Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 13
THIRUVANANTHAPURAM, TUESDAY
49
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 56 } } 13th December 2011
22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. A7/543/11 (2). 18th November 2011.
Sealed competitive tenders are invited for the supply
be accepted. 1% of the total cost should be enclosed as of items for MRTV trade of ITI, Attingal.
Earnest Money Deposit. The tender in original should be
accompanied with preliminary agreement in Kerala Stamp Cost of tender form :
Paper worth of ` 100, otherwise the tender will not be Original—` 300 + 12.5% VAT.
considered. Validity period of price quoted should be Duplicate—` 150 + 12.5% VAT.
3 months from the date of opening of the tender,
otherwise will be rejected. Stamp paper will be forwarded Last date and time of sale of tender—
to the firm outside Kerala if required by remitting ` 125 31-12-2011, 11 a. m.
separately by money order. Tender forms are not Last date and time of receipt of sealed tender—
transferable. The form can be had on payment of ` 25% of 31-12-2011, 12 Noon.
the cost of form to the firms having SSI registration.
Further details if necessary, please contact to the above Date and time of opening sealed tender—
mentioned address during working hours. 31-12-2011, 2 p. m.
ദർഘാസ് നമ്പർ—എ7/543/2011. DETAILS OF ITEMS ദർഘാസ് ഫോറത്തിന്റെ വില :Sl.
Quantity
Name of items
ഒറിജിനൽ—` 300 + 12.5% വാറ്റ്.
No.
(Nos.)
ഡ്യൂπിക്കേറ്റ്—` 150 + 12.5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—31-12-2011 രാവിലെ 11 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2011 ഉച്ചയ്ക്ക് 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
31-12-2011, 2 മണി.
ദർഘാസുകളുടെ കവറിനു പുറത്ത് ദർഘാസ് നമ്പരും തീയതിയും എഴുതേ≠താണ്. ദർഘാസുകൾ പ്രിൻസിപ്പാൾ, എെ. ടി. എെ., ആറ്റിങ്ങൽ എന്ന വിലാസത്തിൽ അയയ്ക്കേ ≠താണ്. താമസിച്ചുവരുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›യിച്ച സമയത്ത് അപ്പോൾ ഹാജരായിരിക്കുന്ന ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറത്തിന് നി›ിത തുക അടച്ച് അപേക്ഷി ക്കേ≠താണ്. വില പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ ആയും അയയ്ക്കാവുന്നതാണ്. ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റൽ ഓർഡർ എന്നീ രീതികളിൽ ദർഘാസ് വില സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോറം കൈമാറ്റം ചെയ്യാവുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറം ആവശ്യമുള്ളവർ നി›ിത തുക അടച്ച് ആവശ്യപ്പെടാവുന്നതാണ്. ദർഘാസ് വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല.
ദർഘാസ് ഫോറത്തിൽ കൊടുത്തിട്ടുള്ള കരാർ മാതൃകയിൽ ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിൽ കരാർ ഒപ്പിട്ട് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.
ക ു റ ി പ്പ ് — എ സ ് . എ സ ് . െ എ . യ ൂ ണ ി റ്റ ു ക ള ു െ ട േ യ ാ പബ്ലിക് അ≠ർടേക്കിംഗുകളുടെയോ സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റുമായോ ഡി.ജി.എസ്. ആന്റ ് ഡി.യുമായോ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളെയോ ആവശ്യമായ നിരതദ്രവ്യം വയ്ക്കുന്നതിൽ നിന്നും എഗ്രിമെന്റ ് വയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടില്ല.
1 Multimeter:
(1) AC & DC voltage-different ranges 7 from 0-2.5 v to 0-1000 v
(2) AC & DC current-different ranges from 0-50 micro ampere to 0-1 ampere
(3) Resistance-ranges upto mega ohms
2 Transistorised radio receiver two band 5 3 PA Amplifier 20 w-Transistorised 1 4 Microphone Dynamic codeless 1 5 Signal injector (transistorized) 2 6 Head phone
1 7 Stereo tape recorder (car stereo) 1 8 Rheostat:
(1) 5 k, 0.3 A 1 (2) 10 k, 0.5 A 2 (3) 50 k, 0.5 A 1 (4) 720 ohm, 0.8 A 1 (5) 500 ohm, 0.2 A 1 (6) 300 ohm, 1.4 A 1 (7) 100 ohm, 0.2 A 1 (8) 25 ohm, 0.3 A 1 Office of the Principal, Government I.T.I., Attingal.
(Sd.) Principal.