Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice

Published 06 December 2011

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

Vol. LVI

No.

6th December 2011 2011 ഡിസംബർ 6

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 56 }

48

നമ്പർ } 15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2)71/2011. 2011 നവംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

ദർഘാസുകൾ 15-12-2011 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കടയ്ക്കൽ സംസ്ഥാന വിത്തുൽപ്പാദന

കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ

വികസനം—` 14,14,800 35,370 2 കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയുടെ

പുനരുദ്ധാരണ പ്രവർത്തി—` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,150 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ6th DEC. 2011] AGRICULTURE DEPARTMENT 148 പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി— ക്രമ നമ്പർ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ `100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ (ഒപ്പ്) കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട് പി. ഒ., കൊല്ലം. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ ഇഇ(2) 870/2011. 2011 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 22-12-2011-ാം തീയതി വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 മാവേലിക്കര ജില്ലാ കൃഷി തോട്ടത്തിലെ

വികസന പ്രവർത്തികൾ—` 29,50,000 50,000 2 അറുനൂറ്റിമംഗലം ഫാമിൽ പോളിഹൗസ്

നിർമ്മാണം— ` 4,00,000 10,000 3 വ ീ യ പ ു ര ം ഫ ാ മ ി ൽ െ ച യ ി ൻ ല ി ങ്ക ്

ഫെൻസിങ്ങ്—` 8,15,000 21,000 4 എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( ക ൃ ഷ ി ) എ ന്ന ി വ ര ു െ ട ആ ല പ്പ ു ഴ ഒ ാ ഫ ീ സ ് െ ക ട്ട ി ട ത്ത ി െ ന്റ ്ര പ േ ത ്യ ക അറ്റകുറ്റപ്പണികൾ—` 15,30,000 39,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 4,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,300 + വാറ്റ്.

1, 2, 3 ഇവയ്ക്ക് 3 മാസം, ക്രമ നമ്പർ 4-ന് 4 മാസം.

ദർഘാസ് പ്രമാണം ദർഘാസ് ദിവസം ഒരു മണിവരെ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നിശ്ചിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും `100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, തെക്കൻമേഖല, കൃഷി എക്സിക്യൂട്ടീവ് സനാതനപുരം, ആലപ്പുഴ. എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)313-(1)/2011. 2011 നവംബർ 11.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ 22-12-2011 വ്യാഴാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു.

കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ഫയൽ നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 എഇ(3)313-(1)/2011—വ≠ിപ്പെരിയാർ സ ംസ്ഥ ാ ന പ ച്ച ക്ക റ ി േ ത ാ ട്ട ത്ത ി ൽ സംരക്ഷണഭിത്തി നീട്ടൽ—` 99,990 2,500

2,500 2 എ ഇ ( 3 ) 3 1 3 - ( 2 ) / 2 0 1 1 — ട ി ട ി ക ാ പ്പ ി നേഴ്സറിക്ക് മേൽക്കൂര നിർമ്മിക്കൽ— ` 99,9906th DEC. 2011] AGRICULTURE DEPARTMENT 149 (1) (2) (3) 2,500 3 എഇ(3)313-(3)/2011—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ സ്ഥിരം പന്തലിന് തൂണുകൾ സ്ഥാപിക്കൽ— ` 99,990

4 എഇ(3)313-(4)/2011—ടി ടി മുള്ളുവേലി നിർമ്മാണം—` 99,990 2,500 5 എഇ(3)313-(5)/2011—ടി ടി അലങ്കാരച്ചെടി

2,500 നേഴ്സറിക്ക് മേൽക്കൂര നിർമ്മിക്കൽ— ` 99,990

ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ് @ 4%.

പണി തീർക്കേ≠ സമയപരിധി—ഒരു മാസം.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് പ്രവർത്തിയുടെ പേര് രേഖ പ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴ യിലുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 22-12-2011 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറു കാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ഓരോ ദർഘാസിനോടൊപ്പവും ` 100 മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉളളടക്കം ചെയ്യേ≠താണ്.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുളള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)1062/2010. 2011 നവംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇരിങ്ങാലക്കുട സ്റ്റേറ്റ് അ‹ാർക്ക് ഗ്രേഡിംഗ് ലബോറട്ടറി കെട്ടിടം അറ്റകുറ്റ പണികൾ— ` 1,90,000

നിരതദ്രവ്യം— ` 4,750

ദർഘാസ് ഫോറത്തിന്റെ വില— ` 400 + വാറ്റ് (4%) ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—23-12-2011, 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2011, 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

23-12-2011, 3.30 മണി.

പണി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) തൃശ്ശൂർ എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് `100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നാഷണൽ ഹൈവേ ബിൽഡിംഗ്, (ഒപ്പ്) 2-ാം നില, ചെമ്പുക്കാവ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ ബി 301/2011.

2011 നവംബർ 8.

നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ഭാഗമായി ഉദ്യാന നിർമ്മാണവും സൂക്ഷമജലസേചനവും ഉദ്യാനനിർമ്മാതാവിന്റെ സാങ്കേതിക സഹായവും സേവനവും ലഭ്യമാക്കി 13000 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഗ്രാസ് (സൊയാസിയ സ്പെഷ്യൽ) സ÷മാക്കുന്നതും ഉദ്യാനം നിർമ്മിക്കുന്നതിനുമായി പരിചയ സമ്പരായ ഉദ്യാനനിർമ്മാതാക്കളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക— ` 1,99,550. ദർഘാസ് ഫോറത്തിന്റെ വില—` 300 + 12.5% വാറ്റ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—22-12-2011, 1 മണി.

ടെ≠റുകൾ ഫാം ഓഫീസിൽ 22-12-2011 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. ടെ≠റിനോടൊപ്പം ഫാം സൂപ്ര≠ിന് എസ്.ബി.റ്റി.യുടെ നെ∑ാറ ശാഖയിൽ മാറത്തക്കവിധം ` 1,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. ടെ≠റുകൾ അന്ന് ഉച്ചയ്ക്ക് ശേഷം6th DEC. 2011] AGRICULTURE DEPARTMENT 150 നുള്ളിൽ കാർപ്പറ്റ് ഗ്രാസ് നിർമ്മാണം തുടങ്ങേ≠താണ്. ടെ≠റുകൾ കാരണം കാണിക്കാതെ തന്നെ നിരസിക്കുവാനുള്ള അവകാശം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. സർക്കാരിന്റെ എല്ലാ ടെ≠ർ/ക്വട്ടേഷൻ വ്യവസ്ഥകളും ഇക്കാര്യത്തിനും ബാധകമായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പംതന്നെ ചെയ്യേ≠ വർക്കുകളുടെ വിശദവിവരം ലഭ്യമാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ്.

ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാം, (ഒപ്പ്) നെല്ലിയാംപതി, പാലക്കാട് ജില്ല. സൂപ്ര≠്.

3 മണിക്ക് ഓഫീസിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയ ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതും മേലധികാരി കളുടെ അംഗീകാരത്തിനുവിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ടെ≠റുകൾ മുദ്രവച്ചതും കവറിനുപുറത്ത് "ഉദ്യാനനിർമ്മാണം 13000 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഗ്രാസ് (സൊയാസിയ സ്പെഷ്യൽ) സ÷മാക്കുന്നത്" എന്ന് രേഖപ്പെടുത്തേ≠തും സൂപ്ര≠്, നെല്ലിയാംപതി ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാം എന്ന് മേൽവിലാസം എഴുതിയതും ആയിരിക്കണം. ഒരു സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഗ്രാസ് സ÷മാക്കുന്നതിനുള്ള തുകയായിരിക്കണം ടെ≠റിൽ രേഖപ്പെടുത്തേ≠ത്. ടെ≠ർ സ്ഥിരപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചാൽ 10 ദിവസത്തി

Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_Agriculture/. Archive identifier in.gazette.kerala_new.2011-12-06.part_3_Agriculture.