©
Government of Kerala കേരള സർക്കാർ
2011
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2011 ഡിസംബർ 13
No.
Vol. LVI
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 56
49
നമ്പർ
22nd Agrahayana 1933 1933 അഗ്രഹായനം 22
PART III
Labour Department
നോട്ടീസ്
(1) നമ്പർ ഡി.453/2011. 2011 നവംബർ 11.
ത്രീസ്റ്റാർ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, തായൂർ പി. ഒ., തൃശ്ശൂരിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സജീവൻ, ആപ്പിള്ളിൽ വീടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,90,551 (ഏഴു ലക്ഷത്തി തൊണ്ണൂറായിരത്തി അഞ്ഞൂറ്റി അൻപത്തൊന്ന് രുപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കോതമംഗലം താലൂക്ക്, വടാട്ടുപാറ പി. ഒ., ആപ്പിള്ളിൽ വീട് (1) ശ്രീ. പരമേശ്വരൻ (പിതാവ്), (2) ശ്രീമതി ചെല്ലമ്മ (മാതാവ്), (3) ശ്രീമതി രജനി (സഹോദരി), (4) പുന്നേക്കാട് മുട്ടത്തുക≠ം, കീരംപാറ പി. ഒ., പുത്തൻപുരയ്ക്കൽ ശ്രീമതി ഗീതാമണി w/o റെജി (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി-2681/2011. 2011 നവംബർ 11.
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. തങ്കപ്പൻ, നെടുംകുളങ്ങരമലയിൽ വീട്, അത്താണി, കാക്കനാട് പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,19,788 (മൂന്നുലക്ഷത്തി പത്തൊൻപതിനായിരത്തി എഴുന്നൂറ്റി എൺപ്പത്തിയെട്ട് രുപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം ജില്ല, കാക്കനാട് പി. ഒ., അത്താണി, നെടുംകുളങ്ങരമലയിൽ വീട്, (1) ശ്രീമതി ശാന്ത (ഭാര്യ), (2) ടിയിൽ മാസ്റ്റർ ശിവപ്രസാദ് (മൈനറായ മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
13th DEC. 2011] LABOUR DEPARTMENT 138 (3) നോട്ടീസ്നമ്പർ ഡി-3229/2011. 2011 നവംബർ 11. അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പിള്ളി നഗർ, കൊച്ചി-36-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വി. എ. റഹിം, വെളുത്തേടത്ത് വീട്, മുതിരക്കാടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,24,794 (ആറുലക്ഷത്തി ഇരുപത്തിനാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിനാല് രുപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എരുമത്തല പി. ഒ., കീഴ്മാട്, മുതിരക്കാട്, വെളുത്തേടത്ത് വീട് (1) ശ്രീമതി നസീല റഹിം (ഭാര്യ), (2) മാസ്റ്റർ അൻജാസിം വിഹാർ (മൈനറായ മകൻ), (3) മാസ്റ്റർ അൽവാസിം വിഹാർ (മൈനറായ മകൻ), (4) ശ്രീ. അബ്ദുൾ കരീം (പിതാവ്), (5) ശ്രീമതി അസ്മാബീവി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, വർക്ക്മെൻസ് എറണാകുളം, കോമ്പൻസേഷൻ കമ്മീഷണർ കാക്കനാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ എ.-1126/2006 2011 നവംബർ 15. ഡബ്ലിയു. സി. സി. 115/1999.
ടാറ്റ ടീ എസ്റ്റേറ്റ്, പി. ഒ. മലക്കപ്പാറ, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 12-1-1998-ൽ മരണപ്പെട്ട സുബ്രമണി @ സുബ്ര"ണ്യൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ടാറ്റ ടീ എസ്റ്റേറ്റ്, പി. ഒ. മലക്കപ്പാറ, തൃശ്ശൂർ ` 2,46,732 (ര≠ുലക്ഷത്തി നാൽപ്പത്തിയാറായിരത്തി എഴുന്നൂറ്റി മുപ്പത്തിര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ സുബ്രമണിയുടെ ആശ്രിതയായി ശ്രീമതി മാടത്തി w/o സുബ്ര"ണി, ഡി. നമ്പർ 64-193-ബി., ബംഗ്ളാവ് ഡിവിഷൻ-2, പന്നിമേട് എസ്റ്റേറ്റ്, ടാറ്റാ ഗ്രൂപ്പ്, വാൽപ്പാറ താലൂക്ക് എന്നവർ മാത്രമേ ഉളളൂവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഫോർ ലേബർ, കോയമ്പത്തൂർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ തൃശ്ശൂർ.
(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
(1)
നമ്പർ ഡബ്ള്യൂ.സി.-59/2006. 2011 നവംബർ 22.
ശ്രീ. നജീബ് കുരിക്കൾ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടി. എസ്. സാബു, തടത്തിൽ വീട്, മൈക്കാവ് പി. ഒ., കൂടത്തായി, പാലോണ, താമരശ്ശേരി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,43,119 (ഏഴു ലക്ഷത്തി നാൽപത്തിമൂവായിരത്തി നൂറ്റി പത്തൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീധരൻ (പിതാവ്), (2) കാർത്ത്യായനി (മാതാവ്), തടത്തിൽ വീട്, മൈക്കാവ് പി. ഒ., കൂടത്തായി, പാലോണ, താമരശ്ശേരി, കോഴിക്കോട്, (3) സിന്ധു (വിധവ), മരപ്പറ്റമ്മേൽ വീട്, മാട്ടനോട് പി. ഒ., അത്ത്യോടി, കോഴിക്കോട് എന്നിവർ മാത്രമേ ഉളളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ള്യൂ.സി.-70/2006. 2011 നവംബർ 22.
ശ്രീ. കെ. പി. ഉക്കാസിന് കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. പി. സുബൈർ, ചെറുകുളത്തൂർ, പെരുവയൽ, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 6,12,535 (ആറു ലക്ഷത്തി പന്ത്ര≠ായിരത്തി അഞ്ഞൂറ്റി മുപ്പത്തിയഞ്ച്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഖമറുന്നിസ (വിധവ), (2) ആയിഷനെ (മകൾ), പുതുപറമ്പത്ത്, കാരന്തൂർ, കുന്ദമംഗലം കോഴിക്കോട്, (3) ആയിഷക്കുട്ടി (മാതാവ്), പുത്തംപറമ്പത്ത് വീട്, പെരിയങ്ങാട്, ചെറുകുളത്തൂർ, പെരുവയൽ, കോഴിക്കോട് എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യു ന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
13th DEC. 2011] LABOUR DEPARTMENT 139 (3)നമ്പർ ഡബ്ള്യൂ.സി. 75/2007 2011 നവംബർ 22. സി/3597/10.
ശ്രീ. എ. പി. ബിജുവിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപിനാഥൻ എന്ന ഷാജിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,10,709 (എട്ടു ലക്ഷത്തി പത്തായിരത്തി എഴുന്നൂറ്റി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി വിലാസിനി, കെ. (മാതാവ്), w/o ചന്ദ്രൻ, കു≠ോളിത്തൊടി വീട്, ഗുരുവായൂരപ്പൻ കോളേജ് പി. ഒ., കോഴിക്കോട്-14 എന്നവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡബ്ള്യൂ.സി.-123/2009. 2011 നവംബർ 22. സി-4049/10.
M/s. ഇന്ററാക്ട് ട്രാൻസ്പോർട്ട് കോർപ്പറേറ്റ് എന്ന സ്ഥാപനത്തിൻകീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സജിൻകുമാർ, ശ്രീ മുരുകാലയം വീട്, നമ്പ്യാട്ടിൽ പറമ്പ്, കോട്ടൂളി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,49,988 (അഞ്ചു ലക്ഷത്തി നാൽപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി എൺപത്തി എട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) പി. പി. ശ്രീധരൻ (പിതാവ്), (2) ശ്യാമള (മാതാവ്), ശ്രീമുരുകാലയം വീട്, നമ്പ്യാട്ടിൽ പറമ്പ്, കോട്ടൂളി, കോഴിക്കോട്, (3) സനൂജ (സഹോദരി) w/o രഞ്ചിത്, എം. കെ., കമലാനിവാസ്, അയ്യൻകുനി, അത്താണി, പാലാഴി പി. ഒ. കോഴിക്കോട് എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഡബ്ള്യൂ.സി.-2193/2011. 2011 നവംബർ 22.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റിജേഷ് ബാബു, കുളങ്ങര വീട്, കണ്ണഞ്ചേരി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 3,77,340 (മൂന്നുലക്ഷത്തി എഴുപത്തി ഏഴായിരത്തി മുന്നൂറ്റി നാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ലക്ഷ്മി, ശ്രീഗീതം, കുറ്റിയിൽപടി, തിരുവണ്ണൂർ നട പി. ഒ., കോഴിക്കോട്-29 എന്നവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്)
കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.