©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഡിസംബർ 6
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
48
നമ്പർ
PART III
15th Agrahayana 1933 1933 അഗ്രഹായനം 15
Labour Department
നോട്ടീസ്
നമ്പർ എ-390/2011. 2011 നവംബർ 15.
വ≠ിപ്പെരിയാർ മഞ്ചുമല വില്ലേജിൽ പശുമല എസ്റ്റേറ്റിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബോബന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,75,250 (മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരത്തി ഇരുന്നൂറ്റി അൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വാവമ്മ, മാതാവ് 52 കളപ്പുരയ്ക്കൽ വീട്, പശുമല, പുതുക്കാട്, പതുവൽ, വ≠ിപ്പെരിയാർ
,, സഹോദരൻ 28 2 ഷാജി, 3 റെജി, സഹോദരി 32 ക≠ത്തിൽ വീട്, വള്ളക്കടവ്, വ≠ിപ്പെരിയാർ പി. ഒ.
കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.
നോട്ടീസ്
നമ്പർ ഡി-2870/2011. 2011 നവംബർ 16.
136 KERALA GAZETTE [PART III(1) ശ്രീ. എം. കെ. രാജു (പിതാവ്), (2) ശ്രീമതി ലത (മാതാവ്), (3) ശ്രീമതി രമ്യ (സഹോദരി) എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ നഷ്ടപരിഹാരത്തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ എറണാകുളം, കാക്കനാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ W C C-234/2003. 2011 നവംബർ 11.
ദി സെക്രട്ടറി, കൊ≠ോട്ടി ഗ്രാമപഞ്ചായത്ത്, കൊ≠ോട്ടി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 17-12-2002-ാം തീയതി മരണമടഞ്ഞ ബിജു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ദി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,88,041 (ഏഴ് ലക്ഷത്തി എൺപത്തെട്ടായിരത്തി നാൽപ്പത്തൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മ ര ണ മ ടഞ്ഞ ബ ി ജ ു വ ി െ ന്റ ആ ്ര ശ ി ത ര ാ യ ി (1) ശ്രീ. മാധവൻനായർ (പിതാവ്), (2) ശ്രീമതി ഗംഗാദേവി (മാതാവ്), (3) ശ്രീമതി മിനി (സഹോദരി), പുലിയേടത്ത് ഹൗസ്, മണ്ണാത്തിപ്പൊയിൽ, പൂക്കോട്ടുപാടം പി. ഒ., നിലമ്പൂർ താലൂക്ക്, മലപ്പുറം ജില്ല എന്നിവർ മാത്രമേ യുള്ളുവെന്ന് നിലമ്പൂർ അസിസ്റ്റന്റ ് ലേബർ ആഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അ ത ി ന ു േ ശ ഷ ം ല ഭ ി ക്ക ു ന്ന അ വ ക ാ ശ വ ാ ദ ങ്ങ ൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ W C C-62/2005. 2011 നവംബർ 11.
ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 7,73,580 (ഏഴുലക്ഷത്തിഎഴുപത്തി മൂന്നായിരത്തി അഞ്ഞൂറ്റി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ഫൈസൽ എന്ന ഫൈസൽ ബാബുവിന്റെ ആശ്രിതരായി (1) ശ്രീമതി പനമ്പുഴ ആയിഷ (മാതാവ്), (2) ശ്രീമതി സുലൈഖ മേലേതിൽ (ഭാര്യ), (3) ഫഹദുൽ അമീൻ (മൈനർ മകൻ), (4) ഫസ്ന തസ്നി (മകൾ), ചോലയ്ക്കൽ ലക്ഷംവീട് കോളനി, 19/388, പയ്യനാട് പി. ഒ., മഞ്ചേരി, മലപ്പുറം ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് മലപ്പുറം അസിസ്റ്റന്റ ് ലേബർ ആഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ട്ടില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ W C C-3/2006. 2011 നവംബർ 14.
ശ്രീ. പി. അഹമ്മദ്കുട്ടി, പുളിക്കൽ, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 18-2-2004-ാം തീയതി മരണമടഞ്ഞ രാജേഷ് എന്ന മുത്തു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ` 7,07,557 (ഏഴ് ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ്റി അൻപത്തിഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. രാജേഷ് എന്ന മുത്തുവിന്റെ ആശ്രിതരായി (1) ശ്രീമതി മു≠ിച്ചി (മാതാവ്), (2) ശ്രീമതി ലിഷ (ഭാര്യ), (3) രാഹുൽ (മകൻ), (4) രവീണ (മകൾ), തുടിവെട്ടി ഹൗസ്, നെടുമു≠ക്കുന്ന്, ചന്തക്കുന്ന്, നിലമ്പൂർ എന്നിവർ മാത്രമേയുള്ളുവെന്ന് നിലമ്പൂർ അസിസ്റ്റന്റ ് ലേബർ ആഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)