Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 6
THIRUVANANTHAPURAM, TUESDAY
48
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART IV
Private Advertisements and Miscellaneous
Notifications
കോട്ടയം നഗരസഭ
കോട്ടയം നഗരസഭ വക തിരുനക്കര മൈതാനം വിവിധ
പരിപാടികൾക്ക് വാടകയ്ക്ക് നല്കുന്നതും
സംരക്ഷിക്കുന്നതും സംബന്ധിച്ച്
കരട് നിയമാവലി-ഉപനിയമങ്ങൾ
2011 മേയ് 19.
നമ്പർ R7-12928/2007.
4. ഫീസടയ്ക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണി 1. നഗരസഭ വക തിരുനക്കര മൈതാനവും പ്രസംഗ
ക്കുന്നതല്ല.
മണ്ഡപവും വൃത്തിയായും വെടിപ്പായും കാലാ
കാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചു
5. മൈതാനത്തിന്റെ മതിലിൻമേൽ യാതൊരുവിധത്തിലുള്ള പോരുന്നതിന് നഗരസഭ നടപടി സ്വീകരിക്കുന്നതാണ്.
പരസ്യങ്ങളോ ബാനറുകളോ ബോർഡുകളോ
പ്രദർശിപ്പിക്കാൻ പാടില്ലാത്തതാണ്.
2. മൈതാനം ആവശ്യമുള്ളവർ പത്തുദിവസം മുമ്പ്
നി›ിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേ≠താണ്.
6. നഗരസഭ വക ഇലക്ട്രിക് കണക്ഷനിൽനിന്നും എന്നിരുന്നാലും മൈതാനം ഒഴിവുള്ളപക്ഷം, കുറഞ്ഞ
വൈദ്യുതി ഉപയോഗിക്കുന്നപക്ഷം, ഉപയോഗിക്കുന്ന കാലയളവിലെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും.
മറ്റോ ഉ≠ാക്കുവാൻ പാടില്ലാത്തതാണ്. മൈതാനത്തിന വാടകയിൽ 50 % കുറവ് ചെയ്ത് തുക തിരികെ നല്കുന്നതാണ്. ടി ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന കത്തുള്ള പുൽത്തകിടികൾക്കോ, ചെടികൾക്കോ, അപേക്ഷകളിൻമേൽ, മുഴുവൻ തുകയും ഇലക്ട്രിക് ലൈറ്റുകൾക്കോ നാശനഷ്ടം നഗരസഭാഫ≠ിൽ വകയിരുത്തുന്നതാണ്. സംഭവിക്കാതെ നോക്കേ≠താണ്. ഏതെങ്കിലും വിധത്തിൽ നാശനഷ്ടം സംഭവിച്ചാൽ, ആയതിനുള്ള 16. മൈതാനത്തിന്റെ ഉപയോഗം കഴിഞ്ഞതിനുശേഷം,നഷ്ടപരിഹാരത്തുക, സെക്യൂരിറ്റിയേക്കാൾ കൂടുതലാ ണെങ്കിൽ, ആയത് കക്ഷിയിൽനിന്നും ഈടാക്കുവാൻ സെക്രട്ടറിക്ക് അധികാരമു≠ായിരിക്കുന്നതാണ്.
8. സർക്കാർ പരിപാടികൾക്ക്, അതാതു കാലങ്ങളിൽ കൗൺസിൽ നി›യിക്കുന്ന നിരക്കിലുള്ള ഫീസിന്റെ 50% മാത്രം ഈടാക്കിയാൽ മതിയാകുന്നതാണ്. ആയതിനുപുറമേ, ഉപയോഗിക്കുന്ന വൈദ്യുതി യൂണിറ്റിന്റെ ചാർ÷ും വാട്ടർചാർ÷ും അടയ്ക്കേ≠താണ്.
9. ജനറേറ്റർ ഉൾപ്പെടെ ഏതെങ്കിലും ഉപകരണം വാടകയ്ക്ക് എടുക്കേ≠ി വന്നാൽ, ആയത് സ്വന്തം ചെലവിൽ നിർവ്വഹിക്കേ≠താണ്.
10. മൈതാനം വാടകയ്ക്ക് നൽകുമ്പോൾ വാഹനപാർക്കിംഗിനുള്ള സ്ഥലം ഒഴികെയുള്ള സ്ഥലം മാത്രമേ ഉപയോഗിക്കുവാൻ അനുവാദമുള്ളു.
മൈതാനത്ത് വാഹനപാർക്കിംഗിനോ, നഗരസഭ അനുവാദം നല്കിയിട്ടുള്ള മറ്റ് ഏതെങ്കിലും വിധത്തിലുള്ള വർക്കുകൾക്കോ യാതൊരുവിധ തടസ്സങ്ങളും ഉ≠ാക്കുവാൻ പാടുള്ളതല്ല. മൈതാനം മൊത്തമായി ആവശ്യമുള്ളവർ പാർക്കിംഗ് ഒഴിവാക്കാനുള്ള ഫീസ് മുൻകൂറായി നഗരസഭയിൽ ഒടുക്കേ≠താണ്. ഫീസ് അടയ്ക്കാത്തപക്ഷം പാർക്കിംഗിന് തടസ്സമു≠ാകുന്ന പക്ഷം ആയതിനുള്ള നഷ്ടപരിഹാരം കക്ഷിയിൽനിന്ന് ഈടാക്കുന്ന തായിരിക്കും.
11. മൈതാനം ബുക്കുചെയ്യുന്നവർ, വാടകയുടെ 10.3% സർവ്വീസ് ടാക്സ് ഒടുക്കേ≠താണ്. കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ നി›യിക്കുന്ന നികുതികൾ അടയ്ക്കുവാൻ മൈതാനം ഏറ്റെടുക്കുന്നവർ ബാദ്ധ്യസ്ഥരാണ്.
12. വൈദ്യുതി ചാർ÷ിനത്തിലോ, വെള്ളക്കരം ഇനത്തിലോ മറ്റ് ഏതെങ്കിലും ഇനത്തിലോ, മൈതാനം ബുക്കുചെയ്യുന്നവർ നഗരസഭയിൽ തുക ഒടുക്കാനു≠െങ്കിൽ, ആയത് രൊക്കം പണമായി ഒടുക്കേ≠തും അല്ലാത്തപക്ഷം, ആയത് സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും ഈടാക്കുന്നതാണ്.
13. മൈതാനം ഏതെങ്കിലും പൊതു ആവശ്യങ്ങൾക്ക് അടിയന്തിരമായി ഉപയോഗിക്കേ≠ി വരുന്നപക്ഷം, ബുക്കിംഗ് റദ്ദു ചെയ്യുന്നതിന് മുനിസിപ്പൽ കൗൺസിലിന് അവകാശം ഉ≠ായിരിക്കുന്നതാണ്.
സെക്യൂരിറ്റി തുക തിരികെ ലഭിക്കുന്നതിനായി നി›ിത ഫോറത്തിലുള്ള റീഫ≠് വൗച്ചറിനൊപ്പം അസ്സൽ രസീത് സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.
17. നിലവിൽ വാടകയും സെക്യൂരിറ്റിയും ഒടുക്കി ബുക്കു ചെയ്തിരിക്കുന്ന തീയതിയിൽ, അവിചാരിതമോ ഒഴിവാക്കാനാവാത്തതോ ആയി ബോദ്ധ്യപ്പെടുന്ന കാരണത്താൽ പരിപാടി നടത്തുവാൻ സാധിക്കാതെ വന്നാൽ നി›ിത തീയതിക്ക് ഒരാഴ്ചമുമ്പ് അപേക്ഷിക്കുന്ന പക്ഷം 25 % ഫീസ് കൂടി വാങ്ങിക്കൊ≠് ഒഴിവുള്ള മറ്റൊരു ദിവസത്തേക്ക് ബുക്കിംഗ് മാറ്റി നല്കുവാൻ സെക്രട്ടറിയ്ക്ക് അധികാര മു≠ായിരിക്കുന്നതാണ്.
18. പരിപാടികൾ ബുക്കു ചെയ്യുന്നവരിൽനിന്നും ടി പരിപാടിയുടെ നോട്ടീസ് ഹാജരാക്കുന്നതിന് ആവശ്യപ്പെടുവാൻ സെക്രട്ടറിക്ക് അധികാരമു≠ായിരി ക്കുന്നതാണ്.
19. മൈതാനത്ത്, കാർ പാർക്കിംഗ് സൗകര്യം ഇല്ലാത്ത സ്ഥലത്ത് ടൂവീലർ പാർക്കിംഗ് അനുവദിക്കു ന്നതും ആയതിന് മണിക്കൂറിന് ` 5 ഫീസ് ഈടാക്കുന്നതുമാണ്.
20. കലാപരിപാടികൾ എന്നത് 1961-ലെ കേരള ലോക്കൽ അതോറിറ്റീസ് എൻറർടെയിൻമെന്റ ് ആക്ട്, 1963-ലെ പി.പി. ആർ ആക്ട് എന്നിവ പ്രകാരം അംഗീകാരം ലഭിച്ചവയും നാടകം, മാജിക്, ഗാനം, നൃത്തം, മറ്റ് കലാരൂപങ്ങൾ, ഫിലിം ഷോ എന്നിവ ഉൾപ്പെടുന്നതുമാണ്.
21. സർക്കാർ പരിപാടികളും, നഗരസഭ നേരിട്ട് നടത്തുന്ന പരിപാടികൾക്കും കൗൺസിലിന് യു‡മായ രീതിയിൽ വാടക നി›യിക്കാവുന്നതും ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതുമാണ്.
ഫീസ് നിരക്കുകൾ
മൈതാനം ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ഫീസ് യോഗം/സമ്മേളനം:
വാടക—` 3,000.
സെക്യൂരിറ്റി—` 6,000.
കലാപരിപാടികൾ:
വാടക—` 6,000.