©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
No.
2011 ഡിസംബർ 6
Vol. LVI
തിരുവനന്തപുരം, ചൊവ്വ
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Marine Department
TENDER NOTICE
No. D3-2087/11/SE. 17th November 2011.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from the Contractors/Firms having class of registration prescribed below from State PWD, Irrigation Department and CPWD/Port Trust etc. through Registered Post or Speed Post only. Tenders submitted through any courier service or by hand will not be considered.
(1)
(2)
3 19/HESC/2011-12—Construction of Canal Bund Padappara-Ulayankonam Road in Neyyar Dam in Thiruvananthapuram District— ` 75.30 lakh 4 20/HESC/2011-12—Renovation of Azhakulam Junction-Vizhinjam Harbour Road in Thiruvananthapuram District— ` 73.55 lakh 5 21/HESC/2011-12—Renovation of Cherusseril Junction to Thazhavayal Road in Karunagappally Taluk in Kollam District—` 30.30 lakh 6 22/HESC/2011-12—Renovation of Kayakkattumukku- Sl. Tender No. and Name of No. Work with Estimate PAC
(1)
{{^{{FOOTNOTE (2)}}}}
Kakkathuruthu Bund to Alumkadavu Road in Karunagappally Taluk in Kollam District—
` 70.00 lakh
EMD—` 50,000 for each.
- 18/HESC/2011- 12—Construction of drain and road from Kadappalmukku to 3084 Coir Sangham in Marunthal Ward in Thrikkadavur Grama Panchayath in Kollam District—` 48.90 lakh ↩
Class of Registration—'B' Class & above for Sl. Nos.1, 2, 5 and 'A' Class for others.
Period of completion—6 months.
N a m e o f D i v i s i o n — H a r b o u r E n g i n e e r i n g Thiruvananthapuram Division, Vizhinjam for Sl. Nos. 3 and 4 and Harbour Engineering Division, Kollam for others.
The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 14-12-2011 to 20-12-2011 from 10.15 a. m. to 3 p. m. and up to 1 p. m. on 21-12-2011 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in sealed covers superscribing the name of work and tender number should reach the undersigned on or before 3 p. m. on 28-12-2011 by Registered/Speed Post only. Tenders received after 3 p. m. on 28-12-2011, due to postal delay or on due to any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. The tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p. m. on 28-12-2011 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 (four) months from the date of opening of the tender.
All the conditions regarding notice inviting tenders in the Kerala P.W.D./H.E.D. and all other conditions prevailing for consideration of the tenders and allied orders, will be applicable to this tender. [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ജലവിഭവ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/ പോർട്ട് ട്രസ്റ്റ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
1 17/എച്ച്.ഇ.എസ്.സി./2011-12—കൊല്ലം ജില്ലയിലെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ പുതുവീട്ടിൽ- നീരാവിൽ ഏല ാ റോഡിന്റെ നിർമ്മാണവും ഓടയുടെ കവർ …ാബിടുന്ന പ്രവൃത്തിയും— ` 27.40 ലക്ഷം
2 18/എച്ച്.ഇ.എസ്.സി./2011-12—കൊല്ലം ജില്ലയിലെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ മുരുന്തൽ വാർഡിൽ കടപ്പൽമുക്ക് മുതൽ 3084 കയർ സംഘം വരെ യുള്ള റോഡിന്റെയും ഓടയുടെയും നിർമ്മാണം— ` 48.90 ലക്ഷം
3 19/എച്ച്.ഇ.എസ്.സി./2011-12—തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാമിനടുത്ത് കനാൽ ബ≠്, പടപ്പാറ-ഉലയൻകോണം റോഡിന്റെ നിർമ്മാണം— ` 75.30 ലക്ഷം
4 20/എച്ച്.ഇ.എസ്.സി./2011-12—തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളം ജംഗ്ഷൻ ഹാർബർ റോഡിന്റെ നവീകരണം—` 73.55 ലക്ഷം 5 21/എച്ച്.ഇ.എസ്.സി./2011-12—കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ചെറുശ്ശേരിൽ ജംഗ്ഷൻ തഴവയൽ റോഡിന്റെ പുനരുദ്ധാരണം— ` 30.30 ലക്ഷം
6 22/എച്ച്.ഇ.എസ്.സി./2011-12—കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കായക്കാട്ടുമുക്ക് കാക്കത്തുരുത്ത് ബ≠് മുതൽ ആലുംകടവ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 70 ലക്ഷം നിരതദ്രവ്യം—` 50,000 വീതം.
ദർഘാസ് ഫോറത്തിന്റെ വില—ക്രമ നമ്പർ 1-ന് ` 4,200 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 7,400 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-ന് ` 11,300 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 4-ന് ` 11,100 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 5-ന് ` 4,600 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 6-ന് ` 10,500 + 4% മൂല്യവർദ്ധിത നികുതി.
കരാറുകാരന്റെ ക്ലാസ്്—ക്രമനമ്പർ 1-നും 2-നും 5-നും 'ബി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം.
ഡിവിഷൻ—ക്രമനമ്പർ 3-നും 4-നും ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം; മറ്റുള്ളവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 14-12-2011 മുതൽ 20-12-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 21-12-2011 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന6th DEC. 2011] MARINE DEPARTMENT 183 രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 28-12-2011-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ്പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണ മേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 28-12-2011-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണ വശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 28-12-2011-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ.് & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതി നുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending
(Sd.) Engineer, Harbour Engineering
South Circle, Superintending Thiruvananthapuram. Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2011 നവംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും `
37,000 1 14/ഇഇ/കെ.എൽ.എം./2011-2012— കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ ക ു ന്ന ാ ട ി യ ി ൽ പ ട്ട ി ക ജ ാ ത ി സ േ ങ്ക ത ം റോഡിന്റേയും ഓടയുടേയും നിർമ്മാണം— ` 14,77,848
2 15/ഇഇ/കെ.എൽ.എം./2011-12—കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ ഭൂതക്കാവ് വാർഡിലെ പാ≠്യാലയിൽ മു≠ന്റ കട കായൽവാരം റോഡിന്റെ നിർമ്മാണം—` 11,26,236 28,200
33,100 3 16/ഇഇ/കെ.എൽ.എം./2011-12—കൊല്ലം നിയോജക മfiലത്തിലെ പനയം ഗ്രാമ പഞ്ചായത്തിലെ പെരുമൺ വാർഡിലെ കുഴിയത്ത് മുക്ക് മുതൽ വടക്കേപ്പുറം കായൽവാരം വരെ റോഡിന്റെ നിർമ്മാണം— ` 13,23,204
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300+ 4% വാറ്റ്, ക്രമനമ്പർ 2-ന് ` 1,700 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,000 + 4% വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—1-12-2011 രാവിലെ മുതൽ 8-12-2011 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—8-12-2011 വൈകുന്നേരം 3.30 മണിവരെ.
കരാറുകാരന്റെ ക്ലാസ്സ്—'സി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പനനികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടു ത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി യായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോ ടൊപ്പം ` 100 വിലയ്ക്കുളള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവെച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ6th DEC. 2011] MARINE DEPARTMENT 184 നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 8-12-2011 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രോഖാമൂലം അധികാരപ്പെടുത്തിയി ട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കു ന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറുമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം-2. എഞ്ചിനീയർ.
TENDER NOTICE
No. D4-3111/2011/HECC. 14th November 2011.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractor/ firms of State P. W. D., Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.
Cost of of tender form—` 4,600 +4% VAT for Sl. No.1, ` 3,300 +4% VAT for Sl. No. 2, ` 2,500 + 4% VAT for Sl. No. 3 and ` 2,400 +4% VAT for Sl. No. 4.
Class of tenderer—"B" and above.
Period of completion—6 months for Sl. Nos. 1, 2 and 5 months for Sl. Nos. 3 and 4.
The tender forms can be had from the office of the undersigned on all working days from 8-12-2011 to 13-12-2011 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 14-12-2011 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 20-12-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 20-12-2011 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright.
The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders Tender No. and
will be applicable to these tender also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned Name of work with EMD Sl. No.
PAC `
1 17/2011-12/HECC—Upgradation of coastal road in Thrissur District—Annamanada-Ambalanada Kadavu r o a d — ` 30.5 Lakh 50,000 2 18/2011-12/HECC—Do. Poyya Chenthuruthy Andy Company road in Kodungallur Taluk— ` 22 Lakh
50,000 3 19/2011-12/HECC—Do. Vallivattam Kadavu road in Vengallur Grama Panchayath of Mukundapuram Taluk—` 16.5 Lakh 41,250 4 20/2011-12/HECC—Do. Pulloot Chappara Junction Pantheeram Palam puzha road in Kodungallur Taluk—` 16 Lakh 40,000 reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെപ്പറയുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
6th DEC. 2011] MARINE DEPARTMENT 185നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും `
50,000 1 17/2011-12/എച്ച്.ഇ.സി.സി.—തീരദേശ റോഡു കളുടെ നവീകരണം—തൃശ്ശൂർ ജില്ലയിലെ അന്നമനട അമ്പല നടക്കടവു റോഡ്— ` 30.5 ലക്ഷം
2 18/2011-12/എച്ച്.ഇ.സി.സി.—ടി തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ ചെന്തുരുത്തി അ≠ിക്കമ്പനി റോഡ്— ` 22 ലക്ഷം 50,000 3 19/2011-12/എച്ച.്ഇ.സി.സി.—ടി തൃശ്ശൂർ ജില്ല മുകുന്ദപുരം താലൂക്കിലെ വേങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ പുതിയറോഡ് വള്ളിവട്ടം കടവ് റോഡ്— ` 16.50 ലക്ഷം 41,250
40,000 4 20/2011-12/എച്ച്.ഇ.സി.സി.—ടി തൃശ്ശൂർ ജില്ല കൊടുങ്ങല്ലൂർ താലൂക്കിലെ പുല്ലൂറ്റ് ചാപ്പാറ ജംഗ്ഷൻ പന്തീരം പാലം പുഴ റോഡ്— ` 16 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,600 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 3,300 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,500 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 2,400+ 4% വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ്. ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, (Sd.) K.C.M. Hajee Mather Road, Superintending Ernakulam, Kochi-18. Engineer.
ദർഘാസ് പരസ്യം
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും
2-നും 6 മാസം, ക്രമനമ്പർ 3-നും 4-നും 5 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 8-12-2011 മുതൽ 13-12-2011 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-12-2011-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 20-12-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ
(1)
നമ്പർ ഡി.ബി. 808/2011-12/ഇഇ. 2011 നവംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
35,000 1 21/ഇഇ/2011-12— കുമ്പളം ഗ്രാമപഞ്ചായത്തിലെ രാഘവപറമ്പത്ത് റോഡിന്റെ പുനരുദ്ധാരണം— ` 14 ലക്ഷം
2 22/ഇഇ/2011-12— ടി വാർഡ് 9-ലെ കിളിയാത്തറ
20,500 ടി—` 8.20 ലക്ഷം
16,000 3 23/ഇഇ/2011-12—ടി വാർഡ് 17-ലെ മൈനാപ്പിള്ളി റോഡിന്റെ പടിഞ്ഞാറ് ഭാഗം പുനരുദ്ധാരണം— ` 6.40 ലക്ഷം
4 24/ഇഇ/2011-12—ടി വാർഡ് 13-ലെ കോൺവെന്റ ് റോഡിന്റെ പുനരുദ്ധാരണം—` 10.50 ലക്ഷം 26,250 5 25/ഇഇ/2011-12— ഉദയംപേരൂർ ഗ്രാമ പഞ്ചായ
31,750 ത്തിലെ മടത്താഴത്ത് റോഡിന്റെ നിർമ്മാണം— ` 12.70 ലക്ഷം
24,750 6 26/ഇഇ/2011-12—ടി ചക്കുളം-ചക്കാത്തുകടവ് റോഡിന്റെയും കാനയുടെയും നിർമ്മാണം— ` 9.90 ലക്ഷം6th DEC. 2011] MARINE DEPARTMENT 186 (1)
(2)
(3) 7 27/ഇഇ/2011-12—ഉദയംപേരൂർ ഗ്രാമ പഞ്ചായ ത്തിലെ പുതുമൂല ലാന്റ ിംഗ് സെന്റർ റോഡിന്റെ നിർമ്മാണം—` 5.50 ലക്ഷം 13,750
21,250 8 28/ഇഇ/2011-12—ടി വാർഡ് 20-ലെ മു≠ശ്ശേരി പടന്നയിൽ റോഡിന്റെയും കാനയുടെയും നിർമ്മാണം— ` 8.50 ലക്ഷം
9 29/ഇഇ/2011-12—ടി വാർഡ് 13-ലെ പൊന്നേത്ത് റോഡിന്റെ നിർമ്മാണം—` 8.50 ലക്ഷം 21,250 10 30/ഇഇ/2011-12— കുമ്പളം ഗ്രാമപഞ്ചായത്തിലെ വാർഡ് 3-ലെ ക≠കർണ്ണൻ കടവ് റോഡിന്റെ
22,500 പുനരുദ്ധാരണം— ` 9 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2, 6, 8, 9, 10 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 7-ന് ` 1,100 + വാറ്റ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 31/ഇഇ/2011-12— ചേരാനെല്ലൂർ പഞ്ചായ
ത്തിലെ ബ്ലാവിക്കടവ് സബ് റോഡിന്റെ പുനരുദ്ധാരണം—` 9.50 ലക്ഷം 23,750 2 32/ഇഇ/2011-12—വടക്കേക്കര പഞ്ചായ ത്തിലെ ചെട്ടിക്കാട് കുഞ്ഞിത്തൈ കോവിലകത്തുംകടവ് റോഡിന്റെ പുനരുദ്ധാരണം—` 14.50 ലക്ഷം 36,250 3 33/ഇഇ/2011-12—കോട്ടുവള്ളി ഗ്രാമപഞ്ചാ
യത്തിലെ കാട്ടിക്കുളം ടി—` 13.50 ലക്ഷം 33,750 4 34/ഇഇ/2011-12—കോട്ടുവള്ളി പഞ്ചായ
36,250 ത്തിലെ കെ.ടി. ജോർ÷് ടി— ` 14.50 ലക്ഷം
5 35/ഇഇ/2011-12— ചിറ്റാറ്റുകര പഞ്ചായ
ത്തിലെ അയ്യങ്കാളി ടി—` 12.80 ലക്ഷം 32,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 2,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,000 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
13-12-2011 മുതൽ 16-12-2011 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
8-12-2011 മുതൽ 14-12-2011 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-12-2011, 3 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—14-12-2011, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
16-12-2011, 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
14-12-2011, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 7-ന് 'ഡി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുപരിയും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ
1-നും 5-നും 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ല്യൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
(2)
നമ്പർ ഡി.ബി. 808/2011-12/ഇഇ. 2011 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ല്യൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠ താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി.ഒ. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/2/2011-12. 2011 നവംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
6th DEC. 2011] MARINE DEPARTMENT 187ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 7/2011-12—പുളിക്കൽ ഡിപ്പാർട്ടുമെന്റ ് ക്വാറി യിലേക്കുള്ള അപ്രോച്ച് റോഡിന്റെ അറ്റകുറ്റ പണികൾ—` 6 ലക്ഷം 15,000 2 8/ 2 0 1 1 - 1 2—പുതിയാപ്പ മത്സ്യബന്ധന തുറമുഖം—കയറ്റുമതി മത്സ്യം സൂക്ഷിക്കുന്ന ഓക്ഷൻ ഹാളിന്റെ റൂഫ് ട്രസ്സിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 5.80 ലക്ഷം 14,500
15,000 3 9/2011-12—ടി കാന്റീൻ കെട്ടിടത്തിനു മുമ്പിലെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി— ` 6 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—` 1,200+ വാറ്റ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 8/ഇഇ/എച്ച്.ഇ.കെ.ജി.ഡി./2011-12—
15,750 ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല — ക ാ സ ർ േ ഗ ാ ഡ ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസ് കോമ്പൗ≠ിന്റെ ചുറ്റുമതിൽ നിർമ്മാണം—` 6,30,000
2 9/ഇഇ/എച്ച്.ഇ.കെ.ജി.ഡി./2011-12—
ടി കീഴൂർ കടപ്പുറത്തെ പൊതുകക്കൂസിന്റെ വൈദ്യുതീകരണം—` 52,000 1,300
20,000 ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—12-12-2011 മുതൽ 14-12-2011 ഉച്ചയ്ക്ക് 1 മണിവരെ.
3 10/ഇഇ/എച്ച്.ഇ.കെ.ജി.ഡി./2011-12— ടി ഗവൺമെന്റ ് റീജിയണൽ ഫിഷറീസ് െ ട ക ് ന ി ക്ക ൽ േ ഗ ൾ സ ് െ െ ഹ സ ് ക ൂ ൾ , കാഞ്ഞങ്ങാട്—വിറകുപുര, ഡ്രൈയിംഗ് ഏ ര ി യ എ ന്ന ി വ യ ു െ ട ന ി ർ മ്മ ാണ ം — ` 8,00,000
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും
സമയവും—14-12-2011 വൈകുന്നേരം 4 മണി.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
14-12-2011 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും അതിനു മുകളിലും.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 3-ന് 3 മാസം.
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി യായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, എക്സിക്യൂട്ടീവ് പി. ഒ. പുതിയങ്ങാടി, കോഴിക്കോട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-842/2011. 2011 നവംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
6-12-2011 മുതൽ 9-12-2011 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—9-12-2011 വൈകുന്നേരം 3 മണിവരെ.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 3-നും 'സി'യും ഉപരിയും, ക്രമനമ്പർ 2-ന് ഇലക്ട്രിക്കൽ 'സി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 2 മാസം, ക്രമനമ്പർ 2-ന് 1 മാസം.
ദർഘാസ് അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജ രുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസു കളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കാസർഗോഡ്. എഞ്ചിനീയർ.