Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 06 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_spc_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 6

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

48

നമ്പർ

വാല്യം 56 } } 6th December 2011

15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Stores Purchase

അസിസ്റ്റന്റിന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് Agriculture Department

ദർഘാസ് പരസ്യം

നമ്പർ ആർ. ഇ.(2) 104/2011. 2011 നവംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി വെള്ളായണി ആർ. റ്റി. റ്റി.

സെന്റർ ടെക്നിക്കൽ അസിസ്റ്റന്റ ്, ഒരു കമ്പ്യൂട്ടറും അനുബന്ധ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ/ഡീലർമാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് സാധനസാമഗ്രി കളുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 9-12-2011 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള ഏജൻസികളുടേയോ ഡീലർമാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള ആർ. റ്റി. റ്റി. സെന്റർ ടെക്നിക്കൽ ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ ≠തും ` 300+വിൽപ്പന നികുതി ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് ` 150+വിൽപന നികുതി അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്. രേഖപ്പെടുത്തുന്ന തുകയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുക ടെക്നിക്കൽ അസിസ്റ്റന്റ ് വെള്ളായണിയുടെ പേരിൽ അടച്ച ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

നി›ിത തുകയുടെ നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിനോടൊപ്പം നി›ിത ഫോറത്തിൽ അൻപതു രൂപയുടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. സ്റ്റോർ പർച്ചേസ് നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ആർ. റ്റി. റ്റി. സെന്റർ,

(ഒപ്പ്) വെള്ളായണി. ടെക്നിക്കൽ അസിസ്റ്റന്റ ്.

SHORT TENDER NOTICES

(1)

No. EE(2)-462/2011. 9th November 2011.

Sealed competitive tenders are invited on behalf of the Governor of Kerala for the supply of the following machinery from the manufacturers or through dealers duly authorized by the manufacturer to the Executive Engineer (Agri.), Southern Region, Alappuzha.

execution of the supply of items within 7 days after receiving the supply order from this office. The undersigned reserves the right to reject any tender without assigning any reason.

Sl. Description of Machinery

No. with Quantity

1 Power Paddy Thresher (5-8 HP) (Suitable for Kuttanad region)—6 Nos.

2 Special Cultivator-(various models) 5-11 Nos.

of tines—3 Nos.

3 Workshop Tools—3 Set

4 Power Reeper—6 Nos.

5 Supply of 5.48 Speed Boat 6 pax 40HP OBM 4 stroke Length: 5.48m, Breadth: 1.72m, Depth: 0.75m, Draft: 0.25m with accessories—1 No.

E. M. D.—1 % of quoted amount.

Cost of tender form—` 1,200 + 4% VAT for Sl. No. 1, ` 1,500 + 4% VAT for Sl. Nos. 2 and 5, ` 600 + 4% VAT for Sl. No. 3 and ` 850 + 4% VAT for Sl. No. 4.

The tenders should be superscribed "Kuttanad Package-Supply of Agricultural machineries" and should be addressed to the Executive Engineer (Agri.), Southern Region, Alappuzha. Late tenders will not be accepted. The tenders will be opened at 12 noon on 16-12-2011 in the presence of the tenderers or their representatives who may present at that time.

The tenders should quote the rate of single unit of the item, freight charges and the taxes applicable for the purchase by Government Departments separately. EMD must be submitted in the form of DD drawn in favour of Executive Engineer (Agri.), Southern Region, Alappuzha-3. The tenders must be submitted along with a preliminary agreement in a stamp paper worth ` 100.

Intending tenderers may give an application to the Executive Engineer (Agri.), Southern Region, Alappuzha along with the request for tender form in which tender should be submitted. Application for the tender form should be accompanied by a remittance of cost of tender forms as stated above and which is the price fixed form the form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be from 1-12-2011 to 15-12-2011 at office working hours. Last date of receipt of tender will be at 5 p.m. on 15-12-2011. Cheques/postage stamps etc. will not be accepted towards the cost of forms nor will the forms be sent by VPP. Duplicate tender forms if required will be issued by a cash remittance of additional cost per copy. The successful tenderers will have to sign an agreement in a stamp paper worth ` 100 regarding the successful കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന കാർഷിക യന്ത്രങ്ങൾ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസുകളിലേക്ക് വിതരണം ചെയ്യുന്നതിന് നി›ിത യോഗ്യതയുള്ള മെഷിനറി നിർമ്മാതാക്കളിൽ/അംഗീകൃത ഡീലർമാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ സാധനസാമഗ്രികളുടെ നമ്പർ പേരും എണ്ണവും

1 പവ്വർ പാഡി ത്രെഷർ (5-8 എച്ച്.പി.) (കുട്ടനാട് മേഖലയ്ക്ക് അനുയോജ്യം)—6 എണ്ണം 2 സ്പെഷ്യൽ കൾട്ടിവേറ്റർ (വിവിധ മോഡലുകൾ) 5-11 എണ്ണം ടൈൻസ്—3 എണ്ണം

3 വർക്ക്ഷോപ്പ് ടൂൾസ്—3 സെറ്റ് 4 പവ്വർ റീപ്പർ—6 എണ്ണം 5 5.48 സ്പീഡ് ബോട്ട് (6 പാക്സ് 40 എച്ച്. പി.) ഒ. ബി. എം. 4 സ്ട്രോക്ക്—1 എണ്ണം നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + 4% വി. നി., ക്രമനമ്പർ 2-നും 5-നും ` 1,500 + 4% വി. നി., ക്രമനമ്പർ 3-ന് ` 600 + 4% വി. നി., ക്രമനമ്പർ 4-ന് ` 850 + 4% വി. നി.

കവറിന്റെ പുറത്ത് കുട്ടനാട് പാക്കേജ് കാർഷിക ഉപകരണങ്ങളുടെ വിതരണം എന്ന് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 15-12-2011 ഓഫീസ് സമയംവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 16-12-2011-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഹാജരുള്ള നിർമ്മാതാക്കൾ/അംഗീകൃത ഡീലർമാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് പ്രമാണം സ്പെസിഫിക്കേഷൻ ഉൾപ്പെടെ ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-12-2011 മുതൽ 15-12-2011 വരെ ഓഫീസ് സമയത്ത് ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രിക കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആലപ്പുഴ എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. നി›ിത തുകയുടെ നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിനോടൊപ്പം നി›ിത ഫോറത്തിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഈ ഓഫീസിൽ നിന്നും വിതരണ ഉത്തരവ് കൈപ്പറ്റി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. സാധനങ്ങൾ വിതരണം ചെയ്യുന്ന തിനുള്ള ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

(2)

No. EE(2)-742/2011. 9th November 2011.

Sealed competitive tenders are invited on behalf of Governor of Kerala for the supply of Mini Tractor 15-18 HP with accessories—4 Nos. from the manufacturers or through dealers duly authorized by the manufacturer to Executive Engineer (Agri.), Southern Region, Alappuzha.

E. M. D.—1 % of quoted amount.

Cost of tender form—` 2,200 + 4% VAT.

The tenders should be superscribed Food Security- Agricultural machineries and should be addressed to the Executive Engineer (Agri.), Southern Region, Alappuzha. Late tender will not be accepted. The tenders will be opened at 2 p.m. on 16-12-2011 in the presence of the tenderers or their representatives who may present at that time.

The tenders should quote the rate of single unit of the item, freight charges and the taxes applicable for the purchase by Government Departments separately. EMD must be submitted in the form of DD drawn in favour of Executive Engineer (Agri.), Southern Region, Alappuzha-3. The tenders must be submitted along with a preliminary agreement in a stamp paper worth ` 100.

Intending tenderers may give an application to the Executive Engineer (Agri.), Southern Region, Alappuzha along with the request for tender form in which tender should be submitted. Application for the tender form should be accompanied by a remittance of cost of tender forms as stated above and which is the price fixed for the form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be from 1-12-2011 to 15-12-2011 at office working hours. Last date of receipt of tender will be at 5 p.m. on 15-12-2011. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the forms be sent by VPP. Duplicate tender forms if required will be issued by a cash remittance of additional cost per copy. The successful tenderers will have to sign an agreement in a stamp paper worth ` 100 regarding the successful execution of the supply of items within 7 days after receiving the supply order from this office. The undersigned reserves the right to reject any tender without assigning any reason.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന കാർഷിക യന്ത്രങ്ങൾ എറണാകുളം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലെ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസുകളിലേക്ക് വിതരണം ചെയ്യുന്നതിന് നി›ിത യോഗ്യതയുള്ള മെഷിനറി നിർമ്മാതാക്കളിൽ/അംഗീകൃത ഡീലർമാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കാർഷിക യന്ത്രത്തിന്റെ പേരുവിവരം—മിനി ട്രാക്ടർ 15-18 എച്ച്. പി. അനുബന്ധ ഉപകരണങ്ങൾ—4 എണ്ണം.

നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില—` 2,200 + 4% വി. നി.

കവറിന്റെ പുറത്ത് ഭക്ഷ്യ സുരക്ഷ-കാർഷിക ഉപകരണങ്ങളുടെ വിതരണം എന്ന് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 15-12-2011 ഓഫീസ് സമയംവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും, 16-12-2011-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ഹാജരുള്ള നിർമ്മാതാക്കൾ/അംഗീകൃത ഡീലർമാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് പ്രമാണം സ്പെസിഫിക്കേഷൻ ഉൾപ്പെടെ ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-12-2011 മുതൽ 15-12-2011 വരെ ഓഫീസ് സമയത്ത് ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രിക കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആലപ്പുഴ എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. നി›ിത തുകയുടെ നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത ഫോറത്തിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഈ ഓഫീസിൽ നിന്നും വിതരണ ഉത്തരവ് കൈപ്പറ്റി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ എഗ്രിമെന്റ ് സമർപ്പിക്കേ ≠താണ്. സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

(Sd.) Office of the Executive Engineer (Agri.), Southern Region, Sanathanapuram P. O., Executive Engineer Kalarkod, Alappuzha.

(Agri.).

ദർഘാസ് പരസ്യം

നമ്പർ എസ്.എഫ്.പി.-40/2011. 2011 ഒക്ടോബർ 30.

പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലേക്ക് 2011-2012 വർഷ ത്തേക്ക് ആവശ്യമായ ഏകദേശം ` 1,20,000 വിലമതിപ്പുള്ള 60 മെട്രിക് ടൺ ഉണക്കിയ ചാണകപ്പൊടി വിതരണം ചെയ്യുവാൻ തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ടെ≠റുകൾ താഴെ കാണിച്ച SHORT TENDER NOTICE

No. SBCL 6/2011 (b). 11th November 2011.

Sealed tenders are invited separately for each item by the undersigned for the supply of following items packing materials, machinery for the production of biocontrol agents in the State Biocontrol Laboratory, Mannuthy.

Item No. I—Packing materials

നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

Sl. Items

No.

Approximate

Quantity

(Nos.)

1. ടെ≠ർ ഫോറം ` 400 (നികുതി പുറമേ) ഫാം ഓഫീസിൽ നിന്നും 15-12-2011-ന് 12 മണിവരെ ലഭിക്കു ന്നതാണ്.

2. പൂരിപ്പിച്ച ടെ≠റുകൾ ` 1,000 (ആയിരം) നിരത ദ്രവ്യത്തോടൊപ്പം സീനിയർ കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി എന്ന വിലാസത്തിൽ 15-12-2011 പകൽ 2 മണിക്കു മുൻപായി ലഭിച്ചിരിക്കണം.

3. ടെ≠റിൽ ഉണക്കിയ ചാണകപ്പൊടിയുടെ വില ഒരു ടണ്ണിന് എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

4. ടെ≠റുകൾ 15-12-2011-ന് 3 മണിക്ക് തുറന്ന് പരിശോധി ക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ തൃപ്തികരമെന്നു ക≠ാൽ മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി ഉറപ്പിക്കുന്നതാണ്.

5. ടെ≠ർ എടുക്കുന്ന ആൾ ` 100-ന്റെ മുദ്ര പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്.

6. ടെ≠ർ മാറ്റി വെയ്ക്കാനോ റദ്ദാക്കാനോ ഉള്ള പൂർണ്ണ അധികാരം സീനിയർ കൃഷി ഓഫീസറിൽ നിക്ഷിപ്ത മാണ്.

7. ടെ≠ർ സ്ഥിരപ്പെടുത്തി അറിയിപ്പ് കിട്ടിയാൽ ആഫീ സിൽ നിന്നും അറിയിക്കുന്ന മുറക്ക് സാധനം എത്തി ക്കേ≠താണ്.

1 Printed paper Cartons 12000 5 ply printed corrugated carton boxes with single colour printing of size 41.5 x 37.5 x 17.5 cm. with minimum 760 gsm for packing 20 packets of (1 Kg. each ). 1st and 5th ply plain 200 gsm each 2nd and 4th ply fluted 120 gsm each and 3rd ply plain 120 gsm. Bursting strength-10 Kg/cm2 (minimum). Should be properly dried and pasted without any knife scratches. Sample of size 10cm x 10cm should be given along with tender.

2 Plastic bottles 250 ml 40000 Plastic bottles (HDPE) 250 ml with screw cap made from virgin plastic, minimum weight 30-35 g/ bottle. Bottle height 13-15 cm, diameter 5-6 cm, mouth diameter 2-3 cm, neck length 1.5-2.5 cm, white non transparent bottles and green outer screw caps and inner cap. To be supplied in uniform packet size of 200-250 bottles per sealed packet.

E. M. D.—1 % of each quoted item.

Cost of tender form— ` 1,500 + 4% VAT.

Additional copy—` 800 + 4% VAT.

Item No. II—Machinery

8. ടെ≠ർ പ്രകാരം അംഗീകരിക്കുന്ന നിരക്കിന് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

Sl. Items Approximate

No. Quantity

(Nos.)

9. മറ്റ് സർക്കാർ ടെ≠ർ നിബന്ധനകൾ ഇതിനും ബാധക മാണ്. ടെ≠ർ ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയത്തും (1) (2)

(3) 1 Automatic bottle labeling machine with

വ്യവസ്ഥയിലും ടെ≠ർ നടത്തുന്നതാണ്.

conveyor

10. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടുക.

സ്റ്റേറ്റ് സീഡ് ഫാം,

(ഒപ്പ്) പുതുപ്പാടി. സീനിയർ കൃഷി ഓഫീസർ.

Automatic round bottle wet glue 1 labeling machine, SS 304 finish, minimum output 100 bottles per minute with variable speed controller, bottle counter, vacuum operated label pickup, safety system for stopping (1) (2)

(3) machine and glue and label saving

systems, suitable for high tension

power supply with suitable turn table

and conveyor; total length of the

machine not more than 8 ft. and

breadth not more than 4 ft. Label size-

150-250 mm, length and width-50-150 mm,

diameter of bottle-50-100 mm.

Machine should be suitable for

working under HT power supply,

should have minimum 1 year

replacement warrenty.

Comprehensive AMC (spares

and labour) amount for next 5 years

should be shown separately in the

tender.

2 Dry ink coding machine 1 Dry ink coding machine for labeling

polythene covers, printed paper lables

etc.—average speed 100-200 pieces/

minute, with preset counter, print

area approximately 5 lines (10-15

characters per line). Object size 50 mm

to 500 mm length and breadth 15 mm

to 200 mm Machine should be suitable

for working under HT power supply,

should have minimum 1 year

replacement warrenty.

Comprehensive AMC (spares

and labour) amount for next 5 years

should be shown separately in the

tender.

E. M. D.—1 % of each quoted item.

Cost of tender form— ` 500 + 4% VAT.

Additional copy—` 300 + 4% VAT.

The tenders should be superscribed "Supply of packing materials, machinery vide item No............ for State Bio Control Laboratory, Mannuthy" and addressed to the Deputy Director of Agriculture, State Bio Control Laboratory, Mannuthy, Thrissur-680 651 so as to reach at this office on or before 16-12-2011, 2 p. m.

1. Tenders will be opened on 16-12-2011 at 3 p. m. in the presence of tenderers or their authorized representatives who may be present at that time.

2. Late tenders will not be accepted.

3. Intending tenderers may on application to the undersigned obtain tender forms upto 1 p. m. on 16-12-2011 on cash payment or M. O. remittance.

Cost of tender form is not refundable. Tender forms are not transferable.

4. The tender number and item No. should be quoted on the request for the tender form. Each tender should be accompanied by a Demand Draft drawn in favour of Deputy Director of Agriculture, State Bio Control Laboratory, Mannuthy payable at Thrissur towards the E.M.D. mentioned against each item and a preliminary bond executed on Kerala State Stamp Paper worth ` 100.

5. The tender rate should be quoted for a single unit and should be inclusive of all taxes, delivery and installation charges.

6. The quantiy of materials shown in the tender notice is the approximate requirement for one year. Based on the actual requirement of this lab, supply orders will be issued and accordingly the materials have to be supplied within the specified time limit. The tender rate quoted should be applicable upto 31-3-2012.

7. Samples (Where ever applicable), brochures and credentials/list of clients should be provided. For chemicals, samples may be provided 2 weeks in advance (earlier the better) of the date of opening of tender.

8. Warranty period should be clearly specified in the tender.

9. If tender is confirmed, tenderer will have to execute a contract bond on Kerala State Stamp Paper worth ` 100. And deposit a security amount of 5% of the contract amount, before the supply of articles as specified in the supply order.

10. The required articles should be supplied within the time limit specified in the supply order.

Otherwise the order will stand cancelled.

If any deviation from the above terms and conditions is noticed in your offer, the tender is liable to be rejected.

Additional details can be had from the office of the undersigned during the office hours on all working days.

All rules and regulations applicable to Government tender will be applicable to this tender also.

സംസ്ഥാന ബയോകൺട്രോൾ ലാബ്, മണ്ണുത്തിയിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതി നാവശ്യമായ സീലുവച്ച ടെ≠റുകൾ (പ്രത്യേകം കവറുകൾ ക്കുള്ളിൽ) ക്ഷണിച്ചുകൊള്ളുന്നു.

(1)

(2)

(3) ഇനം നമ്പർ 1—പാക്കിങ് മെറ്റീരിയൽസ്

ക്രമ ഇനം ഏകദേശ നമ്പർ അളവ്

(എണ്ണം) 1 പ്രിന്റ ് പേപ്പർ കാർട്ടൺ 12000 5 πൈ കോറുഗേറ്റഡ് കാർട്ടൺ പെട്ടികൾ ഒറ്റനിറത്തിൽ അച്ചടിച്ചത്. വലിപ്പം 41.5×37.5×17.5 സെ. മീ., കുറഞ്ഞ തൂക്കം 760 gsm 20 പാക്കറ്റ് (1 kg. വീതമുള്ളത്) കൊള്ളുന്നത്. ഒന്നാമത്തേയും 5-ാമത്തെ πൈയും πെയിൻ ഓരോന്നും 200 gsm. ര≠ാമത്തേയും നാലാമത്തേയും πൈ ഫ്ളൂട്ടഡ്, ഓരോന്നും 120 gsm. മൂന്നാമത്തെ πൈ 120 gsm πെയിൻ, ബേസ്റ്റിങ് ശ‡ി 10kg/cm2 (കുറഞ്ഞത്). നല്ലപോലെ ഒട്ടിച്ച് ഉണക്കിയതും കത്തികൊ≠ുള്ള കീറലില്ലാത്തതുമായിരിക്കണം.

ടെ≠റിനോടൊപ്പം സാമ്പിളും (10 cm×10 cm വലുപ്പമുള്ളത്) നൽകണം.

2 πാസ്റ്റിക് ബോട്ടിൽ (250 ml) 40000 πാസ്റ്റിക് ബോട്ടിൽ (HDPE) 250 ml സ്ക്രൂ ക്യാപ്പോടുകൂടിയത്. വെർജിൻ πാസ്റ്റിക്കിൽ നിർമ്മിച്ചത്. കുറഞ്ഞ തൂക്കം 30-35 ഗ്രാം/ ബോട്ടിൽ, പൊക്കം 13-15 സെ. മീ., വ്യാസം 5-6 സെ. മീ., വായ വ്യാസം 2-3 സെ. മീ., കഴുത്തിന്റെ നീളം 1.5-2.5 സെ. മീ. സുതാര്യ മല്ലാത്ത വെള്ള ബോട്ടിലും പച്ചപുറം സ്ക്രൂ ക്യാപ്പും ഉള്ളിൽ വെള്ള ക്യാപ്പോടു കൂടിയത്. ഒരേ എണ്ണത്തിലുള്ള 200-250 ബോട്ടിൽ അടങ്ങുന്ന സീൽ ചെയ്ത പാക്കറ്റുകളിൽ സπൈ ചെയ്യണം.

നിരതദ്രവ്യം—ക്വാട്ടു ചെയ്യുന്ന തുകയുടെ 1 % വീതം.

ഫോറം വില—` 1,500 + വാററ് 4%.

കൂടുതൽ കോപ്പിക്ക്—` 800 + വാററ് 4%.

കൺട്രോളർ, ബോട്ടിൽ കൗ≠ർ, വാക്വം ഉപയോഗിച്ചുള്ള ലേബൽ പിക് അപ്പ്, സുരക്ഷയ്ക്കായി മെഷീൻ നിർത്തുന്നതിനും പശയും ലേബലും ലാഭിക്കുന്നതും എച്ച്.റ്റി.-ൽ പ്രവർത്തിക്കുന്നതും ടേൺ ടേബിളും കൺവെയറോടുകൂടിയതുമായിരി ക്കണം. പരമാവധി നീളം 8 അടിയും വീതി 4 അടിയുമായിരിക്കണം. ലേബൽ വലുപ്പം 150-250 എം. എം. നീളവും വീതി 50-150 എം. എം., ബോട്ടിലിന്റെ വ്യാസം 50-100 എം. എം.

മെഷീന് ഒരു വർഷം മാറ്റിത്തരുന്ന വാറന്റി ഉ≠ായിരിക്കേ≠തും എച്ച്. റ്റി. സπൈയിൽ പ്രവർത്തിക്കുന്നതുമായിരിക്കണം.

സമഗ്രമായ വാർഷിക അറ്റകുറ്റപ്പണി (സ്പെയർ പാർട്ട്സും കൂലിയും ഉൾപ്പെടെ) യുടെ അടുത്ത 5 വർഷക്കാലത്തേക്കുള്ള തുകയും പ്രത്യേകം വേർതിരിച്ച് കാണിക്കേ≠താണ്.

2 ഡ്രൈ ഇങ്ക് കോഡിങ് മെഷീൻ 1 ഡ്രൈ ഇങ്ക് കോഡിങ് മെഷീൻ-പോളിത്തീൻ കവറിലും പ്രിന്റഡ് പേപ്പർ ലേബലുകൾ മുതലായവയിൽ ഉപയോഗിക്കാവുന്നതുമായി രിക്കണം. ശരാശരി സ്പീഡ് 100-200 എണ്ണം/ മിനിറ്റ്. ഇതിൽ പ്രീസെറ്റ് കൗ≠ർ ഉ≠ായിരി ക്കേ≠തും 5 വരി (10-15 ക്യാരക്ടർ/വരി) പ്രിന്റ ് ചെയ്യുന്നതുമായിരിക്കണം. ഒബ്ജക്ട് വലുപ്പം 50-500 എം. എം. നീളം, വീതി 15-200 എം. എം.

മെഷീന് ഒരു വർഷം മാറ്റി തരുന്ന വാറന്റി ഉ≠ായിരിക്കേ≠തും എച്ച്. റ്റി. സπൈയിൽ പ്രവർത്തിക്കുന്നതുമായിരിക്കണം.

സമഗ്രമായ വാർഷിക അറ്റകുറ്റപ്പണി (സ്പെയർ പാർട്ട്സും കൂലിയും ഉൾപ്പെടെ) യുടെ അടുത്ത 5 വർഷക്കാലത്തേക്കുള്ള തുകയും പ്രത്യേകം വേർതിരിച്ച് കാണിക്കേ≠താണ്.

നിരതദ്രവ്യം—ക്വാട്ടു ചെയ്യുന്ന തുകയുടെ 1 % വീതം.

ഇനം നമ്പർ 2—മെഷിനറി

ക്രമ ഇനം ഏകദേശ നമ്പർ അളവ്

(എണ്ണം) (1)

(2)

(3) ഫോറം വില—` 500 + വാററ് 4%.

കൂടുതൽ കോപ്പിക്ക്—` 300 + വാററ് 4%.

1 ഓട്ടോമാറ്റിക് ബോട്ടിൽ ലേബലിങ് മെഷീൻ

1 (കൺവെയറോടുകൂടിയത്)

ഓട്ടോമാറ്റിക് റൗ≠് ബോട്ടിൽ വെറ്റ് •ൂ ലേബലിങ് മെഷീൻ എസ് എസ് 304 ഫിനിഷുള്ളത്. മിനിറ്റിൽ കുറഞ്ഞത് 100 ബോട്ടിൽ ലേബൽ ചെയ്യുന്നത്. സ്പീഡ് ദർഘാസുകൾ മുദ്രവച്ച കവറുകൾക്കുള്ളിൽ, കവറിനു പുറത്ത് ഇനം നമ്പർ, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ 16-12-2011 ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി കിട്ടത്തക്കവിധത്തിൽ അയയ്ക്കേ≠താണ്.

1. ദർഘാസുകൾ 16-12-2011 ഉച്ചയ്ക്കുശേഷം 3 മണിക്ക് അവിടെ സന്നിഹിതരാകുന്ന ദർഘാസ് സമർപ്പി ച്ചവരുടേയോ അവരുടെ അംഗീകൃത പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.

2. നി›ിതസമയ പരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

3. ദർഘാസുകൾ 16-12-2011 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്നതാണ.് ദർഘാസ് വില പണമായിട്ടോ മണി ഓർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് വില തിരിച്ചു ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല.

4. ദർഘാസ് നമ്പർ, തീയതി, ഇനം, നമ്പർ എന്നിവ ദർഘാസിനുള്ള അപേക്ഷയിൽ കാണിക്കേ≠താണ്. ദർഘാസിനൊടൊപ്പം കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോളർ ലാബ്, മണ്ണുത്തി, എന്ന പേരിൽ തൃശ്ശൂരിൽ മാറാവുന്ന 1 ശതമാനം നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റും ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

5. ഓരോ ഇനം സാധനങ്ങൾക്കും എല്ലാ നികുതികളു മടക്കമുള്ള വില ഓരോ യൂണിറ്റിനായി പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ഈ തുകയ്ക്ക് പുറമേ മറ്റ് യാതൊരു നികുതികളോ ചാർ÷ുകളോ അനുവദിക്കുന്നതല്ല.

6. ഉപയോഗസാധനങ്ങളുടെ അളവുകൾ പരസ്യം ചെയ്തി രിക്കുന്നത് ഒരു വർഷത്തേയ്ക്ക് ആവശ്യമായ ഏകദേശ അളവാണ്. ലാബിലെ ആവശ്യമനുസരിച്ച ് സπൈ ഓർഡർ നൽകുന്ന മുറയ്ക്ക്, പറയുന്ന കാലാവധിക്കുള്ളിൽ സπൈ നൽകേ≠താണ്. നിരക്ക് 31-3-2012 വരെ പ്രാബല്യമു≠ായിരിക്കേ≠താണ്.

7. സാധനങ്ങളുടെ സാമ്പിളുകൾ, ബ്രോഷറുകൾ, ക്ലയന്റ ്സ് വിവരം മുതലായവ നൽകേ≠താണ്.

8. ഓരോ ഇനത്തിന്റേയും വാറ≠ി കാലാവധി ദർഘാസിൽ കൃത്യമായി രേഖപ്പെടുത്തേ≠താണ്.

9. ദർഘാസ് സ്വീകരിക്കുന്നപക്ഷം സπൈ ഓർഡർ നൽകുന്ന മുറയ്ക്ക്, പറയുന്ന കാലാവധിക്കുള്ളിൽ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ കോൺട്രാക്റ്റ് കരാർപത്രവും നൽകേ≠താണ്.

10. സπൈ ഓർഡർ നൽകുന്ന മുറയ്ക്ക്, പറയുന്ന കാലാവധിക്കുള്ളിൽ സπൈ നൽകേ≠താണ്. അല്ലാത്തപക്ഷം സπൈ ഓർഡർ റദ്ദാക്കിയതായി കണക്കാക്കുന്നതും തുടർ നടപടികൾ സ്വീകരിക്കു ന്നതുമാണ്.

മേൽ പറഞ്ഞ നിബന്ധനകൾക്ക് വിരുദ്ധമായവ രേഖപ്പെടു ത്തിയാൽ അത്തരം ദർഘാസ് തള്ളികളയപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിനങ്ങളിലും പ്രവൃത്തി സമയത്ത് അറിയാവുന്നതാണ്. സർക്കാർ ദർഘാസിന് ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) State Bio Control Lab., Mannuthy P. O., Deputy Director of Thrissur-680 651. Agriculture.

ദർഘാസ് പരസ്യം

(1) നമ്പർ ബി.296/2011. 2011 ഒക്ടോബർ 27.

നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിലെ ആന്തൂറിയം പന്തലിലേക്ക് ആവശ്യമായ നാലാം തരം ഓട് (Tiles) വാങ്ങുന്നതിലേക്ക് അംഗീകൃത വിതരണക്കാ രിൽനിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,50,000.

ദർഘാസ് പ്രമാണങ്ങൾ 12-12-2011 പകൽ 1 മണിവരെ ` 400-ം നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ഈ ഓഫീസിൽനിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാസുകൾ 12-12-2011, 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക് (അന്നേ ദിവസം അവധി യായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) അപ്പോൾ ഹാജരായി ട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ദർഘാസ് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടു ത്തുന്നതുമാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുളള പ്രാഥമിക ഉടമ്പടി ഉള്ള ടക്കം ചെയ്തിരിക്കണം. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിനു മുകളിൽ ''നാലാംതരം ഓട് (Tiles)'' സπൈ ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം. ദർഘാസിൽ നികുതി അടക്കം ഒരു ഓടിന്റെ വില പ്രത്യേകം രേഖപ്പെടുത്തേ≠താണ്.

ദർഘാസ് അംഗീകരിച്ചതായി അറിയിപ്പ് ലഭിച്ചാൽ 10 ദിവസത്തിനകം ''നാലാംതരം ഓട് (Tiles)'' സ്വന്തം ചെലവിൽ ഫാമിൽ എത്തിച്ചുതര≠േതാണ്. ആയതിനു വിപരീതമായി പ്രവർത്തിച്ച് സർക്കാരിന് എന്തെങ്കിലും നഷ്ടത്തിനിടവരുത്തി യാൽ ടി നഷ്ടം ദർഘാസുകാരനിൽനിന്നും റവന്യൂ റിക്കവറി ആക്ടിൻപ്രകാരം വസൂലാക്കുന്നതാണ്.

സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഫാം ഓഫീസിൽ നിന്നും അറിയാവു ന്നതാണ്.

(2)

2011 നവംബർ 4.

നമ്പർ ബി.300/2011.

നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിലെ പഴസംസ്കരണ ശാലയിലേക്ക് ആവശ്യമായ Dry Ink Coding Machine (For Labels)' എത്തിച്ചു തരുന്നതിന് തയ്യാറു ള്ളവരിൽ നിന്നും മൽസരസ്വഭാവമുളള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 1,200.

ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ് 12.5%.

സാധനങ്ങൾ എത്തിക്കുന്നതിനുള്ള കാലാവധി—ഉത്തരവ് നൽകി 7 ദിവസത്തിനകം.

ദർഘാസ് പ്രമാണങ്ങൾ 4-11-2011 രാവിലെ 10 മണി മുതൽ 21-12-2011 പകൽ 1 മണിവരെ പ്രവൃത്തി സമയങ്ങളിൽ ഈ ഓഫീസിൽനിന്നും വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ദർഘാസുകൾ 21-12-2011, 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക് (അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) അപ്പോൾ ഹാജരായിട്ടുള്ള

കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും

കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ടെ≠റുകാരന്

മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടു

ത്തുന്നതുമാണ്. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കു

വാനോ മാററിവയ്ക്കുവാനോ ഉളള അധികാരം ഫാം സൂപ്ര≠ിൽ

നിക്ഷിപ്തമാണ്. ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത മാതൃക യിലുളള പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം

ചെയ്തിരിക്കണം.

സർക്കാർ ദർഘാസുകൾക്കുളള എല്ലാ നിബന്ധനകളും

ഈ ദർഘാസിനും ബാധകമാണ്.

(3)

2011 നവംബർ 8.

നമ്പർ ബി.302/2011.

നെല്ലിയാംപതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ

ഫാമിലേക്ക് ആവശ്യമായ ചകിരിച്ചോറ് കമ്പോസ്റ്റ് എത്തിച്ചു തരു

ന്നതിന് തയ്യാറുള്ളവരിൽനിന്നും മൽസരസ്വഭാവമുളള

മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 2,00,000.

നിരതദ്രവ്യം—` 2,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 +വാറ്റ് 12.5%.

സാധനങ്ങൾ എത്തിക്കുന്നതിനുള്ള കാലാവധി—ഉത്തരവ്

നൽകി 7 ദിവസത്തിനകം.

ദർഘാസ് പ്രമാണങ്ങൾ 8-11-2011 രാവിലെ 10 മണി മുതൽ

23-12-2011 പകൽ 1 മണി വരെ പ്രവൃത്തി സമയങ്ങളിൽ ഈ

ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതും ടെ≠റിനോടൊപ്പം

ഫാം സൂപ്ര≠ിന് എസ്.ബി.ടി.യുടെ നെ∑ാറ ശാഖയിൽ

മാറത്തക്കവിധം ` 2,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ 23-12-2011 പകൽ 2

മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക്

(അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം)

അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ

തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരി

ക്കുന്ന ടെ≠റുകാരന് മേലധികാരിയുടെ അംഗീകാരത്തിന്

വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ടെ≠റിൽ ഒരു

കിലോഗ്രാം ചകരിച്ചോറ് കമ്പോസ്റ്റിന്റെ വില രേഖപ്പെടുത്തേ≠

താണ്. ചകിരിച്ചോറ് കമ്പോസ്റ്റ് വാങ്ങുന്നവാനുള്ള ടെ≠ർ

എന്ന് കവറിന് പുറത്ത് എഴുതേ≠താണ്. ദർഘാസുകൾ

കാരണം കാണിക്കാതെ നിരസിക്കുവാനോ മാററിവയ്ക്കു

വാനോ ഉളള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുളള പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.

സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും

ഈ ദർഘാസിനും ബാധകമാണ്.

ഗവൺമെന്റ ് ഓറഞ്ച് ആന്റ ്

വെജിറ്റബിൾ ഫാം, നെല്ലിയാംപതി, (ഒപ്പ്)

പാലക്കാട്. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_spc_Agriculture-Department/. Archive identifier in.gazette.kerala_new.2011-12-06.part_3_spc_Agriculture-Department.