Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 6
THIRUVANANTHAPURAM, TUESDAY
48
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART III
Stores Purchase
Forest Department
TENDER NOTICE
No. R-3287/2011.
4th November 2011.
Competitive tenders in sealed envelops are invited for the supply of following items from reputed Manufacturers/Authorised Suppliers to the office of Wildlife Warden, Parambikulam.
Name of item Qty.
Sl. No.
1 Purchase of comouflaged uniform cloth 600 Mtr. 2 Purchase of uniform cloth 350 Mtr.
Approximate Value — ` 1,55,000.
EMD — 5%.
Price of Tender Form — ` 400 + VAT 4%.
Address—Wildlife Warden, CONDITIONS 1. Quoted rates should be inclusive of
all taxes, conveyances etc.
2. Payment will be made by cheques after the
successful completion of the work.
ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കു ന്നതാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ അടുത്ത പ്രവർത്തിദിവസം നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതാ യിരിക്കും. ഏതെങ്കിലും കാരണവശാൽ ടെ≠ർ 13-12-2011-ന് നടക്കാതെ വന്നാൽ 15-12-2011-ന് നടത്തുന്നതായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പറമ്പിക്കുളം വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയ ത്തിലേക്ക് താഴെ പറയുന്ന വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ/അറിയപ്പെടുന്ന നിർമ്മാണക്കാരിൽനിന്നും മത്സരസ്വഭാവമുള്ള സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് തുക എല്ലാവിധ നികുതികളും കൺവെയൻസും ഇനം അളവ്
ഉൾപ്പെടെയായിരിക്കണം.
ക്രമ നമ്പർ
2. സാധനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയതിനു 1 കാമോഫ്ളാജ്ഡ് യൂണിഫോം ക്ലോത്ത് 600 മീറ്റർ
ശേഷം മാത്രമേ തുക നൽകുകയുള്ളൂ.
2 യൂണിഫോം ക്ലോത്ത് 350 ,,
(Sd.)
Parambikulam Wildlife Warden Wildlife Division, (For and on behalf of the Governor of Kerala). Parambikulam.
മതിപ്പുവില—` 1,55,000. നിരതദ്രവ്യം—5%. ടെ≠ർ ഫോമിന്റെ വില—` 400 + വാറ്റ് 4%. മേൽവിലാസം—വൈൽഡ് ലൈഫ് വാർഡൻ,
പറമ്പിക്കുളം വന്യജീവി സങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661, ഫോൺ 04253-245005,
Website: www.forest.kerala.gov.in
ദർഘാസ് പ്രമാണങ്ങളും സ്പെസിഫിക്കേഷനും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 9-12-2011 മുതൽ 13-12-2011 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് (മടക്കിക്കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസുകൾ 13-12-2011 വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള അംഗീകൃത