Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 6
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
48
നമ്പർ വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Stores Purchase
Fisheries Department
ടെ≠ർ നോട്ടീസ്
നമ്പർ സി/403/2011. 2011 നവംബർ 10. 2011-12 സാമ്പത്തിക വർഷത്തിൽ മലമ്പുഴ ദേശീയ മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള വ്യ‡ികളിൽനിന്നും/സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ സാധനത്തിന്റെ അളവ് ടെ≠ർ നമ്പർ പേര് ഫോറത്തിന്റെ വില/നികുതി 1 ചാണകം 35 ടൺ ` 300 + വാറ്റ് 2 നിലക്കടല പിണ്ണാക്ക് 5 ടൺ 0.2 % 3 ഫിഷ് ബ്രീഡിംഗ് 750 എം.എൽ. ` 300 + വാറ്റ് ഹോർമോൺ
4 പോളീത്തീൻ കവർ 400 കിലോ 0.2 % മുകളിലെ പട്ടികയിൽ കാണിച്ചിട്ടുള്ള സാധനങ്ങൾ സπൈ ചെയ്യുന്നതിന് പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനു മുകളിൽ സπൈ ചെയ്യാനുദ്ദേശിക്കുന്ന സാധനത്തിന്റെ പേര്, ടെ≠ർ നമ്പർ എന്നിവ രേഖപ്പെടുത്തേ≠താണ്. മുദ്രവെച്ച ടെ≠റുകൾ പട്ടികയിൽ സൂചിപ്പിച്ച നി›ിത സമയത്തിനുള്ളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ ഡാം പി. ഒ., പാലക്കാട്-678 651 എന്ന വിലാസത്തിൽ അയച്ചുതരേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. ലഭ്യമായ ടെ≠റുകൾ നി›ിത സമയത്ത് ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഇല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. സπൈ ചെയ്യുന്നതിന് ആവശ്യമായ സമയം ടെ≠റിൽ രേഖപ്പെടുത്തേ≠താണ്. സπൈ ചെയ്യുന്ന സാധനങ്ങൾ സ്വന്തം ചെലവിൽ മലമ്പുഴ ദേശീയ മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിൽ എത്തിച്ചുതരേ≠താണ്.
യാതൊരുകാരണവശാലും ടെ≠ർ ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. യാതൊരു കാരണവും കൂടാതെ ടെ≠റുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
മറ്റ് സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിയമ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ടെ≠ർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും ടെ≠ർ ഫോറത്തിനും പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെടേ ≠താണ്. ടെ≠ർ ഫോറത്തിന്റെ വിൽപ്പന ടെ≠റുകൾ സമർപ്പിക്കുന്നതിനായി നി›യിച്ച തീയതികളിൽ ഉച്ചയ്ക്ക് 2 മണിവരെ ആയിരിക്കുന്നതാണ്.
(ഒപ്പ്)
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഫിഷറീസ് കാര്യാലയം, മലമ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ.