Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 13 December 2011

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Fire-Force
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVI

49 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 56 } } 13th December 2011

2011 ഡിസംബർ 13 22nd Agrahayana 1933 1933 അഗ്രഹായനം 22

PART III

Fire Force Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ബി2-6003/2011. 2011 നവംബർ 17.

അ·ിരക്ഷാ സേവന വകുപ്പുവക വർക്കല അ·ിരക്ഷാ നിലയത്തിലെ വാട്ടർ ടെ≠ർ കെ. എൽ. 01 എച്ച് 6498 (1995 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 23-12-2011 പകൽ 11 മണിക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 21-12-2011-ാം തീയതി പകൽ 3 മണി വരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് വർക്കല അ·ിരക്ഷാ നിലയംവക വാട്ടർ ടെ≠ർ- കെ. എൽ. 01 എച്ച് 6498 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റി നോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്. 22nd MARCH. 2011] FIRE FORCE DEPARTMENT 20

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് വർക്കല അ·ിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.

വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം (ര≠ായിരം രൂപ മാത്രം) ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോഴിക്കോട്-18 എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ്സ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിനു മുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പി ക്കുന്നത് (വാഹനത്തിന്റെ നമ്പർ), പ്രസ്തുത വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി എഴുതിയിരിക്കണം. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ ≠തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

(ഒപ്പ്)

ഡിവിഷണൽ ആഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, തിരുവനന്തപുരം-1. ഡിവിഷണൽ ആഫീസർ.

ലേലം/ടെ≠ർ പരസ്യം

നമ്പർ സി-916/2011. 2011 ഒക്ടോബർ 22.

കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും പേരാമ്പ്ര, വടകര ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനുകളിൽ യഥാക്രമം സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ പേരാമ്പ്ര, വടകര നിലയങ്ങളിൽവച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ വാഹനത്തിന്റെ തരം, രജി. നമ്പർ, നിരതദ്രവ്യം

നമ്പർ മോഡൽ, സൂക്ഷിച്ചിരിക്കുന്ന `

3. പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത്, ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിയ്ക്ക്, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി, ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പടെ) അപ്പോൾതന്നെ ലേലസ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെ ടുത്തിക്കൊ≠ുള്ള, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും, പ്രസ്തുത വ്യ‡ി 15 ദിവസത്തി നകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കു മുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ട നഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതുമാണ്.

സ്ഥലം

1 വാട്ടർ ടെ≠ർ കെ. എൽ. 01. സി-3759 ടാറ്റ 1210, 1991 മോഡൽ, ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, പേരാമ്പ്ര 2,000

2 വാട്ടർ ടെ≠ർ കെ. എൽ. 01. ബി-7883

1210, എസ്.ഇ., 1991 മോഡൽ, ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ, വടകര 2,000

2. മേൽ കാണിച്ച വാഹനങ്ങൾ ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, മീഞ്ചന്ത, കോഴിക്കോട്-18 എന്ന മേൽവിലാസത്തിൽ ടി വാഹനങ്ങളുടെ ലേലത്തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുമ്പ് ഉച്ചയ്ക്ക് 3 മണിയ്ക്കകം ടി ഓഫീസിൽ ഓരോ വാഹനത്തിന്റേയും പ്രത്യേകമായി സീൽ ചെയ്ത കവറിൽ ലഭിച്ചിരിക്കേ≠താണ്. ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) മീഞ്ചന്ത, കോഴിക്കോട്. ഡിവിഷണൽ ആഫീസർ.
Cite this issue. Kerala Gazette, Government of Kerala, 13 December 2011. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Fire-Force/. Archive identifier in.gazette.kerala_new.2011-12-13.pdf_2011_49_Part_3_Fire-Force.