Servants of Knowledge
Kerala Gazette · Government of Kerala

Harbour Engineering Department

Published 13 December 2011

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.2011_49_Part_3_spc_harbour-engineering-department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVI

2011 ഡിസംബർ 13

THIRUVANANTHAPURAM, TUESDAY

49

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 56 } } 13th December 2011

22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Stores Purchase

Harbour Engineering Department

TENDER NOTICE

No. D5-2043/SE/HECC. 14th November 2011.

electrical panel installation, insulation of piping and fittings, testing and commissioning by using permanent electricity power etc. complete at Pathiyankara FLC—` 7,25,588.

EMD—` 18,200.

Cost of tender form—` 1,500 + 4% VAT.

Period of completion—3 months.

Competitive tender in sealed covers are invited by the Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala for the supply and installation of 10 Ton per day capacity Cold Storage Room at Pathiyankara Fish Landing Centre from 'C' Class or above registered contractors/ firms of State P.W.D., Irrigation Department or proven manufacturers or sole selling agents/distributors authorized by their manufacturers with sufficient experience, through Registered Post or Speed Post. The tenders submitted through any courier service will not be considered.

Tender Number and Name of work & Probable Amount of Contract—16/2011-12/HECC—Supply and Installation of 10 Ton per day capacity Cold Store Room including construction of plastered, meshed platform for the compressor, supply and installation of imported or best quality indigenous compressor, supply and installation of imported or best quality indigenous condenser, fabrication of conditioned room space by using 4 inch PUF panel, The tender forms can be had from the office of the undersigned on all working days from 8-12-2011 to 13-12-2011 during working hours in between 10.15 a. m. to 3 p.m. and up to 1 p. m. on 14-12-2011 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p. m. on 20-12-2011 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 20-12-2011 due to postal delay or on any other reasons will not be considered. Department will not be responsible

for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorised agents present at the time. The firm period of the tender shall be four months from the date of opening of the tender.

Government Order No. (Rt.) 255/2004/F & PD dated 29-6-2004 and allied orders will be applicable for these tenders. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെ പറയുന്ന 10 ടൺ പ്രതിദിനശേഷിയുള്ള കോൾഡ് സ്റ്റോർ റൂമിന് ആവശ്യമായ ഉപകരണങ്ങൾ സπൈ ചെയ്തു സ്ഥാപിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, എന്നിവയിൽ "സി" ക്ലാസ്സോ അതിനുമുകളിലോ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ അഥവാ സമാന പ്രവൃത്തി പരിചയമുള്ള നിർമ്മാതാക്കൾ/നിർമ്മാതാക്കൾ അംഗീകരിച്ച കരാറുകാർ/വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—16/2011-12/എച്ച്.ഇ.സി.സി—പതിയാങ്കര എഫ്. എൽ. 10 ടൺ പ്രതിദിന ശേഷിയുള്ള കോൾഡ് സ്റ്റോർ റൂമിന് ആവശ്യമായ ഉപകരണങ്ങൾ സπൈ ചെയ്തു സ്ഥാപിക്കുന്ന പ്രവൃത്തി. ഈ പ്രവൃത്തിയുടെ പൂർത്തീ കരണത്തിന് താഴെ പറയുന്ന പ്രവൃത്തികളായ πാസ്റ്റർ ചെയ്ത മെഷ് സ്ഥാപിച്ച കംപ്രസ്സർ πാറ്റ്ഫോം നിർമ്മാണം, വിദേശ നിർമ്മിതമായതോ അല്ലെങ്കിൽ ഏറ്റവും നല്ല ഗുണനിലവാര മുള്ള തദ്ദേശീയമായതോ ആയ കംപ്രസ്സർ, ക≠ൻസർ സ്ഥാപിക്കൽ, 4 ഇഞ്ച് പഫ്പാനൽ ഉപയോഗിച്ച്, 10 ടൺ കപ്പാസിറ്റിയുള്ള ക≠ീഷൻഡ് റൂം നിർമ്മാണം, ഇലക്ട്രിക്കൽ പാനൽ സ്ഥാപനം, അനുബന്ധ പൈപ്പുകളുടെയും ഫിറ്റിംഗുകളുടെയും ഇൻസുലേഷൻ, പെർമനന്റ ് പവർ ഉപയോഗിച്ചുള്ള ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിംഗ് മുതലായവ ഉൾപ്പെടുന്നു.—` 7,25,588.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 8-12-2011 മുതൽ 13-12-2011 വരെയുളള പ്രവർത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-12-2011-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുളള ദർഘാസ്, പ്രവൃത്തിയുടെ പേരും മറ്റും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 20-12-2011-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 20-12-2011-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാ കുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവ ശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരി ക്ക ു ന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് & പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering Central Circle, 2nd Floor, Kochi Corporation Shopping Complex-cum-office Building, (Sd.) K. C. M. Mather Hajee Road, Superintending Ernakulam, Kochi-18. Engineer.

നിരതദ്രവ്യം—` 18,200. ദർഘാസ് ഫോറത്തിന്റെ വില—` 1,500 + 4% വാറ്റ്. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— 3 മാസം.
Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.2011_49_Part_3_spc_harbour-engineering-department/. Archive identifier in.gazette.kerala_new.2011-12-13.2011_49_Part_3_spc_harbour-engineering-department.