Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 06 December 2011

Department
Animal Husbandry Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_Animal-Husbandry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVI

2011 ഡിസംബർ 6

THIRUVANANTHAPURAM, TUESDAY

48

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 6th December 2011

15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Animal Husbandry Department

ലേല പരസ്യം

(1) (2) (3) (4) (5)

നമ്പർ സി.-488/2011. 2011 നവംബർ 2.

7 കാപ്പി 50

8 ഇലവ് 9

9 കമുക് 7 1-1-2012 മുതൽ

200

10 ശീമπാവ് 1 31-12-2012 വരെ

11 പുളി 10

ചെറ്റച്ചൽ, ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ 2012-ാം ആ≠ിലേക്കുള്ള മേലാദായം 14-12-2011-ാം തീയതി പകൽ 11.30 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. നി›ിത സംഖ്യ നിരതദ്രവ്യമടച്ച് ലേലത്തിൽ പങ്കെടുക്കാവുന്ന താണ്.

12 നാരകം 3

ക്രമ ഇനം എണ്ണം/ കാലയളവ് നിരതദ്രവ്യം നമ്പർ മൂട് `

(1) (2) (3) (4) (5)

1 കുരുമുളക് 1150 1-1-2012 മുതൽ 1,000

31-3-2012 വരെ

2 തെങ്ങ് 141 1-1-2012 മുതൽ 1,000

31-12-2012 വരെ3 πാവ് 1185 4 സപ്പോട്ട 11 1-1-2012 മുതൽ 500 5 മാവ് 31 31-12-2012 വരെ 6 കശുമാവ് 150 ലേലത്തിൽ പങ്കെടുക്കുന്നതിനുവേ≠ി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ ലേലദിവസം രാവിലെ 10.30 മണിവരെ ആഫീസിൽ സ്വീകരി ക്കുന്നതും ലേലത്തിനുശേഷം തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെ ടുത്തിയ ആളിന്റെ പേരിൽ ലേലത്തുക ന്യായമാണെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ലേലം ഉറപ്പി ക്കുന്നതും, ടിയാൻ അപ്പോൾ തന്നെ ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം (1/3) അടയ്ക്കേ≠തും ബാക്കി തുക ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് അറിയിപ്പുകിട്ടി മൂന്ന് (3) ദിവസത്തിനകം ഈ ആഫീസിൽ അടയ്ക്കേ≠ തുമാണ്. ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ ഫലവൃക്ഷ ങ്ങൾക്കുള്ള ക്വട്ടേഷൻ 2012" എന്ന് രേഖപ്പെടുത്തിയിരിക്കണം. 4th JAN. 2011] EDUCATION DEPARTMENT 14 തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു മുന്നറിയിപ്പുമില്ലാതെ മേൽ നടപടികൾക്ക് വിധേയമായി ലേലം നടത്തുന്നതാണ്.

ക്വട്ടേഷനുകൾ ഉൾക്കൊള്ളുന്ന കവറുകൾ "അസിസ്റ്റന്റ ് ഡയറക്ടർ, ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, ചെറ്റച്ചൽ പി. ഒ." എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് കിട്ടുന്നതോ നിരതദ്രവ്യമടയ്ക്കാത്തതോ അപൂർണ്ണ മായതോ ആയ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ലേലത്തുക തൃപ്തികരമല്ലെങ്കിൽ ലേലം മാറ്റിവയ്ക്കുന്ന തിനുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

സർക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിച്ചാൽ

ജഴ്സിഫാം എക്സ്റ്റൻഷൻ യൂണിറ്റ്, (ഒപ്പ്) ചെറ്റച്ചൽ. അസിസ്റ്റന്റ ് ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_Animal-Husbandry/. Archive identifier in.gazette.kerala_new.2011-12-06.part_3_Animal-Husbandry.