©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2011 ഡിസംബർ 6 No.
Vol. LVI
തിരുവനന്തപുരം, ചൊവ്വ
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Health Services Department
ദർഘാസ്/ക്വട്ടേഷൻ പരസ്യം
നമ്പർ ബി2-12953/2011. 2011 ഒക്ടോബർ 25.
പാലക്കാട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള പൊതുജന ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 1-4-2012 മുതൽ 31-3-2013 വരെയുള്ള കാലഘട്ടത്തിൽ അഴുക്കുതുണികൾ അലക്കിക്കൊടുക്കുന്നതിന് മുദ്രവച്ച മത്സരാധിഷ്ഠിത ദർഘാസുകൾ/ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ്/ക്വട്ടേഷനുകൾ അതാത് സ്ഥാപനങ്ങളിലെ മേലധികാരികൾക്ക് 10-1-2012 പകൽ 3 മണിയ്ക്കുള്ളിൽ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 3.30-ന് അപ്പോൾ ഹാജരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ നി›ിത സമയത്തിനുള്ളിൽ ലഭിച്ച ദർഘാസ്/ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതും സ്വീകാര്യമായതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയി ട്ടുള്ളതുമായ ദർഘാസ്/ക്വട്ടേഷൻ സമർപ്പിച്ചവർക്ക് അംഗീകാര ത്തിന് വിധേയമായി വർക്ക് ഓർഡർ നൽകുന്നതുമായിരിക്കും.
കഷ്ണമായി കണക്കാക്കി ശരാശരി ഒരു കഷ്ണം എന്ന നിരക്കിൽ) അലക്കുന്നതിന് ഇത്ര രൂപയാണെന്ന് ദർഘാസിൽ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തിയിരിക്കണം.
സ്ഥിരപ്പെടുത്തുന്ന ദർഘാസുകൾ സമർപ്പിക്കുന്നവർ `100 വിലയുള്ള സർക്കാർ മുദ്രപത്രത്തിൽ കരാർ എഴുതി ഒപ്പിട്ട് കൊടുക്കേ≠താണ്. കരാർ പ്രകാരം ഒരു വർഷത്തെ കണക്കാക്കപ്പെട്ട തുകയുടെ 50% വരുന്ന ജാമ്യസംഖ്യ കെട്ടിവച്ച് 1-4-2012 മുതൽ ജോലി ഏറ്റെടുത്ത് നടത്തേ≠താണ്.
ജോലി ഏറ്റെടുത്ത കരാറുകാരൻ ഏതെങ്കിലും കാരണ വശാൽ കരാർ നടത്തിപ്പിൽ വീഴ്ച വരുത്തിയാൽ അലക്കു ജോലി മറ്റുവിധത്തിൽ നടത്തുകയും ആയതിന് സർക്കാരിനു ≠ാകുന്ന നഷ്ടം കരാറുകാരനിൽ നിന്ന് നിലവിലുള്ള നിയമമനുസരിച്ച് ഈടാക്കുന്നതുമായിരിക്കും.
കാരണം കാണിക്കാതെ ദർഘാസ്/ക്വട്ടേഷനുകൾ സ്വീകരി ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം അതാത് സ്ഥാപന മേധാവികളിൽ നിക്ഷിപ്തമായിരിക്കും.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അതാത് സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്ന താണ്.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ ആകെ വരുന്ന മതിപ്പ് തുകയുടെ 1% (ഒരു ശതമാനം) തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. തുണികൾ വൃത്തിയായും ഭംഗിയായും അലക്കി സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്നതിന് യാതൊരു സാധനങ്ങളും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതല്ല. ഒരു കഷ്ണം തുണി (എന്നാൽ കിടക്ക വിരി, തലയണ ഉറ, ജമുക്കാളം, ഏപ്രൺ തുടങ്ങി ചെറുതും വലുതുമായ തുണികൾ ഒരു