Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 13 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.2011_49_Part_3_spc_Ground-Water-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 13

THIRUVANANTHAPURAM, TUESDAY

49

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 13th December 2011

22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Stores Purchase

Ground Water Department

TENDER NOTICE

No. P(1)2731/2011. 24th November 2011.

Sealed tenders are invited for the supply of the following item from authorized dealers/manufactures to Ground Water Department, Jalavijnana Bhavan, Ambalamukku, Thiruvananthapuram.

representatives who may be present at that time. Sale of tender forms will start with effect from 1-12-2011, 11 a. m. and will be closed at 12 noon on 20-12-2011. The tenders should reach the undersigned on or before 2 p. m. on 20-12-2011.

Details of items—75 mm x 1.5 m long drill rods

suitable for KLR DTH Rig unit—225 Nos.

PAC—` 12,93,750.

EMD—1% of quoted amount.

Cost of tender form:

Original—` 2,100 + 4% VAT.

Duplicate—` 1,100 + 4% VAT.

Intending tenderers may give application to the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a cash remittance/Money Order in favour of the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Drafts and Postal Orders will not accepted towards the cost of tender forms. No tender form will be sent by V.P.P. Duplicate tender forms if required will be issued on payment. An Earnest Money Deposit of 1% of the total value had to be submitted along with the tender offer. The tender should be superscribed with tender number and name of the item each in separate sealed cover addressed to the Director, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003, Phone 0471-2434098. Late tenders will not be accepted. The tenders will be opened on 20-12-2011 at 3 p. m. in the presence of the tenderers or their authorized യാതൊരുകാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം

അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി

ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കേരള

സർക്കാരിന്റെ ദർഘാസിനെ സംബന്ധിച്ച An agreement in Kerala Stamp Paper worth ` 100 should be submitted with each tender form. Stamp Paper will be supplied outside Kerala with tender forms on payment of ` 165 (` 100 for Stamp Paper and ` 65 for Postal and incidental charges) which may be remitted by Money Order along with cost of tender forms.

എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

Directorate of the Ground Water (Sd.)

Department, Jalavijnana Bhavan, Director

Ambalamukku, (For and on behalf of the All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The Director is empowered to cancel tender without assigning reasons thereof.

Thiruvananthapuram-3. Governor of Kerala).

കേരള ഭൂജല വകുപ്പിലേക്ക് 75 എം. എം. 1.5 മീറ്റർ

ലോംഗ് ഡ്രിൽ റോഡ് കെ. എൽ. ആർ. ടി. റ്റി. എച്ച്. മിഷ്യൻ

225 എണ്ണം വിതരണം ചെയ്യുന്നതിനായി യഥാർ∞ നിർമ്മാതാക്കൾ/

അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 12,93,750.

നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1 %.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 2,100 + 4% വാറ്റ്.

പകർപ്പ്—` 1,100 + 4% വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി

യോർഡർ ആയോ (തിരിച്ച് നൽകുന്നതല്ല) അടച്ച് ഒറിജിനൽ

നിർമ്മാതാക്കൾ/അവരുടെ അംഗീകൃത വിതരണക്കാർ/

ഏജന്റുമാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം

ആവശ്യപ്പെട്ടാൽ ഡയറക്ടർ, ഭൂജല വകുപ്പ്, അമ്പലമുക്ക്,

തിരുവനന്തപുരം-3 എന്ന വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ കവറിനുള്ളിൽ

മുദ്രചെയ്ത് കവറിൽ ദർഘാസ് നമ്പരും ഏത് വകകൾക്ക്

ഉള്ളതാണെന്നും രേഖപ്പെടുത്തി ഡയറക്ടർ, ഭൂജല വകുപ്പ്,

ജല വിഞ്ജാനഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ.,

തിരുവനന്തപുരം-3 എന്ന വിലാസത്തിൽ 20-12-2011-ന്

ഉച്ചതിരിഞ്ഞ് 2 മണിക്ക് മുമ്പായി എത്തിക്കേ≠താകുന്നു. താമസിച്ചു

കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു

ന്നതല്ല. മുദ്രവച്ച ദർഘാസുകൾ 20-12-2011 വൈകിട്ട് 3 മണിക്ക്

സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകൃത

പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കു

ന്നതാണ്.

ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 1-12-2011-ന് രാവിലെ

11 മണിക്ക് തുടങ്ങി 20-12-2011 ഉച്ചയ്ക്ക് 12 മണിക്ക് അവസാനി ക്കുന്നതാണ്. ഓരോ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികളിലേക്ക് മുദ്രപ്പത്രം നൽകുന്നതി ലേക്ക് ` 165 മണിയോർഡർ ആയി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 65 പോസ്റ്റൽ ചാർ÷ിനാണ്. ചെക്കുകൾ/പോസ്റ്റൽ ഓർഡറുകൾ/ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. നിരതദ്രവ്യമായി ക്വാട്ടുചെയ്യുന്ന തുകയുടെ 1% ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ

Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.2011_49_Part_3_spc_Ground-Water-Department/. Archive identifier in.gazette.kerala_new.2011-12-13.2011_49_Part_3_spc_Ground-Water-Department.