©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVI
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
വാല്യം 56 } } 29th November 2011
8th Agrahayana 1933 1933 അഗ്രഹായനം 8
PART IV
Private Advertisements and Miscellaneous
Notifications
Department of Museums and Zoos
പുനർ ദർഘാസ് പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ എം.ഇസഡ് (ഇ)-7785/(ബി)/2010.
2011 ഒക്ടോബർ 29.
തിരുവന്തപുരം മ്യൂസിയം മൃഗശാല വകുപ്പിന്റെ ആവശ്യത്തിലേക്കായി രാജാ രവിവർമ്മ ചിത്രങ്ങളുടെ പിക്ചർ കാർഡുകൾ പ്രിന്റ ് ചെയ്യാൻ താല്പര്യമുള്ളതും സമാന ജോലി ചെയ്ത് പരിചയമുള്ളതുമായ അംഗീകൃത പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്നും സീലുവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പ്രിന്റ ിംഗ് സംബന്ധിച്ച വിവരണം ചുവടെ ചേർക്കുന്നു.
(ഡി) ദ്രൗപദിയും, സിംഹികയും —2000 എണ്ണം (വലിപ്പം 18 സെ.മീ. 12 സെ.മീ. പേപ്പർ 300 GSM Mat) (ഇ) രാവണ കാരിയിംഗ് സീത—2000 എണ്ണം (വലിപ്പം 18 സെ.മീ. 12 സെ.മീ. പേപ്പർ 300 GSM Mat) (എഫ്) രാമൻ വില്ലെടിക്കുന്നു—2000 എണ്ണം (വലിപ്പം 18 സെ.മീ. 12 സെ.മീ. പേപ്പർ 300 GSM Mat) (ജി) ജിപ്സികൾ—2000 എണ്ണം (വലിപ്പം 18 സെ.മീ. 12 സെ.മീ. പേപ്പർ 300 GSM Mat)
(എച്ച്) ജൂഡിത്ത്—2000 എണ്ണം (വലിപ്പം 18 സെ.മീ. 12 പിക്ചർ കാർഡുകൾ
(എ) ഹംസദമയന്തി—2000 എണ്ണം (വലിപ്പം 18 സെ.മീ. 12 സെ.മീ. പേപ്പർ 300 GSM Mat)
സെ.മീ. പേപ്പർ 300 GSM Mat) (ബി) മിൽക്ക്മെയിഡ്—2000 എണ്ണം (വലിപ്പം 40 സെ.മീ. × 71 സെ.മീ. പേപ്പർ 170 GSM) Mat
2. ചെറിയ പോസ്റ്റർ പ്രിന്റുകൾ
ടെ≠റുകൾ സീലു ചെയ്ത കവറിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് " രാജാരവിവർമ്മ ചിത്രങ്ങളുടെ പിക്ചർ കാർഡുകൾ പ്രിന്റ ് ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കേ≠തുമാണ്. ടെ≠ർ ഫോമുകൾ 15-12-2011 മുതൽ 17-12-2011 വൈകുന്നേരം 3 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 21-12-2011 ഉച്ചയ്ക്ക് 1 മണി വരെയാണ്. ദർഘാസുകൾ ഡയറക്ടർ മ്യൂസിയം മൃഗശാല വകുപ്പ് തിരുവനന്തപുരം എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അവ സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽ വച്ച് അന്നേ ദിവസം 3.30-ന് തുറക്കുന്നതാണ്.
ടെ≠റിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ളവർ ടെ≠ർ ഫോമുകൾ ലഭിക്കുന്നതിനാവശ്യമായ അപേക്ഷ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ പേരിൽ നൽകേ≠താണ്. ടെ≠റിനോടൊപ്പം പ്രിന്റ ിംഗ് പേപ്പറിന്റെ സാമ്പിളും ഉ≠ായിരിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുന്ന തിനാവശ്യമായ ടെ≠ർ ഫോമുകൾ ` 150-ം 4% വാറ്റും അടച്ച് വാങ്ങേ≠താണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോം കൈമാറ്റം ചെയ്യാവുന്നതല്ല. ടെ≠ർ ഫോമിന്റെ വിലയായി ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് ഇവ സ്വീകരിക്കുന്നതല്ല. കൂടാതെ ടെ≠ർ ഫോം വി.പി.പി. ആയി അയക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോം ആവശ്യമുള്ളവർ ഓരോ കോപ്പിക്കും ` 100-ം 4% വാറ്റും അടച്ച് വാങ്ങേ≠താണ്. ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി ആയി സമർപ്പിക്കേ≠താണ്. ഇത്തരം ജോലികൾ ചെയ്ത് മുൻപരിചയം ഉ≠െങ്കിൽ അവ ഉൾക്കൊള്ളുന്ന വിശദവിവരം ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.
ടെ≠റിനോടൊപ്പം ആവശ്യമായ രേഖകളോ മതിയായ ഇ. എം. ഡി.-യോ ഇല്ലാത്തവ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തതാണെങ്കിൽ പോലും നിരസിക്കുന്നതാണ്. ടെ≠റുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റി വയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(2)
നമ്പർ എം.ഇസഡ് (ഇ)-7785/(എ)/2010.
2011 ഒക്ടോബർ 29.
തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിന്റെ ആവശ്യത്തിലേയ്ക്കായി രാജാ രവിവർമ്മ ചിത്രങ്ങളുടെ കളർ പോസ്റ്ററുകൾ പ്രിന്റ ് ചെയ്യാൻ താല്പര്യമുള്ളതും, സമാന ജോലി ചെയ്ത് പരിചയമുള്ളതുമായ അംഗീകൃത പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്നും സീല് വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
(എ) ശകുന്തള—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ. പേപ്പർ 170 GSM) Mat
(ബി) ഹംസദമയന്തി—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ. പേപ്പർ 170 GSM) Mat
(സി) മിൽക്ക്മെയിഡ്—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ. പേപ്പർ 170 GSM) Mat
(ഡി) മോഹിനി രു‹ാംഗദ—1000 എണ്ണം (വലിപ്പം 38 സെ.മീ. × 61 സെ.മീ. പേപ്പർ 170 GSM) Mat കളർ പോസ്റ്ററുകൾ മ്യൂസിയം മൃഗശാലയിലെ പ്ളാനിംഗ് ഓഫീസറുടെ പക്കലുള്ളത് ഓഫീസ് സമയത്ത് പരിശോധനയ്ക്ക് ലഭ്യമാക്കുന്നതാണ്. ഇവ പ്രിന്റ ് ചെയ്യുന്നതിനാവശ്യമായ ബ്ളാക്ക് ആന്റ ് വൈറ്റ് പ്ളേറ്റുകൾ കളർ പ്ളേറ്റുകൾ എന്നിവയുടെ ഫോട്ടോഗ്രാഫ്/ട്രാൻസ്പാരൻസി എന്നിവ കരാറുകാരന്റെ ചെലവിൽ എടുക്കേ≠താണ്.
ടെ≠റുകൾ സീലു ചെയ്ത കവറിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് " രാജാരവിവർമ്മ ചിത്രങ്ങളുടെ കളർ പോസ്റ്ററുകൾ പ്രിന്റ ് ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കേ≠തുമാണ്. ടെ≠ർ ഫോമുകൾ 15-12-2011 മുതൽ 17-12-2011 വൈകുന്നേരം 3 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 21-12-2011 ഉച്ചയ്ക്ക് 1 മണി വരെയാണ്. ദർഘാസുകൾ ഡയറക്ടർ മ്യൂസിയം മൃഗശാലാ വകുപ്പ് തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അവ സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽ വച്ച് അന്നേ ദിവസം 3.30-ന് തുറക്കുന്നതാണ്.
ടെ≠റിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ളവർ ടെ≠ർ ഫോമുകൾ ലഭിക്കുന്നതിനാവശ്യമായ അപേക്ഷ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ പേരിൽ നൽകേ≠താണ്. ടെ≠റിനോടൊപ്പം പ്രിന്റ ിംഗ് പേപ്പറിന്റെ സാമ്പിളും ഉ≠ായിരിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനാ വശ്യമായ ടെ≠ർ ഫോമുകൾ ` 400-ം 4% വാറ്റും അടച്ച് വാങ്ങേ≠താണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫോം കൈമാറ്റം ചെയ്യാവുന്നതല്ല. ടെ≠ർ ഫോമിന്റെ വിലയായി ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് ഇവ സ്വീകരിക്കുന്നതല്ല. കൂടാതെ ടെ≠ർ ഫോം വി.പി.പി. ആയി അയക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ടെ≠ർ ഫോം ആവശ്യമുള്ളവർ ഓരോ കോപ്പിക്കും ` 200-ം 4% വാറ്റും അടച്ച് വാങ്ങേ≠താണ്. ടെ≠റിനോടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി ആയി സമർപ്പിക്കേ≠താണ്. ഇത്തരം ജോലികൾ ചെയ്ത് മുൻപരിചയം ഉ≠െങ്കിൽ അവ ഉൾക്കൊള്ളുന്ന വിശദവിവരം ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.
1. വലിയ പോസ്റ്റർ പ്രിന്റുകൾ
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്)
മ്യൂസിയം മൃഗശാല, ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.