Servants of Knowledge
Kerala Gazette · Government of Kerala

1. The Kerala Essential Commodities Control (Amendment) Bill, 2011 (Bill No. 63)

Published 13 December 2011

Department
PART II Legislative Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2011-12-13.pdf_2011_49_Part_2_essential_cc
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 49 dated 13th December 2011.

PART II

വി⁄ാപനം

നമ്പർ 6060/ലെജിൻ-1/2011/ലെജി. തിരുവനന്തപുരം, 2011 നവംബർ 29.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2011-ലെ കേരള അവശ്യസാധന നിയന്ത്രണ (ഭേദഗതി) ബിൽ ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. ഡി. രാജൻ,

സെക്രട്ടറി.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 63 1986-ലെ കേരള അവശ്യസാധന നിയന്ത്രണ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1986-ലെ കേരള അവശ്യസാധന നിയന്ത്രണ ആക്റ്റ് ഇനി പറയുന്ന ആവശ്യങ്ങൾക്കായി ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിര≠ാം സംവത്സരത്തിൽ ഇനിപ്പറയുംപ്രകാരം നിയമമു≠ാക്കുന്നു :—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2011-ലെ കേരള അവശ്യസാധന നിയന്ത്രണ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.


  1. ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. 2-ാം വകുപ്പിന്റെ ഭേദഗതി.—1986-ലെ കേരള അവശ്യസാധന നിയന്ത്രണ ആക്റ്റിന്റെ (1986-ലെ 13) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) -ാം വകുപ്പ് (എ) ഖfiത്തിൽ “{{^{{FOOTNOTE 1955}}}}-ലെ അവശ്യസാധന ആക്റ്റിൽ ({{^{{FOOTNOTE 1955}}}}-ലെ {{^{{FOOTNOTE 10}}}}-ാം കേന്ദ്ര ആക്റ്റ്) നിർവ്വചിച്ച പ്രകാരമുള്ള ഒരു അവശ്യസാധനമല്ലാത്തതും ഒരു അവശ്യ സാധനമായി സർക്കാർ, വി⁄ാപനം ചെയ്യപ്പെട്ട ഉത്തരവുവഴി പ്രഖ്യാപിക്കപ്പെടാവുന്ന തുമായ ഏതെങ്കിലും സാധനം” എന്ന വാക്കുകൾക്കുപകരം “ഒരു അവശ്യസാധനമായി സർക്കാർ വി⁄ാപനം ചെയ്യപ്പെട്ട ഉത്തരവുവഴി പ്രഖ്യാപിച്ചേക്കാവുന്നതും സംസ്ഥാന നിയമസഭയ്ക്ക് അതിനെ സംബന്ധിച്ച് നിയമമു≠ാക്കാൻ അധികാരമുള്ളതുമായ ഏതെങ്കിലും സാധനം” എന്ന വാക്കുകൾ ചേർക്കേ≠താണ്. 3. ഒരു പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 14-ാം വകുപ്പിനു ശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:— “{{^{{FOOTNOTE 14}}}}എ. ആക്റ്റിന്റെ അതിപ്രഭാവം.—{{^{{FOOTNOTE 1955}}}}-ലെ അവശ്യസാധന ആക്റ്റിലോ ({{^{{FOOTNOTE 1955}}}}-ലെ 10-ാം കേന്ദ്ര ആക്റ്റ്) അതിൻകീഴിൽ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവുകളിലോ തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കോ അതിൻകീഴിൽ പുറപ്പെടുവിച്ചിട്ടുള്ള ഏതെങ്കിലും ഉത്തരവുകൾക്കോ പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.”. ↩
3

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1986-ലെ കേരള അവശ്യസാധന നിയന്ത്രണ ആക്റ്റിന്റെ 2 (എ) വകുപ്പ്4 4. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനായി, 1986-ലെ കേരള അവശ്യസാധന നിയന്ത്രണ ആക്റ്റിൽ ഭേദഗതി വരുത്തുവാൻ ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യമെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ുവരികയും ചെയ്താൽ സംസ്ഥാന സഞ്ചിതനിധിയിൽ നിന്നും യാതൊരു ചെലവും ഉ≠ാകുന്നതല്ല.

ഉമ്മൻ ചാ≠ി.

Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.pdf_2011_49_Part_2_essential_cc/. Archive identifier in.gazette.kerala_new.2011-12-13.pdf_2011_49_Part_2_essential_cc.