©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 നവംബർ 29
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
47
നമ്പർ
വാല്യം 56 } } 29th November 2011
8th Agrahayana 1933 1933 അഗ്രഹായനം 8
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്
വി⁄ാപനം
No. TCTPA/Tottiyar/2011-12. 2011 സെപ്റ്റംബർ 22.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മാന്നാംക≠ം വില്ലേജിൽ ഉൾപ്പെട്ട തൊട്ടിയാർ പവർ ഹൗസിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തേക്ക് പ്രവഹിക്കുന്നതിനു വേ≠ി ടി പവർഹൗസിൽ നിന്നും 220 കെ. വി. ലൈൻ പെരിയാറിന്റെ മറുവശത്തുകൂടി (എറണാകുളം ജില്ല, നേര്യമംഗലം വില്ലേജ്) കടന്നുപോകുന്ന നിലവിലുള്ള 220 കെ. വി. ലോവർ പെരിയാർ-മാടക്കത്തറ ലൈനിലേക്ക് ചേർക്കുന്നതിന്റെ ഭാഗമായി ടി ലൈനിന്റെ പ്രാരംഭ ജോലികൾക്കും സർവ്വേ ജോലികൾക്കും നിർമ്മാണ ജോലികൾക്കുംവേ≠ി വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും ദേവികുളം താലൂക്കിലെ മാന്നാംക≠ം വില്ലേജിലും എറണാകുളം ജില്ലയിലെ നേര്യമംഗലം വില്ലേജിലും സമീപപ്രദേശങ്ങളിലും ഉള്ള വസ്തുവകകളിൽ കൂടി അവരുടെ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിനായി ആവശ്യമെന്ന് തോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 164, 185 (2) എ, ബി വകുപ്പുകളനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PR1/447/1862/2011.
(ഒപ്പ്) ട്രാൻസ്മിഷൻ സർക്കിൾ, തൊടുപുഴ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
വി⁄ാപനംNo. DB1/Kakkayam-Kanhirode /2011-12/810.
2011 സെപ്റ്റംബർ 20.
കക്കയം-കാഞ്ഞിരോട് 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിൽ നിയമപ്രകാരം ഉള്ള കുറഞ്ഞ ദൂരപരിധി പുനxസ്ഥാപിക്കുന്നതിന് താഴെപറയുന്ന സ്ഥലങ്ങളിൽ പുതിയ ടവർ നിർമ്മിക്കുന്നതായിരിക്കും എന്നും, ഈ ആവശ്യത്തിലേക്കായി ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥരും, ജീവനക്കാരും, ബോർഡ് നിർദ്ദേശിക്കുന്ന കോൺട്രാക്ടർമാരും, അവരുടെ ജോലിക്കാരും, മേൽപ്പറഞ്ഞ സ്ഥലങ്ങളിലും അതിനു തൊട്ടുകിടക്കുന്ന സ്ഥലങ്ങളിലും അവരുടെ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതായിരിക്കും എന്ന് ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885, ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) a എന്നീ വകുപ്പുപ്രകാരം ബന്ധപ്പെട്ടവരെ അറിയിക്കുന്നു.
1. ആർ. എസ്. നമ്പർ 38/1 (നിലം) ചെക്യാട്ട് വില്ലേജ്,
ചെക്യാട്ട് അംശം/ദേശം.
2. ആർ. എസ്. നമ്പർ 194/3 ആന്റ ് 194/5 (നിലം)
മൊകേരി വില്ലേജ്, മൊകേരി അംശം/ദേശം.
3. ആർ. എസ്. നമ്പർ 27/1 ആന്റ ് 15/6 (പറമ്പ്) എരുവട്ടി വില്ലേജ്, ഓലായിക്കര ദേശം, എരുവട്ടി അംശം.
4. ആർ. എസ്. നമ്പർ 40/5 ആന്റ ് 40/6 (നിലം)
കാഞ്ഞിരോട് വില്ലേജ്, കാഞ്ഞിരോട് ദേശം/അംശം.
PR1/441/window/1840/2011.
ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
വി⁄ാപനം
No. DB/R-APDRP/33kv MTNR-Pzsi Line/2011-12.
2011 ആഗസ്റ്റ് 12.
ചാവശ്ശേരിയിലുള്ള 110 കെ. വി. സബ്സ്റ്റേഷൻ മട്ടന്നൂരിൽ നിന്നും 33 കെ. വി പഴശ്ശി സബ് സ്റ്റേഷനിലേക്ക് പുതുതായി വലിക്കാൻ ഉദ്ദേശിക്കുന്ന 33 കെ. വി. ലൈനിന്റെ സർവ്വെ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സംസ്ഥാന വിദ്യു—‡ി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും കണ്ണൂർ
ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചാവശ്ശേരി, കോളാരി, പഴശ്ശി എന്നീ വില്ലേജുകളിൽപെടുന്ന സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003, 164, 185 (2) (A), ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (XIII) വകുപ്പുകൾ അനുസരിച്ച് എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PR1/402/1693/2011.