©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
2011 ഡിസംബർ 6
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ ജി.2/8073/2011/എസ്. 2011 നവംബർ 19.
തിരുവനന്തപുരം പേരൂർക്കട എസ്. എ. പി. ക്യാമ്പിലെ ക്യാന്റീൻ കുക്ക് ഹൗസും ക്യാന്റീൻ സ്റ്റോർ ബിൽഡിങ്ങും ലേലം കൊ≠് പൊളിച്ചു നീക്കുന്നതിനായി 20-12-2011-ന് പകൽ 11 മണിക്ക് എസ്. എ. പി. ക്യാമ്പ് പരിസരത്തു വച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടി കെട്ടിടങ്ങൾക്ക് നി›യി ച്ചിട്ടുള്ള നിരതദ്രവ്യത്തുകയായ ` 854 ലേലദിവസം രാവിലെ 11 മണിക്ക് മുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്. സീൽ ചെയ്ത ദർഘാസുകൾ നൽകുവാൻ താൽപ്പര്യപ്പെടുന്നവർ നിരതദ്രവ്യം എസ്. എ. പി. ബറ്റാലിയൻ ഓഫീസിൽ ഒടുക്കിയ രസീതടക്കം കമാ≠ന്റ ് സ്പെഷ്യൽ ആംഡ് പോലീസ്, തിരുവനന്തപുരം-5 എന്ന വിലാസത്തിൽ 19-12-2011-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് എസ്. എ. പി ബറ്റാലിയൻ ഓഫീസിൽ കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. കവറിനു പുറത്ത് "ക്യാന്റീൻ കുക്ക് ഹൗസും ക്യാന്റീൻ സ്റ്റോർ ബിൽഡിങ്ങും ലേലം കൊ≠് പൊളിച്ച് നീക്കുന്നതിനുള്ള ദർഘാസ്" എന്ന് വ്യ{{^{{FOOTNOTE ‡}}}}മായി രേഖപ്പെടുത്തേ≠താണ്.
നികുതിയും (വാറ്റ് 4% + വാറ്റിനുമേൽ 1% സെസ്സ്) ഉൾപ്പെടെ നിരതദ്രവ്യം കഴിച്ചുള്ള തുക ലേലസ്ഥലത്ത് തന്നെ അടയ്ക്കേ≠തും ബാക്കി തുകയും നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ എസ്.എ.പി. ബറ്റാലിയൻ ഓഫീസിൽ അടച്ച് ലേല സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തര വാദിയാകുന്നതും ടി തുക ടിയാനിൽനിന്ന് ഈടാക്കുന്നതുമാ യിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
26th APRIL 2010] POLICE DEPARTMENT 160യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എസ്. എ. പി കമാ≠റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) എസ്.എ.പി. കമാ≠ന്റിന്റെ ഓഫീസ്, കമാ≠ന്റ ്, തിരുവനന്തപുരം.
എസ്. എ. പി.
ലേലപ്പരസ്യം
നമ്പർ ഇ2/ 16505/2011/ആർ.സി. 2011 നവംബർ 16.
തൃശ്ശൂർ ജില്ലാ സായുധ സേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ 316-ഓളം പഴയ ടയറുകളും 4215 ലിറ്ററോളം വരുന്ന വേസ്റ്റ് ഓയിലും 17-1-2012 ചൊവ്വാഴ്ച പകൽ 12 മണിക്ക് മേപ്പടി ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി ` 1,000 നിരതദ്രവ്യമായി കെട്ടിവെക്കേ≠തുമാണ്. നിരതദ്രവ്യം രാമവർമ്മപുരത്തുള്ള ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ സിറ്റിയുടെ കാര്യാലയത്തിൽ അടച്ച് താത്ക്കാലിക രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയ ദർഘാസുകൾ സീൽചെയ്ത കവറുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവി തൃശ്ശൂർ സിറ്റിയുടെ കാര്യാലയത്തിൽ 26-12-2011-ാം തീയതി 4 മണിക്ക് മുമ്പായി സമർപ്പിക്കേ≠തും ദർഘാസിനൊപ്പം മേൽ വിവരിക്കുന്ന നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി തൃശ്ശൂർ സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് കവറിനുപുറത്ത് "ഉപയോഗശൂന്യമായ ടയറുകളും വേസ്റ്റ് ഓയിലും വാങ്ങുന്ന തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം വ്യ‡മായി രേഖപ്പെടു ത്തേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതിലാണ് കൂടുതൽ എന്ന് നോക്കി ലേലം സ്ഥിരപ്പെടു ത്തുന്നതും ലേലം കൊ≠യാൾ ഉടൻതന്നെ ലേല/ദർഘാസ് തുകയുടെ പകുതിയിൽ കുറഞ്ഞ സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തു വെച്ചു തന്നെ അടക്കേ≠തും, ബാക്കി സംഖ്യ മുഴുവൻ തുകയുടെ നികുതിയടക്കം ലേല/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് അടക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പു കൈപ്പറ്റി 10 ദിവസത്തി നുള്ളിൽ സ്വന്തം ചെലവിൽ ലേലവസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്.
ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ക്യാമ്പ് അധികാരിയായ ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവു ന്നതാണ്. യാതൊരു കാരണവും കാണിയ്ക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) തൃശ്ശൂർ സിറ്റി. ജില്ലാ പോലീസ് മേധാവി
ലേലപ്പരസ്യം
നമ്പർ ജി2(എ)/35956/07 പി. 2011 നവംബർ 14.
പാലക്കാട് ജില്ലയിലെ നെൻമാറയിൽ സ്ഥിതിചെയ്യുന്ന നെ∑ാറ പോലീസ് സ്റ്റേഷനിലെ പോലീസ് ക്വാർട്ടേഴ്സ് (9 എണ്ണം) കെട്ടിടം പൊളിച്ചു വിൽക്കുന്നതിലേക്കായി 25-1-2012-ാം തീയതി പകൽ 11 മണിക്ക് നെ∑ാറ പോലീസ് സ്റ്റേഷനിൽവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് ്നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നി›ിത നിരതദ്രവ്യമായ ` 5,000 കെട്ടി വയ്ക്കേ≠തുമാണ്. കൂടാതെ ടി കെട്ടിടങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ, തപാൽമാർഗ്ഗമോ 23-1-2012 വൈകുന്നേരം 4 മണിക്കു മുമ്പായി പാലക്കാട് ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യമായി മേൽപ്പറഞ്ഞ തുകയ്ക്കുള്ള ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുക്കാ നെത്തുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലംവിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേല/ ദർഘാസ് സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേല/ ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആൾ ലേല/ദർഘാസ് തുക യുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തു വച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേല/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞു തരേ≠താണ്.
മേൽപ്പറഞ്ഞ നിബന്ധനകൾ ലേല/ദർഘാസ് കൊ≠യാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും. മാത്രമല്ല പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാാണ്. എന്നാൽ പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉ≠ായിരിക്കുന്നതല്ല.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുവാനോ അസ്ഥിരപ്പെടു ത്തുവാനോ ഉള്ള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.