Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Deputy Collector, Kollam

Published 06 December 2011

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_clr_proceedings_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2011 ഡിസംബർ 6

No.

Vol. LVI

48 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 6th December 2011

15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Commissionerate of Land Revenue

KOLLAM DISTRICT

കൊല്ലം ജില്ലാ കളക്ടറുടെ ചുമതല നിർവഹിക്കുന്ന

ഡെപ്യൂട്ടി കളക്ടർ (ജനറൽ)-ന്റെ നടപടിക്രമം

നമ്പർ എൽ.10-57195/2008. 2011 ജനുവരി 31.

വിഷയം:—കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രാദേശികതല നിരീക്ഷണ സമിതി രൂപീകരണം

സംബന്ധിച്ച്.

സൂചന:—(1) ജി. ഒ. (പി.) നമ്പർ 443/2008 റവന്യൂ നമ്പർ

വി⁄ാപനം.

(2) പ്രൻസിപ്പൽ കൃഷി ആഫീസറുടെ 21-1-2011

-ലെ

റ്റി.ബി. (5) 10892/08-ാം നമ്പർ റിപ്പോർട്ട്.

കൊല്ലം ജില്ലയിലെ 78 കൃഷിഭവൻ പ്രദേശങ്ങളിൽ 72-ൽ മാത്രമേ പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിച്ച് 2009 മേയ് 2-ാം തീയതിയിൽ ഉത്തരവായിരുന്നുള്ളൂ. അവശേഷിക്കുന്നഅനുബന്ധം-2 6 കൃഷിഭവൻ പ്രദേശങ്ങളിൽ നെൽ കൃഷിയില്ലാത്തതി നാൽ പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിച്ചിരുന്നില്ല. എന്നാൽ ഈ പ്രദേശങ്ങളിൽ സർവ്വെ നടത്തിയപ്പോൾ തണ്ണീർത്തടങ്ങൾ ഉ≠െന്ന് ബോദ്ധ്യം വന്നതിനാലും പ്രാദേശിക നിരീക്ഷണ സമിതി രൂപീകരിച്ച് ഡേറ്റാബാങ്ക് പ്രസിദ്ധീകരി ക്കേ≠ ആവശ്യം വന്നതിനാലും താഴെ പറയുംപ്രകാരം സമിതി രൂപീകരിച്ച് അനുബന്ധം 1-ൽ ചേർന്ന് ഉത്തരവാകുന്നു.

അതുപോലെതന്നെ സമിതി പ്രസിദ്ധീകരിച്ച് ഉത്തര വായിട്ടുള്ള കെ. എസ്. പുരം, ഓച്ചിറ, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ വിവിധ കാരണങ്ങൾകൊ≠് തിരുത്തലുകൾ ആവശ്യമായി വന്നിട്ടുള്ളതാണ്. അവ അനുബന്ധം-2 ആയി ഇതോടൊപ്പം ചേർത്തിരിക്കുന്നു.

കൃഷിഭവന്റെ നിലവിലുള്ള മാറ്റമായി വരുത്തേ≠ പേര് മേൽവിലാസം അംഗം/മേൽവിലാസം 1. കൃഷിഭവൻ, പി. രാജൻ, ഡി. രാജൻ, കെ.എസ്.പുരം മുട്ടത്തുകാവ്, മുട്ടത്തുവീട്,

ആദിനാട്, ആദിനാട്, കെ. എസ്. പുരം കെ. എസ്. പുരം (മേൽവിലാസം മാറ്റം)

അനുബന്ധം-1

1. കൃഷി ഭവൻ, തെക്കുംഭാഗം

(1) പി. സുധാകരൻ, വയൽ വാരത്ത്, നടുവത്ത്ചേരി (2) പി. ശശിധരകുറുപ്പ്, കണ്ണമ്പള്ളിൽ, വടക്കുംഭാഗം (3) ശ്രീ. ഗോപാലകൃഷ്ണപിള്ള, റാം നിവാസ്, മാലിഭാഗം

2. കൃഷി ഭവൻ, ആലപ്പാട്

(1) ദത്തൻ, വാഴക്കൂട്ടത്തിൽ, അഴീക്കൽ

(2) സോളമൻനെറ്റോ, പുത്തൻപുരയിൽ, ആയിരംതെങ്ങ്, അഴീക്കൽ

(3) സതീശൻ, പുത്തൻപുരയിൽ, കുഴിത്തുറ, ആലപ്പാട്

3. കൃഷി ഭവൻ, ആര്യങ്കാവ്

(1) ബിനുജോർ÷്, ചേതേലിക്കൽ വീട്, ഇടപ്പാളയം, പി. ഒ. ആര്യങ്കാവ്

(2) എസ്. നവമണി, നാരായണ ഭവൻ, പൂത്തോട്ടം പത്തേക്കർ, കഴുതുരുട്ടി പി.ഒ.

(3) തോമസ് മൈക്കിൾ, തേക്കിൻ കാട്ടിൽ വീട്, ആര്യങ്കാവ്

4. കൃഷി ഭവൻ, നീ≠കര

(1) ശ്രീ. ബാഹുലേയൻ പിള്ള, മൂവിടത്തിൽ, നീ≠കര (2) ശ്രീ. വിജയൻ, ധന്യയിൽ, നീ≠കര

(3) ശങ്കരപിള്ള, ശ്രീമന്ദിരം, നീ≠കര

5. കൃഷി ഭവൻ, ശ‡ികുളങ്ങര

(1) വി. കെ. അനിരുദ്ധൻ, വാഴേത്ത് വടക്കതിൽ, കുരീപ്പുഴ, കാവനാട് പി. ഒ.

(2) ശ്രീ. കെ. കെ. ഗോപിനാഥപിള്ള, കുമരംതോടത്ത് വീട്, കന്നിമേൽ, കാവനാട്

(3) ശശിധരൻ, കൊല്ലയിൽ വീട്, കന്നിമേൽചേരി, കാവനാട് പി. ഒ.

6. കൃഷി ഭവൻ, കൊല്ലം

(1) ബേബി ചാക്കോ, കോവൂർ ഹൗസ്, കല്ലുക≠ം, രാമചന്ദ്രൻ പിള്ള, ചന്ദ്രശേഖര പിള്ള, പുതുശ്ശേരിൽ, പുതുശ്ശേരിൽ വീട്, ആദിനാട് പി.ഒ., ആദിനാട് തെക്ക്, കാട്ടിക്കടവ് കാട്ടിക്കടവ് പി. ഒ. (മേൽവിലാസം മാറ്റം) കെ. എസ്. പുരം 2. കൃഷിഭവൻ, കെ. ചന്ദ്രശേഖര പിള്ള, അഡ്വക്കേറ്റ് ഓച്ചിറ കുമാര ഭവനം, സുഹോത്രൻ, ജി.

പായിക്കുഴി, ഓച്ചിറ തെക്കേമഠത്തിൽ, (മരണപ്പെട്ടു) പായിക്കുഴി,

ഓച്ചിറ (പി. ഒ.) 3. കൃഷിഭവൻ, രാമകൃഷ്ണ പിള്ള, സൈനലാബ്ദ്ദീൻ, കൊട്ടാരക്കര കോക്കാട് തെക്കതിൽ അസുമ വിലാസ്, വീട്, തേവലപ്പുറം, പടിഞ്ഞാറ്റിൻകര, നെടുവത്തൂർ, കൊട്ടാരക്കര (നെടുവത്തൂർ, പഞ്ചായത്തിൽപ്പെട്ട ആളാണ്)

(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ (ഇൻചാർ÷്).

3. കൃഷിഭവൻ, രാമകൃഷ്ണ പിള്ള, സൈനലാബ്ദ്ദീൻ, കൊട്ടാരക്കര കോക്കാട് തെക്കതിൽ അസുമ വിലാസ്, വീട്, തേവലപ്പുറം, പടിഞ്ഞാറ്റിൻകര, നെടുവത്തൂർ, കൊട്ടാരക്കര (നെടുവത്തൂർ, പഞ്ചായത്തിൽപ്പെട്ട ആളാണ്)

(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ (ഇൻചാർ÷്).

മു≠യ്ക്കൽ ഈസ്റ്റ്, കൊല്ലം (2) പി. രഘുനാഥൻ, ജാനു വിലാസം, പള്ളിത്തോട്ടം പി. ഒ. കൗമുദി നഗർ, കൊല്ലം (3) എ. ഡി. രമേശൻ, ആനേപ്പിൽ വീട്, പുന്നത്തല, കൊല്ലം
Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_clr_proceedings_kollam/. Archive identifier in.gazette.kerala_new.2011-12-06.part_3_clr_proceedings_kollam.