolution 600 × 600 dpi,
size-A4, speed 18 ppm or above, Port-USB 1
3 6×4 feet screen with tripod stand 3
4 Extension chord minimum 3 Nos.
5 Amp. Universal electric plug with individual switch (ISI standard) made on wooden board with phylum sheet on the top using 2×1.5 sq. meter 650/1100 V grade PVC insulated standard copper conductor cables having a minimum length of 5 Mtrs.
1
K. M. M. Govt. Women's College, (Sd.) Kannur.