Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ഡിസംബർ 6
No.
Vol. LVI
Thiruvalla
തിരുവനന്തപുരം, ചൊവ്വ
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേലപ്പരസ്യം
നമ്പർ ജി-4647/11. 2011 ഒക്ടോബർ 27.
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ ആറുമാനൂർ കരയിൽ പട്ടർമഠത്തിന് സമീപം മീനച്ചിലാറ്റിലെ കുളത്തൂർ കടവിൽ നിന്ന് അനധികൃതമായി മണൽ വാരാനുപയോഗിച്ച വാവച്ചൻ ജോസ്, എട്ടുപറയിൽ, പുന്നത്തുറ, ഏറ്റുമാനൂർ; സോമശേഖരൻ നായർ, വടക്കേടത്ത്, ആറുമാനൂർ, അയർക്കുന്നം എന്നിവർ പേരിലുള്ളതും അയർക്കുന്നം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ളതുമായ 2 വള്ളങ്ങൾ (7656 VK, 5340 KT) കസ്റ്റഡിയിലെടുക്കുകയും പിഴ 25,000 രൂപ വള്ളവില 10,500 രൂപ സഹിതം 35,500 രൂപ പിഴ 25,000 + വള്ളവില 11,200 രൂപ സഹിതം 36,200 എന്നീ തുകകൾ പിഴ ഈടാക്കുന്നതിന് ജില്ലാ കളക്ടർ, കോട്ടയം 6-8-2009-ൽ ഉത്തരവായിരുന്നതാണ്. എന്നാൽ കക്ഷികൾ നാളിതുവരെ തുക ഈടാക്കിയിട്ടില്ലാത്തതിനാൽ നിയമാനുസൃതം ലേലം ചെയ്യുന്നതിന് റവന്യൂ ഡിവിഷണൽ ആഫീസറെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. ആയതിനാൽ മേൽ വിശദീകരിച്ചിരിക്കുന്ന വള്ളങ്ങൾ 13-12-2011-ന് പകൽ 3 മണിക്ക് അയർക്കുന്നം വില്ലേജാഫീസിൽ വച്ച് പരസ്യമായി മാറ്റിവയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാരമുള്ളതുമാണ്. ടി ലേലത്തിന് പൊതുമരാമത്ത് വകുപ്പിലെ ലേല നിബന്ധനകൾ ബാധകവു മാണ്. റവന്യൂ ഡിവിഷണൽ ആഫീസറുടെ സ്ഥിരപ്പെടുത്തലിനു ശേഷം വള്ളങ്ങൾ സ്ഥലത്തു നിന്നും നീക്കം ചെയ്യാവുന്നതാണ്.
വള്ളത്തിന്റെ വിശദവിവരം ചുവടെ ചേർക്കുന്നു. ഇത് സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, അയർക്കുന്നം വില്ലേജാഫീസ്, അയർക്കുന്നം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും അറി യാവുന്നതാണ്.
ക്രമ വള്ള ഉടമകളുടെ പേര്, നമ്പർ വള്ളവില നമ്പർ വിലാസം ` 1 വാവച്ചൻ ജോസ്, 7656VK 10,500 എട്ടുപറയിൽ,
പുന്നത്തുറ പി. ഒ.,
ഏറ്റുമാനൂർ 2 സോമശേഖരൻ നായർ, 5340KT 11,200 വടക്കേടത്ത്, അയർക്കുന്നം ആഫീസർ.