Servants of Knowledge
Kerala Gazette · Government of Kerala

Quotation/Auction Notice of Tourism Department

Published 29 November 2011

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2011-11-29.part_4_tourism
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 നവംബർ 29

THIRUVANANTHAPURAM, TUESDAY

47

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 29th November 2011

8th Agrahayana 1933 1933 അഗ്രഹായനം 8

PART IV

Private Advertisements and Miscellaneous

Notifications

DEPARTMENT OF TOURISM

ക്വട്ടേഷൻ/ലേലപരസ്യം

നമ്പർ എച്ച്.എ.2-16313/11. 2011 നവംബർ 17.

ടൂറിസം വകുപ്പിന്റെ കീഴിലുള്ള കന്റോൺമെന്റ ് കോമ്പൗ≠ിനുള്ളിൽ നിൽക്കുന്ന താഴെപ്പറയുന്ന മരങ്ങൾ പൊതു ലേലം/ക്വട്ടേഷൻ സ്വീകരിച്ച് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

വൃക്ഷങ്ങളുടെ വിവരം

1. മഞ്ഞണാത്തി —1 2. പെൽറ്റോഫോറം —1 3. πാവ് —3

വ്യൂവിലുള്ള ടൂറിസം ഡയറക്ടറുടെ ആഫീസിൽ സ്വീകരിക്കുന്നതാണ്. നിർദ്ദിഷ്ട നിരതദ്രവ്യത്തോടുകൂടിയല്ലാത്ത ക്വട്ടേഷൻ നിരസിക്കുന്നതാണ്. തുടർന്ന് ലേല പ്രക്രിയ അന്നുതന്നെ വൈകുന്നേരം 3 മണിക്ക് ടി ആഫീസിൽ വച്ച് പരസ്യമായി ചെയ്യുന്നതാണ്. പരസ്യലേലം കഴിഞ്ഞാൽ ക്വട്ടേഷൻ തുറക്കുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾക്ക് ലേല നടപടി സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്. ലേലം ലഭിച്ചയാൾ പ്രസ്തുത തുകയും വന വികസന നികുതിയും വിൽപ്പന നികുതിയും ഉൾപ്പെടെ ടൂറിസം ഡയറക്ടറേറ്റിൽ 3 ദിവസത്തിനകം അടച്ച രസീത് കൈപ്പറ്റേ≠തും അടുത്ത 3 ദിവസത്തിനകം സ്വന്തം ചെലവിൽ സർക്കാരിന്റെ സ്ഥാവരജംഗമ വസ്തുക്കൾക്ക് നാശനഷ്ടം വരുത്താതെ മരം നീക്കം ചെയ്യേ≠തുമാണ്. ഇപ്രകാരം ചെയ്യാത്തപക്ഷം നിരതദ്രവ്യം അടച്ച തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. കാരണം കാണിക്കാതെ തന്നെ ലേലം റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള പൂർണ്ണ അധികാരം ടൂറിസം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ക്വട്ടേഷൻ/ലേല വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ ടൂറിസം ഡയറക്ടറുടെ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. നിരതദ്രവ്യമായി ടൂറിസം ഡയറക്ടറുടെ പേരിൽ വാങ്ങിയ തിരുവനന്തപുരത്ത് മാറാവുന്ന ` 2,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റിനോടൊപ്പം മുദ്രവച്ച ക്വട്ടേഷനുകൾ 29-11-2011 ഉച്ചയ്ക്ക് 3.30 മണിവരെ തിരുവനന്തപുരം പാർക്ക്

വിനോദസഞ്ചാര വകുപ്പ്, അഡീഷണൽ ഡയറക്ടർ (എച്ച്) തിരുവനന്തപുരം. (ഡയറക്ടർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 29 November 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-11-29.part_4_tourism/. Archive identifier in.gazette.kerala_new.2011-11-29.part_4_tourism.