©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 6
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി. കെ. റ്റി./1175/2011. 2011 നവംബർ 16.
ഭൂജലവകുപ്പ് ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനു വേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 7-12-2011-ന് ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 7-12-2011-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 2 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ഫയൽ നമ്പരും ജോലിയുടെ വിവരവും
ജി. കെ. റ്റി./1175/2011—മൺട്രോ തുരുത്ത് ഗ്രാമ പഞ്ചായത്തിൽ പട്ടം തുരുത്തിൽ 141 മീറ്റർ ആഴത്തിൽ
8 ഇഞ്ച് വ്യാസമുള്ള ട്യൂബ് വെൽ
നിർമ്മാണം
ജി. കെ. റ്റി./505/2011—കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തു എ, ബി, സി കളിൽ ജില്ലാ കളക്ടറുടെ വരൾച്ച,
ദുരിതാശ്വാസപദ്ധതി പ്രകാരം ബോർ
വെൽ ഹാന്റ ് പമ്പ് നന്നാക്കൽ ജി.കെ. റ്റി./1330/2011—കൊല്ലം ജില്ലയിലെ വിവിധ എ, ബി, സി പഞ്ചായത്തുകളിൽ ജില്ലാ കളക്ടറുടെ വരൾച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം നാലര ഇഞ്ച് വ്യാസമുള്ള ബോർവെൽ നിർമ്മാണം.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന ് ` 900 + എസ്.റ്റി., ക്രമനമ്പർ 2-നും 3-നും `1,200 + എസ്. റ്റി.
ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ 2.5% ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ6th DEC. 2011] GROUND WATER DEPARTMENT 82 കൊല്ലത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോ ടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ജില്ലാ ഓഫീസറുടെ (ഒപ്പ്) കാര്യാലയം, ഭൂജല വകുപ്പ്, ജില്ലാ ഓഫീസർ. കൊല്ലം.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യു.പി. കെ./1752/2010. 2011 നവംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ആഫീസർ, പട്ടികജാതി വികസന കോർപ്പസ് ഫ≠് ഉപയോഗിച്ച് ചെയ്യുന്ന താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
(കേരള ഗവർണ്ണർക്കുവേ≠ി)
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ്റി./280/2010. 2011 നവംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 32/ 2 0 11 - 1 2— തൃശ്ശൂർ ജില്ലയിൽ കടങ്ങോട് പഞ്ചായത്തിൽ ഏലിയാം കുന്നുഭാഗത്ത് ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—` 3,77,000.
നിരതദ്രവ്യം—` 9,450.
ദർഘാസ് ഫോറത്തിൻെറ വില—` 800 + വാററ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—12-12-2011, 10 മണി മുതൽ.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—16-12-2011, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
16-12-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
16-12-2011, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—28-2-2012.
മറ്റുവ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം, തൃശ്ശൂർ. ജില്ലാ ഓഫീസർ.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` അടങ്കൽ തുകയും
1 17/2011-12—പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ മല്ലൻചള്ള എസ്. സി. കോളനിയിൽ നിർമ്മിച്ച കുഴൽ കിണറിൽ സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും—` 2,08,700 5,300 2 18/2011-12—പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ അയലാർ എസ്. സി. കോളനിയിൽ നിർമ്മിച്ച ടി ടി—` 3,65,200 9,200 3 19/2011-12—പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ അയ്യപ്പൻകുളമ്പ്, മടയൻകാവ്, പാറക്കളം എസ്. സി. കോളനികളിൽ നിർമ്മിച്ച ടി ടി—` 3,84,700 9,700 4 20/2011-12—പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമ പഞ്ചായത്തിൽ കൈതവ് എസ്. സി. കോളനിയിൽ നിർമ്മിച്ച ടി ടി—` 3,49,400 8,800 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 800 + വാറ്റ്, ക്രമനമ്പർ 4-ന് ` 700 + വാറ്റ്.
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും—14-12-2011, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
14-12-2011, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാട് ഓഫീസിൽനിന്നും അറിയാവുന്നതാണ്.
6th DEC. 2011] GROUND WATER DEPARTMENT 834. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ടെ≠ർ തുറക്കുന്ന ദിവസം അവധി ദിവസമാവു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, ജില്ലാ ഓഫീസർ. പാലക്കാട്-14.
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം./598/11-OT-21/2011-12. 2011 നവംബർ 15. കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ —ജി. എം/598/11-OT-21/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറു കൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 1,99,404. നിരതദ്രവ്യം—` 5,000. ദർഘാസ് ഫോറത്തിൻെറ വില—` 400 + വാററ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-12-2011, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-12-2011, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
15-12-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.
(2)
നമ്പർ ജി.എം./362/11-OT-22/2011-12. 2011 നവംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, ജില്ലാ ആഫീസർ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി. എം./362/11-OT-22/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ആറ്, നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 1,81,880.
നിരതദ്രവ്യം—` 4,600.
ദർഘാസ് ഫോറത്തിൻെറ വില—` 400 + വാററ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-12-2011, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-12-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
20-12-2011, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—15 ദിവസം.
ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ജില്ലാ ഓഫീസർ.