©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2011 ഡിസംബർ 6
No.
Vol. LVI
48 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ ്& ജില്ലാ കളക്ടറുടെ
നടപടിക്രമം
നമ്പർ ബി1-50100/09. 2011 നവംബർ 14.
വിഷയം:— അടിമവേല നിരോധന നിയമം-ജില്ലാതല ത്തിലും സബ്ഡിവിഷൻ തലത്തിലും കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവാകുന്നു.
സൂചന:—1. ബഹുമാനപ്പെട്ട തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് സെക്രട്ടറിയുടെ 25-10-2008-ലെ 23915/ഇ3/2008/തൊഴിൽ നമ്പർ കത്ത്.
2. ജില്ലാ പട്ടികജാതി വികസന ആഫീസറുടെ
11-8-2011-ലെ ഡി-3691/11 നമ്പർ കത്ത്.
3. അസിസ്റ്റന്റ ് ഡെവലപ്പ്മെന്റ ് കമ്മീഷണർ (ജനറൽ) ന്റെ 12-8-2011-ലെ ഡി5-1704/11 -ലെ നമ്പർ കത്ത്.
4. ബഹുമാനപ്പെട്ട തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് സെക്രട്ടറിയുടെ 30-4-2010-ലെ 26906/ഇ3/09/തൊഴിൽ നമ്പർ കത്ത്.
5. അസിസ്റ്റന്റ ് ഡെവലപ്പ്മെന്റ ് കമ്മീഷണർ (ജനറൽ)-ന്റെ 27-10-2011 -ലെ ഡി5-2316/11 നമ്പർ കത്ത്.
6. തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെ 20-10-2011-ലെ എ4/1524/11 നമ്പർ കത്ത്.
7. അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 20-10-2011-ലെ ബി2/4295/11 നമ്പർ കത്ത്.
3. ശ്രീമതി അനിത, കൊടുവശ്ശേരിൽ, ഓമല്ലൂർ പി. ഒ.
4. ശ്രീമതി സ്റ്റെല്ലാ തോമസ്, നെടുവേലിൽ ഹൗസ്, കീഴുകര, കോഴഞ്ചേരി-689 641.
5. ശ്രീമതി പി. പൊന്നമ്മ (ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി), πാവിളയിൽ ഹൗസ്, പൂഴിക്കാട്, കുടശ്ശനാട് പി. ഒ., പന്തളം-689 501.
6. ടി. ജി. മുരളീധരൻ പിള്ള, കിരണം, മുടുയൂർകോണം പി. ഒ., പന്തളം.
7. അഡ്വ. വി. ആർ. സോജി, വാഴവിളയിൽ വീട്, മെഴുവേലി പി. ഒ., പത്തനംതിട്ട. 8. ജില്ലാ ലേബർ ആഫീസർ, പത്തനംതിട്ട (സെക്രട്ടറി) (കൺവീനർ).
9. ലീഡ് ബാങ്ക് മാനേജർ (എസ്.ബി.റ്റി.), പത്തനംതിട്ട.
സബ്ഡിവിഷൻ തലത്തിലെ വിജിലൻസ് മോണിറ്ററിംഗ്
കമ്മിറ്റികൾ
1976-ലെ അടിമവേല നിരോധന നിയമത്തിലെ സെക്ഷൻ 13 അനുസരിച്ച് എല്ലാ ജില്ലകളിലും സബ് ഡിവിഷൻ തലത്തിലും വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സൂചന (1) പ്രകാരം നിർദ്ദേശിച്ചിട്ടുള്ളതാണ്. (എ) ജില്ലാതല കമ്മിറ്റിയിൽ ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന വ്യ‡ി ടി കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും (ബി) ജില്ലയിൽ താമസിക്കുന്നതും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമായ മൂന്ന് അംഗങ്ങൾ (സി) ജില്ലയിൽ താമസിക്കുന്നതും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തകരായ ര≠് അംഗങ്ങൾ (ഡി) ജില്ലയിൽ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതും ജില്ലാ കളക്ടർ നിർദ്ദേശിക്കുന്നതുമായ മൂന്ന് ഒൗദ്യോഗിക/അനൗദ്യോഗിക വിഭാഗത്തിൽപ്പെടുന്ന അംഗങ്ങൾ (ഇ) ജില്ലയിൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ഒരു പ്രതിനിധി എന്നിവരെ ജില്ലാ കളക്ടർ അംഗങ്ങളായി നിർദ്ദേശിച്ച് ജില്ലാതല കമ്മിറ്റി രൂപീകരിക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടുള്ളതാണ്.
സബ്ഡിവിഷൻ തലത്തിലും വിജിലൻസ് കമ്മിറ്റിയിൽ (എ) സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന വ്യ‡ി ടി കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുന്നതും (ബി) അതാത് സബ് ഡിവിഷനിൽ താമസിക്കുന്നവരും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നതുമായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ ത്തിൽപ്പെട്ടവരുമായ മൂന്ന് അംഗങ്ങൾ (സി) സബ ്ഡിവിഷനിൽ താമസിക്കുന്നതും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിർദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തകരായ ര≠് അംഗങ്ങൾ (ഡി) ജില്ലയിൽ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൗദ്യോഗിക/അനൗദ്യോഗിക വിഭാഗങ്ങളിൽ ഉള്ള ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന മൂന്നിൽ കൂടാത്ത അംഗങ്ങൾ (ഇ) സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ഒരു പ്രതിനിധി (എഫ്) സെക്ഷൻ 10 പ്രകാരം സബ്ഡിവിഷനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കണമെന്ന്് നിഷ്കർഷിച്ചിട്ടുള്ളതാണ്. 1976-ലെ അടിമവേല (നിരോധന) നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ജില്ല/സബ് ഡിവിഷൻതല വിജിലൻസ് കമ്മിറ്റി രൂപീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനും ടി നിയമത്തിലെ സെക്ഷൻ 13-ലെ (ഡി) വിഭാഗം അംഗങ്ങളെ നി›യിക്കുന്നതിനുള്ള അധികാരവും ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുള്ളതായി സൂചന (4) പ്രകാരം സർക്കാർ അറിയിച്ചിട്ടു≠്.
മേൽ വിവരിച്ച വ്യവസ്ഥകൾക്ക് വിധേയമായി സൂചന (2), (3), (5) എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലാതലത്തിലും സൂചന (6), (7) എന്നിവയുടെ അടിസ്ഥാനത്തിൽ സബ്ഡിവിഷൻ തലത്തിലും താഴെ വിവരിക്കും വിധത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുകൊ≠് ഉത്തരവാകുന്നു.
തിരുവല്ല സബ് ഡിവിഷൻ
ചെയർമാൻ—റവന്യൂ ഡിവിഷണൽ ഓഫീസർ/സബ് കളക്ടർ, തിരുവല്ല.
അംഗങ്ങൾ—1. ശ്രീ. രാമകൃഷ്ണൻ, ചക്കാലപ്പടി, എഴുമറ്റൂർ പി. ഒ. 2. ശ്ര ീ . സ ി . െ ജ . ക ു ട്ട പ്പ ൻ , ക ല ാ ഭ വ ൻ , മഞ്ഞാടി പി. ഒ., തിരുവല്ല.
3. ശ്രീ. ലാലു, എ. കെ., അഞ്ചുകിണറ്റിങ്കൽ, അടിച്ചിപ്പുഴ പി. ഒ., പഴവങ്ങാടി.
4. ശ്രീ. ലാലു തോമസ്, പുത്തൻ പുരയിൽ, പുറമറ്റം പി. ഒ.
5. ശ്രീ. എം.കെ.ആർ. ചന്ദ്രൻ, ഉല്ലാസ് ഭവൻ, പെരിങ്ങര പി. ഒ., തിരുവല്ല.
6. ബാബു, കെ. എഫ്., ബ്ലോക്ക് ഡെവലപ്പ്മെന്റ ് ഓഫീസർ, റാന്നി.
7. കെ. വി. ചെറിയാൻ, കരിപ്പാല മുറിയിൽ, പുറമറ്റം പി. ഒ.
8. കെ. ജെ. സുധാകരൻ, പുളിക്കീഴ് ബ്ലോക്ക് ഡെവലപ്പ്മെന്റ ് ഓഫീസർ, 9446484740.
9. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, തിരുവല്ല.
10. അസിസ്റ്റന്റ ് ലേബർ ആഫീസർ, തിരുവല്ല സെക്രട്ടറി (കൺവീനർ).
അടൂർ സബ് ഡിവിഷൻ
ചെയർമാൻ—റവന്യൂ ഡിവിഷണൽ ഓഫീസർ, അടൂർ.
അംഗങ്ങൾ—1. ശ്രീ. ആനന്ദപ്പള്ളി സുരേന്ദ്രൻ, അടൂർ, 9946257416.
ജില്ലാതല വിജിലൻസ ്മോണിറ്ററിംഗ് കമ്മിറ്റി
ചെയർമാൻ—ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ്, പത്തനംതിട്ട.
അംഗങ്ങൾ—1. ശ്രീമതി അമ്മിണി, സി., മൂലത്തു≠ിൽ, നെടുമൺ പി. ഒ.
2. ശ്രീ. ബൈജു ഭാസ്കർ, തേക്കാവുങ്കൽ, ഇലന്തൂർ ഈസ്റ്റ് പി. ഒ., വാര്യാപുരം.
2. ശ്രീ. കെ. എസ്. മധു, അടൂർ, 9446965125.
3. ശ്രീ. പി. റ്റി. സുകുമാരൻ, പുത്തൻവീട്ടിൽ തെക്കേതിൽ, പന്നിവിഴ, അടൂർ.
4. ശ്രീമതി സുഗന്ധ കുമാരൻ, മുനിസിപ്പൽ കൗൺസിലർ, പത്തനംതിട്ട.
5. ഡോ. എം. എസ്. സുനിൽ, ലക്ചറർ, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട.
6. സൂസി ജോസഫ്, കുളത്തൂർ മേലേതിൽ കരുവാറ്റ, അടൂർ, മുനിസിപ്പൽ കൗൺസിലർ വാർഡ്-1, അടൂർ-9847999893.
7. മണ്ണടി പരമേശ്വരൻ, കിഴക്കേ പാതിരപ്പള്ളിൽ, മണ്ണടി പി. ഒ., മണ്ണടി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ്-9447454880.
8. രശീമി മോൾ, കെ., ബ്ലോക്ക് ഡെവലപ്പ്മെന്റ ് ഓഫീസർ, പറക്കോട്-9446534312.
9. ശ്രീ. പ്രവീൺ, ജി., മാനേജർ എസ്.ബി.എെ., അടൂർ-9447542277.
10. അസിസ്റ്റന്റ ് ലേബർ ഓഫീസർ, അടൂർ സെക്രട്ടറി (കൺവീനർ).
അടിമവേല സംബന്ധിച്ച് ലഭ്യമാക്കുന്ന വിവരങ്ങൾ അതാത് കമ്മിറ്റി അംഗങ്ങൾ മെമ്പർ സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തേ≠തും ആയതിന്റെ അടിസ്ഥാനത്തിൽ മെമ്പർ സെക്രട്ടറിമാർ യഥാവിധി വിജിലൻസ് കമ്മിറ്റിയുടെ യോഗം വിളിക്കുന്നതും ടി വിഷയത്തിൽ ടി ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
(ഒപ്പ്) കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.
ലേലപ്പരസ്യം
നമ്പർ സി7-22602/2009. 2011 ഒക്ടോബർ 7.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ ബ്ലോക്ക് 32-ൽപ്പെട്ട ആറ്റുപുറമ്പോക്കിൽ നിന്നും മുറിച്ചുമാറ്റി കഷണങ്ങളാക്കിയ തേക്കുമരം 14-12-2011-ാം തീയതി 11 മണിക്ക് മല്ലപ്പള്ളി താലൂക്കാഫീസിൽ വച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും നികുതിയടക്കം അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടിവിവരം
ക്രമ തടി ഉയരം വ്യാപ്തം നമ്പർ (കഷണം) (സെ. മീ.) (m3) 1 തേക്ക് 620 0.605 2 തേക്ക് 535 0.405 3 തേക്ക് 630 0.0207
(ഒപ്പ്) കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.
ലേലപ്പരസ്യം
(1)
നമ്പർ 29/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല അഡീഷണൽ പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത KL-7V/3384 മിനി ലോറിയും വ≠ിയിലുള്ള മണലും ക≠ുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായി ട്ടുളളതാണ്. ടി വാഹനം 27-12-2011-ന് 4 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(2)
നമ്പർ 260/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയിലെടുത്ത് കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന KL-1 3L/7293 നമ്പർ വാഹനവും വ≠ിയിലുള്ള മണലും ക≠ുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായി ട്ടുളളതാണ്. ടി വാഹനം 28-12-2011-ന് 3 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
{{^{{FOOTNOTE (3)}}}}
നമ്പർ 1001/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെ ടുത്ത് കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-7G/3497 നമ്പർ വാഹനവും വാഹനത്തിലുള്ള മണലും ക≠ുകെട്ടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 27-12 -2011-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്ര ഹ ി ക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെ ടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(4)
നമ്പർ 3338/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് Cr. 333/10- ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് പുളിക്കീഴ് ബോട്ട്യാഡിൽ സൂക്ഷിച്ചുവരുന്നതും Cut No. 9343AP നമ്പർ വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വള്ളം 28-12-2011-ന് 4 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 15,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വള്ളം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(5)
നമ്പർ 3390/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-4H-4714 (മിനിലോറി) നമ്പർ വാഹനം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 28-12-2011-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 25,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല ത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(6)
നമ്പർ 3467/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് ക്രൈം 378/10- ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും ട്രാവൻകൂർ ഷുഗേഴ്സ് ആന്റ ് കെമിക്കൽസ് ബോട്ട് യാഡിൽ സൂക്ഷിച്ചുവരുന്നതുമായ വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വള്ളം 28-12-2011-ന് 2 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 2,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വള്ളം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(7)
നമ്പർ 3483/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-03 Q-4154 നമ്പർ പെട്ടി ഓട്ടോ ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 27-12-2011-ന് പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(8)
നമ്പർ 4867/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-3F/4739 നമ്പർ (പെട്ടി ഓട്ടോ) വാഹനം ലേലം ചെയ്യുന്ന തിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 27-12-2011-ന് 2 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരു ടെയോ സാന്നിദ്ധ്യത്തിൽ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേല തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(9)
നമ്പർ 4868/2010/ബി1. 2011 ഒക്ടോബർ 27.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-7H/3303 നമ്പർ ടെമ്പോവാൻ ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 28-12-2011-ന് പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരത ദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടു തൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
(10)
നമ്പർ 4618/2010/ബി1. 2011 നവംബർ 10.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-11C-4734 നമ്പർ (ലോറി) വാഹനം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 29-12-2011-ന് പകൽ 2 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു
(11)
നമ്പർ ബി1. 3706/2011. 2011 നവംബർ 10.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-30A-2683 നമ്പർ (ആപ്പേ) വാഹനം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ടി വാഹനം 29-12-2011-ന് 3 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വില്ക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 25,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വില്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
(12)
നമ്പർ ബി1-2394/2011. 2011 നവംബർ 10.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ബ്ലോക്ക്-21, സർവ്വെ-11-ൽ കെ.പി. നമ്പർ 6-ൽ പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്നതും മല്ലപ്പള്ളി-കുമ്പനാട് 33 കെ.വി.
വൈദ്യുതി ലൈനിനു തടസ്സമായി നിൽക്കുന്നതുമായ 2 മാവുകൾ 29-12-2011-ാം തീയതി പകൽ 10.30 മണിക്ക് കോയിപ്രം വില്ലേജാ ഫീസിൽ വച്ച് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടേയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടേയോ സാന്നിദ്ധ്യത്തിൽ പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാവൊന്നിന് യഥാക്രമം ` 1,310, ` 1,176 വീതം നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
തടിവിവരം
ക്രമ ഇനം നീളം വ്യാപ്തം വിറക് നമ്പർ
(തടി)
(13)
നമ്പർ ബി1-3610/2011. 2011 നവംബർ 10.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കാവുംഭാഗം വില്ലേജിൽ ബി1-39 റീ സർവ്വെ-1 ൽ പെട്ട പാട്ടഭൂമിയിൽ കടപുഴകി വീണ πാവ് 29-12-2011-ാം തീയതി പകൽ 11 മണിക്ക ് കാവുംഭാഗം വില്ലേജാഫീസിൽ വച്ച് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടേയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ്ഥരുടേയോ സാന്നിദ്ധ്യത്തിൽ പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 2307 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.
തടിവിവരം
തടി—πാവ് നീളം —10.5 M വണ്ണം—1.50 M വ്യാപ്തം—1.477
ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനും വാറ്റടക്കം അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരുവല്ല. റവന്യൂ ഡിവിഷണൽ ഓഫീസർ.