©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 6
48
നമ്പർ വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Co-operative Department
ക്ലെയിം നോട്ടീസ്
നമ്പർ പി. 704/2011.
2011 മേയ് 28.
പത്തനംതിട്ട സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-5-2011-ലെ എസ്. സി. റ്റി. എം. 4031/2010-ാം നമ്പർ ഉത്തരവിൻ പ്രകാരം പത്തനംതിട്ട റീട്ടെയിൽ കെമിസ്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 171-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കോഴഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പത്തനംതിട്ട യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ള താണ്. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 28-5-2011-ൽ ഏറ്റെടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളേയും സംഘാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.
സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) പത്തനംതിട്ട. ലിക്വിഡേറ്റർ.
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
നമ്പർ എ.ഇ.എൽ.4492/93. 2011 സെപ്റ്റംബർ 29.
പരാമർശം:—1. ആലപ്പുഴ ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-8-1993-ലെ സി.എസ്. 3569/93-ാം നമ്പർ ഉത്തരവ്.
2. ലിക്വിഡേറ്ററുടെ 27-9-2011-ലെ
ബി. 653/11-ാം നമ്പർ ഉത്തരവ്.
3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മാവേലിക്കരയുടെ 27-9-2011-ലെ ബി. 653/11-ാം നമ്പർ കത്ത്.
എ 358-ാം നമ്പർ ചുനക്കര പഞ്ചായത്ത് കൺസ്യൂമർ സഹകരണസംഘത്തിന്റെ സമാപ്തീകരണ നടപടി പൂർത്തീകരി ച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം പ്രവർത്തനം അവസാനമായി സമാപ്തീകരിച്ചുകൊ≠് സംഘം ലിക്വിഡേറ്റർ പരാമർശം (2) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ആയത് അംഗീകരിക്കുന്നതിനും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനും മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (3) കത്ത് പ്രകാരം ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. സംഘം ലിക്വിഡേറ്ററുടെ ഉത്തരവ് അംഗീകരിച്ച് അനുബന്ധമായി ചേർത്തിരിക്കുന്നു.
6th DEC. 2011] CO-OPERATIVE DEPARTMENT 178മുകളിൽ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ താഴെ
സഹകരണ നിയമത്തിലെ 74-ാം വകുപ്പുപ്രകാരം റദ്ദ് ചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുകയും ചെയ്യുന്നു.
പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘത്തിന്റെ പുസ്തകങ്ങളും റിക്കാർഡുകളും ലിക്വിഡേറ്റർ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേ≠തും ആയതിനു ശേഷം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ അനുവാദം വാങ്ങി എ 358-ാം നമ്പർ ചുനക്കര പഞ്ചായത്ത് കൺസ്യൂമർ
നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്)
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ സഹകരണസംഘത്തിന്റെ സമാപ്തീകരണ നടപടികൾ സമാപ്തീകരിച്ചുകൊ≠ുള്ള സംഘം ലിക്വിഡേറ്ററുടെ 27-9-2011-ലെ ഉത്തരവ് അംഗീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ
ആലപ്പുഴ.
(ജനറൽ).
കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് നമ്പർ എ.ഇ.എൽ./1988/04.
2011 ഒക്ടോബർ 31.
സൂചന :— 1. സഹകരണസംഘം രജിസ്ട്രാറുടെ 28-3-2003-ലെ എം. റ്റി. (3) 40535/01-ാം നമ്പർ ഉത്തരവ്.
2. സംഘം ലിക്വിഡേറ്ററുടെ/പൊതുയോഗത്തിന്റെ 29-4-2007-ലെ 6-ാം നമ്പർ തീരുമാനം.
3. ഈ ആഫീസിലെ 4-10-2011-ലെ ഇതേ നമ്പർ ഉത്തരവ്.
4. ലിക്വിഡേറ്ററുടെ 4-10-2011-ലെ 8-ാം നമ്പർ തീരുമാനം.
5. കോട്ടയം (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 17-10-2011-ലെ കെ. എൻ. 183/08-ാം നമ്പർ കത്ത്.
സൂചന (1) പ്രകാരം 4290-ാം നമ്പർ കോട്ടയം ബാലസാഹിത്യ സഹകരണസംഘം ലിക്വിഡേഷനിലാവുകയും, ലിക്വിഡേറ്റർ 4-6-2003-ൽ ചാർജ് എടുക്കുകയും ചെയ്തിട്ടു≠്. സൂചന 4 പ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി ലിക്വിഡേറ്റർ അറിയിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
4-6-2003-ൽ ചാർ÷െടുത്ത ലിക്വിഡേറ്റർ (കോട്ടയം നോർത്ത് യൂണിറ്റ് ഇൻസ്പെക്ടർ) സംഘത്തിന്റെ സാദ്ധ്യമായ ആസ്തികൾ ഈടാക്കാനും, കൊടുക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കാനും ഉള്ള ശ്രമം നടത്തിയതിനുശേഷം ചാർ÷് എടുത്ത തീയതിയിലെ ബാക്കി പത്രം അനുസരിച്ച് താഴെ പറയുന്ന തുകകൾ ആസ്തി ഇനത്തിൽ എഴുതി തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന 3 പ്രകാരം ഉത്തരവു നൽകിയിട്ടു≠്.
എഴുതി തള്ളിയ തുകയും ബാക്കിപത്രം 5-5-2009-ലെ ആഡിറ്റഡ് ബാക്കി പത്രത്തെ ആസ്പദമാക്കി
ആസ്തികൾ ` ബാദ്ധ്യത ` നീക്കിയിരുപ്പ്
29.99 ഓഹരി
5,740.00 ആകെ സമാനം
590.00 കരുതൽ ധനം
3,315.88 നീക്കിയിരുപ്പ് ചരക്ക്
13,658.15 (നിക്ഷേപിക്കാത്തത്)
കുറവു ക≠ ചരക്ക്
122.69 കരുതലുകൾ 24,599.32 അഡ്വാൻസുകൾ വരേ≠വ 10,214.95 വിദ്യാഭ്യാസ ഫ≠്
13.38 അറ്റ നഷ്ടം
46,785.93 അഫി. ഫീസ് (തൻ ചിലവ്) 420.00
റോയൽറ്റി ലോസ്
10,606.40
റിസർവ്വ് സെയിൽസ്
339.30
ഒമിഷൻ
അഡ്വാൻസുകൾ കൊടുക്കേ≠വ 7,995.09
മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 18,372.34 ആകെ 71,401.71 ആകെ 71,401.716th DEC. 2011] CO-OPERATIVE DEPARTMENT 179 ടി തുകകൾകൂടി ഉൾപ്പെട്ട ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചിലവ് കണക്ക് താഴെ പറയും പ്രകാരമാണ്.
വരവുചെലവ് കണക്ക് 4-6-2003 മുതൽ 4-10-2011 വരെ
വരവ് ` ചെലവ് ` ബാങ്ക് നിക്ഷേപം പിൻവലിച്ചത് 65.37 ഇ ആന്റ ് സി
65.37 ലിക്വിഡേറ്റർ അഡ്വാൻസ് 45.00 അഡ്വാൻസുകൾ നൽകാനുള്ളവ 45.00 ആസ്തികൾ എഴുതി തള്ളിയത് 71,401.71 ബാദ്ധ്യതാ ക≠ുകെട്ടിയത് 71,401.71 ആകെ 71,512.08 ആകെ 71,512.08 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കി പത്രം താഴെ പറയുംപ്രകാരമാണ്
ആസ്തി ബാദ്ധ്യത
ഇല്ല
ഇല്ല
സംഘത്തിന്റെ അവസാന പൊതുയോഗം 29-4-2007-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടുള്ളതും 6-ാം നമ്പർ തീരുമാന പ്രകാരം ആസ്തി ബാദ്ധ്യതകൾ എഴുതി തള്ളിയും ക≠ുകെട്ടിയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിക്വിഡേറ്ററെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളതും സൂചന 4 പ്രകാരം അപ്രകാരം അപേക്ഷിച്ചിട്ടുള്ളതും സൂചന 5 പ്രകാരം ആയതു ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു. ടി സംഘത്തിന്റെ നടപടികൾ പരിശോധിച്ചതിൽ നിന്നും ലിക്വിഡേഷൻ കണക്കിൽ ഒന്നും ബാക്കി നിൽപ്പില്ല എന്നും ഇപ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
4290-ാം നമ്പർ കോട്ടയം ബാലസാഹിത്യ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കും പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്) കോട്ടയം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).