Servants of Knowledge
Kerala Gazette · Government of Kerala

Scheduled Caste Development Department

Published 13 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.2011_49_Part_3_spc_Scheduled-Caste-Development-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 13

THIRUVANANTHAPURAM, TUESDAY

49

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 13th December 2011

22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Stores Purchase

Scheduled Caste Development Department

ദർഘാസ് പരസ്യം

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും നമ്പർ കെ.1 683/2011. 2011 നവംബർ 14.

സമയവും—13-12-2011, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—14-12-2011, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-12-2011,

3 മണി.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ നിന്നും കാസർഗോഡ് ജില്ലയിലെ നീലേശ്വരം, കോഴിക്കോട് ജില്ലയിലെ തൂണേരി എന്നീ എെ. ടി. സി. കളിൽ πോട്ടർ എന്ന ഉപകരണം വിതരണം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

LIST OF ITEM

Description and Quantity—Ploter HP Design Jet 500 Mono-42 in Roll Printer (C777OE), Model Size: 1067 M.M. Memory: 16 MB Print Technology: HP Thermal Inkjet Connectivity: IIEEE 1284 Fast Parallel Port. USB 2.0 Port—2 Nos.

അടങ്കൽ തുക—` 3,11,080. നിരതദ്രവ്യം—1% 1. പൂരിപ്പിച്ച ടെൻഡർ ഫോമുകൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകു പ്പ്, സിവിൽ സ്റ്റേഷൻ, ബി-ബ്ളോക്ക്, 6-ാം നില, കോഴിക്കോട്-20 എന്ന വിലാസത്തിൽ സമർപ്പിക്കേ ≠തും കവറിന് പുറത്ത് ദർഘാസ് പരസ്യ നമ്പരും ഏത് സ്ഥാപനത്തിലേക്ക് πോട്ടർ വിതരണം നടത്തുന്ന തിനുള്ള ടെ≠ർ എന്ന് എഴുതേ≠തുമാണ്. ടെ≠ർ ഫോറത്തോടൊപ്പം `100 വിലയുള്ള മുദ്രപത്രത്തിലുള്ള പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠തുമാണ്. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില—` 700.

2. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കു ന്നതാണ്.

3. അതാത് എെ. ടി. സി. ട്രെയിനിംഗ് സൂപ്ര≠ുമാർ πോട്ടർ വാങ്ങി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ സ്വീകരിക്കുക യുള്ളൂ.

4. ടെ≠ർ ഒറ്റക്കോ കൂട്ടായോ റദ്ദാക്കുവാനോ നിര സിക്കുവാനോ ഉള്ള അധികാരം പട്ടികജാതി വിക സന വകുപ്പ് ഡയറ്കടറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് ഫോറത്തിന്റെ വില യാതൊരു

കാരണവശാലും തിരിച്ചു നൽകുന്നതല്ല.

6. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതാണ്.

7. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥ

കളും ഈ ടെ≠റിനും ബാധകമായിരിക്കും.

8. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനു

സൃത വിലയായിരിക്കും.

9. സർക്കാർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ

പാടുള്ളതല്ല.

10. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

11. പൂരിപ്പിച്ച ടെ≠ർ ഫോറത്തിനോടൊപ്പം സാധന ങ്ങളുടെ മൊത്തം വിലയും അതിന്റെ ടാക്സടക്കം തുകയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യം കെട്ടി വെയ്ക്കേ≠താണ്.

12. ടെ≠ർ സമർപ്പിക്കുമ്പോൾ EMD Exemption ഉള്ളവരാണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അവർക്ക് Exemption അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വച്ചിരി ക്കേ≠താണ്.

(ഒപ്പ്)

ഉത്തരമേഖല, കോഴിക്കോട്. ട്രെയിനിംഗ് ഇൻസ്പെക്ടർ (ഇൻചാർ÷്).

Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.2011_49_Part_3_spc_Scheduled-Caste-Development-Department/. Archive identifier in.gazette.kerala_new.2011-12-13.2011_49_Part_3_spc_Scheduled-Caste-Development-Department.