Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 29 November 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-11-29.part_3_spc_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 29

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

47

നമ്പർ

വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART III

Stores Purchase

Technical Education Department

TENDER NOTICES

(1)

No. P1-7551/2010/(A). 5th November 2011.

Sealed tenders are invited for the purchase of the following equipments for the Electronics Engineering Department of Central Polytechnic College, Thiruvananthapuram.

DETAILES OF ITEMS

1. Function Generator — 6 Nos.

2. Digital IC Tester — 1 No.

3. Analog IC Tester — 1 No.

Face Value—` 1,04,850.

Cost of tender form :

Original—` 416.

Duplicate—` 208.

By post—` 456.

Last date and time of receipt of tender form—

5-12-2011, 2 p. m.

Date and time of opening of tender—5-12-2011, 3 p. m.

The tender should be superscribed as Tender No. 7/2011 for the purchase of equipments for the Electronics Engineering Department.

The tender forms can be had from the office of the undersigned on all working days. The tenders should be accompanied with an EMD of 1% of the total cost of the articles tendered.

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളേജിലെ 2011-12 വർഷത്തിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലാബിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇന വിവരം—

1. ഫംഗ്ഷൻ ജനറേറ്റർ—6 എണ്ണം 2. ഡിജിറ്റൽ എെ. സി. ടെസ്റ്റർ—1 3. അനലോഗ് എെ. സി. ടെസ്റ്റർ—1

അടങ്കൽ തുക —` 1,04,850

ദർഘാസുകൾ പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക്ക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 5-12-2011, 2 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുളള ദർഘാസ് എന്നും ദർഘാസ് പരസ്യ നമ്പർ 7/2011 എന്നും രേഖപ്പെടുത്തേ≠താണ്. 2 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടേയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 5-12-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10. 30 മുതൽ 2 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോാറത്തിന്റെ വില ` 416-ം ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208-ം ആകുന്നു. തപാൽമാർഗ്ഗം ആവശ്യമുളളവർ ` 50 അധികം മണി ഓർഡർ അയയ്ക്കേ≠തുമാണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ചെക്ക്, ഡി.ഡി. സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കപ്പെടുന്ന ദർഘാസിന്റെ 1% (മിനിമം ` 100 ) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

വിതരണ ഉത്തരവ് ലഭിച്ച് കഴിഞ്ഞാൽ 14 ദിവസത്തിനകം സാധനങ്ങൾ കോളേജ് ആഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും നികുതിയും സെസും ഉൾപ്പടെയുളള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. നി›ിത സമയ പരിധിയ്ക്കുളളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുളള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പടുത്തുന്നതുമാണ്.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്നതോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്നു പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിന് മുൻപ് ` 100 മുഖ വിലയുളള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാന്വൽ അപ്പൻഡിക്സ് XVII പ്രകാരമുളള കരാർ സമ്മതപത്രവും സപ്ളൈ ഓർഡറിൽ പറയുന്ന 5% തുകയ്ക്കുളള ഡി. ഡി. സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ഹാജരാക്കേ≠താണ്.

(2)

No. P1/7551/2010(B). 5th November 2011.

Sealed tenders are invited for the purchase of the following items for the Civil Engineering Department of Central Polytechnic College, Thiruvananthapuram.

DETAILS OF ITEMS

1. Compression Testing Machine—1 No. 2. Prismatic compass—6 Nos.

Face Value—` 1,74,000.

Cost of tender form:

Original—` 416.

Duplicate—` 208.

By post—` 456.

Last date and time of receipt of tenders—5-12-2011, 2 p. m.

Date and time of opening of tenders—5-12-2011, 3 p. m.

The tender should be superscribed as Tender No. 8/2011 for the purchase of equipments for the Civil Engineering Department.

The tender forms can be had from the office of the undersigned on all working days. The tenders should be accompanied with an EMD of 1% of the total cost of the articles tendered.

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളേജിൽ 2011-12 വർഷത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റി ലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

1. കംപ്രഷൻ ടെസ്റ്റിംഗ് മെഷീൻ—1 എണ്ണം. 2. പ്രിസ്മാറ്റിക് കോംപസ്—6 എണ്ണം.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 5-12-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 416-ം ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208-ം ആകുന്നു. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ` 50 അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കപ്പെടുന്ന ദർഘാസിന്റെ 1% (മിനിമം ` 100) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

വിതരണ ഉത്തരവ് ലഭിച്ച് കഴിഞ്ഞാൽ 14 ദിവസത്തിനകം സാധനങ്ങൾ കോളേജ് ആഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. നി›ിത സമയപരിധിയ്ക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്ന തോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്ന് പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിന് മുൻപ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാന്വൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറ യുന്ന 5% തുകയ്ക്കുള്ള ഡി. ഡി. സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ഹാജരാക്കേ≠താണ്.

(3)

No. P1/7551/2010(E). 5th November 2011.

Sealed tenders are invited for the purchase of the following items for the General Workshop of Central Polytechnic College, Thiruvananthapuram.

DETAILS OF ITEMS

1. Gas Welding & Cutting set—1 No.

2. Welding set (Portable)—1 No.

Face Value—` 70,000.

Cost of tender form:

Original—` 416.

Duplicate—` 208.

By post—` 456.

Last date and time of receipt of tenders—5-12-2011, 2 p. m.

Date and time of opening of tenders—5-12-2011, 3 p. m.

The tender should be superscribed as Tender No. 6/2011 for the purchase of equipments for the General Workshop.

ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 5-12-2011 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 2 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 416-ം ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208-ം ആകുന്നു. തപാൽ മാർഗ്ഗം ആവശ്യമുള്ളവർ ` 50 അധികം മണി ഓർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ചെക്ക്, ഡി. ഡി., സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കപ്പെടുന്ന ദർഘാസിന്റെ 1% (മിനിമം ` 100) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

വിതരണ ഉത്തരവ് ലഭിച്ച് കഴിഞ്ഞാൽ 14 ദിവസത്തിനകം സാധനങ്ങൾ കോളേജ് ആഫീസിൽ എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്. നി›ിത സമയപരിധിയ്ക്കുള്ളിൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമാണ്.

വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ നൽകുന്ന തോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ഇൻവോയ്സിന്റെ മൂന്ന് പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിന് മുൻപ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാന്വൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറ യുന്ന 5% തുകയ്ക്കുള്ള ഡി. ഡി. സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ഹാജരാക്കേ≠താണ്.

(Sd.) Central Polytechnic College, Thiruvananthapuram. Principal.

TENDER NOTICE

No. D/459/2011.

28th October 2011.

The tender forms can be had from the office of the undersigned on all working days. The tenders should be accompanied with an EMD of 1% of the total cost of the articles tendered.

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളേജിൽ 2011-12 വർഷത്തിൽ ജനറൽ വർക്ക്ഷോപ്പിലേക്ക് താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

1. ഗ്യാസ് വെൽഡിംഗ്/കട്ടിംഗ് സെറ്റ്—1 എണ്ണം. 2. പോർട്ടബിൾ വെൽഡിംഗ് സെറ്റ്—1 എണ്ണം.

അടങ്കൽ തുക —` 70,000.

ദർഘാസുകൾ പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 5-12-2011, 2 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ജനറൽ വർക്ക്ഷോപ്പിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്നും ദർഘാസ് പരസ്യനമ്പർ 6/2011 എന്നും രേഖപ്പെടുത്തേ≠താണ്. 2 മണി ക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് അപ്പോൾ സന്നിഹിത രായിരിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

Sealed and competitive tenders are invited for the supply of equipments required for General Workshop of Govt. Polytechnic College, Vechoochira.

Name of equipments—Bench vice 6", Portable Arc welding transformer, welding helmet, shearing machine, firmer chisel etc.

Estimated Cost—` 99,960.

Last date and time of sale tender form—2-12-2011, 3 p.m.

Last date and time of receipt of tender—8-12-2011, 11 a.m.

Date and time of opening of tender—9-12-2011, 12 noon.

Period of firmness of rates—6 months.

Cost of tender forms including taxes for each tender is ` 400 + VAT 4% for original and ` 200 + VAT 4% for duplicate. Those who want the same by Registered Post should send ` 35 extra for each tender. Cheques & Demand Drafts will not be accepted towards the cost of tender forms.

TENDER NOTICE

No. A3/824/2011. 10th November 2011.

Sealed and competitive tenders are invited for the purchase of Transit Theodolite to the Civil Engineering Branch of Government Polytechnic College, Kothamangalam.

Specification Quantity

Tender forms can be had from the Office of the Principal, Govt. Polytechnic College, Vechoochira, Pathanamthitta District on cash remittance on all working days between 10 a.m. to 3 p.m. up to 2-12-2011. Money Order as the cost of tender form will be accepted up to 22-11-2011. Tender No. and date should be superscribed on envelop containing the tender. Tenderer should send along with the tender as EMD 1% of the total cost of article tendered by way of DD, favour of the Principal, Govt. Polytechnic College, Vechoochira together with an agreement duly filled, signed and executed in Kerala Stamp Paper worth ` 100. Tenders without agreement/ EMD will be rejected. Detailed specification will be issued along with the tender forms. Tender forms are not transferable.

വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക്ഷോപ്പ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണ ങ്ങൾ നൽകുന്നതിലേക്ക് മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം—6 ഇഞ്ച് ബഞ്ച് വൈസ്, പോർട്ടബിൾ ആർക്ക് വെൽഡിംഗ് ട്രാൻസ്ഫോർമർ, വെൽഡിംഗ് ഹെൽമറ്റ്, ഷിയറിംഗ് മെഷീൻ, ഫേർമർ ചിസൽ മുതലായവ.

അടങ്കൽ തുക—` 99,960.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—2-12-2011 വൈകിട്ട് 3 മണി.

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-12-2011 രാവിലെ 11 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—9-12-2011 ഉച്ചയ്ക്ക് 12 മണി.

വിലകൾ നി›ിതമായി നിലനിൽക്കേ≠ കാലയളവ്—

6 മാസം.

ദർഘാസ് ഫോറങ്ങളുടെ വില (നികുതി അടക്കം):

അസ്സൽ്—` 400 + വാറ്റ് 4 ശതമാനം. പകർപ്പ്്—` 200 + വാറ്റ് 4 ശതമാനം.

ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോടൊപ്പം ` 35 അധികമായി മണിഓർഡർ അയയ്ക്കേ≠താണ്. മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 22-11-2011 ആയിരിക്കും. ദർഘാസ് ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ പോളിടെക്നിക് ഓഫീസിൽനിന്നും നേരിട്ട് ലഭ്യമാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ് മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

Sl. No.

1 Transit Theodolite 1 (One) Telescope : Length 150mm to 210mm

Magnification 25 to 30X

Stadia Multiplication Constant 100

Addition Constant 0

Image erect

Accuracy 5mm/km

Sensitivity of altitude bubble/plate, bubble 20"/2mm horizontal circle 100 to 150mm dia. Least count 20"

Verticle circle 100 to 115mm, least count 20"

With optical plummet with telescope and late level supplied with all standard accessories as per IS 2988-1965 including teak wood

Tripod and box Container. Arrangement for suspending plumb bob should be metallic

Or Better.

Cost of tender form:

Original—` 400 + VAT @ 4% and ` 480 + VAT @ 4% to obtain by post.

Duplicate —50% of the original + VAT @ 4%.

EMD—1% of the total quoted amount.

Date and time of closure of sale of tender form—

9-12-2011, 12 noon.

Address for Correspondence—The Principal, Govt. Polytechnic College, Kothamangalam, Chelad P. O., Pin-686 681.

The Tender Forms are available from the office of the undersigned after remitting the cost of the tender form in cash or by Money Order before 12 Noon, 9-12-2011. EMD should be enclosed as Demand Draft in favour of "The Principal, Govt. Polytechnic College, Kothamangalam, Chelad P. O." and should be enclosed in the tender application form.

(Sd.) ദർഘാസിനൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 ശതമാനം നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും സമർപ്പിക്കേ≠താണ്. ഉടമ്പടിയും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ നിരുപാധികം തിരസ്കരിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടു ത്തേ≠താണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്. Government Polytechnic College, Kothamangalam, Chelad P. O. Principal. (Sd.) Government Polytechnic College, Vechoochira, Pathanamthitta. Principal.

SHORT TENDER EXTENSION NOTICE No. D2-5114/2011. 27th October 2011.

Tenders, sealed with sealing wax are invited for the supply of Consumable, to E C E Engineering Department of Government Engineering College, Thrissur.

Tenders should be superscribed as Tender No. D2-78/2011-12 for the supply of Consumable for ECE Engineering Department of this college and addressed to the Principal, Government Engineering College, Thrissur, Kerala. The last date for the receipt of the tender is 8-12-2011, 2 p. m. The tenders will be opened at 11 a. m. on 9-12-2011 in the presence of such tenderers or their authorised representatives who may be present at that time.

requisite tender form. Duplicate form if required will b e issued at ` 156 per copy. Tender forms are not transferable. The sale of tender forms will be closed at 12 noon on 8-12-2011.

Cost of tender forms should be remitted either in cash or by money order ` 312 + postal charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by VPP.

The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without EMD will not be accepted.

Government Engineering College, (Sd.) Thrissur.

Principal.

Intending tenderers may obtain the requisite tender forms from the Principal, Government Engineering College, Thrissur on cash remittance of ` 520 the price fixed for requisite tender form. Duplicate form, if required will be issued at ` 260 per copy. Tender forms are not transferable. The sale of tender forms will be closed at 12 noon on 8-12-2011.

Cost of tender forms should be remitted either in cash or by money order ` 416 + postal charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by V.P.P. The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without EMD will not be accepted.

Government Engineering College, (Sd.) Thrissur.

Principal.

SHORT TENDER NOTICE

No. D2-8142/2011.

25th October 2011.

Tenders, sealed with sealing wax are invited for the supply of Computer accessories to CE Department of Government Engineering College, Thrissur.

Tenders should be superscribed as Tender No. D2-91/2011-12 for the supply of Computer accessories for CE Department of this College and addressed to Principal, Government Engineering College, Thrissur, Kerala. The last date for the receipt of tender is 8-12-2011, 2 p. m. The tenders will be opened at 11 a. m. on 9-12-2011 in the presence of such tenderers or their authorised representatives who may be present at that time.

Intending tenderers may obtain the requisite tender forms from the Principal, Government Engineering College, Thrissur on cash remittance of ` 312 the price fixed for

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_3_spc_Technical-Education-Department/. Archive identifier in.gazette.kerala_new.2011-11-29.part_3_spc_Technical-Education-Department.