Servants of Knowledge
Kerala Gazette · Government of Kerala

Homoeopathy Department

Published 06 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-06.part_3_spc_Homoeopathy-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 6

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

48

നമ്പർ

വാല്യം 56 } } 6th December 2011

15th Agrahayana 1933 1933 അഗ്രഹായനം 15

PART III

Stores Purchase

Homoeopathy Department

TENDER NOTICE

No. 3049/A1/11/GHMCHT. 16th November 2011.

Sealed and competitive tenders are invited from intending tenderers for the supply of Chemicals to Government Homoeopathic Medical College Hospital, Thiruvananthapuram.

Estimate cost is ` 2.5 lakh

E.M.D.—1% of the total cost

Price of tender forms:

Direct— ` 500 + VAT.

By Money Order—` 550 + VAT.

Last date and time of sale of tender form—

19-12-2011, 1 p. m. By Money Order 14-12-2011.

Last date and time of receipt of tender—19-12-2011, 3 p. m.

can be had from the office of the Superintendent, Government Homoeopathic Medical College Hospital, Thiruvananthapuram.

തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെമിക്കൽസ് വിതരണം ചെയ്യുന്ന തിന് അംഗീകൃത വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 2.5 ലക്ഷം.

നിരതദ്രവ്യം—മൊത്തം തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില:

നേരിട്ട്—` 500 + വാറ്റ് മണിയോർഡർ മുഖേന—` 550 + വാറ്റ്Date and time for opening of tender—19-12-2011, 3.30 p. m. ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 19-12-2011, 3 മണി. Tender forms, List of items, terms and conditions ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 19-12-2011, 3.30 മണി. ടെ≠ർ ഫോറവും സാധനസാമഗ്രികളുടെ പട്ടികയും മറ്റ് വ്യവസ്ഥകളും തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(Sd.)

Government Homoeopathic Medical College Hospital, Thiruvananthapuram. Superintendent.

Cite this issue. Kerala Gazette, Government of Kerala, 06 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-06.part_3_spc_Homoeopathy-Department/. Archive identifier in.gazette.kerala_new.2011-12-06.part_3_spc_Homoeopathy-Department.