Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 6
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
48
നമ്പർ
വാല്യം 56 } } 6th December 2011
15th Agrahayana 1933 1933 അഗ്രഹായനം 15
PART IV
Private Advertisements and Miscellaneous
Notifications
തീരുമാനിച്ചതായും മേൽ വസ്തുക്കൾ വാങ്ങുന്നതിന് ബോർഡ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
[1995-ലെ വഖഫ് നിയമം 53-ാം വകുപ്പ് പ്രകാരം] നമ്പർ സി1-7687/RA. 2011 ജൂലൈ 22.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7687/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അൽ മുജമ്മുൽ ഇ…ാമി വഖഫിന് വേ≠ി, തൃക്കരിപ്പൂർ പേക്കാടം റോഡിൽ താമസിക്കുന്ന അലിയുമ്മ (Late)യുടെ മക്കൾ ഒറ്റതയ്യിൽ ബീഫാത്തിമ, അബ്ദുൽസത്താർ, സഫിയ, അബ്ദുൽ ഷുക്കൂർ എന്നിവരു ടെയും ഇവരുടെ പിതാവ് സുലൈമാൻ എന്നയാളുടെയും ഉടമസ്ഥതയിലുള്ള ഹോസ്ദുർഗ്ഗ് താലൂക്ക് തൃക്കരിപ്പൂർ സബ് ഡിവിഷനിൽപ്പെട്ട വടക്കെ തൃക്കരിപ്പൂർ ഗ്രാമം പള്ളത്തിൽ ബീരിച്ചേരി റോഡിൽ റി.സ. 245/2-ൽ 61 സെന്റ ്, അനുമതിക്കായി വഖഫ് സെക്രട്ടറി വഖഫ് ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടു≠്. മേൽ വഖഫിന് വേ≠ി മേൽപ്പറഞ്ഞ സ്വത്തുക്കൾ വാങ്ങുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
മേൽ സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല.
റീജിയണൽ ഓഫീസ്,
എറോത്ത് സെന്റർ,
(ഒപ്പ്) മേൽ വഖഫിന്റെ ജനറൽ ബോഡി യോഗത്തിൽ