Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 06 December 2011

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 6

48

നമ്പർ

വാല്യം 56 } } 6th December 2011

15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Dairy Development Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരം തിരിച്ചുള്ള പട്ടിക

{{^{{FOOTNOTE (1)}}}}

നമ്പർ സി-2156/2009. 2011 ഒക്ടോബർ 15.

സംഘത്തിന്റെപേര്—മാടക്കാൽ-തൃക്കരിപ്പൂർ കടപ്പുറം ക്ഷീരോൽപ്പാദക സഹക രണ സംഘം, നമ്പർ കെ. ജി. 106 ( ഡി) ആപ്കോസ്.

പ്രവർത്തനപരിധി—വലിയപറമ്പ പഞ്ചായത്തിലെ 3, 4

വാർഡുകൾ.

അതിർത്തികൾ

തെക്ക്—കവ്വായി കായൽ, നേവൽ അക്കാദമി കോമ്പൗ≠്

വടക്ക്—തൃക്കരിപ്പൂർ കടപ്പുറം പോസ്റ്റ് ഓഫീസ് കിഴക്ക്—ഉടുമ്പുന്തല പുഴ-കവ്വായി കായൽ പടിഞ്ഞാറ്്—അറബിക്കടൽ

ബാദ്ധ്യത—ക്ളിപ്തം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—` 50,000 (` അൻപതിനായിരം മാത്രം).

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, രജിസ്റ്റർ ചെയ്ത തീയതി—15-10-2011. സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ പോസ്റ്റ് ഓഫീസ്—ഉടുമ്പുന്തല. ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ താലൂക്ക്— ഹോസ്ദുർഗ്ഗ്. കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല. ജില്ല—കാസർഗോഡ്. 46 KERALA GAZETTE [PART III (2) പടിഞ്ഞാറ്്—പുത്തിലക്ക≠ം റോഡ്, രാങ്ക≠ം- തെക്കൻ ബങ്കളം റോഡ്, ചൈന്നക്ലേ

നമ്പർ സി-722/2010. 2011 ഒക്ടോബർ 1.

റോഡ്, ചാത്തമത്ത് വട്ടപ്പൊയിൽ

ചക്ലിയ കോളനി റോഡ്, പട്ടേന

സുവർണ്ണവല്ലി ഏച്ചിക്കുന്ന് റോഡ്.

സംഘത്തിന്റെ പേര്—പാലായി ക്ഷീരോൽപ്പാദക സഹകരണ സംഘം, നമ്പർ കെ. ജി. 105 (ഡി)

ആപ്കോസ്.

ബാദ്ധ്യത—ക്ളിപ്തം.

രജിസ്റ്റർ ചെയ്ത തീയതി—1-10-2011.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

പോസ്റ്റ് ഓഫീസ്—നീലേശ്വരം (വഴി) പുത്തരിയടുക്കം

(പി. ഒ.)

അംഗീകൃത ഓഹരി മൂലധനം—` 50,000 (`അൻപതിനായിരം മാത്രം).

താലൂക്ക്—ഹോസ്ദുർഗ്ഗ്.

ജില്ല—കാസർഗോഡ്.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം,

സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ പ്രവർത്തനപരിധി—നീലേശ്വരം നഗരസഭയിലെ 7, 8, 9, 10 വാർഡുകൾ.

ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ

കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

അതിർത്തികൾ

തെക്ക്—കാര്യങ്കോട് പുഴ.

വടക്ക്—മടിക്കൈ ഗ്രാമപഞ്ചായത്ത്.

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കാസർഗോഡ്്. ഡെപ്യൂട്ടി ഡയറക്ടർ.

കിഴക്ക്—കിനാനൂർ കരിന്തളം പഞ്ചായത്ത്.

Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_Dairy/. Archive identifier in.gazette.kerala_new.2011-12-06.part_3_Dairy.