Kerala Gazette No. 49 dated 13th December 2011.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 6059/ലെജിൻ-3/2011/ലെജി.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.
പി. ഡി. രാജൻ,2 പതിമൂന്നാം കേരള നിയമസഭ
ബിൽ നമ്പർ 64 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ബിൽ
19873-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തോളം വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) ഇനി പറയുന്ന ആവശ്യങ്ങൾക്കായി കേരള സംസ്ഥാനത്തിന് ബാധകമാകുന്നിടത്തേളം വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവത്സരത്തിൽ ഇനിപ്പറയും പ്രകാരം നിയമമു≠ാക്കുന്നു :—
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2011-ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള ഭേദഗതി) ആക്റ്റ് എന്ന് എന്ന് പേര് പറയാം.
2. ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.
3. ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 381-ാം വകുപ്പിന്റെ ഭേദഗതി.—1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) യിലെ 381-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ, നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം ഇനി പറയിന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്,—
" എന്നാൽ ര≠ം ക്ലാസ് മജിസ്ട്രേറ്റ് വിചാരണ നടത്തേ≠ുന്ന ഒരു കേസിൽ, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ വിചാരണയിലെ കുറ്റസ്ഥാപനത്തിനെതിരെയുള്ള ഒരു അപ്പീൽ, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിയ്ക്കോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേ റ്റിനോ കേൾക്കുകയും തീർപ്പാക്കുകയും ചെയ്യാവുന്നതാണ്."
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
സബോർഡിനേറ്റ് സിവിലും ക്രിമിനലും ജുഡീഷ്യറിയുടെ സംയോജനത്തെ തുടർന്ന് കേരള സംസ്ഥാനത്ത്, ര≠ാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ ഇല്ലാതായി തീർന്നിരിക്കുന്നു. ഈ സംസ്ഥാനത്ത്, 1952 ജനുവരി 1-ാം തീയതി മുതൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ മാത്രമേ നിലവിലുള്ളു.
32. ഈ സംസ്ഥാനത്ത് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ മാത്രം ഉള്ളതിനാൽ, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) യിലെ 381-ാം വകുപ്പിൽ അടങ്ങിയിട്ടുള്ള വ്യവസ്ഥകൾ പ്രകാരം, ഒന്നാം ക്ലാസ് ജുഡീ ഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ നിന്നുള്ള എല്ലാ ക്രിമിനൽ അപ്പീലുകളും സെഷൻസ് കോടതി കേൾക്കുകയും തീരുമാനിക്കുകയും ചെയ്യേ≠തു≠്.
3. സെഷൻസ് കോടതികളിലെ ജോലിഭാരം കുറയ്ക്കുന്നതിനും അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും ക്രിമിനൽ അപ്പീലുകൾ കേട്ട് പരിചയം സിദ്ധിക്കുന്നതിനും 1973-ലെ ക്രിമിനൽ നടപടി നിയമസം ബിതയിലെ 381-ാം വകുപ്പിലെ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം മറ്റൊന്ന് ചേർത്തുകൊ≠്, ര≠ാം ക്ലാസ് മജിസ്ട്രേറ്റുമാർ വിചാരണ ചെയ്യേ≠ുന്ന കുറ്റങ്ങൾ ഉൾപ്പെടുന്ന കേസുകളെ സംബന്ധിച്ച്, അസിസ്റ്റന്റ ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ഠേറ്റുമാർക്കും അപ്പീൽ അധികാരങ്ങൾ നൽകേ≠ത് ആവശ്യമാണെന്ന് കരുതുന്നു.
4. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന്, 1973-ലെ ക്രിമിനൽ നടപടി നിയമസംഹിത കേരള സംസ്ഥാനത്തിന് ബാധകമാകുംവിധം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊ≠ു ള്ളതാണ് ഈ ബിൽ.
ധനകാര്യമെമ്മോറാ≠ം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെവും ഉ≠ാകുന്നതല്ല.
ഉമ്മൻ ചാ≠ി