Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 13 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.2011_49_Part_3_spc_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 13

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

49

നമ്പർ

വാല്യം 56 } } 13th December 2011

22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

(1)

നമ്പർ സി-1474/2011.

2011 നവംബർ 4.

മു≠േരി വിത്തു കൃഷിത്തോട്ടത്തിലെ നഴ്സറികൾക്കും വിളകൾക്കും ആവശ്യമായ 50 മെട്രിക് ടൺ ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 20-12-2011-ന് പകൽ 1 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ ≠തുമാണ്. അന്നുതന്നെ 3.30-ന് കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതുമാണ്.

3. ടെ≠ർ ഫോമിന്റെ വില ` 400+വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ ` 500 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334" എന്ന വിലാസത്തിൽ സമർപ്പി ക്കേ≠തും കവറിനു പുറത്ത് "നമ്പർ സി-1474/11 പ്രകാരം ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യുന്ന തിനുള്ള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠ തുമാണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിലുള്ള പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

5. ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 15 ദിവസ ത്തിനുള്ളിൽ മുഴുവൻ ചാണകപ്പൊടിയും ഫാമിൽ എത്തിച്ച് തരേ≠തുമാണ്. 2. നിരതദ്രവ്യമായി ` 3,500 (മൂവായിരത്തി അഞ്ഞൂറ്) 20-12-2011-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. 6. ഈ ഓഫീസിൽനിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം

മാത്രമേ ചാണകപ്പൊടി സ്വീകരിക്കുകയുള്ളു.

7. ടെ≠റിൽ ഒരു മെട്രിക് ടൺ ഉണങ്ങിയ ചാണകപ്പൊടി യുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു ത്തേ≠താണ്.

8. ഈ ടെ≠ർ പ്രകാരമുള്ള നിരക്കിന് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

9. ടെ≠റുകൾ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

10. നിലവിലുള്ള സർക്കാർ ടെ≠ർ വ്യവസ്ഥകൾ ഈ ടെ≠റിനും ബാധകമായിരിക്കും.

11. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കു ന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ നടത്തുന്നതായിരിക്കും.

(2)

നമ്പർ സി-1512/2011. 2011 നവംബർ 5.

സംസ്ഥാന വിത്തുകൃഷിത്തോട്ടമായ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ വിവിധ നഴ്സറികൾക്കാവശ്യമായ ഷെയ്ഡ് നെറ്റ് വിതരണം ചെയ്യുന്നതിനായി ടെ≠ർ ക്ഷണിച്ചു കൊള്ളുന്നു.

ഇന വിവരം—U. V. Stabilised Laminated Shadenet 5. ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യ‡ിയുടെ/സ്ഥാപനത്തിന്റെ പേരിൽ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതും ടെ≠റിന് അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 15 ദിവസ ത്തിനുള്ളിൽ മുഴുവൻ ഉൽപ്പന്നങ്ങളും ഏറ്റവും അടുത്തുള്ള നിലമ്പൂർ പാഴ്സൽ ഓഫീസിൽ എത്തി ക്കേ≠തുമാണ്.

6. സാധനങ്ങളുടെ ഗുണനിലവാരം കൃഷി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിച്ചശേഷമേ ഏറ്റെടുക്കു കയുള്ളു.

7. ടെ≠ർ ഉറപ്പിക്കുന്ന വ്യ‡ി ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.

8. ടെ≠റിൽ ഒരു m2 ഷെയ്ഡ് നെറ്റിന്റെ വില പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

9. ഈ നിരക്കുകൾക്ക് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കും.

10. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

11. നിലവിലുള്ള സർക്കാർ ടെ≠ർ വ്യവസ്ഥകൾ ഈ ടെ≠റിനും ബാധകമായിരിക്കും.

12. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടത്തു ന്നതായിരിക്കും.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ "ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 " എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് "നമ്പർ സി-1512/2011 പ്രകാരമുള്ള വിവിധ നഴ്സറികൾക്കാവശ്യമായ U. V. Stabilised Laminated Shadenet—(75%) വിതരണം ചെയ്യുന്ന തിനുള്ള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.
Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.2011_49_Part_3_spc_Agriculture-Department/. Archive identifier in.gazette.kerala_new.2011-12-13.2011_49_Part_3_spc_Agriculture-Department.