©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2011 ഡിസംബർ 6
48
നമ്പർ വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Industries Department
ക്ലെയിം നോട്ടീസ്
കയർ വികസന ഡയറക്ടറുടെ നടപടിക്രമം
തിരുവനന്തപുരം
നമ്പർ 59/2011/വ്യവ. 2011 നവംബർ 5.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 24-8-2011-ലെ CS. 5/8759/2011-ാം നമ്പർ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൂവളശ്ശേരി പി. ഒ.-യിൽ മാറനല്ലൂർ വനിതാ HWCS ക്ലിപ്തം നമ്പർ T. 689-ന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതാകുന്നു. ഈ സംഘത്തിൽ ആസ്തി ബാദ്ധ്യതകളിൽ എന്തെങ്കിലും അവകാശം ആർക്കെങ്കിലും ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ വി⁄ാപന തീയതി മുതൽ 2 മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ≠താകുന്നു. നി›ിത തീയതിക്കു ശേഷമു≠ാകുന്ന യാതൊരുവിധ അവകാശവാദവും പിന്നീട് നിലനിൽക്കുന്നതല്ലായെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(1)
നമ്പർ സി. എസ്.5-113/2005. 2011 ഒക്ടോബർ 11.
സൂചന:—1. കോഴിക്കോട് പ്രോജക്ട് ആഫീസറുടെ 23-7-2011-ലെ ഇ/155/05 പ്രകാരമുള്ള അന്തിമ സമാപ്തീകരണ ശുപാർശ.
2. ലിക്വിഡേറ്ററുടെ 22-7-2011-ലെ സി. എെ.
കെ./17/05 നടപടിക്രമം.
3. കയർ വികസന ഡയറക്ടറുടെ 24-12-2004 തീയതിയിലെ സമാപ്തീകരണ ഉത്തരവ് സി. എസ്. 4/7160/03.
സംഘത്തിന്റെ റിക്കാർഡുകളെല്ലാം നശിച്ചു പോയിരുന്ന തിനാൽ ആഡിറ്റ് നടത്താൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ചട്ടപ്രകാരമുള്ള ക്ലെയിം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യാതൊരു ക്ലെയിമുകളും ലഭിക്കുകയു≠ായില്ല.
പ്രസ്തുത സംഘത്തിന് യാതൊരു ആസ്തി ബാദ്ധ്യതയും ഇല്ലായെന്നുള്ള ലിക്വിഡേറ്ററുടെ 20-7-2011-ലെ അവസാന ബാക്കിപത്രവും ആയതിനെ ആധാരമാക്കിയുള്ള കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാറുടെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരവും അവസാന പൊതുയോഗ തീരുമാനവും ഉ≠ായിട്ടു≠്.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യം കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം സെക്ഷൻ 74 പ്രകാരം കോഴിക്കോട് കണ്ണൻകടവ് സി. വി. സി. എസ്. ക്ലിപ്തം നമ്പർ ഡി. 788-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘ ത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 3 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടെ നശിപ്പിക്കേ ≠തുമാണ്.
(2)
നമ്പർ സി. എസ്.5/4553/1991. 2011 ഒക്ടോബർ 28.
സൂചന:—1. ലിക്വിഡേറ്ററുടെ 16-6-2011-ലെ നമ്പർ 506/86/എൽ.എെ.സി.— അന്തിമ സമാപ്തീ കരണത്തിനുള്ള ശുപാർശ.
2. വൈക്കം പ്രോജക്ട് ഓഫീസറുടെ 23-6-2011-ലെ സി./43/86 നമ്പർ ശുപാർശ കത്ത്.
3. കയർ വികസന ജോയിന്റ ് ഡയറക്ടറുടെ 1-1-1986-ലെ സംഘം സമാപ്തീകരണ ഉത്തരവ് നമ്പർ സി. എസ്. 4/282/85(2).
വൈക്കം കയർ പ്രോജക്ട് ആഫീസിന്റെ കീഴിലെ കുമരകം സി.വി.സി.എസ്. ക്ലിപ്തം നമ്പർ 506 എന്ന പേരിൽ 4-3-1966-ൽ സംഘം രജിസ്റ്റർ ചെയ്തുകൊ≠് 28-7-1968 മുതൽ പ്രവർത്തിച്ചുതുടങ്ങുകയും ക്രമേണ പ്രവർത്തനം നിലച്ചതിനാൽ 1-1-1986-ൽ സൂചന (3) പ്രകാരം ടി സംഘം സമാപ്തീ കരിക്കാൻ ഉത്തരവാകുകയും ചെയ്തു.
ആയതനുസരിച്ച് 13-1-1986-ൽ ലിക്വിഡേറ്റർ ടി സംഘ ത്തിന്റെ ചാർ÷് എടുക്കുകയും ക്ലെയിം നോട്ടീസ് 17-2-1987-ൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ലിക്വിഡേറ്റർ ചാർ÷് എടുത്തതുവരെയുള്ള സംഘത്തിന്റെ അക്കൗ≠ുകൾ കോ-ഓപ്പറേറ്റീവ് വകുപ്പ് ആഡിറ്റ് നടത്തി യിട്ടുള്ളതും ആയതിനുശേഷമുള്ളത് കയർ വകുപ്പിലെ ഡെപ്യൂട്ടി രജിസ്ട്രാർ ആഡിറ്റ് ചെയ്തിട്ടുള്ളതുമാണ്.
റിക്കവറി ചെയ്യാൻ കഴിയാത്ത ` 20,314.45-യുടെയും കൊടുത്ത് തീർക്കാൻ കഴിയാത്ത ` 33,199.23-യുടെയും ബാദ്ധ്യതകൾ കയർ വികസന ഡയറക്ടറുടെ 9-11-2006-ലെ CS. 3/4553/91 ഉത്തരവ് പ്രകാരം എഴുതിത്തള്ളിയിരുന്നു.
സർക്കാരിലേക്കും മറ്റും അടയ്ക്കാനുള്ളത് അടച്ചുതീർത്തു കൊ≠ും ഈടാക്കാനുള്ളത് ഈടാക്കിക്കൊ≠ും ബാദ്ധ്യതകൾ എല്ലാം തീർത്തിട്ടു≠െന്നുള്ള ലിക്വിഡേറ്ററുടെ 15-6-2009-ലെ Nil Balance Statement-നെ ശരിവച്ചുകൊ≠് ഡെപ്യൂട്ടി രജിസ്ട്രാർ ആഡിറ്റ് സർട്ടിഫിക്കറ്റ് നൽകിയിട്ടു≠്.
9-6-2009-ലെ മംഗളം ദിനപത്രം വഴി നോട്ടീസ് പ്രസിദ്ധീകരണം ചെയ്തുകൊ≠് അവസാന പൊതുയോഗ തീരുമാനത്തിന്റെ നടപടി കൈക്കൊ≠ുകഴിഞ്ഞതിനാൽ കെ.സി.എസ്. ആക്റ്റ് 1969-ലെ 73 വകുപ്പ് പ്രകാരം ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ചിട്ടുള്ളതിനാൽ ടി ആക്റ്റിലെ 74 വകുപ്പ് പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് സൂചന (1), (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ പ്രസ്താവിച്ച സാഹചര്യത്തിൽ, 1969-ലെ കേരള സഹകരണ സംഘം നിയമാവലിയിലെ വകുപ്പ് 74 പ്രകാരം വൈക്കം കുമരകം കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 506-ന്റെ എല്ലാവിധ പ്രവർത്തനവും സമാപ്തീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിക്കൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
ടി സംഘത്തിന്റെ മുഴുവൻ രേഖകളും ഈ ഉത്തരവ് തീയതി മുതൽ 3 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയാകുന്ന മുറക്ക് രജിസ്ട്രാറുടെ (കയർ വികസന ഡയറക്ടറുടെ) അംഗീകാരത്തോടെ നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്) തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.