©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
13th December 2011 2011 ഡിസംബർ 13
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
}
49
നമ്പർ
} 22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ് പരസ്യം
നമ്പർ എ.ഇ. (3)872/2009. 2011 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 20-12-2011-ന് വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗ≠ിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് കെട്ടിടത്തിന്റെ എക്സ്റ്റൻഷനും മോഡിഫിക്കേഷനും വേ≠ിയുള്ള നിർമ്മാണം—` 16,50,000.
നിരതദ്രവ്യം—` 41,250.
ദർഘാസ് ഫോറത്തിന്റെ വില—` 2,500 + വി. നി.
പണി തീർക്കുന്ന കാലാവധി—4 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
13th DEC. 2011] AGRICULTURE DEPARTMENT 152ദർഘാസ്പത്രം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ ( ക ൃ ഷ ി ) , തിരുവനന്തപുരം എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ്. ദർഘാസിനൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
ടെ≠ർ/ലേലപ്പരസ്യം
നമ്പർ എ. ഇ. (3) 808/2010. 2011 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ താഴെപ്പറയുന്ന സാധനങ്ങൾ 22-12-2011 വൈകുന്നേരം 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി, നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്ത് വില്പന നടത്തുന്നതാണ്.
ഇനവിവരം
1. ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ (1988-2010 വരെ).
2. ഉപയോഗശൂന്യമായ വസ്തുക്കൾ.
ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവെച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേല ദിവസമായ 22-12-2011, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ഓരോന്നിനും `1,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ≠റുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ഉപയോഗ ശൂന്യമായ സ്പെയർ പാർട്സുകൾ, ഉപയോഗശൂന്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തേ ≠താണ്. ടെ≠റുകൾ കിട്ടി കഴിഞ്ഞാൽ നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 1,000 വീതം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. പരസ്യലേലത്തിലോ ടെ≠റിലോ അധികം വാഗ്ദാനം ചെയ്യുന്നവർക്ക് മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ അപ്പോൾ തന്നെ ലേല സംഖ്യയുടെ 1/3 ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠താണ്.
ഈ ആഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസത്തിനകം ബാക്കി തുക വില്പന നികുതിയടക്കം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.
നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിനും ബാധകമാണ്. ഈ ലേലം/ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ടി ലേലം നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങളും സാധനങ്ങളുടെ ലിസ്റ്റും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്ന തിനും മാറ്റിവയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതുമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ എ.ഇ.(4)176/2011. 2011 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃ ത്തികൾക്ക് 30-12-2011 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും സീലു ചെയ്ത മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെ ടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ
ഫാമിൽ, ജി. എൽ. ടാങ്കിന് കവറിംഗ് ചെയ്യുന്ന പ്രവൃത്തി—` 94,000 2,500 2 പട്ടാമ്പി എഫ്.ക്യൂ.സി.എൽ. ഓഫീസ്
ബിൽഡിംഗിന്റെ മെയിന്റനൻസ് —` 1,15,000 3,000 ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. പണി തീർക്കേ≠ കാലാവധി—2 മാസം. ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 30-12-2011 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
13th DEC. 2011] AGRICULTURE DEPARTMENT 153അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതുമായിരിക്കും. മറ്റ് സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാവ്യവസ്ഥകളും ഇതിനും ബാധകമാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/ലേല പരസ്യം
നമ്പർ എ.ഇ.(2) 64/2011. 2011 നവംബർ 22.
കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഉപയോഗ ശൂന്യമായ 53 സ്പെയറുകൾ ദർഘാസ്/ലേല പരസ്യംവഴി വിൽക്കുന്നതാണ്.
നിരതദ്രവ്യം— ` 850.
ടെ≠ർ ഫോറത്തിന്റെ വില— ` 300 + വി. നി.
നിബന്ധനകൾ
1. ടെ≠ർ ഫോറത്തിന്റെ വില്പന 19-12-2011 ഉച്ചയ്ക്ക് 1 മണിവരെയാണ്. അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവരും അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
പൂരിപ്പിച്ച ടെ≠ർ ഫോറം 19-12-2011-ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ഈ ഓഫീസിൽ നേരിട്ട് ഏൽപ്പിക്കേ ≠തും അന്ന് തന്നെ ഉച്ചയ്ക്ക് 2.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്.
2. ടെ≠റിലോ/ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് അയാളുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും മൂന്നിലൊരു ഭാഗം തുക അപ്പോൾ തന്നെ പണമായി നേരിട്ട് ഓഫീസിൽ അടയ്ക്കേ≠തുമാണ്.
3. ടെ≠ർ/ലേലം ഉന്നതാധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരീകരിച്ച് കഴിഞ്ഞാൽ ടെ≠ർ/ലേലം കൊ≠ വ്യ‡ിയെ രേഖാമൂലം അറിയിക്കുന്നതും ഇങ്ങനെയുള്ള അറിയിപ്പ് കിട്ട് 7 ദിവസത്തിനകം ബാക്കി മുഴുവൻ തുക വിൽപ്പന നികുതിയടക്കം നേരിട്ടടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സ്പെയറുകൾ നീക്കം ചെയ്യേ≠താണ്. നി›ിത ദിവസത്തിനകം മുകളിൽ പറഞ്ഞ സ്പെയറുകൾ നീക്കം ചെയ്യാത്ത പക്ഷം പിന്നീട് ഒരു അറിയിപ്പില്ലാതെ തന്നെ പുനർ ലേലം ചെയ്ത് വിൽക്കുന്നതുമാണ്. ഇതുമൂലം സർക്കാരിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
4. യാതൊരു കാരണവും കാണിക്കാതെ ടെ≠ർ/ലേലം റദ്ദാക്കുന്നതിനും തിരസ്കരിക്കുന്നതിനും കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കും. ഏതെങ്കിലും കാരണത്താൽ ടെ≠ർ/ലേല തീയതി അവധി ദിവസമായാൽ മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും അടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.
5. ഈ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സ്പെയറുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കുന്നതാണ്.
6. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
7. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ്് കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.