©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVI
2011 ഡിസംബർ 13
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
49
നമ്പർ
വാല്യം 56 } } 13th December 2011
22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Stores Purchase
Port Department
TENDER NOTICE
No. B1-1472/2011/HSW. 11th November 2011.
Sealed and competitive tenders are invited for the Design, Construction and Supply of a FRP Survey Boat with inboard Engine by the undersigned for and on behalf of the Governor of Kerala.
Tender No.—B1-1472/2011/HSW.
PAC—` 15 lakh.
EMD—1% of the quoted rate.
Cost of tender form:
Original—` 2,250 + VAT (4%)
Duplicate—` 1,125 + VAT (4%)
Detailed specification is available with the office on all working days and along with the tender form.
The boat should be guaranteed for one year from the date of supply. A security deposit of 5% shall be retained with Government for one year and the entire maintenance shall be attended by the accepted tenderer(s) free of cost during the above period.
The boat should be delivered within sixty days after receiving the order at the place specified by the Chief Hydrographer, Hydrographic Survey Wing, Thiruvananthapuram. The Design and Construction must be in accordance with the Inland Vessels Rule. The contractor should enclose documents with full details pertaining to the supply of the same to any Government/Semi Government organizations/Public Sector Undertakings along with the tender form.
The special conditions pertaining to the tender are available with the tender documents. The technical and the financial bids are to be submitted separately and the processing of the tenders will be based on this.
Tenders should be superscribed ''Tender for the Design, Construction and Supply of a FRP Survey Boat with inboard Engine'' with the No. and date and must be addressed to the Chief Hydrographer, Hydrographic Survey Wing, Thiruvananthapuram-695 001, so as to reach on or before 27-12-2011 before 1 p. m.
Late tenders will not be accepted. The tenders will be opened at 3 p.m. on the same day in the presence of such tenderers or their representatives who are present at that time.
The tenderer should submit Earnest Money Deposit as per rule along with the tender in the form of a Crossed DD in favour of the Chief Hydrographer, Hydrographic Survey Wing payable at Thiruvananthapuram.
Intending tenderers may obtain the requisite tender form on application to the undersigned. Application for the tender form should be accompanied by a cash remittance of the cost of the tender form (DD/Cheques not acceptable). Sale of tender form will be closed at 12 Noon on 27-12-2011. The tender forms are not transferable. Those who want to get the tender form by post should also enclose a self addressed envelope bearing postage stamp of ` 25 well in advance.
The tenderers should enclose a preliminary agreement in Kerala Stamp Paper worth ` 100 and the required EMD for the tender. The tender without preliminary agreement and EMD will be rejected outright. The final acceptance of the tender rests entirely with the Government, who reserves the right to accept or reject any or all tenders received without assigning any reason thereof. All other conditions prevailing in Government Department are binding to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫർ ഒരു FRP സർവ്വേ ബോട്ടിന്റെ (ഇൻബോർഡ് എഞ്ചിൻ ഘടിപ്പിച്ചത്) ഡിസൈൻ തയ്യാറാക്കി നിർമ്മിച്ച് വിതരണം ചെയ്യുന്നതിന് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ 27-12-2011, 1 മണിവരെ സ്വീകരിക്കുന്നതാണ്. നി›ിത തീയ തിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാ രുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
അടങ്കൽ തുക—` 15 ലക്ഷം. നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1%. ദർഘാസ് ഫോറത്തിന്റെ വില:
അസ്സൽ—` 2,250 + മൂ.വ.നി. @ 4%. പകർപ്പ്—` 1,125 + മൂ.വ.നി. @ 4%.
പ്രവൃത്തിയുടെ കാലാവധി—പ്രവൃത്തിയുടെ ഉത്തരവ് കിട്ടികഴിഞ്ഞ് 30 ദിവസം.
തമ്പാനൂരുള്ള ചീഫ് ഹൈഡ്രോഗ്രാഫറുടെ ആഫീസിൽ കിട്ടുന്നതും 27-12-2011-ാം തീയതി 12 മണിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫോറത്തിന്റെ വില രൊക്കം പണമായി (ഡി.ഡി., ചെക്ക് സ്വീകാര്യമല്ല) അടച്ച് (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറാവുന്നതല്ല. ദർഘാസ് ഫോറം തപാലിൽ ആവശ്യമുള്ളവർ സ്വന്തം വിലാസം എഴുതിയതും ` 25-ന്റെ സ്റ്റാമ്പ് ഒട്ടിച്ചതുമായ കവർ അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
കരാറുകാർ ഇതേ ഉപകരണം ഏതെങ്കിലും സർക്കാർ/ അർദ്ധസർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിയിട്ടു ≠െങ്കിൽ പ്രസ്തുത വിവരങ്ങൾ ദർഘാസ് പ്രമാണത്തോടൊപ്പം സമർപ്പിക്കേ≠താണ്.
ടെ≠ർ സ്ഥിരപ്പെടുത്തി ലഭിക്കുന്ന കരാറുകാരൻ മേൽ ഉപകരണത്തിന് ഒരു വർഷം ഉത്തരവാദം നൽകേ≠താണ്. കൂടാതെ ടെ≠ർ തുകയുടെ 5% ജാമ്യ നിക്ഷേപമായി നൽകേ≠തും ഉത്തരവാദ കാലഘട്ടത്തിലു≠ാകുന്ന അറ്റകുറ്റപ്പണികൾ സൗജന്യമായി തീർത്തു തരേ≠തുമാണ്. മേൽ ഉപകരണം ചീഫ് ഹൈഡ്രോഗ്രാഫർ പറയുന്ന സ്ഥലത്ത് വിതരണം ചെയ്യേ≠താണ്. ഡിസൈനും നിർമ്മാണവും ഉൾനാടൻ ജലയാന നിയമത്തിന് അനുസൃതമായിരിക്കണം.
ദർഘാസിന്റെ അംഗീകാരം സർക്കാർ തീരുമാനങ്ങൾക്ക് വിധേയമായിരിക്കുന്നതും, ഏതു ദർഘാസും അംഗീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ താഴെ ഒപ്പിട്ടിരിക്കുന്ന ആൾക്ക് പൂർണ്ണ അധികാരം ഉള്ളതുമായിരിക്കും. ഈ വകുപ്പിൽ നിലനിൽക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Chief Hydrographer, Hydrographic Survey Wing. (Sd.) Thiruvananthapuram. Chief Hydrographer.
TENDER NOTICE
No. D1-3725/2010/DP. 15th November 2011.
Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Jn., Palayam, Thiruvananthapuram-695 033, invites on-line bids for the design, construction, supply and successful commissioning of one Cutter Suction Dredger at Beypore Port. The bid submission through our e-tender website only. (www.keralaports.abcprocure.com). The tender forms will be available for download from the above site from 17-11-2011. The tenders can be submitted up to 11.30 a.m. on 3-1-2012 and will be opened at 12 noon on the same day.
Tender No.—3/2011-12.
Name of supply—Design, construction, supply trail running and successful commissioning of Cutter Suction Dredger.
EMD—` 8,00,000.
Supply period—Eighteen months from the date of
work order.
For minimum qualifying criteria, details of e-tender submission etc., please visit— www.keralaports.abcprocure.com or Contact e-mail : [email protected]
തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, ന്യൂ കോർപ്പറേഷൻ ബിൽഡിംഗ് 5-ാം നില, പാളയം, തിരുവനന്തപുരം-33, തുറമുഖ വകുപ്പിന്റെ കീഴിലുള്ള ബേപ്പൂർ തുറമുഖത്തേക്ക് ഒരു Cutter Suction Dredger രൂപകൽപ്പന ചെയ്ത് നിർമ്മിച്ച്, സπൈ ചെയ്ത്, വിജയകരമായി ്ര പ വ ൃ ത്ത ി പ്പ ി ച്ച ് ന ൽ ക ു ന്ന ത ി ന ാ യ ി ഇ-ടെ≠ർ മ ു ഖ ാ ന്ത ി ര ം ദ ർ ഘ ാ സ ു ക ൾ ക്ഷ ണ ി ക്ക ു ന്ന ു . website: (www.keralaports.abcprocure.com) ദർഘാസ് പ്രമാ ണങ്ങളും മറ്റ് വിവരങ്ങളും 17-11-2011 മുതൽ മേൽപ്പറഞ്ഞ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇ-ടെ≠ർ സമർപ്പിക്കേ≠ അവസാന സമയം 3-1-2012, 11.30 മണിവരെ. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—3/2011-12. സπൈയുടെ പേര്—തുറമുഖ വകുപ്പിന്റ കീഴിലുള്ള ബേപ്പൂർ തുറമുഖത്തേക്ക് ഒരു Cutter Suction Dredger രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് സπൈ ചെയ്ത് വിജയകരമായി പ്രവൃത്തിപ്പിച്ച് നൽകുക.
നിരതദ്രവ്യം—` 8 ലക്ഷം. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 26,000 (നികുതി ഉൾപ്പെടെ). പകർപ്പ്— ` 13,520 (നികുതി ഉൾപ്പെടെ).
സπൈ ചെയ്ത് പ്രവൃത്തിപ്പിക്കാനുള്ള കാലാവധി—
സπൈ ഓർഡർ തീയതി മുതൽ 18 മാസം.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും അറിയുന്നതിലേക്ക് തുറമുഖ വകുപ്പിന്റെ www.keralaports.abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക. email address: [email protected]
Directorate of Ports, 5th Floor, New Corporation Building, (Sd.) LMS Jn., Thiruvananthapuram. Director of Ports.
RE-TENDER NOTICE
No. D1-5365/2009/DP. 17th November 2011.
Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Jn., Palayam, Thiruvananthapuram-695 033, invites on-line bids for the Supplying, installation at site, trial running and successful commissioning of one Crane (3 Ton capacity) for Beypore Port. The bid submission through our e-tender website only. (www.keralaports.abcprocure.com). The tender forms will be available for download from the above site from 21-11-2011. The tenders can be submitted up to 11.30 a.m. on 12-1-2012 and will be opened at 12 noon on the same day.
Tender No.—4/2011-12.
Name of supply—Supplying, installation at site, trial running and successful commissioning of one Crane (3 Ton capacity) suitable for port operation at Beypore Port.
EMD—` 70,000.
Cost of tender form :
Original—` 26,000 (including tax).
Duplicate—` 13,520 (including tax).
Supply period—Four months from the date of supply order.
For minimum qualifying criteria, details of e-tender submission etc., please visit— www.keralaports.abcprocure.com or Contact e-mail : [email protected]
തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, ന്യൂ കോർപ്പറേഷൻ ബിൽഡിംഗ് 5-ാം നില, പാളയം, തിരുവനന്തപുരം-33, തുറമുഖ വകുപ്പിന്റെ ബേപ്പൂർ തുറമുഖത്ത് ഒരു 3 ടൺ കപ്പാസിറ്റിയുള്ള ക്രെയിൽ സπൈ ചെയ്ത്, വിജയകരമായി പ്രവൃത്തിപ്പിച്ച് നൽകുന്നതിനായി ഇ-ടെ≠ർ മുഖാന്തിരം ദർഘാസുകൾ ക്ഷണിക്കുന്നു. വെബ്സൈറ്റ്: (www.keralaports.abcprocure.com). ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 21-11-2011 മുതൽ മേൽപ്പറഞ്ഞ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇ-ടെ≠ർ സമർപ്പിക്കേ≠ അവസാന സമയം 12-1-2012, 11.30 മണിവരെ. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—4/2011-12. സπൈയുടെ പേര്—3 ടൺ ഭാരമുള്ള ക്രെയിൻ ബേപ്പൂർ തുറുമുഖത്ത് സπൈ ചെയ്ത്, വിജയകരമായി പ്രവൃത്തിപ്പിച്ച് നൽകുക.
നിരതദ്രവ്യം—` 70,000. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 26,000 (നികുതി ഉൾപ്പെടെ). ശരിപകർപ്പ്— ` 13,520 (നികുതി ഉൾപ്പെടെ).
സπൈ കാലാവധി—സπൈ ഓർഡർ തീയതി മുതൽ 4 മാസം.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും അറിയുന്ന തിലേക്ക് തുറമുഖ വകുപ്പിന്റെ www.keralaports.gov.in ; www.keralaports.abcprocure.com എന്നീ സൈറ്റുകൾ സന്ദർശിക്കുക. e-mail address : [email protected] Directorate of Ports, 5th Floor, New Corporation Building, (Sd.) LMS Jn., Thiruvananthapuram. Director of Ports.