Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 29 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_spc_Ground-Water-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 29

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

47

നമ്പർ വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Stores Purchase

Ground Water Department

ദർഘാസ് പരസ്യം

[നമ്പർ 30/11-12]

നമ്പർ ഡി.ജി.റ്റി./549/2008(A). 2011 നവംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ, തൃശ്ശൂർ ജില്ലാ ഓഫീസിലേക്ക് 2.0 TON AC (Split Type)—1 No. വിതരണം ചെയ്യുന്നതിനായി പ്രശസ്തരായ നിർമ്മാതാക്കൾ/ഡീലർ/അംഗീകൃത വിതരണക്കാർ എന്നിവ രിൽനിന്നും മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—1%.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 300 + വാറ്റ്. പകർപ്പ്—` 150 + വാറ്റ്.

തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ 7-12-2011-ാം തീയതി 3 മണിക്ക് മുൻപായി ലഭിക്കേ≠താകുന്നു. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല. മുദ്രവച്ച ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് സന്നിഹിതരായ ദർഘാസുകാരു ടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ചെക്കുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ, മണിയോർഡറുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 2-12-2011-ന് 10 മണിക്ക് തുടങ്ങി 7-12-2011 ഉച്ചയ്ക്ക് 1 മണിക്ക് അവസാനി പ്പിക്കുന്നതാണ്. ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠ താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം നൽകുന്നതിലേക്ക് ` 125 മണിയോർഡറായി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 25 പോസ്റ്റൽ ചാർ÷് ആകുന്നു. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾ സംബന്ധമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്.

(ഒപ്പ്)

ദർഘാസ് ഫോറത്തിന്റെ വില രൊക്കമായി അടച്ച് (തിരിച്ച് നൽകുന്നതല്ല) രേഖാമൂലം ആവശ്യപ്പെട്ടാൽ ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസിന്റെ പൂങ്കുന്നത്തുളള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ പ്രത്യേകം കവറുകളിലാക്കി മുദ്രചെയ്ത് ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ.,ജില്ലാ ആഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_spc_Ground-Water-Department/. Archive identifier in.gazette.kerala_new.2011-11-29.part_3_spc_Ground-Water-Department.